ഉമ്മ സൈനബ മന്ദിർ സമ്മാനിക്കുന്നു….Usthad Vaidyar Hamza Bharatham
എന്റെ ഉമ്മയുടെ സ്മരണാർത്ഥം കോഴിക്കോട് താമരശ്ശേരി അടിവാരം മട്ടിക്കുന്നിലെ ശശിക്കും കുടുംബത്തിനും ഞാനിന്നൊരു സ്നേഹ വീട് സമ്മാനിക്കുന്നു.സഖാവ് മൊയിദീൻക്ക ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനായി എന്നെ ചേർക്കാനായി വന്നപ്പോൾ ഞാൻ പറഞ്ഞു സഖാവെ എന്നെ നിലവിൽ നിങ്ങൾതന്നെ ദേശഭിമായുടെ വരിക്കാരനാക്കിയിട്ടുണ്ട്മ റ്റെന്തങ്കിലും വലിയ…
* ഇരമ്പം* …. ബേബി സബിന
കാലത്തിൻ്റെ മധുരനോവ്ഇന്നെനിക്ക് വിരസതയേകിസാഗരം കണക്കേ,ആർത്തിരമ്പുകയായെന്നുള്ളംചുഴിയുടെ കുത്തൊഴുക്ക്ആനന്ദമേകിയ നേരംകുഞ്ഞോളങ്ങൾക്കുമീതെമണിത്തെന്നലായ് നീയുംകൂമ്പെടുക്കുന്ന മാദകസ്വപ്നംഊളിയിട്ടപോലെയും,മധുരാനുഭൂതിയൊടെയാമടിത്തട്ടിൽ വിഹരിച്ചും,പാതികൂമ്പിയ മിഴികളൊടെആ സ്വപ്നനിമിഷംരാഗാനുഭൂതിയാൽ നിന്നുടെമടിത്തട്ടിലേറിയും,കര കടലോടടുത്തനേരംനേർത്ത നൂലിനാൽ ഇടറുംപാദങ്ങളൊടെ ഞാനും✍ ബേബിസബിന
അൻസാർ നാട്ടിലേക്ക്…. Ayoob Karoopadanna
പ്രിയമുള്ളവരേ .തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ . അൻസാർ . രണ്ടര വർഷമായി റിയാദിലെത്തിയിട്ട് . വീട്ടിലെ ജോലിക്കു പുറമെ സ്‌പോൺസറുടെ ബന്ധു വീടുകളിലും . സുഹൃത്തുക്കളുടെ വീട്ടിലും പണിയെടുക്കണമായിരുന്നു . ജോലിയെല്ലാം കഴിഞ്ഞു തളർന്നാലും കഴിക്കാൻ ആഹാരം കിട്ടാതെയും യഥാസമയം…
വീട് അടുക്കളയാണ് …. Sreelatha Radhakrishnan
വീട് അടുക്കളയാണ്…..അടുക്കളയില്ലെങ്കിൽ വീടില്ല;വീട്ടുകാരുടെ സ്നേഹവും സന്തോഷവുംപരിഭവവും പിണക്കവുമെല്ലാംഅടുക്കളയിൽ കാണാം..വീട്ടിലുള്ളവർ പിണക്കത്തിലാവുമ്പോൾഅടുക്കളയും പിണക്കത്തിലാവും.പാത്രങ്ങളെല്ലാം വിറങ്ങലിച്ച് ,മുഖം കറുപ്പിച്ച് വീർത്ത മുഖത്തോടെ,കിടന്നു കളയും.തലേന്ന് കഴിച്ച ഭക്ഷണത്തിന്റെഅവശിഷ്ടങ്ങൾ ദൈന്യതയോടെനമ്മെ നോക്കിനിൽക്കും..അടുക്കളയിൽ സൂക്ഷിച്ച പഞ്ചസാരയുംമുളകും കടുകുമെല്ലാം മധുരമോ എരിവോപൊട്ടിത്തെറിയോ ഇല്ലാതെനിർജ്ജീവമായിരിക്കും.മുളകിന്ന് എരിവേറ്റണമെന്നുണ്ടായിരിക്കുംമഞ്ഞളിന്റെ വിളർച്ച കണ്ട് മടുപ്പായിപ്പോയതായിരിക്കും.പഞ്ചസാരയ്ക്ക് മധുരമായി…
മാധ്യമ സ്വാതന്ത്ര്യം- സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച….Ginsmon P Zacharia
തരംഗമായി വന്ദേമാതരം ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബര്‍ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ദി ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററും…
മദ്യപാനിയുടെ പ്രണയം …. ശ്രീകൃഷ്ണ
ഇടയ്ക്കിടെചുരമിറങ്ങുന്നആനവണ്ടി കണക്കെകിതച്ചു കൊണ്ടവൾഎന്നിലേക്ക് ഓടിയെത്താറുണ്ട്,,,അപ്പൊഴൊക്കെയുംതികഞ്ഞ ഒരുമദ്യപാനിയുടെഎല്ലാ പ്രൌഡിയോടും കൂടിഞാൻ വാളുവച്ചുതളർന്നു കിടന്നു,,എനിക്ക് വെളിവ് വീണാൽനിന്നോട് ആദ്യം ചോദിക്കുകഒരു ടിക്കറ്റ് പോലും ഇല്ലാതെനിന്നിൽ യാത്ര ചെയ്തവെറുമൊരു യാത്രക്കാരനായഎന്നെ നീതേടി വന്നത്എന്തിനാണ് എന്നാവും..ഞാനെന്ന ഓട്ടക്കാലണയുടെകള്ളവണ്ടി യാത്രആയിരുന്നുവല്ലോ നീ,,ഓരോ ഹെയർപിൻവളവുകളും താണ്ടിനീ ഞരങ്ങി ഓടുമ്പോഴുംഎന്റെ ഉള്ളിലിരുന്നൊരുമദ്യപാനിയുടെ…
പുട്ട് …. Shahul Hameed
ഓള് കൊണ്ടുവെച്ച പഴക്കം ചെന്ന പുട്ടിനെ ഞാൻ അമർത്തി പൊട്ടിക്കാൻ ശ്രമിച്ചു.പുട്ട് പിടിതരാതെ ഉയർന്നു പൊങ്ങിയപ്പോൾ നെറ്റികൊണ്ട് ഇടിച്ചു പാത്രത്തിലേക്ക് ഇട്ടു. വീണ്ടും എതിർക്കുവാൻ ശ്രമിച്ചപ്പോൾ തേങ്ങാപീര മാറ്റി അതിന്റെ കണ്ണിൽ ഞാൻ കടലക്കറി ഒഴിച്ചു അന്ധയാക്കി.പിന്നെ പുട്ടിന്റെ തൊണ്ടകുഴിക്ക് മൂന്നു…
കറുത്ത പെൺകുട്ടീ….. Mohanan Pc Payyappilly
പട്ടsച്ചാരം പറന്നു ചിതറുന്നമൃത്യുനിലയമോ നിൻ ഹൃദയം?കറുത്ത നിറമാർന്ന പെൺകുട്ടീ…..കറുത്ത പെൺകുട്ടീ…. പറയൂവെറുത്തുവെന്നോ നീവെട്ടം?അകലേ , മാമലച്ചെരിവിൽ പുലരിഅകാല ചരമമടഞ്ഞല്ലോ…ക്ഷണഭംഗുരമീ ജീവിതംക്ഷണഭംഗുരമേ യൗവനം…അസ്വസ്ഥമാമെൻ നിദ്രയിലെന്തിന്അണഞ്ഞു തോഴീ നീ കനവായ്…?പറയാനിനി മുതിരേണ്ട,മൊഴികൾവൃഥാവിലാക്കിക്കളയേണ്ട…പരിചിതമാണാ മാനസംപരിചിതമാ ഹൃദ്സ്പന്ദനം….പൊലിഞ്ഞ സൂര്യോദയങ്ങളെന്തിന്,നമുക്കു വെൺമതി മതിയല്ലോ…
ഭ്രമമാണ് പ്രണയം. വെറും ഭ്രമം…… Vasudevan K V
“ഉദാത്ത പ്രണയവും, പ്രണയ നൈർമല്യവും കുറിച്ചിടുന്ന കവേ.. കർമജീവിതത്തിലെന്തേ പുഷ്പം പോലെ എടുത്തെറിഞ്ഞുടച്ച് പ്രണയം നിരസിച്ചത്??”ഏതൊരാൾക്കും എളുപ്പത്തിൽ എഴുതാനാവുന്ന വിഷയം പ്രണയം എന്ന് സാഹിത്യവാരഫലക്കാരൻ. ഗൃഹപാഠം ചെയ്യാതെ കോറിയിടം ഉദാത്ത പ്രണയചിന്തുകൾ..കോളേജ് പഠനവും, അധ്യാപന പരിശീലനവും പൂർത്തീകരിച്ച നാളുകൾ. വായനശാലകളിൽ, കളി…
ജീവിതമെന്നെ പിന്തുടരുകയാണ് …. Isabell Flora
അത്രമേല്‍ ശാന്തമായിപ്രണയിക്കപ്പെടുകയെന്നാല്‍മരുഭൂമിയില്‍ നിന്നുകടലിനെക്കുറിച്ചു പാടുകയെന്നാണ്ശരീരത്തിന്‍റെയും ,മനസിന്‍റെയുംഭാരങ്ങളെല്ലാംഅഴിച്ചുവാങ്ങിആത്മാവിനെനടക്കാന്‍ പഠിപ്പിക്കലാണത്കപ്പലില്‍ യാത്ര ചെയ്യുന്നവന്റെകൈയിലെ മരത്തൈ പോലെ ,ഏതു ഭൂഖണ്ഡത്തിലുംപടരാവുന്ന വേരുകളാണതിനുള്ളത്ജനിക്കുമ്പോള്‍ നുകരുന്നഅമ്മപ്പാല് പോലെമരണത്തെ ദൂരെ നിര്‍ത്തിജീവിതത്തെ നിവര്‍ത്തിയിടുകയാണത്പട്ടുപോയാലുംപൊട്ടിമുളയ്ക്കാമെന്നുംഎത്ര വസന്തസ്തനങ്ങളിലുംതേന്‍ ചുരത്താമെന്നുമുള്ളഅലംഘനീയ വാഗാദനമാണത്‌ആവര്‍ത്തിച്ചാശ്ലേഷിക്കുന്നപ്രണയത്തിരകളാല്‍ജീവിതമെന്നെപിന്തുടരുകയാണ് .!!