അനുയാത്ര….ഷിബുകണിച്ചുകുളങ്ങര.

മടിപിടിച്ചു വിടരുവാൻവെമ്പുമെൻഇമയനക്കത്തിൽഞാൻ കണ്ടു മതി മറന്നു,ചുകന്ന് തുടുത്തൊരാപൂർണ്ണ ബിംബത്തേ …..വിഷലിപ്തമാം തമസ്സിലേകണികകൾ വെളുത്തീയംകണ്ടപ്പോൾഓടിയൊളിച്ചുവോ…?എന്നിട്ടും മതിയാകൺപീലികളേഇറുക്കിയടപ്പിച്ചവൻഎന്തിനോ –വേണ്ടി വീണ്ടും ചുമന്ന്തുടുക്കുന്നിതു …..പിന്നേയും ? ഷിബുകണിച്ചുകുളങ്ങര.

തരം തിരിയും തരം …. Janardhanan Kelath

തരം തിരിയും തരംദിക്ക് തിരിയാത്ത പ്രായം!ഉദയസൂര്യനെ നോക്കി നിൽകുമ്പോൾഅമ്മ പറഞ്ഞു;സൂര്യൻ ഉള്ള ദിക്ക് കിഴക്ക്,വലതു വശം തെക്ക്,പിൻവശം പടിഞ്ഞാറ്,ഇടതു വശം വടക്ക്!തലക്കു മുകളിൽ വന്ന മധ്യാഹ്നസൂര്യനെനോക്കി നിൽകുമ്പോൾ സംശയം തീർക്കാൻഅമ്മ അടുത്തില്ലായിരുന്നു!അസ്തമയ സൂര്യനെ നോക്കി നിന്ന്,അമ്മ ചൊല്ലി തന്നപടി, ഒട്ടും തെറ്റാതെപറഞ്ഞൊപ്പിച്ചു,…

ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവ്.

കൊറോണ വൈറസിന്റെ ഏറ്റകുറച്ചിലുകള്‍ മാറി മാറി വരുന്നു. ഇപ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട…

ഉർവ്വശിയുടെതിരോധാനവും, ബ്രേക്കിംഗ് ന്യൂസുകളും…. കെ.ആർ. രാജേഷ്

“സീറോകടവിൽ നിന്ന് വടക്കോട്ട് പോകുമ്പോഴാണ് മെമ്പർ പവിഴപ്പന്റെ വിളി വരുന്നത്”“വടക്കോട്ട് നീ എവിടെ പോയതാണ്?”ഇടത്കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് തന്റെ വലതു ചെവിയുടെ പിന്നിലായുള്ള മുടിയിഴകളിൽ ചൊറിഞ്ഞു നാണം കലർന്ന ഒരു ചെറുചിരിയോടെ പഞ്ചമൻ മറുപടി നല്കി,” അത് സാറെ ഞാൻ ഇടയ്ക്കിടെ…

ഓർമപ്പൂക്കൾ …. Binu R

രാവേറെയായ് നിനച്ചിരിപ്പതെല്ലാംവെൺകൊറ്റപൂംകുലപോൽവിടർന്നു നിൽപ്പുണ്ടോരോകനവുകളിൽ ചിരി മറയാകാലങ്ങളിൽ ഇരുവണ്ടിണകളുടെശീൽക്കാര ശബ്ദങ്ങളിൽ….. !മണ്ണിനടിയിൽ നിന്നും ഉയർന്നുവരും ഈയലുകളുടെ ഈശലുകൾ –ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ –രോർമ എൻ കണ്ണിനാനന്ദമാംഒരു നിറചിരി എൻ ജീവിതാനന്ദ –രേണുക്കളായ് വന്നുകേളികൊട്ടുമെന്നു നിനച്ചുപോയ്……!കാലം എറീടും ഒരുച്ചയിൽകാലം മാറിത്തീർന്നുപോയൊരുസായംസന്ധ്യയിൽ കണ്ടുഞാൻ ആനറും പാല്പുഞ്ചിരി ഒരുകോണിലൂടെവന്നെൻ…

‘മൂ’എന്നൊരൊറ്റയക്ഷരം മാത്രം കിട്ടുന്നൊരു ജനത” …. ചെറുമൂടൻ സന്തോഷ്.

കാഴ്ചപ്പാടുകളെ കവിത കൊണ്ട് കാലത്തോടു ചേർത്തു നിർത്തുന്നവനാണ് / അവളാണ് കവി.അവൻ്റെ/അവളുടെ കണ്ണുകൾക്ക് മനസ്സുകൊടുക്കുന്ന ലിഖിത മറുപടികളാണ് കവിതകൾ.പുതിയ കവികൾ ജീവിതത്തിൻ്റെ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം തന്നെ നടക്കുന്നവരാണ് അതുകൊണ്ടുതന്നെ മികച്ച കവിതകൾ കൊണ്ടു മാത്രമേ അവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഇങ്ങനെ ഈ…

നെല്ലിക്കാ ക്കൊതി …. Sathi Sudhakaran

നെല്ലിക്ക മുത്തു പഴുത്ത നാളിൽനെല്ലിക്ക തിന്നുവാൻ മോഹമായികൂട്ടുകാരോടൊത്തു പോയി ഞാനുംനെല്ലിമരച്ചോട്ടിൻ ചെന്നു നിന്നു.കൂട്ടുകാരെല്ലാരും ഒത്തുകൂടിനെല്ലിമരത്തിൻ്റെ ചില്ലയാകെകൈ കൊണ്ടു എത്തിപ്പിടിച്ചവരുംനെല്ലിക്ക എല്ലാം പിഴുതെടുത്തു.ഇതു കണ്ടു മറ്റുള്ള കൂട്ടുകാരുംകലപില ശബ്ദത്തിൽ ഓടിയെത്തിനെല്ലിക്ക തട്ടിപ്പറിച്ചെടുത്തു.എല്ലാരും കൂടിട്ടു തർക്കമായികിട്ടിയ നെല്ലിക്ക വായി ലിട്ടുഒന്നും അറിയാതെ നിന്നു ഞാനും.വായിൽ…

“കൊലപാതകങ്ങൾ കൗതുകമാകുന്നു” ….. Darvin Piravom

കൊല്ലുന്നവർക്കും മരണപ്പെട്ടവർക്കും ആർക്കുമറിയില്ല, എന്തിനാണീ കൊലപാതകങ്ങളെന്ന് വരുമ്പോൾ എനിക്ക് കൊലപാതകങ്ങൾ കൗതുകങ്ങൾ മാത്രമായ് മാറുകയാണ്! . എന്തിനാണ്, എന്താണ്, ആരെയാണ്, എന്തിനുവേണ്ടിയാണ് ? ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും ഉത്തരങ്ങളുമാകുമ്പോൾ എല്ലാം കൗതുകം മാത്രം! . ഇന്നത്തെ കാലഘട്ടത്തിലൊരു ചരിത്രപ്രസക്തിയുമില്ലാത്ത ഇതിഹാസ കഥാപാത്രങ്ങളിന്നും…

കറുപ്പൻ … Thaha Jamal

പട്ടിൽ പൊതിഞ്ഞാലുംപട്ടടയിലെടുത്താലുംകറുത്ത കുലത്തിലെ ജനനംകരി നക്കിയതു തന്നെ.അരിക്കലത്തിൻറടിവശംകറുത്തിട്ട്അമ്മയെ പോലെഎന്നെപ്പോലെകുലദൈവങ്ങളേ പോലെ…എന്നിട്ടും മാറ്റി നിർത്തപ്പെടുമ്പോൾപാരമ്പര്യംകളിയാക്കിച്ചിരിക്കും.കവിതനിരോധിക്കുന്ന കാലംവരുംഅപ്പോൾ പിറക്കുന്ന കവിതയ്ക്ക്എൻ്റെ പേരായിരിക്കുംകറുപ്പൻ.……… താഹാ ജമാൽ

ടൊവിനോ തോമസിന് വയറില്‍ ചവിട്ടേറ്റു ഐ സി യുവില്‍

നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരുക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറില്‍ ചവിട്ടേറ്റ ടൊവിനോ തോമസിനെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്‍തസ്രാവം കണ്ടെത്തിയതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ സി യുവിലാണ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’…