അനില്‍ മുരളി അന്തരിച്ചു.
ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ജൂലൈ 22നായിരുന്നു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പരുക്കന്‍ സ്വഭാവ കഥാപാത്രങ്ങള്‍ തന്മയത്തോടെ…
മുത്തശ്ശി വീട്… ❗ Anarkottil Rajan
മുത്തശ്ശിമാരില്ലാതുള്ളവീടുകളിൽ കാണാം, മുറ്റമടിക്കാതെ,മുഖവും തുടക്കാതെ,നാമജപങ്ങളും ചൊല്ലിടാതെ, കരയുന്ന മക്കളുടെകൊഞ്ചലില്ലാതെ,കൊത്തങ്കല്ലാടുവാൻകൂട്ടുകാരില്ലാതെ, മുറ്റത്തു ചിതറിയനെൽമണികൾ ചിക്കുന്നകോഴിക്കിടാങ്ങളെആട്ടിയോടിക്കാതെ, ദൈവനാമങ്ങളും,കഥകളും കേൾക്കാതെ,മടിപിടിച്ചെവിടെയോമുറികളിൽ മൂലക്ക്മുഖവും, മുടിയുംമിനുക്കാതെ മക്കൾ, മുഖമൊന്നുയർത്താതെ,വീട്ടുകാരറിയാതെ,മൂകമായ്കഴിയുന്നുണ്ടൊരുചതുരക്കൂടിനുകൂട്ടായി. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️അനാർകോട്ടിൽ രാജൻ ❤️
പ്രിയപ്പെട്ടവനെ….. Jisha K
നീ പറഞ്ഞത് പോലെ ആ സമയം ആഗതമായിരിക്കുന്നു. എന്റെ നിസ്സംഗതകൾ ക്കുള്ള ഏറിയ കാലത്തെ പരിഹാരമെന്നോണം നമ്മൾ കണ്ടെത്തിയ ആ സമയം. എന്തത്ഭുതമായിരിക്കുന്നുവെന്നോ? എന്റെ തിരമാലകൾ ഒന്നടങ്കം ശാന്തരായി മാറിയിരിക്കുന്നു. അനുസരണയുള്ള കുട്ടികളെ പ്പോലെ അവർ എന്തിനും തയ്യാറായിരിക്കുന്നു. എനിക്കിപ്പോൾ കൊടുംകാറ്റുകളെയോ…
ലൂയിസ് പീറ്റർ ഇനി ഓർമ്മ….. Ashokan Puthur
അനാഥമായഓർമ്മകളുടെഇരുൾ വഴിയിൽദൈവം തുറക്കാതെപോയഎൻറെ ഒറ്റമുറിയുള്ള വീട്ടിൽപണ്ട് വന്നതോർക്കുന്നു….അത്താഴത്തിനു ശേഷംനിലാവ് പെയ്തു നിറയുന്നചെല്ലാഞ്ചേരി പാടത്തേക്ക് നമ്മൾനടക്കാനിറങ്ങുന്നു……നിറകൊണ്ടപാതിരാവരെപാടവരമ്പിൽകവിതയും ജീവിതവും പറഞ്ഞിരുന്നു…രാജേഷ്. ദിനേശ് മേനോൻഇപ്പോൾ……. താങ്കളുംനിന്ന നിൽപ്പിൽ എത്രപേരാണ്മാഞ്ഞു പോകുന്നത്……അനുഗ്രഹങ്ങളുടെ തണുപ്പിനേക്കാൾ ശാപങ്ങളുടെ തീയാണ്നമുക്ക് കൂട്ടിനെന്നും..ഒരുപാട് വഴക്കിട്ടിട്ടുണ്ട്.എന്റെ അച്ഛന്റെ രൂപമായിരുന്നു താങ്കൾക്ക്….. ഇന്നായിരിക്കാം ശവമടക്കം…കാലത്ത് തൊട്ടേമഴയാണല്ലോ…
‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം!
കോവിഡ് ബാധിച്ച് മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. കൊറോണ വ്യാപനം നടക്കുന്നതിനാല്‍…
മൌനം വെടിയുക. …. Vasudevan K V
പ്രിയമുള്ളവളേമൌനം കൊള്ളുമ്പോള് ശലഭങ്ങള് മധുനുകരാന്ചിറകകറ്റാതെ നിഷ്ചേതനം.ഭ്രമരങ്ങള് പൂന്തേന്നുകരാതെ നിശ്ചലം. നീയെന്നോട് ശബദഹീനമാവും അഭിശപ്ത വേളകളില്ഞാനെന്നോടു മിണ്ടുന്നു:സ്വയം ചോദ്യമുതിറ്ക്കുന്നുഞാനെന്തിനാണത്നിന്നോട് പറഞ്ഞത്.ഇവിടെ ഞാന്തീമഴപെയ്ത്ത് തടയാന്തലമുകളിൽ വിരല് ചേറ്ക്കുന്നു.അഗ്നിചൂടില്വെന്തൊലിച്ചിട്ടുംനിന്റെ വരവോറ്ത്ത്കുളിറ് ധാരയാക്കുന്നു; പറത്ത വാക്കുകൾകളിമണ് ശില്പങ്ങളായെന്നെതുറിച്ചു നോക്കുന്നു നിന്നോടു പറയാന്വിട്ടതെല്ലാം മനസിന്റെ മേച്ചില്പ്പുറ ഊറ്വ്വരതയില്മുള പൊട്ടുന്നു.…
കൊറോണയും, ബംഗാളിയും പിന്നെ ആ ഡ്രൈവറും …. Sunu Vijayan
ഇന്ന് കർക്കിടക വാവായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി മുടങ്ങാതെ വാവിന് പിതൃക്കൾക്ക് ആലുവയിൽ പോയി ബലിതർപ്പണം നടത്താറുള്ളതാണ്. ഇപ്പോൾ കൊറോണ കാരണം ക്ഷേത്ര സന്ദർശനം സാധ്യമല്ല.. ഒരു ക്ഷേത്രങ്ങളിലും ബലിതർപ്പണം ഇല്ല.. ചരിത്രത്തിൽ ആദ്യമായി ആലുവാപുഴ എള്ളും, പൂവും, കറുകയും, കുഴച്ചുരുട്ടിയ…
കടൽ സൂര്യനോടുപറഞ്ഞത്. ….Binu R
കൂട്ടുകാരാ, ഞാൻകാണുന്നതെല്ലാം പൊന്നിൻചിരിതൻ ചിന്തകളാകുന്നൂ… ആരുമേയൊരിക്കലും നിനച്ചിരിപ്പതില്ലകടലിൻകയങ്ങളിൽ മാലിന്യങ്ങൾ സ്വപ്നത്തിലെന്നവണ്ണം, കുമിഞ്ഞുകൂടാതെമായയായ് മാറിമാറിപ്പോകുന്നത്… ഒഴുകിവരുന്നപുഴകൾ പറയുന്നൂവൃത്തിഹീനന്മാരാം മാനുഷരെല്ലാം മഹാമാരിതൻ പേടിയാലേ സ്വഭവനങ്ങളിൽകൂഞ്ഞിക്കൂടിയിരിക്കുന്നൂ.. അതിനാൽത്തന്നെ വിഴിപ്പുകളെല്ലാംഭദ്രമായി തൊടികളിൽത്തന്നെ കുഴിച്ചുമൂടുന്നുവെന്ന്, ഇനിയെങ്കിലുംവൃത്തി സംസാരത്തിലല്ലയെങ്കിൽ കൂടും കുടുക്കയുമടക്കം അലങ്കാരങ്ങളിൽ പോലും പെറുക്കിയെടുക്കാനാവില്ലെന്ന്… ഹേ, പ്രഭേ, നീ…
ദൈവം രക്ഷിക്കട്ടേ. … Najeem Rahman
കഴിഞ്ഞമാസം ഒരു വാഹനാപകടത്തിൽ മരണപ്പെട്ട് കോവിഡ് പ്രോടോക്കോൾ പ്രകാരം ഇവിടെ ഖത്തറിൽതന്നെ ഖബറടക്കിയ ഒരു മലയാളി യുവാവിന്റെ സഹപ്രവർത്തകരെ ഇന്നലെ കാണാൻ ഇടയായി. സംസാരത്തിനിടെ മരിച്ച ആളെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ റൂമിലുള്ള അഞ്ചുപേരിൽ ആരു നാട്ടിൽ പോകുമ്പോഴും ഞങ്ങളെല്ലാവരും…
പിരിയുന്നതെങ്ങിനെ …. Bindhu Vijayan
മരിക്കാൻ പറഞ്ഞാലുംമറക്കാൻ പറയരുതേമറക്കണമെങ്കിൽ ഞാൻമരിക്കണമെന്നത്മറന്നു പോയീടല്ലേ അകലെയാണെങ്കിലുംഅരികിൽ നീയുണ്ടെന്നഅമൃതും നുണഞ്ഞേയിരിപ്പൂ ഞാൻ..ആശ മറ്റൊന്നില്ല,നിന്നെ ഞാനൊരു നോക്ക്കാണണമെന്നതല്ലാതെ ! ആദ്യമായന്നു നീഎൻപാട്ടു കേട്ടു, ഞാൻനിന്റേതു മാത്രമെന്നോതിയില്ലേ?എന്നിലേക്കാത്മാനുരാഗമൊഴുക്കിയില്ലേ? കവിത വിടരുന്ന നിൻകരളിൽ ഞാൻ മറ്റൊരുകവിതയായ് പൂത്തുവല്ലോഒരു പ്രണയകവിതയായ് പൂത്തുവല്ലോ മിഴിനനഞ്ഞൊഴുമ്പോൾപിടയും മനസ്സിനെതഴുതിട്ടു ഞാനിരിക്കുന്ന രാവിൽഅറിയാതെ…