ഗാന്ധിയുടെ സ്വപ്നം…. സെയ്തലവി വിയൂർ

ആകാശത്തിന്അടിയിലായ്രാജ്യത്തിന്വസിച്ചിടാൻകാറ്റെടുക്കാത്തമഴ കുതിർക്കാത്തമാംസ ദാഹികൾഎത്തി നോക്കാത്തഒരു മേൽക്കൂരപണിയണം..മുട്ടുപൊക്കിളി –നിടയിലെങ്കിലുംനഗ്നത മറയുമാറുള്ളഉടയാട തയ്പിക്കാൻവലിപ്പമുള്ളഒരു പഴന്തുണിയെങ്കിലുംനാളെ രാജ്യത്തിനായ്വാങ്ങണം..കുഞ്ഞുങ്ങളുറങ്ങാൻപാതിരാത്രി വരെകഞ്ഞിക്കലത്തിൽകയിലിട്ടിളക്കുന്നഅമ്മമാർക്കായ്രാജ്യത്തിൻ്റെ വിരിമാറിൽഒരു നാഴിവിത്തിറക്കണം..മനുഷ്യത്വത്തിന്പൊള്ളുന്ന വിലയുള്ളഗ്രാമ ചന്തകൾരാജ്യത്തുടനീളംസ്ഥാപിക്കണം..അങ്ങനെഅന്തി നേരത്തെങ്കിലുംരാജ്യമൊന്ന്തല ചായ്ക്കണം..നാലാളുകൾക്കിടയിലെങ്കിലുംനാണം മറച്ചുനടക്കണം..ഒരു നേരമെങ്കിലുംവിശപ്പിൻ വിലാപംനിലക്കണം..മനുഷ്യത്വത്തിനു മേൽകെട്ട കൈകൾവീഴാതിരിക്കണം..സ്വപ്നങ്ങളുമായിനടന്നു നീങ്ങുമ്പോഴാണ്ഗാന്ധിയിൽ ചിലർതങ്ങളുടെ സ്വപ്നങ്ങൾനടപ്പാക്കിയത്..മൽപിടുത്തത്തിലന്ന്വീണു ചിതറിയസ്വപ്ന ശകലങ്ങളെതെരഞ്ഞു പിടിച്ചുമറവു ചെയ്യുന്നതിരക്കിലാണിന്ന്ഗാന്ധി ഘാതകർ..…

പ്രണയം അൻപതിൽ (ഗദ്യ കവിത )…. Sunu Vijayan

ഇന്ന് എന്റെ ജന്മദിനമാണ്.അൻപതാം പിറന്നാൾ.അവൾക്ക് നാൽപ്പതു കഴിഞ്ഞിരിക്കുന്നു.അവളുടെ മുഖമിപ്പോൾ എത്ര മനോഹരമാണെന്നോ.ആ കണ്ണുകളിൽ ഇപ്പോൾ എത്ര തെളിച്ചമാണ് !ഞാൻ മുൻപൊരിക്കലും അവളുടെ കണ്ണുകളുടെ നിർമ്മല ഭാവം ഇങ്ങനെ കണ്ടിട്ടില്ല.മധ്യവയസ്സിലെ പ്രണയം പൂത്തുലഞ്ഞ ചുവന്ന വാകമരങ്ങൾ പോലെയാണ്..അതിമനോഹരമായ ഭംഗിയും തീവ്രതയും ആണതിന്.നിങ്ങൾക്കെത്ര വയസ്സായി…

പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രാദേശിക വിലാസം ചേര്‍ക്കാം.. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കോണ്‍സല്‍ സിദ്ധാര്‍ത്ഥ കുമാര്‍ ബരേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”യുഎഇയില്‍ വളരെക്കാലമായി താമസിക്കുന്ന പലര്‍ക്കും ഇന്ത്യയില്‍ സാധുവായ ഒരു വിലാസമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് യുഎഇയുടെ പ്രാദേശിക…

ഗണിക…. റോബി കുമാർ

(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് ) വേശ്യയുടെ ഹൃദയംഒരു ദേവാലയമാണ്.തേടി വരുന്നവര്‍ക്കവള്‍മാംസം വിളമ്പുന്നു,ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.ആ പഴകിയ പേഴ്സിലെനോട്ടുകള്‍ക്ക് പറയാന്‍ഒരു വൃണിത ജീവിതത്തിന്‍റെ കഥയുണ്ട്,ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍കാലം വകഞ്ഞിട്ട പാടുകളുണ്ട്.ഓരോ…

“അങ്കുശമില്ലാത്ത ചാപല്യമേ മന്നി-ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍”….. Vasudevan K V

ചങ്ങമ്പുഴ വരികൾ ഓർമയിലെത്തുന്നു.. നൊന്തു പെറ്റ കുഞ്ഞിനെ കൊന്നു തള്ളുന്ന പെറ്റമ്മ മനസ്സുകൾ വാർത്തകളിൽ കാണുമ്പോൾ… ഒപ്പം ചില ശുഭ വാർത്തകളും.. പ്രസവിച്ച ഉടനെ അമ്മ തോട്ടിലെറിഞ്ഞു ; രണ്ട് ദിനരാത്രങ്ങൾ പുഴുവരിച്ചും, ഈച്ചയാർത്തും പൊരുതി. കാലൻ പോലും മനസ്സലിഞ്ഞു ജീവനെടുക്കാതെ..…

രാഗമാല്യം…….. ശ്രീകുമാർ എം പി

പ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകിപ്രദോഷ ചന്ദ്രികകൗതുക മോടതുവെണ്ണിലാ കൊണ്ടൊരുപ്രണയകാവ്യമാക്കിനീല നിശീധിനിനിദ്രയിലൊക്കെയാകവിതയെ മെല്ലെയൊഴുക്കിനിദ്രയിലൂടവയാലോലമാടിവരുന്നതു കണ്ടവ-രാനന്ദം കൊണ്ടുആഴത്തിൽ നിന്നുമുയരും നുര പോലെചുണ്ടുകൾ സുസ്മിതംകൊണ്ടുപ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകി

‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.

‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…

“ദൈവ ജീവിതം ! ….. Mathew Varghese

ഒരു ദിവസത്തെഅവധി കിട്ടാൻ ആർക്ക്,അപേക്ഷ സമർപ്പിക്കണംഎന്നറിയാതെ സ്വർഗത്തിൽഉലാത്തുകയായിരുന്നുഇപ്പോഴത്തെ ദൈവംഅദ്ദേഹംദൈവം ഒന്നാമന്റെഅന്നത്തെ ഡയറിയെടുത്ത്സസൂക്ഷ്മം വീക്ഷിക്കുന്നുഏഴാമത്തെ ദിവസംശരിക്കും വിശ്രമിച്ചതായിഅതിൽ രേഖപ്പെടുത്തിയത്പതുക്കെ വായിക്കുന്നു.പിന്നെയുംഏടുകൾ മറിയ്ക്കുമ്പോൾമുഖ്യ ചെകുത്താനോട്‌ഒരു അന്തിസൽക്കാരംവാഗ്ദാനം ചെയ്ത്ഇരുവരും ഒന്നിച്ചിരുന്ന്വെള്ളം വീഞ്ഞാക്കിഉപചാരം ചെയ്ത്പാനം ചെയ്തത്…..“പ്രേരിപ്പിക്കണംഅവളെക്കൊണ്ട്അവനെ, ആപ്പിൾതീറ്റിക്കണം…. !”അങ്ങനെയൊരു കരാറിൽഅവർ പരസ്പരംഒപ്പ് വച്ചത് !ഇപ്പോൾ ദൈവത്തിന്ഖേദപൂർവ്വം, ഇങ്ങനെമനസ്സിലായിക്കാണും.,വിശ്രമം…

പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ… Sunil Tristar

ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ അതിഥിയായി എത്തുന്നു. വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി 10നും (NY Time), ഇന്ത്യൻ സമയം…

വയലാർ മന്ത്രിക്കുന്നു……. Raghunathan Kandoth

ജീവിച്ചൊട്ടുമേകൊതിതീർന്നില്ലതീരില്ലിവിടമൊരുമോഹവലയം!പണിതീരുംമുമ്പിട്ടേച്ചുപോന്നു ഞാൻപണിപ്പുരയാം കാവ്യസമുച്ചയം!ജീവിതമജ്ഞാതമനിശ്ചിതംതിരോഭാവം സുനിശ്ചിതം!മൃത്യുവിലുമതിജീവനകാരകംമർത്ത്യാ! നിൻ സൽക്കർമ്മം!ഉടവാളണിയിച്ചതുംമടുപ്പിച്ചതുവിൽപ്പിച്ചതുംമണിവീണവാങ്ങിയുരുക്കിപൊൻതൂലികതീർത്തതുംസമരത്തീനാളങ്ങൾ നൃത്തമാടുംസർഗ്ഗഗീതികൾ പാടിച്ചതും കൈരളി!!കൈരളിതന്നക്ഷരജാലകങ്ങൾതുറന്നെനിക്കായ്ശൈലസാനുക്കളിൽ ചേക്കേറിസാഹിതീസാഗരങ്ങൾനീന്തിത്തുടിച്ചെൻമനമൊരു‐ദേശാടനപ്പക്ഷിപോൽ!സ്വർഗ്ഗീയമാം സർഗ്ഗാമൃതംനുകർന്നീയക്ഷരക്കളരിയിൽ!ചൂഷണങ്ങളതിഭീഷണ‐മാക്കിയെൻ ദർശനംകുഞ്ഞായിഷമാർക്കായ്കുചേലകുഞ്ഞന്മാർക്കുമാ‐യുഴറിയെൻമനം!ഈശ്വരൻ ജനിക്കുംമുമ്പെന്നോവിശ്വം ധന്യമാക്കിയ പ്രണയത്തിൻജനിതകം തിരഞ്ഞെൻ കാവ്യസപര്യകൾ!!വെള്ളിത്തിരയ്ക്കിവൻ കവിതയാം ദേവിയെവെള്ളിക്കാശിനൊറ്റിയെന്നോതിനാർ!കവിതയാണെൻഗീതികളെന്നുമൽകവിമനം വിങ്ങിവിതുമ്പിയതോർപ്പു ഞാൻ!മൽസ്വർഗ്ഗസങ്കൽപ്പങ്ങളത്രയുംമണ്ണടിഞ്ഞെന്നുതോന്നിയവേളയിൽനൊന്തുപോയെൻമനംകനലരിക്കയോ ഉറുമ്പുകൾ?അന്തിച്ചുപോയ് ചിത്തേ ചിന്തകൾ!മൽക്കവിതയിൽ ശാശ്വതമൂല്ല്യംതിരഞ്ഞുപോൽ കരകൗശലപണ്ധിതർഅവരും നോക്കുകുത്തിയായ്അശ്വമേധം തുടർന്നെൻ കവിതകൾ!!നല്ലവാക്കീജനമോതുവാൻഇല്ലമരണംപോൽ വരില്ലൊരവസ്ഥയുംചത്തുവിറങ്ങലിച്ച…