അത്താണിപ്പോലീസ് …. Latheef Mammiyoor

മകൻ്റെ വീട് പണിയുന്നിടത്ത് നിന്ന് മോട്ടോർ പമ്പ് കളവ് പോയി .കട്ടതാരെന്ന് തെളിവൊന്നുമില്ല പതിനായിരം രൂപ വിലയുള്ള വസ്തുവാണ് .പോലീസിലൊരു പരാതി കൊടുത്തു. രണ്ടാംനാൾ സബ് ഇൻസ്പെക്ടർ വിളിച്ചു .,, ഇവിടെ കംപ്ളയിൻ്റ് കൊടുത്തിരുന്നല്ലേ ,, ,, അതെ സാർ ,,…

കടുംകാപ്പി മിഴികൾ …. M B Sree Kumar

1പ്രഭാതത്തിൽമഴ മാറി വെയിൽ പരക്കുന്നുമുറ്റത്ത്രാത്രിമഴ കൊണ്ടരണ്ടു തോർത്തുകൾ നനഞ്ഞുണങ്ങുന്നു. 2വിരാമം *കടും കാപ്പി മിഴികൾ* 3Aപ്രഭാതം.അവൾ. മങ്ങിയ വെളിച്ചത്തിൽഅപ്പൂപ്പൻ താടികൾ പറക്കുന്ന നേരിയ ശബ്ദം.കമ്പിയഴിയ്ക്കുള്ളിലൂടെചിത്ത രോഗാശുപത്രിയിലെ വാർഡ്.ബൂട്ട്സിന്റെ കാലൊച്ചകൾവാർഡൻ നടന്നു വരുന്നുണ്ടാകാം.ശബ്ദ ഏറ്റക്കുറച്ചിലുകൾ3Bചിത്ത രോഗാശുപത്രിയുടെ ബാദ്ധ്യതയിൽതുരുമ്പിച്ച കമ്പിയഴികളുടെ മറവിൽതല്ലിത്തകർത്ത തലയുംഅലസമായ മുഖവും…

ഒരു എസ് എസ് എൽ സി എക്സാം റിസൽട്ട് കൂടി ….. പ്രവീൺ മാധവൻ

പലരും ആകാംക്ഷയോടെ റിസൽട്ടിനായ് കാത്തിരിക്കുന്നു…. ഞാന്‍ ജീവിതത്തിൽ വളരെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത മനുഷ്യനാണ്, വളരെ പ്ലാന്‍ ചെയ്തൊന്നും ഇന്ന് വരെ എന്റെ ജീവിതം കൊണ്ട് പോയിട്ടില്ല.ജീവിതം പോകുന്ന വഴിക്ക് ഞാനും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉയർച്ചയും, താഴ്ചയുമൊക്കെയായി…..പഠനത്തിലും അങ്ങനെ ഒക്കെ തന്നെയാണ്. നാലാം…

യുദ്ധം….. Unnikrishnan Kundayath

യുദ്ധം നടക്കുന്നു.വീടിന്റെയുളളിൽ ,ചുവരിൽപലയിടത്തായിവിള്ളലുകൾ,പൊട്ടിയടരുവാൻവെമ്പുന്ന നിറങ്ങളുംകണ്ണുനീർ വീഴ്ത്താതെകരയുന്ന ചുമരും. അഹങ്കരിച്ചിരുന്നുഎത്ര ഉറപ്പാണെൻചുമരുകൾക്ക് ,ഭാരം ചുമക്കുമെൻചുമലുകൾക്കും ..!ചായം പുരട്ടി മെരുക്കിയഅന്തർമുഖത്വമാംചിന്തകൾക്കും ,ചിന്തേരിട്ടുറപ്പിച്ചചിരികൾക്കും ,കെട്ടിപ്പുണർന്നുറങ്ങിയനാളുകൾ ,കുറയാതിരിക്കുവാൻമിനുക്കിയഭാവങ്ങൾക്കും. ! അതിരുകൾമാന്തുവാനെത്തുന്നുചിന്തകൾ ,അടിയുറപ്പുള്ളസ്നേഹത്തെയുരുക്കുന്നു.ആരോടുമെന്തെന്നുചൊല്ലുവാനാകാതെനീറിപ്പുകഞ്ഞുകരയുന്നെൻ മാനസം. ഇത് പൊയ്മുഖം.അടർത്തുവാനാശിച്ച –ടരാടിത്തളർന്നുഞാൻ.പായൽ വളരുന്നചിന്തയിൽ,ചിത കൂട്ടിയുറങ്ങുന്നുഞാനിപ്പോഴും .ഒരു വിതുമ്പൽഒരു ചൂണ്ടുവിരൽഒരു കണ്ണീർക്കണം ,ഒരു…

കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാർത്ഥനയും ഐക്യദാർഢ്യവും : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം കേട്ടുകേൾവിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്മേൽ മറിച്ചിരിക്കുകയാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്…

വെറും പേച്ചുകൾ കായ്ക്കുമ്പോൾ ….. ആനന്ദ്‌ അമരത്വ

ഉച്ചയ്ക്ക്‌ ഉദിക്കുന്ന സൂര്യൻ ചിറകില്ലാത്ത കുതിരപ്പുറത്ത്‌ കയറിഅവൻ വരുന്നത്‌ പറന്നായിരിക്കും,അകമ്പടി വാഹനമായ്‌എന്റെ വാക്കുകൾനിങ്ങൾക്കു മുമ്പിൽ ഒഴുകി നടക്കും. ഓരോ ആണിയും പിഴുതെറിയുന്നഇരുമ്പ്‌ തലയുള്ള ഒരുവനെനിങ്ങൾ നോക്കി വച്ചോളു ,ആണി പിഴുതഓരോ പഴുതിലൂടെയുംപ്രകാശം ജനതയ്ക്ക്‌ വഴി കാട്ടും. നിങ്ങൾ ക്ഷമിക്കുകവിരൽ ചൂണ്ടാൻനിങ്ങൾക്ക്‌ അർഹതയില്ല.വളഞ്ഞ…

രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ…. ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: ഫൊക്കാനയുടെ സീനിയർ നേതാവും,സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ ലീലാമാരേട്ടിന്റെ ഭർത്താവും ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജൻ…

ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസ് വിഭാഗം ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് യു ഡി എഫില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണം. യു ഡി എഫില്‍ തുടരാൻ ജോസ് കെ മാണി വിഭാഗത്തിന് അർഹതയില്ലെന്ന് കൺവീനർ ബെന്നി…

പ്രണയിനി ….. Paru Kutty

ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്‌ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…

മൃഗത്വരഹിതമാം വാക്കുകൾ …. Muraly Raghavan

വിഷം കഴിച്ചിന്നലെഞാൻ തുപ്പിയ,ഉമിനീരിനോടൊപ്പം പടർന്നൊരാ രക്തതുള്ളികൾ ‘പറഞ്ഞ വാക്കുകൾ നിനക്കെത്രയോ വേദനജനകമാം ഓർമ്മകൾ, കാമനകൾ തീർത്തൊരാ തീവ്രമാം വരികളാൽസ്വപ്നങ്ങൾ നൽകിയെന്നാലും ,മൗനത്തിൻ ഭിത്തികൾ തീർത്തുനീയെന്നിൽ നിറഞ്ഞു നിന്നു,വീണ്ടും വിയർപ്പിന്റെ ഗന്ധം പകർന്നു തന്നൂ.ചൂടുള്ള ചൂരുള്ള കഥകൾ എൻ്റെ ഹൃദയത്തിൽ നീയെഴുതീ, ആത്മാവിൻനൊമ്പരപ്പൂക്കളിൽ…