നേഴ്സസ് ദിനം.

ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് നടത്തിയ യുദ്ധമായിരുന്നു 1853 ലെ ക്രിമിയൻ യുദ്ധം. യുദ്ധം മൂന്ന് വർഷത്തോളം നീണ്ട് നിന്നു.1854 ൽ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരുടെ പരിചരണത്തിനായി ഒരു സംഘം നേഴ്സ്മാർ തുർക്കിയിലെത്തി. എന്നാൽ…

യുഎഇയില്‍ തൃശ്ശൂർ സ്വദേശി മരിച്ചു.

കൊവിഡ് ബാധിച്ച് യുഎഇയില്‍ കുന്നംകുളം സ്വദേശി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്…

അതിജീവനം …. എൻ.കെ അജിത്ത് ആനാരി

കണ്ണടച്ചല്ലേ പിറക്കുന്നു ഭൂമിയിൽ കൺതെളിച്ചാദ്യം കരഞ്ഞ നമ്മൾ ആദ്യമേതന്നെ ഭ്രമിച്ചു കരഞ്ഞുനാ- മാദ്യാക്ഷരത്തിന്റെ മുന്നിലായും ! ശീര്ഷാസനത്തിൽക്കിടന്നൂ വയറ്റിലായ് പിടിവള്ളിപൊട്ടിപ്പിറന്നൂ ധരിത്രിയിൽ അന്നുതൊട്ടിന്നോളമുള്ളോരു ജീവിതം നിമ്‌നോന്നതം തന്നെയായിരുന്നല്ലയോ ? പിഞ്ചുപാദങ്ങളീ മണ്ണിൽച്ചവിട്ടവേ വേച്ചുവേ – ച്ചെത്രയോ പ്രാവശ്യം വീണും നാം വേച്ചുപോകുന്നൊരാ…

ഭ്രാന്തന്‍ …. Anilkumar Sivasakthi

ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍കാട് താണ്ടി മലകളും താണ്ടി ഞാന്‍കല്ലുരുട്ടി കയറ്റാന്‍ പടിച്ചില്ല ..മൌനമേഘങ്ങള്‍ ചിരിതൂവി നില്‍ക്കവേനിശ കരിമ്പട ചൂടിനാല്‍ വാടുന്നു .ഒറ്റാലു തീര്‍ക്കുന്നു തെരുവിനോരത്ത് ,ചതചുട്ട തീയില്‍ പിടയുന്നു യവ്വനം ..കൊഴിയും സുമങ്ങള്‍ ചിരിതൂവി ഞെട്ടറ്റു –ധരയില്‍ വീഴുന്ന വേളയില്‍…

ഹൃദയം കൊണ്ടൊരു യാത്ര …. Muraly Raghavan

ഹൃദയം യാത്ര ചെയ്തു എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരം കുറയ്ക്കുമ്പോൾഎന്റെ ഹൃദയം മിടിക്കുന്നത് കാണുന്നുണ്ട്ആകാശത്തിന്റെ അതിവിശാലതയിൽഞാനിരിപ്പുണ്ട് ഒരു നക്ഷത്രത്തിളക്കമായ്. ഇനിയും പറക്കുവാൻ ഭൂതലങ്ങൾ ബാക്കിനന്മയുടെ ഹൃദയങ്ങൾ ആകാശത്തേക്ക്പുഷ്പവൃഷ്ടി നടത്തുമ്പോൾ ഭൂമിയിൽസന്മനസ്സുള്ളവർക്കു സമാധാനവുംഅല്ലാത്തവർക്ക് യുദ്ധകാഹളവും. സ്നേഹത്തിന്റെ ചിറകുകൾക്ക് വേഗതയുംസ്വപ്നങ്ങളും, പിന്നെ ഹൃദയമിടിപ്പും.നിനക്കെത്ര ഹൃദയമുണ്ട് എന്ന്…

മുതലമട വീണ്ടും ചർച്ചയാകുന്നത് …. Suran Red

മുതലമട പഞ്ചായത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടല്ല. നിരവധി ഘട്ടങ്ങളിൽ ഈ പഞ്ചായത്ത് പൊതുസമൂഹത്തിൽ ചർച്ചയായീട്ടുണ്ട്. അതെല്ലാം പടികജാതി- വർഗ്ഗക്കാരുടെ നിരവധി സാമൂഹിക വിഷയങ്ങളുമായി തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അംബേദ്ക്കർ (ചക്ക്ളിയ) കോളനിയിലെ കുടിവെള്ള പ്രശ്നം പൊതു സമൂഹത്തിൽ ചർച്ചയാത്. ഇപ്പോഴിതാ വെള്ളാരംകടവ്…

ജീവിതത്തിൽ നിന്നും പലായനം ചെയ്തവർ ==== Ashy Ashiq

പെട്ടെന്നൊരു ദിവസംകണ്ണും കാതും നഷ്ട്ടമായനഗരത്തിൽ നിന്നും നടത്തത്തിന്റെമടക്ക ടിക്കെറ്റെടുത്തവർ മടങ്ങുന്നു. പ്രതീക്ഷയുടെ ട്രാഫിക് പച്ചതെളിയാത്ത വഴികളിലൊക്കെവീടെന്ന വിദൂര സ്വപ്നത്തെസൂര്യന്റെ ഒളിച്ചുകളികളെകൊണ്ടളക്കുന്നു. വിണ്ടു കീറിയ വയലുകളുടെ ദാഹംപൊള്ളിയടർന്ന പാദങ്ങളിലേക്കെടുത്തുവെച്ച് ഭൂമിയിലെ ഉറവ തേടിയുള്ള യാത്ര. ശാഖകളെയെല്ലാംഉടലോടെ ചുമന്നു നീങ്ങുന്നമരങ്ങളാകവേ; നിരത്തുകളിലവർവേരിനെ തേടുന്ന ഇലകളായ്…

ജീവിക്കുന്ന മാലാഖമാർ…… Kerstin Paul

ദൈവം കരുതലിൽ കരങ്ങളേകിഭൂവിലേക്കയച്ചു തൻ പ്രതിബിംബത്തെഭൂമിയിലെ മാലാഖാമാരായി മാറ്റി മുറിവേറ്റു നീറുന്ന മനസിനു കാവലായ് കുഞ്ഞുനാളിൽ വേദനയോടെ അമ്മതൻ കരങ്ങൾ പിടിച്ചു പോയാ ആശുപത്രിക്കുളിൽ.അമ്മയുടെ കരങ്ങൾ വിടുവിച്ചു കൊണ്ടുപോയാ മറ്റൊരു നനുത്ത കരങ്ങൾ ഞാൻ ഓർക്കുന്നു ഇന്നും.അമ്മ ചൊല്ലി അതും മറ്റൊരമ്മ…

ഭക്തി …. ഉഷാ അനാമിക

വടക്കന്‍ കേരളത്തിലെ ഒരുഗ്രാമത്തില്‍ ജീവിച്ചിരുന്ന കൃഷണഭക്തയായ ഒരുസാധുസ്ത്രിക്ക് ഗുരുവായൂരിലെത്തി കണ്ണനെകണ്‍കുളിര്‍ക്കെകണ്ടു തൊഴാന്‍ അതിയായ ആഗ്രഹമായിരുന്നു. ഗുരുവായൂരപ്പനെ ഒന്നുകാണാനായി മനസുകൊതിച്ച അവര്‍ക്ക് സാഹചര്യങ്ങള്‍ പക്ഷേ അനുകൂലമായിരുന്നില്ല. പോകാന്‍ പരിചയമില്ലാത്ത സ്ഥലം, കൊണ്ടുപോകാനും ആരുമില്ല. എങ്കിലും ഭക്തി കൊണ്ട് അവര്‍ തന്റെ പ്രതിക്ഷയെ കാത്തുസൂക്ഷിച്ചു.…

യുഎഇയിൽ കുടുങ്ങി ഗർഭിണിയായ ഇന്ത്യൻ യുവതി.

ഇന്ത്യക്കാരിയായ പൂനം സിംഗും ഭർത്താവ് അനൂപും. ദുബായിലുള്ള പൂനം 35 ആഴ്ച ഗർഭിണിയാണ് ഇപ്പോൾ. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ ഇവർക്ക് യു.എ.ഇയിൽ പ്രസവിക്കാൻ സാധിക്കില്ല. ഇതോടെ ദുരിതത്തിലായ ദമ്പതികൾക്ക് ദുബായിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകാൻ വിമാനത്തിൽ സീറ്റുകൾ അനുവദിച്ചിരിക്കുകയാണ്. ബുധനാഴ്ച…