അയ്യന്‍കാളി ചരമവാര്‍ഷിക നടവരമ്പ് അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞതിന്‍റെ ഏകദേശരൂപം …. Mohanan Pc Payyappilly
മഹാനായ ഒരു വ്യക്തിയുടെ ഓര്‍മ്മ , ഒരു കാലഘട്ടത്തിന്‍റെ തന്നെ ഓര്‍മ്മയാകുന്നത് അസാധാരണമല്ല. ശ്രി. അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമാചരിക്കേ, സംഭവബഹുലമായിരുന്ന ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ദളിത് ആത്മവീര്യത്തിന്‍റെ ഏറ്റവും കരുത്തുറ്റ പ്രകാശനമായിരുന്നു അയ്യങ്കാളിയിലൂടെ കേരളം കണ്ടത്. നൂറ്റാണ്ടുകളായുള്ള സാമൂഹ്യ,സാംസ്കാരിക ,…
വഴി നീളെ…. രാജേഷ് മനപ്പിള്ളിൽ
മരണമെത്തും വഴികളിലൂടെനിത്യവും നമ്മൾ സഞ്ചരിച്ചീടുന്നുതിരിച്ചറിഞ്ഞിടാതെയേവരുംവെല്ലുവിളികൾ നടത്തീടുന്നുക്ഷണനേരം മതിയൊടുങ്ങീടുവാൻകക്ഷണങ്ങളായ് ചിന്നിചിതറീടുവാൻവാരിക്കൂട്ടി കൊട്ടയിലാക്കീടുവാൻആറടി മണ്ണിന് ഇരയാകുവാൻആയുസ്സിൻ ദൂരമറിഞ്ഞിടാതെവേഷങ്ങൾ നമ്മളെത്ര അണിയുന്നുമതിവരാതെ കൊതി തീരാതെസകലതും വെട്ടിപ്പിടിച്ചീടുന്നു..
പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ
യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അനുമതി നൽകാൻ കഴിയില്ലെന്നുമാണ്…
പ്രവാസി മലയാളി മരിച്ച നിലയിൽ.
ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയിൽ. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്ന കൊല്ലം വെളിയം സ്വദേശി മനീഷ് കുമാറിനെ (37) ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നേരത്തെ…
തോൽക്കാത്തവർ. …. പള്ളിയിൽ മണികണ്ഠൻ
“ടാ… മണീ.. അന്റെ കല്യാണത്തിനാണ് ഇയ്യ് ന്നെ വിളിച്ചത്. അന്റെ കല്യാണത്തിന് തന്നെയാണ് കല്യാണി വന്നതും. ഇയ്യ് മണിയാണെങ്കിൽ.. ഞാൻ കല്യാണിയാണ്.”ഇത്രയും പറഞ്ഞ് കല്യാണിചേച്ചി ചിരിയോടെ മുണ്ടിന്റെ തുമ്പുകൊണ്ട് മുഖം തുടച്ചു. ഇത് നേടിയേടത്ത് കല്യാണി. ഗ്രാമവാസി എന്നതിനപ്പുറം എനിക്ക് ഏറ്റവും…
കാടിൻ്റെ വിളി …. Adv. V.S.Deepu
കർക്കിടക വാവു രാത്രിയിൽ ബലിച്ചോറിനായ്പിതൃക്കളണയുന്ന കാലടി ശബ്ദവും ഓരിവിളികളും…കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്നകുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറക്കുന്നുപേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്നഅന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നുഅറിക നീ നാവുനനക്കുവാൻ കണ്ണൂനീരിറ്റുംപവിത്രത്തിൽ നിന്നിറ്റു വിഴുന്ന പുണ്യതീർത്ഥവുമില്ലാതെപുത്രകർമ്മ ദോഷത്തിൻ്റെ മൺകുടമുടയില്ല.മരണകാല രാമായണം നേർത്തുനീളുമീഈറൻ സന്ധ്യയിൽ യാത്രയാകുന്നുനിറനിലാവിൻ്റെ പൗർണമി…
കാവ്യം ദു:ഖമയം …. Vinod V Dev
ദു:ഖമെന്ന ജ്ഞാനമാണ് മഹത്തായ സാഹിത്യത്തെ ഇന്നും നയിക്കുന്നത്. ദു:ഖസത്യത്തെക്കുറിച്ച് തഥാഗതമുനിയും വ്യക്തമാക്കുന്നുണ്ട്. അമ്പേറ്റുപിടയുന്ന ക്രൗഞ്ചപ്പക്ഷിയുടെ രോദനംകേട്ട് ആദികവിയായ വാല്മീകിയിൽനിന്നുതിർന്നുവീണ ശ്ലോകം ശോകമയമായിരുന്നു. കണ്ണുനീർത്തുള്ളിപോലെ മണ്ണിലേക്കടർന്നുവീണ ആ ശ്ലോകത്തിലൂടെയാണ് സാഹിത്യത്തെ ശോകം കീഴടക്കിയത്. ഇന്നും ചിരന്തനവികാരമായി ദു:ഖം സാഹിത്യത്തിൽ തങ്ങിനിൽക്കുന്നു. കണ്ണുനീർവീണുനനഞ്ഞ കൃതികളെല്ലാം…
പൂവ് ……Thomas Antony
പൂവേ! നിൻ മനോഹര വദനം ചിരിക്കവേഎൻ മനം മയിലുപോൽ നൃത്തമാടൂഎന്തേ നിൻ മനസ്സിനെ ആമോദമാക്കുന്നുഎൻ ചിത്തത്തിലേക്കാവെട്ടം പകരുകില്ലേ?ഇന്നു വിടർന്ന നീ നാളെയൊരോർമയായ്മനതാരിൻ നോവായ് മാറിയാലുംനിൻ ചന്തവും മനംമയക്കും നിത്യഹാസവുംമാസ്മര ചിന്തക്കു മതിയാകുന്നു.പൊന്നേ!നിനക്കാരു തുണയുണ്ടീ വാടിയിൽമധു തേടിയലയുന്ന പൂമ്പാറ്റയോ?നിൻ ഹൃദയത്തിൻ മധുരിമ മൂളിക്കൊണ്ടു-ണ്ണുന്ന…
ആരോട് പറയാൻ ആര് കേൾക്കാൻ….. Ramesh Babu
ചിരി ചലഞ്ചിന് വേണ്ടി ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായും പരാജയപ്പെട്ടു പോയതിനാൽആ ചിരി ഇവിടെ പോസ്റ്റ് ചെയ്യുന്നില്ല.അല്ലെങ്കിലും ഇങ്ങനെ ചിരിക്കുവാനുള്ള എന്ത് അവസരമാണ് നിലവിൽ നമ്മുടെ നാട്ടിൽലുള്ളതെന്നും മനസ്സിലാകുന്നില്ല.തൊഴിൽ നഷ്ടപ്പെട്ട കോടിക്കണക്കിന് ആളുകൾ ഡിപ്രഷനിലാണ്..ചിലർ ആത്മഹത്യ ചെയ്തു.പലരും ആത്മഹത്യയുടെ വക്കിൽ എത്തി…
ഗുരുദേവഗീത …. Shaji Nayarambalam
കന്നിമേഘം കനിഞ്ഞെങ്ങുംവെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍വന്നു പോവുന്ന കാര്‍മേഘ-ക്കാളിമയ്ക്കുമൊടുക്കമായ്പശ്ചിമാകാശ സൂര്യന്‍ ഹാ !സ്വച്ഛമായ് നോക്കി നില്‍ക്കയായ്വൃക്ഷപക്ഷിനികുഞ്ജങ്ങള്‍സൂക്ഷ്മഭാവമിയന്നുവോ?ദ്യോവിലായാസമായ് വീശുംവായുവും സ്വസ്ഥമായിതാസര്‍വ്വലോകചരങ്ങൾക്കുംനിര്‍വ്വൃതീഭവമാര്‍ന്നിതോ?എട്ടോളം മാസമായ് ദേഹംവിട്ടിടാത്ത വിഷജ്വരംതീര്‍ത്ത വേദനയെല്ലാമേമുക്തമായ് ഗുരു ശാന്തനായ്ആമുഖത്തു പ്രശാന്തതാസീമകണ്ടതുപോല്‍ സ്ഥിരംഭാവ തേജോജ്വലം ജ്വാലസാവധാനമുയര്‍ന്നിതാനിര്‍ന്നിമേഷം ചുറ്റുപാടുംനിന്നു ശിഷ്യര്‍ വിതുമ്പിയോഅന്തരീക്ഷത്തിലാര്‍ദ്രമായ്തെന്നിനീങ്ങുന്നു വീചികള്‍” ദൈവമേ കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളെനാവികന്‍ നീ…