ഒമാനിൽ വാഹനാപകടംമലയാളി യുവാവ് മരണമടഞ്ഞു
വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ആണ് ഒമാനിൽ മരിച്ചത്.സലാലക്ക് സമീപം മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ഖാബൂസ്…
ശിരസ്സു കുനിയും കാലം …. Vasudevan K V
നമ്രശിരസ്കരാവുക എന്നത് കവിഭാഷ്യം. നമ്രശിരസ്കരായി നാമിന്ന്. യാത്രകളില് , അടുക്കളയില് മുഖം കുനിച്ചാണ് നമ്മളിന്ന്. ദിനം പ്രതി നമ്മുടെ ടൈപ്പിങ് സ്കില് ഇംപ്രൂവാവുന്നു.മൊബൈലും, ലാപും അടിച്ച്പൊട്ടിച്ച് വലിച്ചെറിയണമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടില്ലേ?? എല്ലാ ഓണ്ലൈന് ബന്ധങ്ങളും വെടിഞ്ഞുള്ള ഒരു തരം ഡിജിറ്റല്‍ ആത്മഹുതി.…
സൗഹൃദം …. Bindhu Vijayan
കുട്ടികൾക്കായ് ഒരു പാട്ട് തത്തമ്മപ്പെണ്ണും കെട്ട്യോനുംകൂടു തിരഞ്ഞു നടക്കുമ്പോൾമുത്തശ്ശിമാവിന്റെ തുഞ്ചത്തെ കവിളിയിൽകണ്ടൊരു പൊത്തിൽ ചേക്കേറിഅണ്ണാറക്കണ്ണനും കാക്കക്കറുമ്പിയുംഅങ്ങേകൊമ്പിലെ താമസക്കാർകുഞ്ഞിക്കുരുവിയും വെള്ളാരംകൊറ്റിയുംഇങ്ങേ കൊമ്പിലെ താമസക്കാർഒത്തൊരുമിച്ചവർ കളിയാടിപാട്ടും പാടി രസിച്ചാടി,സന്തോഷത്താൽ നാളുകൾ നീങ്ങവേതത്തമ്മപ്പെണ്ണൊരു മുട്ടയിട്ടു.തത്തിക്കളിച്ചു തത്തമ്മകുഞ്ഞുകിനാവുകൾ നെയ്തെടുത്തുകുഞ്ഞിത്തത്തയെ വരവേൽക്കാൻകൂടൊരുക്കി കാത്തിരുന്നു.തത്തമ്മപ്പെണ്ണും തത്തച്ചെറുക്കനുംതീറ്റയെടുക്കാൻ പോയൊരുനേരംമുത്തശ്ശിമാവിന്റെ വേരിനടിയിലെദുഷ്ടനാം പാമ്പ്…
കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – രണ്ട് ) …. Mansoor Naina
കൊച്ചിയിലെ തക്യാവിനെ കുറിച്ചറിയാനാണ് എല്ലാവരുടെയും താൽപ്പര്യം എന്നറിയാം . തക്യാവ് കൊച്ചീക്കാർക്ക് നല്ല ഓർമ്മകൾ പൂക്കുന്നിടമാണ് . എങ്കിലും തങ്ങന്മാരുടെ കടന്ന് വരവും ചരിത്രവും ഒപ്പം അവരിലെ ധീരരായവരെയും , സമുദായത്തിനും , സമൂഹത്തിനും , രാജ്യത്തിനുമായി അവർ നൽകിയ സേവനങ്ങളെയും…
നുകം …. Jain James
നാവറുക്കപ്പെട്ടുപോയവന്റെ/അവളുടെപിൻകഴുത്തിൽ ബന്ധിപ്പിച്ചനുകങ്ങളുടെ മണ്ണിൽ തട്ടുന്നമൂർച്ചയെറിയ അഗ്രങ്ങളിലാണ്ആദ്യത്തെ……വിപ്ലവ കവിതകൾ തളിർത്തത്..രാകി മിനുക്കിയ അരിവാൾ-ത്തലപ്പിന്റെ തെളിച്ചം പോലെഒരു നുള്ള് വെളിച്ചം മാത്രംആശിച്ചു കൊണ്ട് ഇനിയുംസൂര്യാസ്തമയം സംഭവിക്കരുതേഎന്ന പ്രാർത്ഥനകൾദൈവങ്ങൾ കേൾക്കാതെ പോയപ്പോൾസ്വയം വെറുത്തു പോയ ഇരുട്ടിൽമൗനം തുന്നിച്ചേർത്ത നാവുകൾപൊട്ടിത്തെറിച്ചപ്പോൾ മുഴങ്ങിയകറുത്ത ലിപികൾ നിറഞ്ഞനിലവിളികളിൽ നിന്നും ഉരുത്തിരിഞ്ഞവിലക്കപ്പെട്ട…
മഹാഗായകന്റെ ഓർമ്മയ്ക്ക് …. Aravindan Panikkassery
അച്ഛന്റെ മരണശേഷം ദാരിദ്ര്യത്തിലാണ്ട് പോയ കുടുംബത്തെ കരകയറ്റാൻ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകച്ച് നിന്നപ്പോൾ ദേവദൂതനെപ്പോലെയാണ് ബാലുച്ചേട്ടൻ പ്രത്യക്ഷപ്പെട്ടത്.കേട്ടറിവു മാത്രമുളള കോഴിക്കോട് നഗരത്തിൽ എത്തിപ്പെടുന്നത് അങ്ങനെയാണ്. വ്യവസായികളും സിനിമാ നടന്മാരുമൊക്കെ വന്ന് പാർക്കുന്നമഹാറാണി ഹോട്ടലിനടുത്തുള്ള ബാലുച്ചേട്ടന്റെ വീട്ടിൽ താമസം. പ്രാതൽ കഴിഞ്ഞാൽ…
മകളേ നിനക്കുവേണ്ടി …. Unnikrishnan Balaramapuram
കരുതുന്നു ഞാനെന്റെ കരളിനുള്ളിൽ,കനിവോടെ നിറയുമാ സ്നേഹം..കന്നിക്കിനാവിന്റെ ചാരുത ചാർത്തിയ ,കാത്തിരിപ്പിന്റെ സുഖനിമിഷം .നാളുകൾ എത്ര ഞാൻ എണ്ണിയെണ്ണി,വേളകൾ എത്ര ഞാൻ തള്ളിനീക്കി,നിമിഷങ്ങൾ അലസമായ് വീണുറങ്ങി,പുലരികൾ തെളിയാതെ സ്തബ്ധരായി.കണ്ണൊന്നടയ്ക്കാതെ വിണ്ണിനെ നോക്കി ,മൗനമായ് ചിന്തിച്ചിരുന്ന നേരം,ചന്ദ്രികച്ചാർത്തിലലിയുന്ന നക്ഷത്രം,എന്നെ നോക്കിക്കണ്ണ് ചിമ്മിനിന്നു.ഒരു കൊച്ച് തൊട്ടിലെൻ…
കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – ഒന്ന് ) ….. Mansoor Naina
കൊച്ചി കരുവേലിപടിയിലെ തക്യാവിന് ചരിത്രത്തിൽ നിന്നും കഥകൾ പലതും പറയാനുണ്ട് . തുടക്കത്തിലെ ചിലത് പറയട്ടെ . കൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ മുസ്ലിം നൈനാ കുടുംബങ്ങളും – കോഴിക്കോട് സയ്യിദ് വംശത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരും തമ്മിലുണ്ടായിരുന്ന ഒരുമയുടെ സാമൂഹിക രസതന്ത്രമാണ് കൊച്ചിയിലെ…
അറിയാതെ പോയത് …. Manoj Kaladi
നാടിനെ തഴുകി വരുന്ന കാറ്റിൽ പിച്ചി ചീന്തിയെറിയപ്പെട്ട എത്രയോ പെൺകുട്ടികളുടെ രോദനം അലിഞ്ഞു പോയിട്ടുണ്ടാകാം… അറിയാതെ പോയത് ഞാനും നിങ്ങളുമുൾക്കൊള്ളുന്ന സമൂഹത്തിന്റെയും വീഴ്ചയാണ്.. പെണ്ണെ നീ തൊട്ടാവാടിയല്ല….ചിന്തകൾ അഗ്നിയാക്കുക…ഉത്തർപ്രദേശിലെ ആ സഹോദരിക്ക് വേണ്ടി……അറിയാതെ പോയത്… ഹൃദയത്തിൽ നീറുന്ന നോവുമായുണ്ടൊരുഅമ്മ കരയുന്നു അകലങ്ങളിൽ.പെൺമക്കൾ…
വരുതിയിലായ ടൂറിസ്റ്റ് പാക്കേജ് ഗയിഡുമാരെയും, ടാക്സി ഡ്രൈവർമാരെയും കൊള്ളയടിക്കുന്ന ട്രാവൽസ് ഏജന്റുമാരെ കുറിച്ച് ടൂറിസം മന്ത്രി വായിച്ചറിയുവാൻ……. Mahin Cochin
സർ…. ഇന്ത്യയിൽ തന്നെ ടൂറിസ്റ്റ് മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം. ഓരോ വിദേശികളെയും , സ്വദേശികളെയും കൊണ്ട് ഞങ്ങൾ ഒരേ സമയം ഡ്രൈവറായും , ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തു…