ഫാദേഴ്സ് ഡേ … ജോർജ് കക്കാട്ട്
ഫാദേഴ്സ് ഡേ ആചരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്; അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പിതൃദിനാഘോഷത്തിന്റെ ആഘോഷത്തിൽ പ്രചാരത്തിലുള്ള രണ്ട് സിദ്ധാന്തങ്ങൾ പ്രസ്താവിച്ചതുപോലെ. 1908 ജൂൺ 19 ന് വാഷിംഗ്ടൺ സ്റ്റേറ്റിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള ആദ്യത്തെ സിദ്ധാന്തം സ്ഥാപിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുശേഷം 1908…
ഈ രാത്രി …. Pavithran Theekkuni
ഏതോ കിനാവിൻ്റെമോർച്ചറിത്തണുപ്പിൽ ഏറേ മുറിവുള്ള അനാഥ ജഢം പോൽ ഈ രാത്രി — ഏറ്റുവാങ്ങി ഞാനീ കല്ലിച്ചക്കറുപ്പ് നെഞ്ചിലടക്കുന്നതിൻ മുമ്പ് ഒറ്റവരിക്കവിതപോൽനിൻ്റെ വിരൽഒന്നു നീട്ടുകകൂട്ടുകാരീ ഒറ്റ ചുംബനത്താൽപൊട്ടിത്തെറിക്കട്ടെഉറ്റവരില്ലാത്തഓർമ്മകളത്രയും! പേമാരീ കത്തുന്ന വെളിച്ചത്തിൽവാതിൽ ചാരിയിട്ട ശവക്കല്ലറകൾ നിൻ്റെ കന്യാചർമ്മത്തിലറ്റവസന്തങ്ങൾ പലായനത്തിൻ്റെ അക്ഷാംശ രേഖകൾമുറിച്ചുകടക്കയായ്പ്രണയമേ!
സ്വാർത്ഥം ————- Sumod Parumala
നിൻ്റെ കൻമതിൽ ചാരിമരണം നിൽക്കയാണിന്നെൻ്റെയീ പ്പടിപ്പുരവാതിൽപ്പാളികൾ നോക്കി .അടഞ്ഞഹൃദയങ്ങൾ തുറന്നുപകയുടെ പക്ഷികൾ മാത്രമെത്ര പാറി… ആകാശങ്ങൾ ദ്രവിച്ചു … നമ്മൾ തൊടുത്തവാക്കുകൾ തമ്മിൽ കടിച്ചുകുടഞ്ഞൊട്ടിമരിച്ചൊടുങ്ങിയ കൊലക്കളമെന്നുമെരിഞ്ഞുനിന്നീടവേ …മരണം മുഖം നോക്കിച്ചിരിച്ചുകുഴയുന്നു,പഴയ നമ്മൾ തമ്മിൽ ചിരിച്ച ചിരികളോ മരിച്ചു മറയുന്നു . പഴയകഞ്ഞിക്കലം,…
താളലയം ……….. Mohandas Evershine
രാവിലെ തന്നെ മഴ തുടങ്ങി….മഴയോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെനിക്ക്. പക്ഷെ ഇന്ന് ഒന്ന് മാറി നില്കാമായിരുന്നില്ലേ നിനക്ക് !അല്ലെങ്കിലും എന്റെ പരിഭവം നിനക്കല്ല എല്ലാർക്കും തമാശയാണ് സന്ധ്യേ… എടീസന്ധ്യേ… ഈ പെണ്ണ് എന്തെടുക്കുവാ.അമ്മയുടെ വിളികേട്ട് ഞാൻപെട്ടെന്ന് അടുക്കളയിലേക്ക്ചെന്നു…അമ്മ അപ്പോഴും പിറു പിറുക്കുകയാണ്…
*ജവാന്* ….. സജി കല്യാണി
ധീരജവാൻമാർക്ക് സല്യൂട്ട്.. സമാധാനത്തിന്റെ വെടിയുണ്ടവഴികളില്ആകാശത്തിന് ഒറ്റനിറംവെളിച്ചമില്ലാത്ത താഴ് വരകളില്മഞ്ഞിന്റെ സൂചിമുനകള്ഇതൊരു കാവല്മാടമാണ്കുറുക്കന് കണ്ണുകളുള്ളഒറ്റനക്ഷത്രങ്ങളുടെ ഉണര്ത്തുപാട്ട്ഇരുണ്ട തണുപ്പുറകള് തുരക്കുന്നഇടിമുഴക്കങ്ങള്അളവില്ലാത്ത ദേശസ്നേഹത്തിന്റെഇരുണ്ട രാവുകള്‍ ഒരു സ്ഫോടനം..!മണല്‍ കിഴികള്ക്കുപിന്നില്ഹൃദയമിടിപ്പിന്റെനേര്ത്തകണ്ണികള് മുറുകുന്നു വെടുയണ്ടകിലുക്കത്തില്ഭാരംകുറയുന്ന മനുഷ്യര്ക്ക്വിദൂരതയില്തന്റെ മണ്ണ് സുരക്ഷിതമാണ്മതിലുകളില്ലാത്ത വീട്ടിലേക്ക്നുഴഞ്ഞുകയറുന്നവന്അതിരുകളില്ലാത്തആകാശം മാത്രമാണ് കാവല്‍ ആകാശം കീഴടക്കിയവന്അതിരുകളില് തീര്ക്കുന്നജീവന്റെ ബലിപ്പുരകളാണ്മരണഭയമില്ലാതെ…
ഇ- ലേർണിംഗ് ….. സിന്ധു ശ്യാം
കൊറോണ വന്നപ്പോ പിള്ളകൾടെ പഠിത്തം മൊത്തം ഓൺലൈൻ , ഇ- ലേർണിംഗ് ആയി. പക്ഷേങ്കി രണ്ടും കൂടി വീടെടുത്ത് തിരിച്ച് വയ്ക്കും വിധം കടിപിടി കൂടുമ്പോ ഇതുങ്ങളെ പള്ളിക്കുടത്തിലെങ്ങാനും പറഞ്ഞു വിട്ടാൽ മതിയാരുന്നുന്ന് തോന്നും.പ്രധാനമായും ടി.വി യിലെ പ്രോഗ്രാം കാണുന്നതിലാണടി .…
രാവണ സോദരി ….. Swapna Anil
കാനനം കാണുവാൻ പോയൊരാകാമിനികാനന മദ്ധ്യേ ചെന്നിടുമ്പോൾദൂരെയൊരാ ശാലതൻ തീരത്ത്കണ്ടവൾ കാരിരുമ്പിൻ കരുത്താർന്ന ദിവ്യരൂപം. ഉൾത്തടത്തിലുദിച്ചൊരാ മാരിവില്ലിൻ വർണ്ണങ്ങൾചിത്രപതംഗമായ് മാറിടുമ്പോൾപ്രേമപരവശയായ് ചെന്നവൾവരണമാല്യം ചാർത്തുവാൻ വെമ്പിനിന്നു. അരുതരുത് സോദരി അരുതരുതേ (2)അരുമയാം പത്നിയുണ്ടെനിക്കിന്നുവാമഭാഗത്തെ തഴയുവാനാകില്ലയെങ്കിലുംചെന്നീടുക സോദരസാമീപ്യം. കാൽപ്പന്തു തട്ടുന്ന-പോലെയാ പെണ്ണിനെതട്ടിക്കളിച്ചു സഹോദരൻമാരവർ. കോപാഗ്നിയിൽ ജ്വലിച്ചൊരാപെണ്ണിന്റെമൂക്കും…
ഫുട്ബോൾ …. Rinku Mary Femin
ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട് കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു…
സമർപ്പണം …. Hari Kumar
പൊട്ടിച്ചിരിക്കുന്നപൈതലിന്നുണ്മയിൽതിങ്കൾ കുനിക്കും ശിരസ്സ്! നൃത്തം ചവിട്ടുംമനസ്സിന്നുണർച്ചയിൽദുഃഖം മധുപ്പാത്രമത്രേ! കാന്തേ വരൂ……ചൊല്ലിയാട്ടം കഴിച്ചിടാ-നീ സ്വർഗഭൂമി കാക്കുന്നു! നക്തം ദിവംകേളിയാടും പ്രപഞ്ചമേനിന്നിൽ സമർപ്പിപ്പു ഞങ്ങൾ….. ചൊല്ലിയാട്ടം = കഥകളിയിലെ ഒരു ചിട്ട.പാട്ടുകാർ പാടുന്ന പാട്ടിന്റെ പദം അർത്ഥം കുറിക്കുന്ന വിധം കൈമുദ്ര കാണിച്ച് ഭാവപൂർണ്ണതയോടെയുള്ള…
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫൊക്കാന സംവാദം സംഘടിപ്പിക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ എസ് ടി -യു എസ് എ ) ഗോ റ്റൂ മീറ്റിങ്ങിൽ ആണ്…