കുമാരനാശാൻ്റെ സ്നേഹസങ്കൽപം …. Muraly Raghavan

കുമാരനാശാനെപ്പറ്റി പറയുന്നതിന് മുമ്പായ് നാം മനസ്സിലാക്കേണ്ടത്, പ്രാചീന കവിത്രയങ്ങളായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെയാണ് .ഇവർക്കു ശേഷം മലയാളസാഹിത്യത്തിൻ്റെ നവീനരായ കവിത്രയഭാഗ്യങ്ങളാണ് കുമാരനാശാനും ഉള്ളൂരും വള്ളത്തോളും. ബലക്ഷയം സംഭവിച്ച മലയാളകവിതാലോകത്തിന് പുതിയ രൂപവും ഭാവവും നൽകിയ ആധുനിക കവിത്രയത്തിലെ പ്രമുഖനായ കവിവര്യനാണ് കുമാരനാശാന്‍.വള്ളത്തോളിനെ…

ഓർമ്മയിലെ ഓണം ….. Swapna Anil

തുള്ളികളിച്ചോരാ ബാല്യത്തിൽ ഞങ്ങൾതത്തികളിച്ചു തൊടികൾതോറും കാവുകൾ മേടുകൾ കയറീടുമ്പോൾകാണാത്ത പൂക്കളെ കണ്ടിരുന്നു. അരയോളം വെള്ളത്തിൽ നടന്നിടും നേരത്ത്അരവട്ടിപ്പൂക്കൾ ഇറുത്തു ഞങ്ങൾ ചാണകം മെഴുകിയ തറയിലായ് കുട്ടികൾവർണ്ണപ്പൂക്കളമൊരുക്കിടുന്നു. തൂശനില തുമ്പിലായ്‌ നവരസകറികളുംഉപ്പേരി പപ്പടം പഴവും നിരത്തി. കുത്തരിച്ചോറിലായ് സാമ്പാറുതൂകിആനന്ദമോടെ നടന്ന കാലം. പുത്തനുടുപ്പും…

കട്ടുറുമ്പിന്റെ സ്വർഗ്ഗം ഷോർട്ട് ഫിലിം .

ഓസ്ട്രിയ :ഫോക്കസ് വിയെന്ന നിർമ്മിക്കുന്ന കട്ടുറുമ്പിന്റെ സ്വർഗ്ഗം എന്ന ഷോർട്ട് ഫിലിം നിങ്ങളുടെ മുൻപിലേക്ക് എത്തിയിരിക്കുന്നു മോനിച്ചൻ കളപ്പുരക്കലിന്റെ രചനക്കുപുറമെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു . .സിയാദ് റാവുത്തറുടെ എഡിറ്റിങ്ങും സൻവറുത് വക്കത്തിന്റെ സംവിധാനത്തിൽ ഓസ്ട്രിയൻ മനോഹാരിത നല്ലപോലെ ഒപ്പിയെടുത്തിരിക്കുന്നു .ചെറിയ…

ശ്രീ.കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു …. Johnson Punchakonam

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ്…

ഐക്കനും വർക്കിയും …. കെ.ആർ. രാജേഷ്

രാവിലെ ജോലിക്കിറങ്ങുവാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ക്ഷണിക്കാത്ത അതിഥിയെ പോലെ കടന്നുവന്ന ഫോൺകാൾ ഐക്കനെ അടിമുടി അലോസരപ്പെടുത്തി, “ഒരുമാതിരി കൊണാട്ട്പ്‌ളേസിലെ പണിയായിപ്പോയി” ഐക്കൻ മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു, കുളികഴിഞ്ഞു മുറിയിലേക്ക് കടന്നുവന്ന വർക്കിക്ക്, ഐക്കന്റെ ഭാവമാറ്റത്തിന്റെ മൂലരഹസ്യമറിയാൻ പിന്നെയും സമയമെടുത്തു, ഐക്കനും,വർക്കിയും…

പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി.

രാമജന്മഭൂമിയിൽ പുതിയ ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണമിച്ച…

‘മയിലാട്ടം’ …. Mangalan S

(നാടൻ പാട്ട്) കുന്നിൻ ചരുവിലെകുഞ്ഞറ്റക്കിളിയേ നീഏനിന്നു പാടുമ്പംകൂടെപ്പാടെടിയേ… (കുന്നിൽ ചരുവിലെ..) കുന്നിൻ മരത്തിലെകുഞ്ഞിക്കുയിലേ നീഏനിന്ന് പാടണപാട്ടേറ്റു പാടെടിയേ.. (കുന്നിൻ മരത്തിലെ..) കുന്നിൻ ചരുവിലെമൊഞ്ചുള്ള ചെമ്പോത്തേ..ഇന്നേന്റെ മനതിൻതഞ്ചോയം കാണെടിയേ.. (കുന്നിൽ ചരുവിലെ..) പച്ചപ്പുൽ പാടത്തെമയിലിനെ കണ്ടില്ലേതഞ്ചത്തിൽ താളത്തിൽനൃത്തം ചവുട്ടണത്.. (കുന്നിൻ മരത്തിലെ..) നെല്ല്…

ബ്രിട്ടീഷ് കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രം.

ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിക്കുന്നു. വെള്ളക്കാരനല്ലാത്ത ഒരാളുടെ ചിത്രം കറന്‍സിയില്‍ വരുന്നത് ഇതാദ്യം.പുതിയതായി പുറത്തിറക്കുന്ന നാണയത്തിലാണ് ഗാന്ധിജിയുടെ ചിത്രം പതിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ചാന്‍സലര്‍ ഋഷി സുനാക് ഈ ആവശ്യത്തിന് അംഗീകാരം…

മണൽക്കാട് തണുപ്പിലേക്ക്. …. പള്ളിയിൽ മണികണ്ഠൻ

നെഞ്ചുടുക്കിലൊരുവിതുമ്പുന്ന നാദവുമായിഉറ്റവരെവിട്ട് പടിയിറങ്ങിപ്പോരുമ്പോഴുംഉള്ളിനൊരു മോഹമേകിയമണൽഭൂമിയ്ക്കിപ്പോൾവല്ലാത്ത നിശബ്ദയാണ്. ചെവിയും മനവുംമണലിലേക്കാഴ്ത്തിക്കൊണ്ടൊന്ന്ശ്രദ്ധിച്ചുനോക്കൂ..നിറഞ്ഞ പത്തായത്തിന്റെപഴങ്കാലക്കഥകൾമാത്രമുള്ളമണൽഭൂമിയുടെരോദനം കേൾക്കുന്നില്ലേ…. പൊന്ന് വിളയുന്ന മണ്ണിലേക്ക്വഴിനടന്നുപോയവരുടെയുള്ളിൽകുന്ന്പോലെ ഉയർന്നുനിൽക്കുന്നത്സങ്കടങ്ങളാണെങ്കിലുംമറുകരയിലിരിക്കുന്നവരിപ്പോഴുംമരുഭൂമിയെക്കുറിച്ച്വല്ലാത്തൊരു ധാരണയിലാണ്. തീതോൽക്കുന്ന ചൂടിൽമണൽകാട്ടിൽ ബന്ധിക്കപ്പെട്ടവരുടെവിയർപ്പുതുള്ളികൾക്ക്രക്തനിറമാണെന്ന് തിരിച്ചറിയുന്നത്ഉപ്പുകാറ്റേറ്റ് തളർന്നമണൽപ്പരപ്പിലെസഹപ്രവർത്തകർമാത്രമാണ്. അകംനീറുന്നവനെപൊള്ളിച്ചുതോല്പിക്കാൻപുറംചൂടുകാട്ടിയ സൂര്യന്മരുഭൂമിയിലെ പോരാളികൾക്കുമുമ്പിൽകീഴടങ്ങേണ്ടിവന്നതിൽവിഷമമുണ്ടാകാം.. കനൽച്ചൂടിലും തീക്കാറ്റിലുംപൊരുതിനിന്നവനെ തോൽപ്പിക്കാൻതനിക്ക് കഴിയില്ലെന്ന്തിരിച്ചറിഞ്ഞതുകൊണ്ടാകാംസൂര്യനപ്പോൾപോരാളികളുടെ ഹൃദയത്തോട്ലയിച്ചുചേർന്നത്. പൊന്ന് വിളയുന്ന നാട്ടിൽനിന്ന്കാലമിപ്പോൾമണൽഭൂമിയിലെ…

സ്റ്റീവ് ജോബ്സിന്റെ കഥ …. Vasudevan K V

കളത്രം കുശിനിയില് വറുക്കലും പൊരിക്കലും തിരുതകൃതി. മൂത്തവള് ആവശ്യമുന്നയിക്കുന്നു. “അമ്മേ ആപ്പിള് വേണം.” ” ഈ കോരിച്ചൊരിയുന്ന മഴേലാണോ ആപ്പിള് തിന്നാന്?? “ “ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയില്ല., ആപ്പിള് ഫോണ് വേണം ന്ന്.. “ ഓണ്ലൈന് പഠനനാളുകളില് കൂട്ടുള്ള കൊറിയന് വയോധികന്…