അമ്മവീട് …. Mohandas Evershine

വൃദ്ധസദനത്തിന്റെ കിളിവാതിലിലൂടെ നീളുന്ന വഴി കണ്ണുകളിൽ എന്റെ രൂപം നേർത്ത നിഴലായ് പതിയുന്നുണ്ടാവും.കവലയിൽ ബസ്സിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾവട്ടം ചുറ്റുന്നത് കണ്ടെങ്കിലും, നടക്കാനാണ് തോന്നിയത് !വയൽ കടന്നാൽ ആശ്രയ വൃദ്ധ സദനം കാണാം.എങ്കിലും വയലിന്റെ മധ്യത്തിലൂടെ അല്പ ദൂരം നടക്കണം അവിടെഎത്താൻ . മുൻപ്…

തീർത്ഥ കണങ്ങൾ …. Sreekumar MP

രാമായണ ഗീതംരാമകഥാ ഗീതംരാത്രിഞ്ചര ഗർവ്വംതകരുന്ന ഗീതം ! കാലങ്ങൾക്കപ്പുറംകാതങ്ങൾക്കപ്പുറംകടമ്പകളേറെകടന്നെന്റെ കാതിൽ പതിയുന്ന ഗീതംകനിവിന്റെ ഗീതംകദനത്തിൻ ഗീതംകരുത്തിന്റെ ഗീതം അറിവിന്റെ ഗീതംഅനശ്വര ഗീതംപ്രകൃതിസംഗീതംപ്രണവ സംഗീതം അടരിന്റെ ഗീതംഅമരമാംഗീതംഅകതാരിൽ കത്തുംപൊരുളിന്റെ ഗീതം ആസേതു ഹിമാചലംഅടവികൾ തോറുംഅചലങ്ങൾ തോറുംആകാശമാർഗ്ഗവും നദീതടം തോറുംമൺ തരികൾ തോറുംജനപദം തോറുംജനമനം…

ഓഷോ കമ്മ്യൂണും – അമേരിക്കൻ ഭരണകൂടവും …. Vinod Kumar Nemmara

ഞാനൊരിക്കലും ചക്രവർത്തിയായിട്ടില്ല. എനിക്ക് രാജ്യവുമില്ല. ഇതിനുമുമ്പും അങ്ങനെ ഒന്നുണ്ടായിട്ടില്ല. ഓറിഗോണിലെ എന്റെ കമ്യൂൺ അമേരിക്കൻ സർക്കാർ ഫാസിസ്റ്റ് രീതിയിൽ തകർത്തശേഷം ആളുകൾക്ക് അനുഭാവം തോന്നിത്തുടങ്ങിയെന്നത് മാനുഷികം മാത്രമാണ്. ഒരു അധികാരവും ഇല്ലാത്ത ഒരു മനുഷ്യനെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക…

നിർമ്മല പ്രേമം …….. Shibu N T Shibu

പൂവേ നിന്നേ തല്ലിക്കൊഴിക്കില്ല ഞാൻഎന്നിട്ടും നീ എന്തേ പൊഴിഞ്ഞു വീഴുന്നു … പ്രണയമേ നിന്റെ പിന്നാലേ വരുന്നില്ല ഞാൻഎന്നിട്ടും നീ എന്നുള്ളിൽ ഒട്ടിപ്പിടിക്കുന്നു … സുന്ദരീ നീ എന്നേ പിരിഞ്ഞു പോയീടുന്നുഎന്നിട്ടും ഞാൻ നിന്റെ പിന്നാലേ കൂടീടുന്നു. പ്രേമമേ നിന്നേ ഞാൻ…

ജെസ്സിനാ…… ജോർജ് കക്കാട്ട്

അവളുടെ ജീവിതത്തിലെ അവസാന യാത്രയായിരുന്നു അത്. അവൾ വിചാരിച്ചതിലും വേഗത്തിൽ രോഗം അവളിൽ പടർന്നു.ജെസ്സിനാ അവളുടെ നാളുകൾക്ക് കുറച്ചു ദിവസങ്ങൾ മാത്രം വിധിയെഴുതിയ ഡോക്ടർമാർ .തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക രോഗത്തിന് മുന്നിൽ പതറാതെ അവൾ തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചു …ഇന്ന്…

കാട്ടുപൂവ് …. Varadeswari K

വെഞ്ചാമരം വീശും കാടിന്‍റെ നെഞ്ചിലായ്പുഞ്ചിരിക്കൊഞ്ചലായ് വന്നു നീ കാട്ടുപൂവ്.തേനില്ലാമണമില്ലാപൂവായി നില്ക്കുംപാതിവിടര്‍ന്നൊരു കാട്ടുപൂവാണു നീ. ചാരുതയേറുന്ന തിരുനെല്ലികാടിന്‍,നെറുകയില്‍ തംബുരു മീട്ടുന്ന കാറ്റില്‍നാണം കുണുങ്ങിയും, മെല്ലെപതുങ്ങിയും.ആശയാല്‍ മാടി വിളിച്ചു പതംഗത്തെ.. കാടിന്‍റെ ഭാഷയില്‍ ലാളിച്ചു നിര്‍ത്തിയതളരിലത്താലത്താല്‍ തലയാട്ടി നീ.ഇച്ചെറുപൂവിന്‍റെ കൊച്ചിളം മേനിയില്‍,ഔഷധക്കലവറ കണ്ടതില്ലാരും.. മൂളിപ്പറക്കുന്ന…

അടിമാലി സിംഹം …. Rinku Mary Femin

അജുവിന്റപ്പൻ ഇലക്ഷന് നിക്കുന്നെന്നു പറഞ്ഞിട്ടാ ഞാനും കൂട്ടുകാരും അവന്റെ വീട്ടിലേക്ക് ചെന്നത്, എലെക്ഷൻ ഒക്കെ അല്ലേടാ അജു ഞങ്ങൾ എല്ലാരും കൂടി നിന്ന് നിന്റെ അപ്പനെ അങ്ങ് ജയിപ്പിക്കാം , നീ എന്താ ഒരു സന്തോഷമില്ലാത്ത പോലെ എടാ തെണ്ടികളെ നീ…

ശാപജന്മങ്ങൾ …. Satheesh Iyyer

ഈറനാം സന്ധ്യയിൽഇരുളിന്റെ മറവിൽഈറനായ് പെയ്തുവോ നിൻ കണ്ണുകൾ… തണുവുള്ള രാവുകൾഉരുകുന്ന നിമിഷങ്ങൾചടുലമാകുന്ന ഭ്രാന്തമാം ചിന്തകൾ…!! മനസ്സിന്റെ ഉൾക്കാട്ടിൽ വെള്ളിടിവെട്ടിഓർമ്മതൻ പ്രളയം കുത്തിയൊലിക്കുന്നു…!! ശാപജന്മത്തിന്റെ ബാക്കിപത്രം…ഇവൾ ഉരുകുന്ന തിരിയായ് നിമിഷങ്ങളെണ്ണിമോക്ഷവും തേടി യാത്ര പോകുന്നവൾ…!! തെരുവുകൾതോറും അലഞ്ഞൊരാ നാളുകൾഅടിവയറ് പുകയുന്ന ക്രൂരമാം സ്മരണകൾ…!!…

സൂഫിയും സുജാതയും …. Anes Bava

മലയാള സിനിമയിലെ ആദ്യത്തെ ഒ.ടി.ടി. റിലീസ് എന്ന ഖ്യാതിയുമായി പുറത്തിറങ്ങിയ സിനിമയാണ് സൂഫിയും സുജാതയും. സിനിമക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായ സമ്മിശ്ര പ്രതികരണത്തിന്റെ അന്തരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ചിത്രം ഇഷ്ടപ്പെട്ടവർ അനശ്വര പ്രണയ കാവ്യം എന്ന് അഭിപ്രായപ്പെട്ടു വീണ്ടും വീണ്ടും സിനിമ…

കോറെന്റൈയിൻ ….. Bijukumar mithirmala

പ്രിയേ ഞാൻ വന്നുജനലിനരുകിൽ മൂന്നു മീറ്റർമാത്രം നമുക്കിടയിൽ ദൂരംപതിയേ നീ തിരിഞ്ഞു നോക്കു വിദൂരതയിൽ നീ പരതിയഒരു നേരമെങ്കിലുംകാണാൻ നിന്റെ മിഴികൾതേടിയരൂപം ഒടുവിൽ വന്നെത്തിമിഴികൾ നിറയാതെഉറഞ്ഞ് വറ്റി ശിലയായവളെനിന്റെ കണ്ണുകൾഎന്തേ നിറയുന്നു ഒരു ഉഷ്ണകാറ്റിനെകീറി മുറിച്ച് ഉച്ചിയിൽപൊള്ളുന്ന വെയിലുംനെഞ്ചിനുള്ളിൽഅഗ്നിയും നിറച്ച്പുഞ്ചിരി ചുണ്ടിലണിഞ്ഞവൻനിന്നോട്…