ഫാ.ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി …. Johnson Punchakonam

ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകരുമായി “സൂം”…

എന്നെ വരയ്ക്കാനെന്തെളുപ്പം… Unni Kt

ഉള്ളും പുറവും നീയറിഞ്ഞല്ലോ…?ഇനി കാൻവാസും ചായക്കോലുമെടുക്കൂ… അല്ലെങ്കില്‍ കാൻവാസും ചായക്കോലുമെന്തിന്…?ഒരുതുണ്ടു കരിക്കട്ടകൊണ്ട്‌ വിണ്ടടർന്ന ചുവരില്‍എന്നെ പകർത്താനെന്തെളുപ്പം…! വെറുതെ ഒരുവട്ടംവരച്ചാല്‍ തല…!കുഞ്ഞുവട്ടങ്ങൾ കൊണ്ട് കണ്ണ്‍,വക്രിച്ച വരകൊണ്ടൊരു മൂക്ക്,പിന്നെയും ചെറിയ വട്ടം കൊണ്ടൊരു വായ,രണ്ടു കുഞ്ഞുബ്രാക്കറ്റുകൾ കൊണ്ടു ചെവി…!!! ലംബം തിരശ്ചീനം ലംബമെന്നിങ്ങനെകഴുത്തും, മെയ്യും…

അമ്മെ ഞാൻ നാളെ എത്തും …. Nidhin Sivaraman

അമ്മെ ഞാൻ നാളെ എത്തും നീ ഇപ്പൊ വരണോ മോനെ ? ശരിയാണ് 4 വർഷമായി നാട്ടിൽ പോയിട്ട് ഞാനിപ്പോ അങ്ങോട്ട് ചെന്നിട്ടെന്തിനാ കാത്തിരിക്കാൻ അമ്മയല്ലാതെ ജീവിതത്തിൽ വേറെ പെണ്ണില്ല ഇപ്പൊ അമ്മയും എന്തിനന്നു ചോദിച്ചു ഇനി ഇപ്പൊ എന്തിനാ പോണേ…

മുച്ചക്രം …. വിഷ്ണു പകൽക്കുറി

മുച്ചക്രവുമായിനിരത്തിലിറുങ്ങുമ്പോൾഅവൻപകിടകളിക്കാരനായിരുന്നു മിന്നൽവേഗത്താലവനൊരുമുച്ചക്രമുരുട്ടുമ്പോൾഅവൻ്റെയുള്ളിൽതുന്നിച്ചേർക്കാൻകഴിയാത്തൊരുമുറിവുണ്ടായിരുന്നു ഉരച്ചാലും മായ്ച്ചാലുംകേടുപ്പറ്റാത്തൊരുമുറിവ്കാതങ്ങളകലെഇരുൾപ്പകുത്തവെളിച്ചംതട്ടിത്തെറിപ്പിച്ചൊരുമുറിവ് വഴിക്കണ്ണുകൾകത്തിയെരിഞ്ഞമർന്നരാത്രിഅനാഥമാക്കിയമുച്ചക്രംചുളിവുകൾ നിവർത്തിയപ്പോൾമുറിവുകൾ ചോരത്തുപ്പിച്ചുവന്നിരുന്നു വിഷ്ണു പകൽക്കുറി

ചൈനക്ക് വീണ്ടും തിരിച്ചടി.

ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.യു.എസ്…

സ്നേഹത്തിന്റെ നിലവിളി …. Seeja Jithesh

സ്നേഹത്തിന്റെനിലവിളികണ്ടിട്ടുണ്ടോ?കൺപീലികൾചിമ്മാൻ പോലുംമടിക്കുന്നിടമാണത് സ്നേഹംകൊണ്ടുനടന്നു നടന്നുതാണ്ടിയ വഴിയാകെ🌱പച്ചപടർന്നുകാടുകയറിതിരിച്ചുപോകാൻപറ്റാത്തവിധംമാഞ്ഞൊരിരുട്ടാണത് സ്നേഹത്തിന്റെപ്രതിപ്രഹരമേറ്റുആർത്തിരമ്പിപെയ്യുന്ന പെരുമഴതുള്ളികളുടെപ്രകമ്പനമാണത് ഒരു പുൽനീലപ്പൂപോലുംവിടർത്താനാവാത്തമണ്ണിന്റെ വിരഹവിലാപത്തിൻകുത്തൊഴുക്കിൽഉള്ളിലേക്ക് കീറിയൊരുനീർചാലാണത് മഞ്ഞു പോലെഉറഞ്ഞു പോവുന്നഹൃദയത്തിന്റെശൂന്യതയിൽപുഞ്ചിരിമാഞ്ഞൊരുകിനാത്തുണ്ടാണത് ഒരൊറ്റ ആഞ്ഞുവീശലിൽപലവഴി പിരിഞ്ഞുപോയേക്കാവുന്നഅതിസ്നേഹങ്ങൾഒരിക്കൽ മാത്രംലഭിക്കാവുമായിരുന്നഅതിജീവനങ്ങൾ ഇത്രയൊക്കെ തുലച്ചിട്ടുംനാലുവശവുംകല്ലുപാകികെട്ടിയാകുളക്കടവിനകത്തെപടിയിൽ തന്നെ വീണ്ടും…

ഇന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും

കൊവിഡ് വ്യാപനത്തെ തുടർന്ന് എടിഎം‌ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഇന്നലെയോടെ അവസാനിച്ചു. നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജുകൾ ഈടാക്കും. കൊവിഡ് പശ്ചത്തലത്തിൽ കേന്ദ്രസർക്കാർ എടിഎം ഇടപാടുകൾ മൂന്ന് മാസത്തേയ്ക്ക് പരിധിയില്ലാതെ സൗജന്യമാക്കിയിരുന്നു. ഈ ഇളവാണ്…

ഇണക്കിളികൾ …. G. Megha

കാണുന്ന മാത്രയിൽ തന്നെ ആരെയും കണ്ണീരണിയിക്കുന്ന ചിത്രമാണിത്. മരിച്ചുകിടക്കുന്ന തന്റെ പ്രാണനാഥന്റെ അരികിലായ് വാവിട്ട് നിലവിളിക്കുന്ന ഒരു ഇണക്കിളിയുടെ ചിത്രം…നിസ്സഹായയായ ആ പക്ഷിയുടെ സങ്കടം അവിടെയാകെ അലയടിച്ചിട്ടുണ്ടാവും. … അവൻ പകർന്ന സ്നേഹത്തിന്റെ ഓർമ്മകൾ അവളുടെ നെഞ്ചു തകർത്തിട്ടുണ്ടാവും.ഒന്നായ് കണ്ട സ്വപ്നങ്ങളെല്ലാം…

നാഷണൽ ഡോക്ടേഴ്സ് ഡേ …..ജോർജ് കക്കാട്ട്

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു രോഗിയായ കുട്ടിയെ ഡോക്ടറുടെ പ്രത്യേക അനുമതിയോടെ ആശുപത്രിയിൽ പ്രവേശിച്ചു. അത്യാവശ്യമായി ഡോക്ടർ പുറത്തു പോയിരുന്നു ..അക്ഷമരായ മാതാപിതാക്കൾ ആശുപത്രിയിൽ ബഹളം വച്ചു ..മുതിർന്ന നേഴ്‌സ് ഡോക്ടറെ ഫോണിൽ വിളിച്ചു ..ഞാൻ ഉടൻ വരുന്നുവെന്നും കുട്ടിയെ ഓപ്പറേഷൻ…

ചൈനീസ് സേന ഗൽവാൻ താഴ്‌വരയിൽ

അതിർത്തിയിൽ ശക്തമായ സൈനിക നീക്കവുമായി ഇന്ത്യ. സംഘർഷ സാധ്യത നിലനിൽക്കുന്ന ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചു. ഗൽവാൻ നദിക്കരയിൽ ചൈനീസ് സേന ആയുധ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിയ്ക്കാൻ പ്രതിരോധ…