കാറ്റ് …. Sathi Sudhakaran
പാലക്കാടൻ കാറ്റേ പൂങ്കാറ്റേപാവാട പ്രായമെത്തിയ പൂങ്കാറ്റേപൂമലയിൽ നിന്നൊഴുകി വരുന്നൊരു കുളിർ കാറ്റേiപാലക്കാട്ടു ചുരങ്ങൾ താണ്ടിനാടാകെ കുളിർ മഴ തൂകിസൂര്യകാന്തിപ്പൂക്കളിറുത്തുംകരിമ്പനതൻ കാട്ടിലൂടെ കിന്നാരം ചൊല്ലി നടന്നുംമന്ദം മന്ദം ഒഴുകി വരുന്നതു കണ്ടില്ലേ…നിരനിരയായ് വിളഞ്ഞു നില്ക്കണ പാടത്ത്കുഞ്ഞാറ്റക്കിളി പാറി നടക്കണ കണ്ടില്ലേ…നെൽക്കതിരുകൾ കൊയ്തെടുക്കാൻകാലമായ്കൊയ്ത്തരിവാൾകൊണ്ടു വരാമോ…
നാൾ വഴി ചിന്തകൾ …. Hari Kuttappan
അളന്ന് തൂക്കിയാലുമളവില്ലാത്തൊരുആഴിതൻ പരപ്പാണിന്നെന്റെ ചിന്തകൾആശയോടടുക്കുന്ന മനുഷ്യകോലങ്ങളിൽഅള്ളിപിടിച്ചിതിയി ബീജത്തിൻ വേരുകൾഎന്തു ഞാൻ ചിന്തിപ്പൂ ഓരോരോ രാത്രിയുംഏന്തിവലിഞ്ഞൊരാ വയസ്സന്റെ കണ്ണുകൾഎങ്ങലടിക്കുമെൻ നെഞ്ചത്തു പതിയുന്നഎത്ര മറച്ചാലും മറയാത്തയീ നഗ്നതഅത്രയും സൗന്ദര്യം പാരിലിന്നപമാനംമടിക്കുത്തിനരുകിലെ പൊക്കിൾചുഴിയിലുംമഴനനഞ്ഞൊട്ടിയ നാരിതൻമേനിയുംമാടി വിളിക്കാതെ കമകണ്ണ് ഇഴയുന്നുഒളിക്കേണ്ടതെന്തെയീ മനസ്സിന്റെ നഗ്നതഒളികണ്ണിട്ടുതിരയുമീ കണ്ണിന്റെകാമത്തെഒളിപ്പിച്ചുവെച്ചപ്പോൾ ഒടുങ്ങാത്തൊരാവേശംഒക്കെയും കാണുമ്പോൾ…
വളരണം മാനവമനസ്സുകൾ …. Rajesh Chirakkal
പുസ്തകങ്ങൾ പൂജക്ക് വച്ചു…ആയുധങ്ങൾ പൂജയിൽ ആണ്.ചിന്തിക്കുവാൻ സമയം ഉണ്ട്,ശാസ്ത്രം വളരുന്നുണ്ട്.നാം അങ്ങ് ചൊവ്വവരെ എത്തി,പക്ഷെ വളരുന്നില്ല മനസ്സുകൾ…!മാനവ മനസ്സുകൾ എന്തോ അറിയില്ല,മതഗ്രന്ഥങ്ങളിൽ എല്ലാം…അന്യ മതങ്ങളെ സ്നേഹിക്കാൻ,പറയുന്നു ദൈവങ്ങൾ,എന്തേ ചെയ്യുന്നില്ല..!പഠിച്ചവരാണ് നാം നമുക്ക്,കുഴികൾ വെട്ടണോ സോദരേ…നമ്മുടെ ഭാവി തലമുറ,നമ്മെ കണ്ടു പഠിക്കണം.അവർ പറയണം…
മന്ദബുദ്ധികൾ …. Sivan Mannayam
ഹോ! ഈശ്വരാ! എൻറ പെമ്പ്ര ന്നോരൊരു മന്ദബുദ്ധിയായത് എൻ്റെ ഭാഗ്യം.പെണ്ണുങ്ങളായാൽ ഇങ്ങനെ മന്ദ ബുദ്ധികളാകണം, ഒട്ടും കുറയരുത്.എന്തായാലും ദൈവം അറിഞ്ഞുതന്നെയാണ് ഇങ്ങനെയൊരു പെമ്പ്രന്നോരെ തന്നത്. ദൈവമേ കൈതൊഴാം…എൻ്റെ ഭാര്യ ഒരു മന്ദബുദ്ധിയാണെന്ന് എനിക്ക് മനസിലായത് എൻ്റെ കല്യാണം നിശ്ചയിച്ചപ്പോഴാണ്. എന്നെ കെട്ടാൻ…
നാരീഭോജകർ …. Manoj Mullasseril
കാടത്തംകാട്ടിടും നാട്ടിൻ കാട്ടാളന്മാരെനേരിൻ്റെ നേരായ മൂർച്ചയാൽഛേദിച്ചീടേണം പാണി!ഇരുളൊന്ന് വീണീടും നേരംകാമജ്വാലയാൽ ജ്വലിച്ചീടുന്നു നിൻ മിഴികൾപതിയിരുന്ന് നി കെണിയിൽപ്പെടുത്തിയതുംനിന്നിച്ഛയ്ക്ക് പാത്രമാക്കിയതുംആമോദമെന്തന്നറിയാത്തവളെ !മതിവരാതെ നീ അറത്ത് മാറ്റിയ നാവ്ആയിരം നാവായ് പുനർജനിച്ചീടും!അടിയാളനായി, ഭീരുവായികാലം താണ്ടിടാതെപെണ്ണിൻ്റെ മാനം കാത്തീടാൻമൗനം വെടിഞ്ഞീടുക ഭാരതപുത്രന്മാരെ!ഉരുക്ക്പോലുറച്ച കരിങ്കൽ കഷണങ്ങളെ തച്ചുടയ്ച്ചീടുന്ന…
മുള ചീന്തുമ്പോലൊരു കരച്ചില്‍.—–കമല കുഞ്ഞിപെണ്ണ്
ഒരു മകന്‍റെ അമ്മയാണ് ഞാൻ …പക്ഷേ ഞാനൊരു സ്ത്രീയാണ് എന്നു പറയാനാണ് ഇഷ്ടം .ഞാൻ പ്രസവിച്ചതുകൊണ്ടാണ് സ്ത്രിയായത് എന്നല്ല …മറിച്ച് ഞാനൊരു ദലിത് സ്ത്രിയാണ് എന്നു പറയുന്നതാണ് ശരി… ജീവിതവും സമൂഹവും രണ്ടും രണ്ടാണ് ദലിത് സ്ത്രികൾക്ക് … കവിയും എഴുത്തുകാരിയും…
*കൊച്ചുപൂവ്* …. ബേബി സബിന
ബേബിസബിനക്ക് ഈ വായനയുടെയും കവിയരങ്ങിന്റേയും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.. ഓരാതെ നിന്നൊരാ നാളി-ലേറ്റം,വിരാജിതയാ-യെന്നുടെ വല്ലികയിൽവാസന്തം പുല്കിയവാരുറ്റ സൗകുമാര്യമേ!താരിളം വല്ലിയിലാ-ശിച്ചൊരാ പല്ലവം നീ,ഉദയാർക്ക കാന്തിയാൽപുളകിതയായ കാമിനിയും!അനുപമയാം,നിന്നുടെശീതളഛായയിൽഉന്മത്തനായൊരുദ്രുണമതും വന്നു ചാരേ!അരുണിമയൊത്ത നിൻ കപോലം,അപസ്വരമോടെമുത്തി,മുത്തി വികൃതമാക്കിയല്ലോ! നിന്നുടൽക്കാന്തിയും കവർന്നല്ലോ!താരുണ്യമാം നിന്നുടെ കിനാച്ചീളുംനിലം പതിച്ചല്ലോ!ചപലത മാനസം പകച്ചും,മോഹവും…
വളപട്ടണം പോലീസ് സ്റ്റേഷനും ചരിത്രം പറയാനുണ്ട്….. Eyya Valapattanam
വളപട്ടണം സ്റ്റേഷന്റെ പിറകിലാണ് എസ .ഐ .കുട്ടികൃഷ്ണമേനോന്റെ ശവകല്ലറ ഉള്ളത്.അറിയില്ലേ കുട്ടി കൃഷ്ണമേനോനെ ..1940 september 15 പ്രതിഷേധ ദിനമായി ആചരിക്കാന്‍ K P CC ആഹ്വാനം ചെയ്തു.അന്ന് കീച്ചേരിയില് കര്‍ഷക സമരം നടത്തുവാനും തീരുമാനിച്ചു. വളപട്ടണം പോലീസ് സ്റ്റേഷന്‍ എസ്…
വിദ്യാരംഭം …. Prakash Polassery
കുഞ്ഞിളം നാവിലിന്നുകുന്നോളം സ്നേഹത്തോടൊന്നു കുറിച്ചു ആദ്യാക്ഷരംഇത്തിരി തേൻ തൊട്ടപോലൊത്തിരി സ്നേഹമായ്ആ തളിർച്ചുണ്ടിൽ വിരിഞ്ഞൊത്തിരിപ്പുഞ്ചിരിയുംഇല്ല കരഞ്ഞില്ല, ചെഞ്ചുണ്ടുവിതുമ്പിയില്ല ചേട്ടൻ –തൻ വിദ്യ കണ്ടതല്ലേഎഴുത്തു വിരൽ തൊട്ടുഅരി മണി തന്നിലായ്എഴുതിത്തുടങ്ങി ഓങ്കാരവുംകൊഞ്ചും മൊഴിയിലാഅക്ഷരം ചൊല്ലുമ്പോഎമ്പാടുവിരിയുന്ന പൂക്കൾ കണ്ടുഏറെ പ്രതീക്ഷയുണ്ടുണ്ണീനിന്നിലെന്നാത്മഗദംഏറെ ഉയരുന്നെല്ലാർക്കുമേകന്നിയെഴുത്തിൻ്റെ കൗതുകംപേറിയ, പോന്നോമനയുംപുളകിതഗാത്രയായിഉള്ളങ്ങൾ നിറഞ്ഞാ-മോദമോടവെ,…
ദശരഥദുഖം….. Binu R
പാടിപതിഞ്ഞപ്പോഴെല്ലാം, കേട്ടതെല്ലാംമായക്കാഴ്ചകളായിരുന്നീടവേഅയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെ യോവന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,കാലവുംകഥയും മാറിമറിഞ്ഞപ്പോൾ,തകർന്നഹൃദയവുമായ് രാജാ ദശരഥൻപ്രിയപുത്രരേയും ജനകജയെയും വന –വാസത്തിന്നയച്ച പീഡിതകഥയിലെ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽചീന്തേരുപൊടികൾ പോൽ പാറിനടന്നു..പൂജിതകഥയിൽ മഹാറാണിയാം കേകയപുത്രിയിൽ,പ്രേമവും കാമവും വർണ്ണവും വൈചിത്ര്യവും ചേർന്ന മാനസവാടികയിൽ,മതിമറന്നകാലത്തിൽവന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,അയോദ്ധ്യാധിപതിയുടെ മനവുംമാനവും വിജയവുംതന്റെ വിരൽത്തുമ്പിനാൽ നേടിയെടുത്ത പ്രിയഭാജനത്തിന്റെ ചേതോഹരമാം പ്രണയത്തിൽ,മതിമറന്നുനൽകിപ്പോയ രണ്ടുവരങ്ങൾഇടിത്തീപോൽ ഹൃദയവാതായനങ്ങളിൽചെന്നുപതിച്ചൂപോയ്…ആടിയുലഞ്ഞുപോയൊരാ…