പാലം പൊളിക്കണം …. Sunu Vijayan
(ചെറിയ ഒരു ആക്ഷേപഹാസ്യ കവിത പോസ്റ്റ് ചെയ്യുന്നു. ആരെയും വേദനിപ്പിക്കാൻ അല്ല കേട്ടോ )പാലം പൊളിക്കണം പാലം പൊളിക്കണംപാലാരിവട്ടത്തെ പാലം പൊളിക്കണം.കോടികൾ മുക്കിയതാരാണ് കൂട്ടരേകോടികൾ പാലത്തിൻ പേരിലും കട്ടല്ലോ..പാവം ജനത്തിനെ പാവകളാക്കിയീപാലു കുടിപ്പിച്ചു, പാലം വലിപ്പിച്ചു,പാലാരിവട്ടത്തെ പാലം പണിതിട്ടുപാലത്തിൻ പേരിൽ അഴിമതി…
ഞങ്ങൾക്ക് വേണം ഞങ്ങളുടെ ഇഷ്ട്ട കവയിത്രിയെ…… Vasudevan K V
“എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു.”കവിതാ രചനയ്ക്കൊപ്പം മാതൃകാപരം പ്രകൃതി സ്നേഹ കർമങ്ങൾ. മരം വെട്ടികൈയേറ്റത്തിലൂടെ തരിശുഭൂമിയായ് മാറ്റപ്പെട്ട അട്ടപ്പാടി പാലൂരിനടുത്തുള്ള ബൊമ്മിയാംപടി ഊരിന്…
”കർഷകക്കണ്ണീർ” ….. എൻ. ഗോവിന്ദൻകുട്ടി
1930 കളിൽ എൻ. ഗോവിന്ദൻകുട്ടി സ്കൂൾ പഠനകാലത്തും മറ്റും ഒട്ടേറെ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.- അവയിൽ ചിലതാണ് കൈതൊഴാം, കാത്തിരിക്കുന്നു, എങ്ങു പോയ്?, വസന്തോഷസ്സ്, ഓണത്തിനു ശേഷം, നിരാശ, കർഷകക്കണ്ണീർ തുടങ്ങിയവ.ഇന്ന് ഈ രാജ്യത്ത് കർഷക ബില്ലും അതിനെ തുടർന്നുണ്ടായിട്ടുള്ള കർഷക…
കല്ലറയിലെആത്മഹത്യ …. വിഷ്ണു പകൽക്കുറി
അശാന്തിയുടെശവക്കല്ലറതുറന്നുനഗ്നതയിലേക്ക്മിഴികൊരുത്തിരുന്നുവെളുത്തമാറിൽനിന്നൊരുഇരുണ്ടപഴുതാരഇഴഞ്ഞിറങ്ങിപ്പോയിചുളിഞ്ഞുപോയമൂക്കുകൾഅടിവസ്ത്രംതിരഞ്ഞുപിടിച്ച്പൊട്ടിച്ചിരിച്ചിരിക്കുന്നത്ചിതലുകൾ നോക്കിനിന്നുഅടർന്നുതുടങ്ങിയമാംസത്തിൽപഞ്ഞികെട്ടുകളാൽതലോടിരസിക്കുമ്പോൾമരണപെട്ടത്ഒന്നല്ലെന്നും രണ്ടാണെന്നുംമൊഴിഞ്ഞനേരംഅവിഹിതത്തിൻ്റെചിരിപിന്നെയും പടർന്നുപിടിച്ചുമാംസകൊതിയന്മാർകരണ്ടുതിന്നുടൽകാഴ്ചയ്ക്കുവയ്ക്കുമ്പോൾകുഴിഞ്ഞുപോയകണ്ണുകളിൽപുഴു നുളച്ചിരുന്നുകാഴ്ചകൾഅസ്തമിച്ചുപോയവർപൊള്ളിപ്പിടഞ്ഞുമിഴിനീരുതിർത്തുകല്ലറയിലേയ്ക്കെത്തിനോക്കിആത്മഹത്യ ചെയ്തു. വിഷ്ണു പകൽക്കുറി
ശ്രീമതി മുംതാസ്ഖാസി ( Mumtaz Kazi) …. Shaji M
ട്രയിൻ ഓടിക്കുന്ന ഏഷ്യയിലെ ആദ്യ വനിത.. !! ഭാരതത്തിൻ്റെ അഭിമാനപുത്രി..!!1995 ൽ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഒരു ഡീസൽ ട്രയിൻ ഓടിക്കുന്ന ഏഷ്യയിലെ ആദ്യ വനിതയെന്ന് ആ പേര് ആലേഖനം ചെയ്യപ്പെട്ടു. മുംതാസ്_ഖാസി…2015ൽ ആ മഹിളാരത്നം റെയിൽവേയുടെ ജനറൽ മാനേജർ…
പിൻവിളി …. Shibu N T Shibu
ഉടലുകൾ പലവിധംഉലകിൽ വിളയാടീതകർത്തിടുന്നു …..വേണികൾ പലവിധംസൗന്ദര്യചൂഢാമണികൾഒരുക്കിടുന്നു ……കാട്ടിലുണ്ട് പലവിധംവേണിയെന്തെന്നറിയാമൃഗങ്ങളും ….ഉടുതുണിയെന്തെന്നറിയാതലറിടുന്നു …..ഭോജനം കഴിഞ്ഞവതൃപ്തമായ് ഇണയുമായ്ശയിച്ചീടുന്നു …..നാട്ടിലേ ഇരുകാലിയവപെരുമ കണ്ട് കുന്തളിക്കുന്നു.മറക്കേണ്ടോരുടലിനേമറക്കാണ്ട് പണമാക്കീവിലസീടുന്നു …..നാണിച്ചു കുമ്പിടുന്നു മൃഗങ്ങളുംപലപ്പോഴും നാട്ടിലേകോപ്രായം കണ്ടീടുമ്പോൾ ..കൂട്ടമായ് പോകുകയിനിയുംഉടലിനു മറയേകുവാൻകാട്ടിലുണ്ട്ഇലകളും തോലുകളും …മടങ്ങുക പിന്നേയുംനിയതിക്ക് വഴങ്ങി നീതേടുക പിന്നാമ്പുറങ്ങൾ…
ഓർമ്മയിലെ കന്യാകുമാരി …. Jimshad Guruvayoor
പ്രകൃതി ഭംഗികൊണ്ട് മാത്രമായിരിക്കില്ല ഒരു സ്ഥലം നമുക്ക് പ്രിയപ്പെട്ടതാവുന്നത്. യാത്ര ചെയ്യുന്ന ഓരോ ഇടങ്ങളിലും നമുക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആയിരിക്കാം ആ സ്ഥലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്.കന്യാകുമാരിയിലേക്കുള്ള യാത്രകൾ എന്നും ഓർമ്മകളിൽ ഇടം പിടിച്ചിരുന്നു. മൂന്നു…
ശരി തെറ്റ് …. രാജേഷ് മനപ്പിള്ളിൽ
ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലേറിശരിതെറ്റുകൾക്ക് നിറം മങ്ങിതെറ്റേത് ശരിയേതെന്നറിയാതെഎല്ലാത്തിനേം സ്വാർത്ഥത വിഴുങ്ങിപ്രതികരണത്തിനുമേറെ മാറ്റം വന്നുരീതികളും സംഭാക്ഷണങ്ങളും മാറിനാൽക്കാലികളായ് മാറിയേവരുംപരാക്രമം സ്വഭാവ മഹിമയായ് മാറിപക്ഷം പിടിച്ച് നാടിന്റെ കക്ഷം കീറി തുടങ്ങിലക്ഷണമൊക്കെ കെട്ടു തുടങ്ങിഏവരും സ്വയം മിടുക്കരെന്നോതിശരിയവർ മാത്രമെന്ന് വിളമ്പി തുടങ്ങി..
സമ്മതിക്കല്ല് … വൈഗ ക്രിസ്റ്റി
അപ്പാ …പുത്തൻപുരേലെ കണ്ണനെ കോളേജിൽ വച്ച്ആരോ വെട്ടിഇന്ന് സമരമാണ്കണ്ടത്തിലും പറമ്പിലുംചേറിൽ പണിയെടുക്കുന്നോൻ്റെമോനെയൊക്കെവല്യ പടിപ്പിനു വിട്ടേക്കുന്നുഅവനൊക്കെ ഇപ്പ കൊണ്ടരുംആനേ പുഴുങ്ങീത്വെട്ടു കൊണ്ട് ചാകാൻകെടക്കുന്നവന് വേണ്ടിയിനിപടിപ്പുമുടക്കാഞ്ഞിട്ടാഎവമ്മാർക്ക് തെണ്ണംഅപ്പാ ,പരീക്ഷയ്ക്കടക്കാൻഫീസില്ലാത്തോണ്ട്വാലുമ്മേലെ ആനിയെ പരീക്ഷക്കിരുത്തിയില്ലആ കൊച്ച് ,കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻശ്രമിച്ചെന്ന്ഇന്ന് പഠിപ്പുമുടക്കമാഅധികാരികളെയൊരു പാഠംപഠിപ്പിച്ചിട്ടേ ഇനിപഠനം തുടരൂന്ന്ഹും…
ലിപികളില്ലാത്ത ഭാഷ ….Isabell Flora
പാതി മരിച്ച മഞ്ഞയിലകള്‍താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .ഇലകളില്ലാത്ത ശിഖരങ്ങള്‍ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തിനിശബ്ദം നിന്നു .ഇടയ പെണ്‍കുട്ടിയുടെലിപികളില്ലാത്ത ഭാഷയുടെഉച്ചാരണശുദ്ധിയില്‍സന്ദേഹം അനുഭവപ്പെടാത്തആടുകള്‍ കൂട്ടം തെറ്റാതെആലയിലേക്കു നടന്നു .നിലാവിന്‍റെ നുറുങ്ങുകള്‍ഒഴുകിവരും പോലെതിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവിപാറക്കെട്ടുകള്‍ക്കിടയില്‍വേരുകള്‍ കുരുങ്ങിപ്പോയമരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതുംഅത് അപ്പാടെ പൂത്തു നിറഞ്ഞു .അരുവിയുടെ ഉറവിടമായചിറകുകള്‍ നഷ്ടപ്പെട്ടുപോയദൂതന്‍റെ രണ്ടു…