എല്ലാമറിഞ്ഞപ്പോൾ. … Binu R
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ !നിന്നെയെനിക്കിഷ്ട്ടമാണെന്നറിഞ്ഞതുംസത്യവും മിഥ്യയും രണ്ടെല്ലന്നറിഞ്ഞതുംസ്വപ്‌നങ്ങൾ മണ്ണിൽ പൂക്കില്ലെന്നറിഞ്ഞതുംകനിവുകൾ ആഴക്കയത്തിലെന്നറിഞ്ഞതുംവായക്കുചുറ്റും പുകയാണെന്നറിഞ്ഞതുംവായുവോന്നെന്നില്ലെന്നറിഞ്ഞതുംഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ.. !അഞ്ചുപതിറ്റാണ്ടുകൾ തല്ലിക്കൊഴിച്ചിട്ടുംഓരോ പതിറ്റാണ്ടിലുമൊന്നുമില്ലെന്നറിഞ്ഞതുംകഴിഞ്ഞപതിറ്റാണ്ടിലും ഞാനെന്നെയറിയാത്തതുംലാഭവും നഷ്ടവും എന്നിലൂടെന്നറിഞ്ഞതുംഎനിക്കൊന്നുമുൾക്കൊള്ളാനാവില്ലെന്നറിഞ്ഞതുംകാലത്തിൻ വിഷലിപ്തമാം പാടകൾഎൻനാസാരന്ധ്രങ്ങളിലൂടെയകത്തേക്കടിഞ്ഞതുംതുമ്മിപ്പുറത്തേക്കുതെറിപ്പിക്കുവാനാവാതെഎല്ലാം തൊണ്ടക്കുഴിയിൽ തടഞ്ഞതുംഎല്ലാം ഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ !ഇന്നലെപകലന്തിയോളവും എന്റെകണ്ണിന്നറ്റത്തു വിഷാദമായുംഇന്നലെ പുലരുമ്പോളെന്റെ മനസ്സിൽസർവ്വതും നീയെന്ന…
എം ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന്.
മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കർ…
ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടി.
പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി സമീപ വാസികളെ ഒഴിപ്പിച്ചിരുന്നു.1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും…
ഇത് പുളിക്കല്‍ കാദര്‍ക്ക ….Sainudheen Padoor
ജീവിതം സരസമായും ,അതിലേറെ ഹാസ്യമായും കണ്ട്, ജീവിച്ച പച്ചയായ മനുഷ്യന്‍.എന്നാല്‍ വീട്ടില്‍ മക്കളോട് സ്നേഹത്തോടെയാണെങ്കിലും തെറ്റിനെ ചൂണ്ടികാണിക്കാന്‍ മടിയില്ലാത്ത പിതാവും.Carrom board കളിയായിരുന്നു ഇഷ്ട വിനോദം..കാദര്‍ക്കയെ കുറിച്ചു ചോദിച്ചപ്പോള്‍ അക്കു പറഞ്ഞത്:”മാസ്സ് ക്ലബ്ബിലെ നിത്യ സന്ദര്‍ശകനായിരുന്നു. കേരംബോര്‍ഡ് കളിയില്‍ അതീവതല്പരനും. പറഞ്ഞിട്ടെന്താ..മൂപ്പര്…
കണ്ണ് …. Thomas Antony
(മഹാകവി അക്കിത്തത്തിനുപ്രണാമം അർപ്പിച്ചുകൊണ്ടുസമർപ്പിക്കുന്നു. )തോമസ് കാവാലം കണ്ണേ !നീയെൻ കാഴ്ചയല്ലേ?അകതാരിലുദിക്കും തെളിച്ചമല്ലേ?ഇരുളിനെ വെളുപ്പിക്കും സൂര്യൻ നീയേനിന്നെ ചുറ്റുന്ന ഭൂമി ഞാനും.കണ്ണിലുദിക്കുന്നയെൻ സൂര്യനെന്നുംമണ്ണിനെ വിണ്ണുമായ് കോർത്തിണക്കിനിഴലുകൾ പടർത്തും പ്രപഞ്ചമാകെവിടർത്തും ചിറകുകൾ മയിലുപോലെ.കാട്ടിലും മേട്ടിലും നഷ്ടമാകുമെൻപാതയും പൂർണതയും നിന്നിലല്ലോഎന്റെ ആത്മാവിനെ തൊട്ടെടുക്കുംഉൾക്കണ്ണിൻ ചൈതന്യം നീതാനല്ലോ.കണ്ണേ!…
2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.
2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരുപണം/പഠനം), വൈജ്ഞാനികസാഹിത്യം…
പ്രണാമം….. Madhavi Bhaskaran.
മനുഷ്യായുസ്സിൽ രചനകളേറെരചിച്ചൊരു ഇതിഹാസവുമായ് മണ്ണിൽ;നേടിയജന്മം സുകൃതം ധന്യം.മലയാളത്തിനുമഭിമാനം.!ധന്യൻ! അക്കിത്തം കവിവര്യൻ,നമ്മളെ വിട്ടുപിരിഞ്ഞെന്നാലും;പിരിയുകയില്ലാ ഒരു കാലത്തുംമലയാളത്തിൻ മണ്ണിൽ നിന്നും !പലകാവ്യങ്ങൾ ചമച്ചൊരു ഖ്യാതിവിട്ടൊഴിയാതെ കൂടെയെന്നും!പരമാത്മാവിൻ പദതളിർ തന്നിൽസന്തോഷത്തിൽ പാരമ്യതയിൽ!അമരട്ടെ ആ അമരൻ മേലിൽപുണ്യാത്മാവിനു കോടി പ്രണാമം.🌾🌾🙏🙏 മാധവി ടീച്ചർ, ചാത്തനാത്ത്.
അവൾ …. Rajesh Ambadi
ഭ്രാന്തു പൂക്കും കിരാതയാമങ്ങളിൽജീവനെച്ചുറ്റി നീണ്ട നേരാണവൾ….കാത്തിരിപ്പിൻ കറുത്ത പൂവാക മേലെന്നെ നോക്കിച്ചിരിച്ച നോവാണവൾ….ഉള്ളു നീറ്റും വിരൂപതാളങ്ങളെ-ച്ചുണ്ടു നീട്ടിത്തടുത്ത മഞ്ഞാണവൾ…..പാപപുഷ്പങ്ങൾ മാത്രം വിരിഞ്ഞൊരെൻചെമ്പകത്തിന്റെ നെഞ്ചിടിപ്പാണവൾ……ഏറെയൊന്നും കുറിയ്ക്കുവാനില്ലെനിയ്-ക്കെന്റെ ഗന്ധം തിരഞ്ഞു പോകട്ടെ ഞാൻ…..ജാതകച്ചീളു ചിന്തേരിടാതെയും,പ്രേതമൗഢ്യം വിയർക്കുന്ന കോണിലെ-ത്തെറ്റു മൂടുന്ന തായ് വേരു തേടിയും,വീണ്ടുമെന്നിൽ കുരുങ്ങി…
സമൂഹം ഒരു വെറും വാക്കല്ല …. Hari Kuttappan
“ സിസ്റ്ററേ പൾസുണ്ടോ..?”“ ഉണ്ട് സിസ്റ്ററേ..” ഒരു ഇൻജക്ഷൻ കൂടിയില്ലെയുള്ളൂ അതും ഐ വിയായി തന്നെ കൊടുത്തോള്ളൂ ….” ശാരദ സിസ്റ്ററേ.. അപ്പോൾ ബി പി …?” ങാ… ആ.. … അപ്പാരറ്റസ് എടുത്തേ സിസ്റ്ററേ..”” ആ… ഇത്.. ..” ഇപ്പോൾ…
മറഞ്ഞു പോയ കിനാവുകൾ…. ശ്രീകുമാർ MP
കടൽത്തിരമാലകളെമലർ വർണ്ണ മേഘങ്ങളെവിട്ടകന്നു പോയ നല്ലകിനാക്കൾ നിങ്ങൾ കണ്ടുവൊ ?പിച്ചവച്ച നാൾ മുതൽക്കെപറന്നു തുള്ളി നിന്നിടുംകൊച്ചു കൊച്ചു കിനാവുകൾഎങ്ങു പോയി മറഞ്ഞുവൊ !ചിറകടിച്ചുയർന്ന യാശലഭമൊക്കെ യെങ്ങു പോയ് !അമ്മ തന്റെ കൈ പിടിച്ചുഅമ്പലത്തിൽ പോയീടവെഅച്ഛന്റെ ചുവടു ചേർന്ന്ചുറ്റുപാടു മറിയവെഅയലത്തെ കൂട്ടരുമായ്മോടിയോടെ നടക്കവെചിറകടിച്ചു…