സൃഷ്ടി
രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…
കൊമ്പൻ മീശ.
രചന : സോമരാജൻ പണിക്കർ ✍ അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ…
മഴപറഞ്ഞത്
രചന : കൃഷ്ണമോഹൻ കെ പി ✍ മിഥുനത്തിൻ മഴയിറ്റു വീഴുമീ സന്ധ്യയിൽമഴയുടെ സംഗീതം കേട്ടു നില്ക്കേമഴയൊരു ശ്രുതിമൂളി എന്നുടെ കാതിലായ്മധുരം, മനോജ്ഞമതെന്നു തോന്നീഅഴകേറുമലയാഴി തന്നിൽ നിന്നൊരു ദിനംപവനൻ്റെ ചിറകേറി വാനിടത്തിൽഒരു ചെറു ബിന്ദുവായ് ചെന്നങ്ങു ഭൂമിതൻതരുണീ പ്രഭാവത്തെ നോക്കി നിന്നൂനിമിഷങ്ങൾ…
“പെരുമഴ കാഴ്ചകൾ”
രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…
പാലം
രചന : ജോർജ് കക്കാട്ട് ✍ കത്ത് വായിക്കുക. നിങ്ങളുടെ തൊപ്പി ഇടുക.കണ്ണാടിയിൽ നോക്കൂ. പാട്ട് കേൾക്കൂ.വിദൂഷകൻ നിങ്ങളോട് സംസാരിക്കുന്നുനിങ്ങൾ കല. ഞാൻ പാലത്തിൽ കാത്തിരിക്കും!വാച്ച് എടുക്കൂ. ചങ്ങല സ്വയം വയ്ക്കുക.പൂന്തോട്ടത്തിലേക്ക് പോകുക. റോസാപ്പൂക്കൾ കാണുക.ദൂതൻ നിങ്ങളോട് സംസാരിക്കുകയും കാണിക്കുകയും ചെയ്യുന്നുനിങ്ങൾ…
മെക്കാനിക്ക് നാഗരാജ്.
രചന : അനീഷ് വെളിയത്തു ✍ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ്…
ലോക നീതി
രചന : ദിവാകരൻ പികെ പൊന്മേരി.✍ ആൾക്കൂട്ടത്തിലൊറ്റപ്പെട്ടവന്റെദീനവിലാപം നേർത്തു പോവുന്നു.അരുതായ്മകൾ വിലക്ക് കല്പിക്കുംതടവറക്കുള്ളിൽ വീർപ്പുമുട്ടുന്നു.പിടയുന്ന നെഞ്ചിലെ നെരിപ്പോട്ആളിപ്പടരാൻ ഏറെ നേരമില്ലെങ്കിലുംഉയർത്തിയ കൈകകൾ തട്ടിമാറ്റാൻതക്കം പാർത്തിരിപ്പോർക്ക് മുന്നിൽഅണയാത്ത അഗ്നി ജ്വാലമനസ്സിൽസൂക്ഷിച്ചു പൊരുതി തീർക്കണം.എ രി ഞ്ഞൊടുങ്ങുന്നത് വരെ ജ്വലിച്ചുനിൽക്കണം അവസാന ശ്വാസം വരെ.കാത്തു…
അനാഥ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കള്ളം പറയാതെകളവുകൾ ചെയ്യാതെഎന്തിനെൻ ബാല്യംഅനാഥമാക്കി….?തെറ്റുകൾ ചെയ്യാതെതെറ്റിപ്പിരിയാതെഎങ്ങനെ ഞാൻഅനാഥ ബാലനായി?എന്നെത്തനിച്ചാക്കിഎങ്ങു പോയിയെന്റെഅച്ഛനുമമ്മയുംഎതിർ ദിശയിൽ…എന്റെ മനസ്സിലെനോവുകളറിയാതെഎന്നെത്തള്ളിയിട്ടുദുർദശയിൽചിറകു മുളക്കാത്തകിളിയെത്തനിച്ചാക്കിഅമ്മക്കിളീ നീപോയതെങ്ങു്?കണ്ണു തുറക്കാത്തകനവുകൾ കാണാത്തനിന്നോമനയെ നീമറന്നതെന്തേ?എല്ലാം സഹിച്ചു ഞാൻകാത്തിരിക്കാമെന്നെലോകമേ വിളിക്കാതെഅനാഥനെന്ന്ജന്മം തന്നവർ തന്നെധർമ്മം മറക്കുമ്പോൾജീവിതത്തിലെന്നുംഅനാഥൻ തന്നെയല്ലേ?
യുദ്ധാനന്തരം
രചന : മംഗളൻ കുണ്ടറ✍ പുകകെട്ടടങ്ങീല തീയണഞ്ഞില്ലപുകതുപ്പിപ്പായും റോക്കറ്റു കണ്ടില്ലബോംബർ വിമാനങ്ങൾ താണു പറന്നില്ലബോംബുകൾ പൊട്ടുന്ന സ്പോടനം കേട്ടില്ല!അഭയാർത്ഥികൾക്കോ പോകാനിടമില്ലഅഭയാർത്ഥികൾക്ക് ഇറ്റുകുടിനീരില്ലഅരക്കെട്ടിടങ്ങളിൽ ആരെയും കണ്ടില്ലഅംങ്ങിങ്ങുകണ്ടോർക്ക് അംഗങ്ങൾ പലതില്ല!പള്ളിക്കൂടമില്ല പണിശാലയില്ലപ്രതിഭകളെ തീർത്തോരാലയമില്ലആതുര ശുശ്രൂഷാ കേന്ദ്രങ്ങളൊട്ടില്ല!ആസ്ഥാനമില്ലവിടെ വാണോരുമില്ല!ചോരയൊഴുകും ശവക്കൂനയിലൊരുചോരക്കുഞ്ഞിൻ്റെ പുതുരോദനം കേട്ടുചോരയൊലിപ്പിച്ചൊരു ഗർഭിണി പെറ്റുചോരക്കളത്തിലൊരു…
രണ്ട് ദിവസമായി വാട്സാപ്പില്‍ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുൻപ് ചിലത് അറിഞ്ഞിരിക്കണം.
രചന : റോയ് കെ ഗോപാൽ ✍ കഴിഞ്ഞ രണ്ട് ദിവസമായി വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകളില്‍ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും.മെറ്റ എഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തില്‍ വൃത്താകൃതിയിലാണ് ഇത്…