പ്രണയിനി ….. Paru Kutty
ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്‌ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…
മൃഗത്വരഹിതമാം വാക്കുകൾ …. Muraly Raghavan
വിഷം കഴിച്ചിന്നലെഞാൻ തുപ്പിയ,ഉമിനീരിനോടൊപ്പം പടർന്നൊരാ രക്തതുള്ളികൾ ‘പറഞ്ഞ വാക്കുകൾ നിനക്കെത്രയോ വേദനജനകമാം ഓർമ്മകൾ, കാമനകൾ തീർത്തൊരാ തീവ്രമാം വരികളാൽസ്വപ്നങ്ങൾ നൽകിയെന്നാലും ,മൗനത്തിൻ ഭിത്തികൾ തീർത്തുനീയെന്നിൽ നിറഞ്ഞു നിന്നു,വീണ്ടും വിയർപ്പിന്റെ ഗന്ധം പകർന്നു തന്നൂ.ചൂടുള്ള ചൂരുള്ള കഥകൾ എൻ്റെ ഹൃദയത്തിൽ നീയെഴുതീ, ആത്മാവിൻനൊമ്പരപ്പൂക്കളിൽ…
പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍…
കനവ് ….. ബേബി സബിന
നിനവിൽ നിനച്ചെത്രകാത്തിരുന്നെൻ സഖേഎന്നിട്ടുമൊരുമാത്രയെന്തേ വന്നിലാ നീഒരുമാത്രയെന്തേ വന്നിലാ നീ ആകാശവീഥിയിൽ വിസ്മയം തീർക്കുംതാരഗണം പോലെനീഎന്നകതാരിനും ശോഭ ചൊരിഞ്ഞൊരാ കാലംസുന്ദര സുരഭിലസ്വപ്നമായെന്നിൽ നിറയവേതിരയുന്നിന്നു ഞാനിപാരിലെങ്ങും കവിത കൊയ്തുമെതിച്ചൊരാപെരുമഴക്കാലവുംനിറവാർന്ന സ്വപ്നങ്ങൾ നിവേദിച്ചൊരാ വസന്തവുംപൂഞ്ചിറകുള്ളോരരോമൽ പക്ഷിയെപോലെനിനവിൽ പറന്നു രസിക്കവേനറുമണം പരത്തുംവാടാമലരായെൻ ഭാവനയിൽനിറഞ്ഞിടാൻഒരുമാത്രയെന്തേ വന്നിലാ നീ മങ്ങാത്തയോർമ്മതൻ…
” ഡോൺസൺ- 19 റെസ്പിരേറ്ററി മാസ്ക് ” ….. Darvin Piravom
മാസ്കുകൾ സ്വന്തമായുണ്ടാക്കി പലരും ഉപയോഗിക്കുകയും, അതിൻ്റെ ഗുണവശങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷം തോന്നുന്നു.!. ആരോഗ്യപ്രവർത്തന മേഖലയിൽ,“കുവൈറ്റ് കോവിഡ് ടീമിൽ” അംഗമാകാനും, കൊറോണയ്ക്കെതിരെ തുടക്കംമുതൽ പോരാടുവാൻ സാധിക്കുകയും, സമൂഹപ്രവർത്തനത്തിൽ മലയാളികളുടെയിടയിൽ കുവൈറ്റിൽ പ്രവർത്തിക്കുവാനും, മീഡിയകളിലൂടെപലഗ്രൂപ്പുകളിൽ കൊറോണയുടെ പ്രതിരോധ, ബോധവത്കരണ…
മൗനം. ….. ശ്രീരേഖ എസ്
മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്മറുപടി ഇല്ലാഞ്ഞിട്ടല്ല ..നീ തോൽക്കാതിരിക്കാനാണ് ! നീ രാജാവ്,പെരുംനുണകളുടെ ചീട്ടുകൊട്ടാരംപണിയുന്നവർക്കിടയിലെകരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്. ഹേ മൂഢനായ രാജാവേ,സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦നന്മയുടെ തൂവൽസ്പർശവുമായി നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ… നിന്നെ വാഴ്ത്താൻനിനക്കന്ന് കാവൽമാലാഖമാരുണ്ടാകുംനിനക്കു ജയ് വിളിക്കാനുംനിനക്കായി ഉയിര് നൽകാനുംപ്രജാസഹസ്രങ്ങളുണ്ടാകും. ഒരു…
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ … Rev.Fr.Johnson Punchakonam
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക…
ഏകാകി എടുത്തണിയുന്ന കവിതയുടെ കുപ്പായം ….. Thaha Jamal
ഒറ്റയ്ക്കായാൽഓർമ്മകൾ വിള കൊയ്യാനിറങ്ങും നിങ്ങൾ നടക്കുമ്പോൾകത്തിക്കൊണ്ടിരിക്കുകഉഴുതുമറിയുന്ന മനസിൽ കല്ക്കരി പാവുകഈ വഴിയവസാനിക്കുന്നിടത്ത്ഒരു പാടമുണ്ടാകും.ചതുപ്പോ, മതിലോ വഴിമുടക്കുന്നിടത്ത്ഒരതിരോ, കനാലോ കായലോ, കടലോഎഴുന്നേറ്റു നില്ക്കുംചിലപ്പോൾ നിങ്ങൾ അവിടെഒരു കാമുകനേയോ, കമിതാവിനേയോ,മുക്കുവനേയോ, വഴിപോക്കനേയോകണ്ടുമുട്ടും തീ കാഞ്ഞുവെരുന്ന വെയിലിൽമുഖം നിഴലിനോടു ചേർത്തുവെച്ച്നീ തിരയുന്നത്, അവളുടെ കാല്പ്പാടാണ്.വിഭ്രമങ്ങളിൽ വിളറി…
ഒരു ഭ്രാന്തന്റെ ജനനം …. Hari Kuttappan
എന്റെ ശരികളിൽ അന്നവർ തെറ്റുകൾ കണ്ടനാൾ മുതൽ എന്നിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അലട്ടുന്ന നൂറ് നൂറ് പ്രശനങ്ങളോക്കയും ആരതിയുഴിഞ്ഞ് സമാധാനിപ്പിച്ചു.സുഖകരമായ ഒരു ജീവിതം മുന്നിൽ കണ്ടുകൊണ്ട്. പക്ഷെ.. ചിലപ്പഴൊക്കെയുള്ള മനസ്സിന്റെ താളപിഴവുകളെ ശീലങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തി വീർപ്പ് മുട്ടിച്ചുകൊണ്ടിരുന്നു…
അമ്മയും, ഭാര്യയും പിന്നെ ഞാനും …. സാബു പാലയ്ക്കല്‍.
അമ്മ :അസ്മിതനല്ല, ആടോപമില്ലെനിയ്ക്ക്;അമേയസ്നേഹത്തിന്‍ അഭ്യര്‍ഹിതേ,അധ്വഖിന്നയാമെന്നമ്മയ്ക്കാശ്രയമായ്,അന്തികത്തുണ്ട്ഞാന്‍ നിയതം,ആമയങ്ങളെല്ലാം മാറുമെന്‍അന്‍പെഴും സൗന്ദര്യമേ … !! ഭാര്യ :ഭസ്മതൂലംകണക്കെ മാഞ്ഞുപോകുമീ …ഭംഗുരജീവിത സുന്ദരവീഥികളില്‍,ഭാഗ്യമാണിത്; ഭാവശുദ്ധിയുള്ളോരുഗേഹിനി,ഭാസുരധര്‍മ്മമായി മാറുമല്ലോ ദാമ്പത്യബന്ധം.ഭവ്യസങ്കീര്‍ത്തനമായി സന്തതമൊഴുകും സഹചാരിണി,ഭവികം ചേര്‍ന്നിരിപ്പൂ നിന്നരികില്‍ഞാന്‍ വല്ലഭേ … !! പിന്നെ ഞാന്‍ :പുംഖാനുപുംഖമുള്ള പുകഴ്ത്തലല്ലിത്,പുരഞ്ജനിയുടെ പെരുമയുമല്ലിത്,പുനിതസ്നേഹത്തിന്‍ പിടകത്തില്‍നിന്നും…