കോണിഫറുകളിലെ സാഹസികത.

രചന : ജോർജ് കക്കാട്ട് ✍️ ഇനിപ്പറയുന്ന കവിത ഒരു കാലത്തെ സൂചിപ്പിക്കുന്നുസൂചിമുള്ളുകൾ ഉള്ള ക്രിസ്തുമസ്സ് ട്രീ ..അതിൽ ക്രിസ്മസ് ട്രീ ഇപ്പോഴും വനത്തിലാണ്, ഒപ്പം കടയിൽ നിന്ന് വാങ്ങിയത്. വേനൽക്കാലത്ത് വനം പരിപാലിക്കപ്പെട്ടു,എന്നാൽ ഇന്ന് മരം വെട്ടിമാറ്റുകയാണ്.അവിടേക്കുള്ള വഴി വളരെ…

പറന്നകന്നത് മഹാ വാദകൻതബലയുടെ ഉസ്താദ്

രചന : ജിൻസ് സ്കറിയ ✍️ മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴിയെന്നുറപ്പിച്ചയാളാണു അന്തരിച്ച സാക്കിർ ഹുസൈൻ. ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. പ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടെയും ബാവി…

ഓം നിശബ്ദരാത്രി…..

രചന : എഡിറ്റോറിയൽ ✍️ ഇന്നലെവസ്ത്രം ധരിക്കുമ്പോൾനിങ്ങളുടെ ഷർട്ടിൻ്റെ ബട്ടണിംഗ്ഞാൻ ചിന്തിക്കാതെ ചോദിച്ചുഎങ്ങനെ, എന്ത് അനുസരിച്ച്ക്രിസ്തുമസ് രാവിൽ…ഇപ്പോഴും ആത്മാവിൽഅത് ആടുന്നത് ഞാൻ കാണുന്നുനരച്ച മുടിയിഴകൾപലതവണ കുലുങ്ങുന്നുനിങ്ങളുടെ തലയുടെഇഴയുന്ന സമയത്ത്നിങ്ങളുടെ രണ്ട് കക്ഷങ്ങളുംമന്ദഗതിയിലുള്ള വംശനാശവുംതിളങ്ങുന്ന നീല കണ്ണുകൾഞങ്ങൾ പരസ്പരം നോക്കിനിശബ്ദനായിഅതേസമയം കൈകൾകൊതിയോടെ സംസാരിച്ചുവരാനിരിക്കുന്ന…

ലഹരി

രചന : ഉണ്ണി കെ ടി ✍️ യാത്രയുടെ ദൈർഘ്യമോ ദുർഗ്ഗമ പാതകളെക്കുറിച്ചുള്ള വേവലാതിയോ ഒട്ടുംതന്നെ അലട്ടുന്നില്ല. യാത്രയിൽ ഭാരിച്ച ചുമടുകളുടെ അലോസരങ്ങളൊന്നുംതന്നെയില്ല. ഒരു പിൻവിളിയുമായി പടിവാതിലോളംവന്ന് കണ്ണു നിറക്കാനും തിരിഞ്ഞുനിന്ന് യാത്രാമൊഴിചൊല്ലുവാനും ആരുമില്ലാത്തത്രയും നിസ്വനായത് നന്നായി.ഗ്ലാസ്സിലെ സ്വർണ്ണനിറമുള്ള ദ്രാവകത്തിലേക്ക് വിഷംപകരുമ്പോൾ…

ഔഷധം

രചന : സജി കല്യാണി ✍️ ചിലപ്പോഴൊക്കെ സങ്കടങ്ങളിങ്ങനെ ഒഴുകിക്കുത്തിവന്ന് നമ്മളെയും കൊണ്ട് ഒലിച്ചുപോകും.ഒഴുക്ക് താഴേക്കായതുകൊണ്ടും വീഴ്ച്ചവലിയ ഗർത്തങ്ങളിലേക്കാണ് പോകുന്നതെന്നുംതോന്നുമ്പോൾ ഓർമ്മകളിലേക്ക് പിടിച്ചുകയറും.എന്തൊരാകാശമായിരുന്നു പണ്ട്.!എന്തൊരു നിലാവായിരുന്നു,എത്ര തെളിച്ചമായിരുന്നു രാത്രികൾക്ക്.!ജീവിതത്തിന്റെ വിശാലതയെക്കുറിച്ച്പലതരം ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തകളില്ലാത്തബാല്യകാലമധുരസ്മരണകൾ.ഉണ്ടും കണ്ടും ചാടിയും മറിഞ്ഞുംതിരിച്ചെത്തുമ്പോഴേക്കും നഷ്ടങ്ങളുംലാഭങ്ങളുമില്ലാത്ത പുതിയ കാലം.തികച്ചും…

ഒരു പഴുതെങ്കിലും ബാക്കി നിർത്താതെ.

രചന : ജിഷ കെ ✍️ ആത്മഹത്യക്ക് ഒരു പഴുതെങ്കിലും ബാക്കി നിർത്താതെജീവിതമേയെന്നുള്ളകെട്ടിപ്പിടിക്കലുകൾ….ഇറങ്ങിപ്പോകുന്ന ആൾക്കൂട്ടങ്ങളോട്അരുതേയെന്നൊരു പിൻവിളി പോലുംബാക്കി നിർത്താതെഎന്റെ വിഷാദമേയെന്നഉള്ളടക്കത്തിൽമയങ്ങി വീണു പോകുന്ന രാത്രികൾ….ചേർത്ത് പിടിച്ചതൊക്ക ഇറുക്കി മുറുക്കിവരിഞ്ഞു പുണരുമ്പോഴുംഒരു കയ്യകലം മാറ്റി നിർത്തപ്പെടുന്നശ്വാസമേയെന്ന്കാലിടറി വീണു പോകുന്നനെടുവീർപ്പിന്റെദീർഘമായ ഇടനാഴികൾ…എന്റെ നിലാവേ പൗർണമിയേയെന്ന്ആനന്ദനൃത്തം…

മനുഷ്യനെന്നാൽ

രചന : ഗീത മുന്നൂർക്കോട്✍️ ചിരിക്കുമ്പോൾസ്നേഹമണികളാണ്കിലുങ്ങുന്നതെന്നആത്മഗതം പോലെകൺചെരാതുകൾതിരിയിട്ടുകത്തുമ്പോൾസ്നേഹക്കൊഴുപ്പിലെന്നൊരുസ്വപ്നത്തിളക്കം പോലെനാവിൻതുമ്പുകൾവരച്ചിറ്റിക്കുന്ന സ്വനങ്ങൾസ്നേഹമധുവിലലിഞ്ഞവാങ്മാധുരിയുടെസ്വാന്തനം പോലെ….ഒരാലിംഗനത്തിലേക്ക്വഴുതിയടുത്ത്ഒട്ടിനിൽക്കുന്നനെഞ്ചിൻതുടിപ്പു പോലെ…അടർന്നാൽചുവന്നുപടർന്നൊഴുകുന്നചോരക്കണങ്ങൾനോവിക്കും പോലെ….നമ്മളെല്ലാംഅങ്ങനെയാണല്ലോഎന്നൊന്നാശ്വസിച്ചോട്ടേ…

മരുപച്ച.

രചന : രാജുവിജയൻ ✍️ പച്ചമണ്ണിന്റെ ഗന്ധമെനി-ക്കെന്തിഷ്ട്ടമാണെന്നോ…..!പച്ചില ചാർത്തിൻ കുളിർമയുംഎന്തിഷ്ടമാണെന്നോ….!!കാറ്റ് പൂക്കണ പൂന്തൊടികളിൽനിഴൽ പരക്കുമ്പോൾചാറ്റൽ മഴയേറ്റ് കുളിരു കോരുവാൻമനം തുടിച്ചീടും…..വേലി പൂക്കണ ഭ്രാന്തു പൂക്കളിൽകണ്ണുടക്കുമ്പോൾഞാനുമന്നത്തെ ഭ്രാന്തനായ് മാറിനാടലഞ്ഞീടും…..!സ്നേഹ സൂര്യന്മാരുദിച്ചു പെയ്യണപ്രാണനക്കാലംതിരികെ വന്നെന്റെ അരികു ചേരുവാൻതുടിച്ചിടുന്നുള്ളം…പുതുമഴയേറ്റ് കൊച്ചരുവികൾകണ്ണു ചിമ്മുമ്പോൾവരണ്ടൊരെൻ മനം മേലെ –വാനത്തിലുറ്റു…

വരപ്രസാദങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ അന്നങ്ങനെയായിരുന്നു.മഴയായി ഞങ്ങളിൽപെയ്തിറങ്ങിയതും,ഇളവെയിലായിഞങ്ങളെതോർത്തിയതും,കാറ്റായും,കനിവായുംവാത്സല്യപ്പാൽചുരത്തിയതും,നനുത്തമഞ്ഞായി വന്ന്കുളിരായിഇക്കിളിപ്പെടുത്തിയതും,പൂക്കളായെത്തിസുഗന്ധം പരത്തിയതുംശ്യാമനിബിഡതകൾവിശറിയായതും,രാവായി പുതപ്പിച്ചതുംജാലകത്തിലൂടൊഴുക്കിവിട്ടനിലാവായി പുണർന്നതുംനീയായിരുന്നില്ലേഅമ്മേ ദേവീ പ്രകൃതി?ഇന്ന്നീ പേമാരിയായിതോരാതെ പെയ്ത്ഞങ്ങളെപനിച്ചൂടിൽവിറപ്പിക്കുന്നു.തിളക്കുന്ന വെയിലായിപൊള്ളിക്കുന്നു.ചുറ്റും മരുഭൂമികൾസൃഷ്ടിച്ചത്പക്ഷേനീയായിരുന്നില്ലല്ലോ.ദാഹജലത്തിനായിഞങ്ങളലയുന്നതുംനിന്റെകുറ്റം കൊണ്ടല്ലല്ലോ..ശ്യാമനിബിഡതകളെകവർന്നതും,വസന്തകാലത്തെമായ്ച്ചതും,കാറ്റും കനിവുംഅന്യമാക്കിയതുംഈഞങ്ങൾ തന്നെയല്ലേ?.ഇന്ന് നീരാപ്പകൽനിശ്ചലച്ഛായചിത്രംപോൽ.സ്തംഭിച്ചുനില്ക്കുന്നു.ഇന്ന് നീഞങ്ങളിൽഅതിശൈത്യത്തിന്റെമഞ്ഞ് പെയ്യിക്കുന്നു.നിന്നിൽ നിന്നുള്ളമോചനത്തിനായിഞങ്ങൾ കരിമ്പടങ്ങൾക്കുള്ളിലൊളിക്കുന്നു.വേനൽക്കാലരാത്രികളിൽവിയർപ്പിൻ കയത്തിൽഎങ്ങോ പോയൊളിക്കുന്നനിദ്രഞങ്ങൾക്കാകാശപുഷ്പം പോൽഅപ്രാപ്പ്യമാകുന്നു.ഊഷരതയുടെ കാലംഞങ്ങളെതുറിച്ചു നോക്കുന്നു.വരൾച്ചകളും,പ്രളയങ്ങളും,അതിശൈത്യവുംഇന്നിന്റെവരപ്രസാദങ്ങൾ….

നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ.

രചന : സഫി അലി താഹ✍️ ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു…..ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം…