🌾 വയൽ വരമ്പത്തു നിന്ന്🌾
രചന : കൃഷ്ണമോഹൻ കെ പി ✍ വിതുരനായൊരു വയലിനരികിലെവരമ്പത്തങ്ങനെ നില്ക്കവേ..വ്രണിത ചിത്തത്തിൽ വരണ്ട ചിന്തയിൽവിരഹഗീതത്തെക്കേൾപ്പു ഞാൻവികല സങ്കല്പമൊരുക്കി വച്ചൊരുവലയിൽപ്പെട്ടുള്ള മീനു പോൽവിളറുമോർമ്മകൾ വിനയായ്ത്തീർന്നെൻ്റെവലിയ ജീവിതപ്പാതയിൽവ്യഥയുയർത്തിയ വേണു നാദത്തിൽവരമൊഴികൾ ഞാൻതേടവേവനസംഗീതത്തിൻ മധുരനാദങ്ങൾവസന്തരാഗമായ് മാറിയോവാനവിസ്തൃതി തന്നിലങ്ങനെവായനയാൽ പറക്കവേവാരിളം പൂക്കൾ കൺ തുറക്കുന്നുവാസരം ദീപ്തമാകുന്നൂവരകൾ…
രതി
രചന : രാജു കാഞ്ഞിരങ്ങാട്✍ നിന്നിലെ രതിയാണ്എന്നിലെ തീയുണർത്തിയത്നിൻ്റെ ആ ഒരൊറ്റ ചുംബനമാണ്എന്നെ ഒറ്റയ്ക്ക് കത്തുന്ന ഒരു –മരമാക്കിയത് കാറ്റുപോലെ വന്നുള്ള കെട്ടിപിടു –ത്തമാണ്കാറ്റാടി പോലെ എൻ്റെ മനസ്സിനെആട്ടി ഉലച്ചത് കത്തുന്ന ഒരു പുഴയായിരുന്നു നീപെയ്തിട്ടും പെയ്തിട്ടും തോരാത്തൊരുവേനൽമരുക്കാട്ടിലൂടെയായിരുന്നു യാത്രദാഹം തീരാത്ത…
റവ. ഡോ. ടി.ജെ. ജോഷ്വയുടെ സ്ഥായിയായ പൈതൃകം: മലങ്കര ഓർത്തഡോക്സ്സുറിയാനി സഭയിൽ വിശ്വാസത്തിൻ്റെയും ജ്ഞാനത്തിൻ്റെയും സേവനത്തിൻ്റെയുംജീവിതം.
ഫാ.ജോൺസൺ പുഞ്ചക്കോണം✍ “ആ വചനനാദം നിലച്ചു…..!” ആമുഖം ഒരു കാലഘട്ടത്തിലെ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിന്റെ മുഴങ്ങുന്ന ശബ്ദം നിശബ്ദമായി. മലങ്കര ഓർത്തഡോക്സ് സുറിയാനിബി സഭയിലെ പ്രമുഖ സീനിയർ വൈദികൻ ബഹുമാനപ്പെട്ട റവ.ഡോ.ടി.ജെ.ജോഷ്വ (97) അന്തരിച്ചു. അർപ്പണബോധമുള്ള സേവനത്തിന്റെയും അഗാധമായ ദൈവശാസ്ത്രജ്ഞാനത്തിന്റെയും തെളിവായിരുന്നു…
നേതൃത്വ പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫൊക്കാനയുടെ ദ്വൈവാർഷിക കൺവെൻഷൻ ആരംഭിക്കുന്നതിനും, 2024-2026 വർഷത്തേക്കുള്ള ഔദ്യോഗിക ചുമതലക്കാരെ തെരഞ്ഞെടുക്കുന്നതിനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാർഥികളെല്ലാം വോട്ടു പിടുത്തതിന്റെയും പ്രചാരണത്തിന്റെയും കലാശക്കൊട്ടിലേക്ക് കടക്കുന്നു. അപ്പോഴും തികഞ്ഞ വിജയപ്രതീക്ഷയും ആത്മവിശ്വാസവുമായി ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്…
തിരിച്ചറിയാത്തവർ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ ഇന്നലെവരെഒന്നായിരുന്നവർനുണതുപ്പിയവർത്തമാനത്തിന്റെപരിച്ഛേദങ്ങളിൽവെറുപ്പിന്റെകനൽത്തിറ കെട്ടിയാടുകയാണ്.നമ്മളിൽനിന്ന്എത്രപെട്ടന്നാണ്ഞാനും നീയുമായിതെന്നിമാറിയത് ?എത്രതീവ്രമായാണ്അർത്ഥമില്ലാത്തചിഹ്നങ്ങൾതുന്നിയകൊടിയടയാളങ്ങളിൽഇരുകൂട്ടരായിനാംപിരിഞ്ഞകന്നത്?എത്ര വേഗത്തിലാണ്പുകഞ്ഞുകത്തിയ പകയുടെകറുത്ത ഭൂഖണ്ഡത്തിലേക്ക്മതാന്ധതയുടെ പാടചൂടിനമ്മൾ കുടിയേറിയത് ?നീയും നീയുമായി നിങ്ങളുംഞാനും ഞാനുമായി ഞങ്ങളുംവെറിതിന്നു ചേരിതിരിഞ്ഞവർഉള്ളിലൂറിനിറഞ്ഞജീർണ്ണവിഷം വിസർജ്ജിച്ചുശുദ്ധരാകുന്നതിനിയെന്നാണ് ?.നൊന്ത മതഭ്രാന്തിന്റെതീഫണങ്ങൾ ദംശിച്ചുകരിനീലിച്ചുപോയവർഏത് നസ്യം ചെയ്താലാണ്പാപ മുക്തരാവുക ?.മതം ചോറൂട്ടുന്ന…
സ്വർഗ്ഗവും നരകവും
രചന : മംഗളാനന്ദൻ✍ സ്വപ്നചാരിയാം മർത്ത്യ-ഭാവന മരുവുന്നു,സ്വർഗ്ഗീയസുഖമെന്നു-മരുളും കൊട്ടാരത്തിൽ.മരണം കൊതിക്കുന്നവ്യാകുലചിത്തങ്ങളുംശരണമായിക്കാണ്മൂപരലോകത്തിൻ സ്വർഗ്ഗം.പരലോകത്തെക്കുറി-ച്ചറിയില്ലെനി,ക്കെന്നാൽ,നരലോകത്തിൽ സ്വർഗ്ഗ-നരകങ്ങളെ കണ്ടേൻ.ഭവസാഗരത്തിന്റെക്ഷോഭത്തിൽ മുങ്ങിത്താഴുംയുവതയ്ക്കീനാടൊരുനരകം മാത്രം പാരിൽ.സമ്പത്തു വാരിക്കൂട്ടിക്കൈവശമൊതുക്കുന്നസമ്പന്നർ സ്വർഗ്ഗം തേടി-പ്പറന്നു നടക്കുന്നു.ഇഹലോകത്തിലിവർസൗഖ്യങ്ങൾ നുകരുമ്പോൾസഹജീവികളന്നംകിട്ടാതെ മരിക്കുന്നു!വറുതി മാറ്റാനെങ്ങു-മലയും പതിതർതൻചിറകു കരിയുന്നസ്വപ്നങ്ങൾ പൊലിയുന്നു.ചേരികളുണ്ടാകുന്നുനരകം പെരുകുന്നുപേരറിയാത്തോർ ചാവേ-റുകളായ് മറയുന്നു.അക്ഷരം നിഷേധിക്ക-പ്പെട്ട പൈതങ്ങൾ പിന്നെഭക്ഷണം…
പ്രാണസഖീ
രചന : എസ്കെ കൊപ്രാപുര ✍ മാനത്ത് നിറയും പൂവെട്ടംഉള്ളിൽ നിറയുന്നുന്മാദം..തിങ്കൾ പൊഴിക്കും പൊൻനിലാ വെളിച്ചംഉള്ളിൽ ഉണരും പ്രേമാനന്ദം…നിലാപോയ്കയിൽ കുളിച്ചീറനുടുത്തി –ട്ടെത്തിടുമോ യെൻ പ്രാണസഖീ..നിലാ.. പൊയ്കയിൽ കുളിച്ചീറനുടുത്തി-ട്ടെത്തിടുമോയെൻ പ്രാണസഖീ..എത്തിടുമോ യെൻ പ്രാണസഖീ…. അണയുമോ എന്നകതാരിൽനിശാ ശലഭമായ് പാറിപറന്നു നീ..അണയുമോ എന്നകതാരിൽനിശാ ശലഭമായ്…
തലമുറ
രചന : മോഹനൻ താഴത്തേതിൽ✍ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു ട്യൂബും, കിഡ്സ്…
വധുവിനെ തേടി
രചന : ടി എം. നവാസ് വളാഞ്ചേരി✍ വർത്തമാനകാലത്ത് വിവാഹ കമ്പോളത്തിൽ നിലനിൽക്കുന്ന പുതിയ നിബന്ധനകളിൽ പകച്ച് നിൽക്കുകയാണ് നിരവധി യുവാക്കളും രക്ഷിതാക്കളും . തെങ്ങിൽ കേറും അപ്പുകുട്ടന്വരനായിടാൻ കൊതിയുണ്ടേറെഓട്ടോ ഡ്രൈവർ കുഞ്ഞിക്കണ്ണനുംപെണ്ണ് തിരഞ്ഞ് നടക്കുന്നുണ്ടെനാട്ടിൽ പല വിധജോലികൾ ചെയ്യുംഒട്ടേറെ പേർ…