ജീവിതത്തില്‍ നിന്നും വിടപറഞ്ഞു പോയവര്‍ക്കു മാത്രം ഞാന്‍ ക്ഷണക്കത്തയച്ചു ! ….. Narayan Nimesh

ജീവിതത്തില്‍ നിന്നുംവിടപറഞ്ഞു പോയവര്‍ക്കു മാത്രംഞാന്‍ ക്ഷണക്കത്തയച്ചു !അവരെ ഞാനിന്നൊരു വിരുന്നിന് വിളിച്ചു ! മരിയ 1 അവളെന്നൊരാളുണ്ടായിരുന്നോ !ഇവിടെയവള്‍ ജനിച്ച് ജീവിച്ചിരുന്നുവോ !എനിക്കുറപ്പില്ല.എന്നിട്ടും ..ഒരു മഴവെയില്‍ പകലില്‍ഞാനവളെ കാണാന്‍ പോയിരുന്നു ! 2 നഗരത്തില്‍ വണ്ടിയിറങ്ങിപലരോടും വഴിചോദിച്ച്, ഞാനവളുടെ വീടിന് മുന്നിലെത്തി…

സൗഹൃദം ….. ശ്രീരേഖ എസ്

ഏതോ സായംസന്ധ്യയിൽമഴത്തുള്ളികൾനൃത്തം ചവിട്ടവേസ്നേഹത്തിൻ പൂക്കൂടനീട്ടീയണഞ്ഞു നീ. വാകമരത്തിൻതണല്‍പ്പായയില്‍വാരി വിതറിയപരിഭവ പുഷ്പങ്ങൾനെഞ്ചോട് ചേർത്തൂപുണരവേ,സാന്ത്വനത്തെന്നലായ്നീ തന്ന സൗഹൃദം. മധുരമൊഴികളാല്‍തേന്മഴ പെയ്യിച്ച്മരുഭൂ കുളുർപ്പിക്കുംതെന്നലായ് മാറവേവസന്തം നൽകിയതളിർനാമ്പുകളാലെൻറെകരളിൽ കവിത കുറിച്ചുനിൻ പുഞ്ചിരി. ഓര്‍മ്മതന്‍ താരാട്ടിന്നീണമായ്സ്മൃതി മണ്ഡപങ്ങളിൽ നാളമായ്മായാതെ നില്‍ക്കുമെൻഹൃദയദളങ്ങളിൽതോരാതെ വർഷിച്ചസൗഹൃദത്തേൻ മഴ

” നമ്മുടെ പണവും ഭൂമിയും അവർ തട്ടിയെടുക്കും; പക്ഷെ വിദ്യാഭ്യാസം തട്ടിയെടുക്കാൻ ആർക്കും സാധ്യമല്ല…. Ambily T K

ഇന്നലെയായിരുന്നു തമിഴ് സിനിമാസൂപ്പർ താരം ധനുഷിന്‍റെ ജന്മദിനം. അദ്ദേഹത്തിന്‍റെ രൂപഭംഗിയും അഭിനയവും ഏറെ ഇഷ്ടം. ഏറ്റവും അവസാനം കണ്ട അദ്ദേഹത്തിന്‍റെ സിനിമ അസുരൻ ആണ്. ഒരു ദളിത്‌ കർഷക കുടുംബത്തിന്‍റെ കഥ പറയുന്ന അസുരൻ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരൻ ആണ്. കൊടിയ…

കനവ് …..Pattom Sreedevi Nair

കനവൂറും മനസ്സിന്റെമൊഴിത്താളമോ…..?നിന്റെ മൊഴിയോലും.പ്രണയത്തിൻ ..മിഴിരാഗമോ? മധുവൂറും മലർ മൊട്ടിൽസ്മൃതി മോഹമോ?സഖീ…,, നിനവിൽ …..നിൻ നയനത്തിന്……നിഴൽ നീട്ടമോ…..? അതിൽ തെരുതെരെ….തുടിക്കുന്ന ഇമ അനക്കം.. !അതിൽ നിത്യം സ്ഫുരിക്കുന്നപുണ്യ ……“”ഇശൽ ഗാനങ്ങൾ……”” (പട്ടം ശ്രീദേവിനായർ ) പ്രിയപ്പെട്ട സ്നേഹിതർക്കും”” ബക്രീദ് “”പെരുന്നാൾപുണ്യ ദിനത്തിന്റെആശംസകൾ…

സൗഹൃദം…. ജോർജ് കക്കാട്ട്

എല്ലാവരും സൗഹ്യദം അവകാശപ്പെടുന്നവരല്ലനിർഭാഗ്യവശാൽ,ചില പ്രത്യക്ഷപ്പെടലുകൾപലപ്പോഴും വഞ്ചനാപരമാണ്. ഇന്ന് നിങ്ങളെ ഒരു സുഹൃത്ത് എന്ന് വിളിക്കുന്ന ചിലർപെട്ടെന്ന് നാളെ നിങ്ങളെ അറിയില്ല. അദ്ദേഹം വിട പറയുന്നുഅവന്റെ പെരുമാറ്റങ്ങൾ നിങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അപ്പോൾ അവശേഷിക്കുന്നത്ദുഃഖവും കലഹവുമാണ്. ആയിരം ചോദ്യങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നുആർക്കും നിങ്ങളോട്…

**പെങ്ങളുടെ കല്യാണപ്പിറ്റേന്ന് വീട്ടിൽ നിന്നു തത്സമയം ..** Karnan K

വീട്ടിലാകെഓടി നടന്നു കിലുങ്ങിയഒരു പാദസ്വരംഇന്നലെ ഒരാൾഅനുവാദം ചോദിച്ചു കൊണ്ട്കവർന്നെടുത്തു. അന്ന് തൊട്ട്നിശബ്ദതയുടെ വളപ്പൊട്ടുകൾഅകത്തളങ്ങളിലെല്ലാംചിതറി കിടക്കുകയാണ്. എന്നെങ്കിലുമൊരിക്കൽചൂടുവാനവളെത്തുമെന്നോർത്തുകൊഴിയാതെ കാത്തു നിൽക്കുകയാണ്അവൾ നട്ട മുല്ലയിലെസ്നേഹപ്പൂക്കൾ. അവളുടെ കൈയാൽ തന്നെതങ്ങളെതൂത്തു വാരിയാൽ മതിയെന്ന വാശിയിൽവീഴാതെ നിൽക്കുകയാണ്മുറ്റത്തെ പഴുത്ത മാവിലകൾ പോലും. ഒരിക്കൽ കൂടിയൊന്നവളെവഴക്കു പറയുവാൻകൊതി മൂത്ത…

സുഹൃത്ത് … കെ.വി. വിനോഷ്

“കുറച്ചു നേരമായി ഞാൻ വിളിക്കുന്നു..ഫോൺ നല്ല ബിസി ആയിരുന്നുവല്ലോ…?” “അതേ.. ഫോൺ ബിസി ആയിരുന്നു.. ഒരു സുഹൃത്ത് വിളിച്ചതായിരുന്നു..” “ഓ….ആൺസുഹൃത്തോ പെൺസുഹൃത്തോ…?” “ഇപ്പോ വിളിച്ചത് ആൺസുഹൃത്ത്….” “ആൺസുഹൃത്തോ….? ആണുങ്ങളും ആണുങ്ങളും ഇങ്ങനെ കുറേ നേരം ഫോണിൽ സംസാരിക്കുമോ? എനിക്ക് വിശ്വാസമില്ല…!” “അതെന്താ…

ചിലപ്പോ നീ സൂപ്പറാ …. Lisha Jayalal

ചിലപ്പോ നീ സൂപ്പറാചിലപ്പോ സൂപ്പറല്ലന്നാലും നിക്ക്ഒരു കൊഴപ്പോംല്യ😔😌😜 Happy Friendship Daymy dear friends…..🧑‍🤝‍🧑👫👬👭 സൗഹൃദം ഹൃദയങ്ങളുടെകൂടിച്ചേരലുകളാകണം മനസ്സുകളുടെമർമ്മരങ്ങളാവണം അകലെയാണെങ്കിലുംഅടുത്തായിരിക്കണം തമ്മിൽ കാണുന്നില്ലെങ്കിലുംമനസ്സിൽ കാണണം കണ്ണൊന്നു നനയുമ്പോൾഉള്ളം പിടയണം പുഞ്ചിരി കാണുമ്പോൾപൊട്ടിച്ചിരിക്കണം പാദങ്ങൾ ഇടറുമ്പോൾകൈത്താങ്ങാകണം ബന്ധങ്ങൾ തകരുമ്പോൾചേർത്തൊന്നു പിടിക്കേണം വാടാത്ത പൂ…

അനില്‍ മുരളി അന്തരിച്ചു.

ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ജൂലൈ 22നായിരുന്നു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പരുക്കന്‍ സ്വഭാവ കഥാപാത്രങ്ങള്‍ തന്മയത്തോടെ…

മുത്തശ്ശി വീട്… ❗ Anarkottil Rajan

മുത്തശ്ശിമാരില്ലാതുള്ളവീടുകളിൽ കാണാം, മുറ്റമടിക്കാതെ,മുഖവും തുടക്കാതെ,നാമജപങ്ങളും ചൊല്ലിടാതെ, കരയുന്ന മക്കളുടെകൊഞ്ചലില്ലാതെ,കൊത്തങ്കല്ലാടുവാൻകൂട്ടുകാരില്ലാതെ, മുറ്റത്തു ചിതറിയനെൽമണികൾ ചിക്കുന്നകോഴിക്കിടാങ്ങളെആട്ടിയോടിക്കാതെ, ദൈവനാമങ്ങളും,കഥകളും കേൾക്കാതെ,മടിപിടിച്ചെവിടെയോമുറികളിൽ മൂലക്ക്മുഖവും, മുടിയുംമിനുക്കാതെ മക്കൾ, മുഖമൊന്നുയർത്താതെ,വീട്ടുകാരറിയാതെ,മൂകമായ്കഴിയുന്നുണ്ടൊരുചതുരക്കൂടിനുകൂട്ടായി. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️അനാർകോട്ടിൽ രാജൻ ❤️