ന്യൂയോര്‍ക്കില്‍ നിന്നും  ഡോക്ടര്‍ ജേക്കബ് തോമസ് (2022-24 -ല്‍) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു…..സാമുവൽ തോമസ് (കുഞ്ഞു മാലിയിൽ )

ന്യൂ യോർക്ക് : ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തേണ്ടുന്നതിന്റെ ആവശ്യകത മെട്രോ – എമ്പയര്‍ റീജിയനിലെ എല്ലാ അസോസിയേഷനുകളും വളരെ കാലമായിആഗ്രഹിക്കുന്ന ഒന്നാണ് . 2022 – 2024 വർഷത്തേക്ക് ഫോമാ കൺവെൻഷൻ ന്യൂ യോർക്കിൽ നടത്തണം എന്ന് റീജിയനിലെ ഫോമാ…

കണ്ണാടി …. Kt Saithalavi Vilayur

ഉള്ളിൽ കിടന്ന്വിങ്ങി വീർക്കുന്നനെറികേടുകൾമുഖ കമലത്തെവികൃതമാക്കുന്നുവോ –യെന്ന്സംശയിക്കുമ്പോഴാണ്കണ്ണാടിയോട്നാമൊരുവിശകലനംതേടുന്നത്..വെന്തു നീറുന്നനൊമ്പരങ്ങൾഅപരൻ്റെമൈസ്ക്രോസ്കോപ്പിൽപതിയും മുമ്പ്കഴുകിക്കളയാനാണ്കണ്ണാടിയോടെല്ലാം നാംതുറന്നു ചോദിക്കുന്നത്..ചങ്ങാതിയുണ്ടെങ്കിലാണ്കണ്ണാടി വേണ്ടത്കാരണംചങ്ങാതിധരിക്കുന്നതിപ്പോൾമഞ്ഞക്കണ്ണടയാണ്..കണ്ണാടിയെ പോലുംസംശയിക്കുന്നവൻചങ്ങാതിക്കു മുമ്പിലെങ്ങനെമുഖംഅനാവൃതമാക്കും.. സെയ്തലവി വിളയൂർ

വയോജന ദിനം .

“വരുവാനില്ലാരുമീ ഒരു നാളുമിവഴി വിജനമാ വഴിവക്കിലെന്നെനിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്വെറുതെ മോഹിക്കുമല്ലോ….” ഓരോ വൃദ്ധ സാധനത്തിന്റെ വാതിൽ പടികളിലും ഈ കാത്തു നിൽപ്പും ഈ രോദനവും നമുക് കേൾക്കാം …കേരളത്തില് ഇന്ന് വൃദ്ധസദനങ്ങള് പെരുകുകയാണ്. ആധുനിക മനുഷ്യന് പല മൂല്യങ്ങളും…

അമ്മ വീട് ….. Raju Kanhirangad

ഇരുട്ട് മാറുന്നതിനുമുന്നേഎന്നുമെഴുന്നേൽക്കുമമ്മഇരുട്ടിനെ തൂത്തുവാരിക്കൊണ്ടിടും –കുണ്ടിടവഴിയിൽമുറ്റത്ത് ചാണകംതളിച്ച്പടിഞ്ഞാറ്റയിൽ വിളക്ക് വെയ്ക്കും ഇങ്ങനെ ഒരു ദിവസം തുടങ്ങിയാൽവടക്കു പുറത്തെ വാതിലടച്ച്ഓരോ സാധനവും നുള്ളിപ്പെറുക്കി –യെടുത്ത് വെച്ച്എല്ലാം ശരിയെന്നുറപ്പുവരുത്തിഅരികുപറ്റി തലചായ്ക്കുന്നതുവരെനെഞ്ചിലേറ്റിയിരിക്കും വീടിനെ അമ്മയുടെ ഒരു കണ്ണ് കാലിലുംമറുകണ്ണ് കൈയ്യിലുമാണ്വീടിൻ്റെ മുക്കിലും, മൂലയിലുംഅമ്മയെത്താത്ത ഒരു ദിനമില്ല ആ…

മൂന്നാറിൽ വിഷമദ്യം കഴിച്ച് മൂന്നുപേർ ഗുരുതരാവസ്ഥയിൽ.

ഇടുക്കി മൂന്നാര്‍ ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്‌റ്റേ ഉടമയും, സഹായിയും, സുഹൃത്തുമാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന. രണ്ടുപേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണുള്ളത്. മൂന്നുപേരും അബോധാവസ്ഥയിലാണ്. ഞായറാഴ്ച മൂവരും ഒരുമിച്ചിരുന്ന് മദ്യം…

നാരങ്ങ മിഠായി ….Anagha Pradeep

വീടിനടുത്തുള്ള പറമ്പിൽ തനിയെ കളിച്ചുകൊണ്ടിരുന്ന ആ അഞ്ചു വയസ്സുള്ള പെൺകുട്ടിയെ അയാൾ വിളിച്ചു. “മോളേ”…’. അവൾ തന്റെ നീണ്ട മുടി പുറകിലേക്ക് വെച്ചുകൊണ്ട് അയാളെ നോക്കി. പിന്നെ പരിചയഭാവത്തിൽ ഓടിച്ചെന്നു. തന്റെ അച്ഛനെ തിരക്കി വീട്ടിൽ ഇടക്ക് വരാറുള്ള ആ നീണ്ട…

ഹൃദയം…. ജോർജ് കക്കാട്ട്

വിവേകമുള്ള ഹൃദയം, വിശ്വസനീയമായത്ഹൃദയംഓർമ്മിക്കുന്ന മനസ്സ്ഹൃദയം, ഒഴിച്ചുകൂടാനാവാത്തഹൃദയംഅനശ്വരമായ ആത്മാവ്ഹൃദയം, അളക്കാനാവാത്തഹൃദയംഈ യാത്രകളുടെയെല്ലാം ഭാഗമായിരുന്നു എന്റെ ഹൃദയം,വികാരങ്ങൾ വിവരിക്കുന്ന ഓരോ വാക്കിലും എന്റെ ലോകത്തിലൂടെ,അവസാന വിശദാംശങ്ങൾ വരെ അത് വിവരിച്ചു.ഓരോ വാക്കും വ്യക്തമായ എല്ലാ വാക്യങ്ങളുംഹൃദയമിടിപ്പ് സ്നേഹം മുതൽ വെറുപ്പ് വരെസന്തോഷത്തിൽ നിന്ന് കരയുന്നതിനുമുമ്പ്.വ്യക്തമായ…

മിറാഷ് മൻസൂർ…. Mahin Cochin

ഞാൻ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം റിയാദിൽ നിന്നും നാട്ടിലെത്തി പ്രവാസികൾക്കായി കൊച്ചി എയർപോർട്ടിൽ ടാക്സി സർവീസ് ആരംഭിച്ചത് മുതൽ കേൾക്കാൻ തുടങ്ങിയ പേരുകളിൽ ഒന്നാണ് മിറാഷ് മൺസൂർ എന്ന്. പക്ഷെ നേരിട്ടോ , ഫോണിൽ കൂടിയോ പരിചയപ്പെടാൻ സാധിച്ചില്ല. അതിനൊരു…

ഇന്ന് സെപ്റ്റമ്പർ 29.ലോക ഹൃദയദിനം….. Najeem Rahman

മാതാവിന്റെ ഗർഭപാത്രത്തിൽ തുടങ്ങി അവസാനശ്വാസം വരെയും നമ്മൾ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ ഒരു മുടക്കവും വിശ്രമവുമില്ലാതെ പ്രവർത്തിക്കുന്ന ശരീരത്തിലെ ഏക അവയവം..!ശരീരത്തിൽ ക്യാൻസറെന്ന വിഷവിത്തിനു കടന്നുചെല്ലാനാവാത്ത ഏക അവയവം…!അത്ര പവിത്രമായതുകൊണ്ടുതന്നെയാവും ദൈവം ഹൃദയത്തെ ശക്തമായ നെഞ്ചിൻകൂടിനുള്ളിൽ തന്നെ ഭദ്രമായി സ്ഥാപിച്ചുതന്നത്‌..!പക്ഷെ നമ്മളോ..?ആ ഹൃദയത്തെ…

ഗർഭകാലം മുഴുവൻ സ്വപനംകണ്ടഒരുഅച്ഛൻ…. Nidheesh Mohanan Ambady

ഒൻപത് മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ മനസ്സിൻ്റെ സന്തോഷത്തിന് അതിരുകളുണ്ടാകില്ല,അവൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കൊക്കെ മുകളിലാകാം അമ്മയാകുന്നുവെന്ന അവളുടെ ബോധ്യം.അവൻ അച്ഛനാകുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.അവരുടെ സ്നേഹത്തിൻ്റെ മധുരം ഇരട്ടിപ്പിച്ച് ഇരട്ടക്കുഞ്ഞുങ്ങളാണ് എന്ന ആ സ്കാനിംഗ് റിപ്പോർട്ടിൽ അവരൊന്നിച്ച് എത്ര സ്വപ്നങ്ങൾ നെയ്തിരിക്കും?താൻ അച്ഛനാകുന്നുവെന്ന…