ദളിതരുടെ നരകമോ, ഉത്തരേന്ത്യ? …. Rajasekharan Gopalakrishnan
ദളിത്-പിന്നാക്ക സമുദായക്കാരോടുള്ള മനുഷ്യത്വരഹിതസമീപനത്തിൻ്റെ പ്രാകൃത -രൂപം പഴയപടി ഇന്നും നിലനിൽക്കുന്ന വിശാലഭൂമിയാണ് വടക്കേയിന്ത്യ.ദീർഘകാലം കോൺഗ്രസ്സും, പലവട്ടം ദളിത് നേതാവായ മായാവതിയും ഭരിച്ച നാടായ U.P യിലെ സ്ഥിതി മാത്രം മതി ഈ സത്യം നമ്മെ ഓർമ്മിപ്പിക്കുവാൻ.പിന്നാക്ക – ദളിത് സമൂഹത്തിൻ്റെ അരക്ഷിതാവസ്ഥ…
കഴുകന്മാരുടെ നാട്…….. ആനന്ദ് അമരത്വ
ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ“എന്റെ മോൾ, എന്റെ മോൾ “എന്നൊരു വിതുമ്പലു കേട്ടു.എന്റെ നാടിന്ന്പെണ്ണുടലുകൾക്ക് മേലെവട്ടമിട്ട് പറക്കുന്നമാംസ ദാഹികളായകഴുകന്മാരുടെ നാടാണ്.തളർ വാതം വന്ന് കിടപ്പിലായഅമ്മയെപ്പോലെ എന്റെ നാട്.ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾനാലു കഴുകന്മാർ കൊത്തിക്കീറുന്നഒരു പെൺ മാനിനെ കണ്ടു.തിന്നു തീർത്തതിന്റെതെളിവ് കിട്ടാതിരിക്കുവാൻതെളിവ് പറയുന്ന നാവ്…
നിഷ്കാസിതമാവാത്ത കവിതകൾ. …. ചെറുമൂടൻ സന്തോഷ്.
”മറവിയൊരുകാരണമായ്മൊഴിഞ്ഞ്-കൈകഴുകുന്നവൾവീണ്ടും പറന്നു പോകുന്ന-യിരുളിലേയ്ക്ക്,സംശയഗ്രസ്തരുടെകുറുങ്കണ്ണിൽ നിന്നുമൊരുനിസ്സഹായ കാമുകൻഎരിഞ്ഞുപാളുന്നു” (‘നിർവ്വചനം’)പുതു കവിതയുടെ പ്രത്യേകതകളെത്തേടിയിറങ്ങുമ്പോൾ കണ്ണിൽ തടയാതെ പോയേക്കാവുന്ന ചിലതുകളിൽ അടിഞ്ഞു കിടക്കുന്ന കവിതാ ഗുണം നല്ലൊരു കാഴ്ചയാണ്.ചിലപ്പോൾ ഒരു വാക്കോ ഒരു വരിയോ തന്നെ പൂർണ്ണമായും കവിതപ്പെടുന്നിടത്താണ് പുതു കവിതയും കവിയും പൂർവ്വ മാതൃകകളിൽ…
നിനക്കായ് … Pattom Sreedevi Nair
പ്രിയതെ നിനക്കായ് വിരിയുന്നപൂക്കൾവിതുമ്പും പ്രകാശംഇന്നെൻ പ്രസാദം …തിരി നീട്ടി നിന്നുചിരിക്കുന്ന സൂര്യൻ,തെളിക്കും പൊൻ കതിർഎന്നുംവിളക്കായ്മനസ്സിൻ നിലാവത്ത്നമുക്കൊന്നിരിക്കാംമാനത്തെ നക്ഷത്രകൂട്ടരെക്കാണാം ,ആശയുംആശാകിരണവുംപതിവുപോൽജാലകവാതിലിൽമുട്ടിവിളിക്കാം !പ്രണയ മനോഹരഗീതങ്ങൾ നിൻ ചുണ്ടിൽപ്രേമപരാഗമായ്ഉതിർനിന്നു വീഴാം !….വ്യർത്ഥമാം ചിന്തകൾഎന്നും സന്ധ്യതൻകുങ്കുമച്ചോപ്പിൽനിഴൽവീണ്ടും വിരിക്കാം..കുങ്കുമമില്ലാത്തസന്ധ്യതൻ നെറ്റിമേൽഎന്നും പ്രേമത്തിൻതിലകംഞാൻചാർത്താം !(പട്ടംശ്രീദേവിനായർ)
❢ അഴക് ❢ ….വിഷ്ണുമായ ❤️
“ആരാ ശാരദേച്ചി വന്നത് ?? “ മുകളിൽ നിന്നും താഴേക്ക് ഏന്തി വലിഞ്ഞു നോക്കി കൊണ്ട് സുജാത ചോദിച്ചു…. “ബ്രോക്കറാ കുഞ്ഞേ…… “ “കയറി ഇരിക്കാൻ പറയൂ.. ഞാൻ ദാ വരുന്നു……. “ “ശെരി കുഞ്ഞേ….. “ “അഖി……….” ” അടച്ചിട്ട…
ആടലോടകവും, ചിറ്റമൃതും കൊവിഡിന് മരുന്നാകുമോ ?
കൊവിഡിനെതിരെ ആയൂർവേദ മരുന്നുകൾ വികസിപ്പിച്ചെടുക്കാനാകുമോ എന്നതിന് ക്ലിനിക്കൽ പരിശോധനകൾ നടത്താൻ അനുമതി നൽകി ആയുഷ് മന്ത്രാലയം. ആടലോടകത്തിനും ചിറ്റമൃതിനും കൊവിഡ് മറ്റാനൂള്ള ശേശിയുണ്ടോ എന്ന് പഠിയ്കുന്നതിനുള്ള ക്ലിനിക്കൽ പരിശോധനകൾ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിയ്ക്കുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്…
വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍
കൊവിഡിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താളത്തിലിരുന്ന് ഉറങ്ങിപ്പോയ പ്രലാസി മലയാളി ഒടുവില്‍ നാട്ടിലെത്തി. കൊവിഡിനെ തുടര്‍ന്ന് ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. നിശ്ചയിച്ച വിമാനത്തില്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. വിസ റദ്ദാക്കിയതോടെ ഇയാള്‍ക്ക് പുറത്തേക്കും പോകാന്‍ കഴിയാതെ വന്നതോടെ…
സ്വപ്‌ന സുരേഷിന് ജാമ്യം
കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ എക്‌ണോമിക് ഒഫൻസ് കോടതിയിൽ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിപോയിരുന്നു.…
ഓര്‍ത്തഡോക്സ് സഭക്ക് ജര്‍മ്മന്‍ ഭാഷയില്‍ വി.കുര്‍ബാന ക്രമം
ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്തംബര്‍ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പല്‍ സിനഡില്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ച് വളര്‍ന്ന, വി.സഭയുടെ അംഗങ്ങളുടെ…
ഈ മലയാളികൾ എന്താ ഇങ്ങനെ?
ഓൺലൈൻ പർച്ചേസ് ഈ കാലത്ത് ഒരു പുത്തരിയല്ല എന്നാൽ തട്ടിപ്പിന് ഇരയാകുന്നവരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ. ഓൺലൈൻ തട്ടിപ്പുകൾക്ക് കൊറോണയെന്നോ , ലോക്ഡൗൺ ആണെന്നോ ഇല്ല. ഓരോ ദിവസവും പുതിയ തട്ടിപ്പ് രീതികളാണ് പുറത്തുവരുന്നത്. മിക്ക തട്ടിപ്പുകളും യുവതികളുടെ ഫെയ്സ്ബുക്, വാട്സാപ്…