എനിമ …. Sabu Narayanan

ഉച്ചക്ക് ഊണ് കഴിച്ചോണ്ടിരിക്കുമ്പോൾ മാഡം,വിളിച്ചിട്ട് സ്ക്രാപ് ചെയ്യാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം, മുകളിലേക്കു ഒന്ന് വരണമെന്ന് പറഞ്ഞിരുന്നു . മുകളിൽ മാഡത്തിൻ്റെ റൂമിൽ ഉപയോഗശൂന്യമായതും വിറ്റു ഒഴിവാക്കേ ണ്ടതുമായ സാധനങ്ങൾ ഏതൊക്കെ എന്ന് ചർച്ച ചെയ്തോണ്ടിരിക്കുമ്പോഴാണ് എൻ്റെ മൊബൈലുമായി രവീന്ദ്രൻ വരുന്നത്.…

തേൻമാവ് …. Sathi Sudhakaran

മുറ്റത്തെ തേൻ മാവ് ആദ്യമായ് പൂത്തുമോഹങ്ങളെന്നിൽ പൊട്ടിവിടർന്നു.ആദ്യമായ് കായ്ക്കുന്ന മാങ്കനി കാണാൻനോക്കിയിരുന്നു ഞാൻ നാളുകളെണ്ണിമാവിൻ്റെ കൊമ്പിലെ ചില്ലയിൽ വന്നുകുഞ്ഞു ക്കുരുവികൾ കൂടൊന്നു കൂടി.പാറി നടന്നവർ തേൻ കനിയുണ്ണാൻമാവിൻ്റെ കൊമ്പിലിരുന്നൂ ഞ്ഞാലിലാടിതൈമാവിൻ. കൊമ്പിലെപൂങ്കുലയിന്മേൽ പച്ചനിറമുള്ള മാങ്ങയായ് മാറി.മൂത്തുപഴുത്തുള്ള മാങ്കനി കാണാൻമാവിൻ ചുവട്ടിൽ ഞാൻ…

യുവാക്കളെ, ഇതിലേ…ഇതിലേ…Rajasekharan Gopalakrishnan

.കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവർ മൺമറയുമ്പോൾ, അവസാനമായി അവരെ ഒരു നോക്കു കാണാൻ സാധിക്കാത്തതും, അവരുടെ പ്രിയശരീരങ്ങൾ വെറും മൃഗങ്ങളുടേതു പോലെ ആരോ,എവിടെയോ വലിച്ചിഴച്ച് കുഴിച്ചുമൂടുന്നതും, ജീവിച്ചിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കും മറക്കാനാവാത്ത ഹൃദയവേദനയായി എന്നും അവശേഷിക്കും.ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളും നിർബന്ധമായും നടപ്പിലാക്കേണ്ടി വന്ന…

ഒന്നാം പിറവിയിൽ ….. Jisha K

ഒന്നാം പിറവിയിൽഎനിക്കൊരു മുടന്തുണ്ടായിരുന്നു..ഞാൻ സഞ്ചരിച്ച ഒറ്റയടിപ്പാതകളിലൊക്കെചുരുണ്ട ഉള്ളിലേക്ക് മടങ്ങിയ പാദം വെച്ചുകാൽപ്പാടുകൾ ഉണ്ടാക്കുമായിരുന്നു ഞാൻ.എന്റെ മുടന്തിന്റെ പാടുകൊണ്ട് വികൃതമായവിജനപാതകൾപലയിടങ്ങളിലുംനടന്നു തീരാത്ത വിധംകിതച്ചൊടുങ്ങുംചിലപ്പോഴൊക്കെ സ്വയം മായ്ഞ്ഞു പോവും..രണ്ടാം പിറവിയിൽഉറക്കെ ഉറക്കെ നിലവിളിക്കണമെന്നാർത്തികൊണ്ട്ഞാൻ നാക്ക് വലിച്ചു നീട്ടി പുറത്തേയ്ക്കിടുമായിരുന്നു.ചുറ്റിലും കരച്ചിലുകൾ വീണു മുളച്ചിരിക്കും.എന്റെ ഇല…

ഇങ്ങനെ ആണ് ആപ്പുകൾ നമ്മളെ ആപ്പിലാക്കുന്നത് ….. ജോർജ് കക്കാട്ട്

അടുത്തയിടെ വളരെ ടോപ് ആയി നിന്നിരുന്ന ഒരു ചൈനീസ് ആപ്പായിരുന്നു ടിക് ടോക് ..അത് നമ്മുടെ ഇന്ത്യയിൽ നിർത്തലാക്കിയതോടെ പലരും മറ്റു പല വഴികൾ തേടി അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ പ്രമുഖ വ്ലോഗർമാരും ഫ്രീലാൻസ് ജേർണലിസ്റ്റുകൾ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരും തന്റെ…

കാലത്തിൻ കറുപ്പും വെളുപ്പും. …. Binu R

പിറന്നകാലത്തിലേ തമ്പുരാൻ ചൊല്ലിപതിനേഴാം വയസ്സിലേ തലയിൽവെളുപ്പുമായ് ഊരുചുറ്റുക നീ….പതിനേഴാം വയസ്സിലെത്തിയ ഞാൻഇടയ്ക്കിടെ നിറം മാറിയതലയുമായ് ഏറെ ദിനങ്ങൾ സഞ്ചരിച്ചു….കാലത്തിൻമാറ്റത്തിൻപിറ്റേന്നുകണ്ടുമുട്ടിയവരെല്ലാം ചൊല്ലിപാതിവഴിയേയും ഉപേക്ഷിച്ചുപോയോനിൻയുവത്വം.മഞ്ഞളിച്ചൊരു ചിരിയും ചിരിച്ചു ഞാൻചൊല്ലി,കഴിഞ്ഞരാത്രിയിൽ തമ്പുരാൻ വന്നെന്നോടുചോദിച്ചു ;വെളുപ്പുവീണമുടിയോ വേണ്ടൂതലനിറയെ ചിന്തയോ… !ഒന്നുമേയാലോചിക്കാതെ ഞാൻ ചൊന്നു,ഒന്നുമില്ലാത്ത തലയേക്കാൾ മെച്ചം,വെളുപ്പുകയറിയ തലതന്നെ….ഒന്നുമന്ദമായ്…

പാലക്കാട് ചിറ്റൂരിൽ അദ്ഭുത പശു.

ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന അപൂർവ്വ കാഴ്ച. നാരായണൻ്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുൻപേ പാൽ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണൻ പറയുന്നു.…

പ്രവാസിമലയാളിജീവനൊടുക്കിയ നിലയിൽ

കുവൈറ്റിൽ ടാ​ക്​​സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രുന്ന കൊ​ല്ലം സ്വ​ദേ​ശി ക​ട​യ്​​ക്ക​ൽ മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ്​ റാ​വു​ത്ത​ർ (32) ആ​ണ് മരിച്ചത്.വ്യാ​ഴാ​ഴ്​​ച രാ​വി​ലെ സാ​ൽ​മി​യ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫി​ലി​പ്പീ​നോ സ്വ​ദേ​ശി​യാ​യ ഭാ​ര്യ മ​രി​യ​യും മൂ​ന്നു​മാ​സം പ്രാ​യമായ മകളും കുവൈറ്റിലുണ്ട്.

ഗവേഷണ ഫലമായി കണ്ടെത്തിയ ദാമ്പത്യ വിജയ മന്ത്രങ്ങളാണ്. ആവശ്യമുള്ളവർ വായിക്കുക അങ്ങനെ ജീവിത വിജയം കരസ്ഥമാക്കുക….. Mahin Cochin

1. ഭാര്യയെ ‘എടി’, ‘നീ’ എന്നൊക്കെ വിളിക്കുന്നതിനു പകരം ‘കുട്ടാ, കുട്ടാ’ എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ ‘ഏപ്രില്‍ പതിനെട്ട്’ എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്….. 2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ…

കണ്ടെത്തലുകൾ….. Shyla Nelson

നിന്നിൽ വാഴുമീശ്വരനെത്തേടി നീ അലയുവതെന്തിന്?കണ്മുന്നിൽ വാഴും മാതാപിതാ ഗുരുക്കൾ നീ തേടും ദൈവങ്ങളല്ലോ.?നിത്യവും മുറതെറ്റാതെയെത്തും ദിവാകരാ നിന്നിലും ,സർവ്വ ചരാചരങ്ങൾക്കും വാസമൊരുക്കുമീധരണിയിലും പഞ്ചഭൂതങ്ങളാൽ ചമഞ്ഞപ്രകൃതിയിലും നീ, ഈശനെ കാണാത്തതെന്തേ?വാന വീഥികളിൽ ചമഞ്ഞോടും മേഘങ്ങളേ…നിതാന്ത സത്യമാം അലയാഴിയേ…പ്രകൃതി തൻ പുഞ്ചിരിയാം കുസുമങ്ങളേ…ഹരിതാഭാങ്കിതമാം വനരാജികളേ…കുണുങ്ങിയൊഴുകും…