യാത്രാമംഗളം.

രചന : ജയരാജ്‌ പുതുമഠം. ✍ (1) അക്ഷരമണ്ഡലങ്ങളിൽവിസ്മയസുകൃതം വിളമ്പിയമലയാളമണ്ണിൻ മഹാപ്രഭോഞങ്ങടെ വീരഗാഥപ്രഭയിൽമലകളും പുഴകളും പൂങ്കാറ്റിൻമർമ്മരങ്ങളും താഴ്വാരങ്ങളുംകാവ്യലോലമാം കതിരണിഞ്ഞവയലുകളും പറവകളുംമാത്രമായിരുന്നില്ലസ്വത്വമുദ്രാപൂമ്പൊടി തൂകിയഎം. ടി. എന്ന നിങ്ങളുംമേനി ചൊല്ലാനുണ്ടായിരുന്നു(2)ഭാവനാലതകളിൽ പൂത്തുലഞ്ഞനീലത്താമരയുടെ ഉദ്യാനവക്കിൽകഥാസുമങ്ങൾ കുളിരണിഞ്ഞറാന്തൽ വിളക്കിൻ കാന്തികതയിൽപുഴകൾ പലതും ഒഴുകിയെത്തിഅലകളായ് തിരികളായ് കഥകളായ്പിന്നെ വികാരമായ്…

ഗംഗ

രചന : റോയ് കെ ഗോപാൽ ✍ ഗംഗയെക്കുറിച്ച്..പലകാലങ്ങളിലായി കുറിച്ചിട്ടവരികൾ കോർത്തെടുത്ത കവിതയാണ് ഗംഗ. 12 വർഷങ്ങൾക്കുമുന്പാണ് ഗംഗയിലെ ആദ്യവരികൾ പിറക്കുന്നത്. തുടർന്ന് വർഷങ്ങളോളം ഗംഗ അപൂർണ്ണത്വം പ്രാപിച്ച് ഒഴുക്കുനിലച്ച് കിടന്നു. എന്തുകൊണ്ട് ഗംഗയെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ല എന്നചിന്ത പലപ്പോഴും…

🔮 നിങ്ങൾ ഈ ദിവസം യാദൃശ്ചികമായി ജനിച്ചതല്ല…

രചന : ജോർജ് കക്കാട്ട് ✍ നിങ്ങളുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും അഞ്ച് ശക്തമായ സംഖ്യകൾ സ്വാധീനിക്കുന്നു:വ്യക്തിത്വ നമ്പർജനന നമ്പർഎക്സ്പ്രഷൻ നമ്പർവിധി സംഖ്യസോൾ നമ്പർനിങ്ങളുടെ സംഖ്യകൾ കണ്ടെത്തുന്നത് നിങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നിറഞ്ഞ ഒരു പുസ്തകം തുറക്കുന്നതിന് തുല്യമാണ്:നിങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റിഈ ജീവിതത്തിൽ…

സ്വപ്ന സൗഹൃദം

രചന : സഫീല തെന്നൂർ✍ സൗഹൃദമെല്ലാം പിരിഞ്ഞു പോയകലത്തിൽഅനാഥയായി ഞാൻ യാത്ര തുടരവേ….നീയെന്നരുകിൽ വന്നടുത്തുസൗഹൃദഭാവമെന്നിൽ ഉണർത്തിയിട്ടു.നീയെൻ അരികിലായി കാണുമെന്നോർത്തുനിന്നിലായ് സ്വപ്നം കണ്ടുതുടങ്ങി ഞാൻ.ഇടറാതെ ഇടനെഞ്ചിലെ മോഹങ്ങൾ പോലെ ഞാൻഇടനെഞ്ചിലാഴത്തിലേറ്റിസുഹൃത്തേ നിന്നെ ഞാൻ…ഒരു ദിനം വന്നു കൊണ്ടുപോകുമെന്നചിന്തയാൽനിനക്കായി കരുതി വെച്ചു ഞാനുമെല്ലാം.ആ ദിനം…

*യേ ദുനിയാ കെ രഖ് വാലേ *

രചന : ജോസഫ്മഞ്ഞപ്ര ✍ 2024.ഡിസംബർ 15 ലെ ഒരു മദ്ധ്യാഹ്നംവാറങ്കൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഒന്നര മണിക്കൂർ വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്സ്പ്രസ്സ്‌ കാത്ത്‌ ഇപ്പോഴും തണുപ്പ് വിട്ട് മാറാത്ത മരപ്പലകയടിച്ച ബെഞ്ചിൽ ഇരുന്നു..കയ്യിലെ…

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം…

ഒരു മിണ്ടലിലേക്കുള്ള പ്രയാണം.

രചന : സുവർണ്ണ നിഷാന്ത് ✍️ വേനൽ മുടിയഴിച്ചിട്ടൊരുപകൽകൂടെ കൊഴിയുന്നതിനിടെഒരു മിണ്ടലിലേക്കുള്ള പ്രയാണംതുടരുന്ന മൗനത്തിന്റെചക്രവാളകവാടത്തിൽ കിതച്ചു-നിൽക്കുന്ന സൂര്യനെന്ന വാക്ക്.അത്രയേറെ ഇരുട്ടിനെവാരിവലിച്ചുടുത്തതിനാലാവണംഎന്നുമുറങ്ങാതെ കൂട്ടിരുന്നരാത്രിയോടു മാത്രം പറഞ്ഞിരുന്നില്ലനമ്മുടെ മിണ്ടായ്മകളാൽ,ഒരിക്കലും എത്തിച്ചേരാത്തൊരുതീവണ്ടി കാത്തിരിക്കുന്നറയിൽവേ സ്റ്റേഷനോഎഴുതാത്തൊരു കത്തിനെവിഴുങ്ങാൻവാ പൊളിച്ചിരിക്കുന്നതപാൽപ്പെട്ടിയോ ആയിപ്പോയേക്കാംഅടുത്തപകലുമെന്ന രഹസ്യം.മഴയെപ്പറ്റി പറഞ്ഞു പറഞ്ഞ്നുണകളിൽക്കുളിച്ചൊരു മേഘത്തെഒളിച്ചു താമസിപ്പിച്ചിരുന്നുകുറച്ചു…

അടുക്കള( പത്മ തമ്പാട്ടി )

രചന : ഗണേശ് പന്നിയത്ത്‌ ✍️ കരി പിടിച്ചു പുക വമിക്കുന്ന അടുക്കള കണ്ണുകള്‍ക്ക്പുതിയ കാഴ്ച നല്‍കി മക്കള്‍.വിശുദ്ധമാക്കപ്പെട്ട അടുക്കളയില്‍പാരമ്പര്യത്തിന്‍ അഴുക്കു പുരണ്ട ചിലത് അറപ്പോടെ നില്‍ക്കുന്നു !അറുത്തു മാറ്റി എറിയാന്‍ ഇനി അമാന്തിക്കേണ്ട !!ഒരിക്കല്‍ പപ്പടവും ശര്‍ക്കരക്കട്ടകളും പുളിയുരുട്ടിയതുംഗര്‍വ്വോടെ പേറി…

കല്യാണത്തലേന്ന്ഒരാദ്യരാത്രി❤

രചന : ബിനു ഓമനക്കുട്ടൻ ✍️ കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.വിശക്കാത്ത വയറും.ഉറക്കം വരാത്ത കണ്ണുകളും.അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്.ഒടുവിലെപ്പോഴോ പെങ്ങളുട്ടി റൂമിലേക്ക് കയറി വന്നത്.ഡസ്കിന്റെ മുകളിൽ…

മാഞ്ചോട്ടില്‍

രചന : ഗ്രാമീണൻ ഗ്രാമം✍️ തണലുള്ള മാഞ്ചോട്ടില്‍പുരകെട്ടിക്കറിവച്ചി-ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യംഉണ്ണാന്‍ വിളിക്കുന്നു ബാല്യം… തളിര്‍വെറ്റക്കൊടിച്ചോട്ടില്‍കളിവണ്ടി നിര്‍ത്തീട്ട്ഉണ്ണാനിരിക്കുന്നു ബാല്യംഉണ്ണാനിരിക്കുന്നു ബാല്യം… കുടമുല്ലപ്പൂകൊണ്ട് പച്ചടിയുംപൂഴിമണല്‍കൊണ്ട് പാച്ചോറുംപ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍ഹൃദയത്തിലേക്കൊരു പാട്ടുമൂളുംഹൃദയത്തിലേക്കൊരു പാട്ടുമൂളും കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാംആലോലമൂഞ്ഞാലു കെട്ടിയാടാംപൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെതുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാംതുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം ഞൊറിയിട്ട…