“എന്നെ ഒന്ന് കടലുകാണിക്കാമോ? …. Sudheesh Subrahmanian
“എന്നെ ഒന്ന് കടലുകാണിക്കാമോ?”ഈ ദിവസങ്ങളിൽഒരുപാടുപേർ ചർച്ചചെയ്ത ചോദ്യമാണത്.“കപ്പേള” എന്ന സിനിമയിലെഡയലോഗ്. ഞാനീ ചോദ്യം നേരിട്ടിട്ട്15 വർഷമാകുന്നു.പോസ്റ്റുകൾ കണ്ടപ്പോൾപിന്നെയും ഓർത്തു. പ്ലസ്‌റ്റുവിനു പഠിച്ചത്‌പൊന്നാനി എം.ഇ.എസ്‌ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.കോളേജ് ഗ്രൗണ്ടിന്റെഅരികിലൂടെ പോകുന്നചെറിയ പോക്കറ്റ് റോഡ്‌വഴിപോയാലാണു സ്കൂൾ. കടൽക്കരയിൽ നിന്ന്100-150 മീറ്റർ ഒക്കെയേ സ്കൂളിലേക്കുണ്ടാകൂ.ഉച്ചബ്രേക്കിനു…
വാരിയംകുന്നൻ …. Vinod V Dev
വെയിൽകൊണ്ടകണ്ണുമായി,മഴപെയ്തകണ്ണുമായി,വാരിയംകുന്നൻചരിഞ്ഞുനിൽക്കുന്നു.കനൽവെന്തവാളുമായി,ഉരുൾപൊട്ടുംതലയുമായി,വാരിയൻകുന്നൻമറിഞ്ഞു നിൽക്കുന്നു.ജ്വരവീണകാല-ക്കടൽമോന്തിയങ്ങനെ,തുളവീണനെഞ്ചിൽക്കനവുമായങ്ങനെ,കനൽതുപ്പുംവെള്ളപ്പടത്തോക്കു-പാമ്പിനെ ,ഉരുവേഗമൂതിയണച്ചുകൊണ്ടങ്ങനെവാരിയൻകുന്നൻനിവർന്നുനില്ക്കുന്നു.വാരിയൻകുന്നൻമലർന്നുനിൽക്കുന്നു.ചുടുചോരച്ചീറ്റിത്തെറിക്കുംതിരമാലകഴൽകൊണ്ട്മൃദുവായിതട്ടിത്തെറിപ്പിച്ചുകടുസൂര്യവെയിലാളുംവെളുവിഷപ്പാമ്പിന്റെകരിമ്പല്ലുവലിച്ചൂരി ,നിറതോക്കിൻ മുമ്പി –ലായിടിമിന്നൽപൂത്തപോൽ,കടൽകേറി വന്നപോൽവാരിയൻകുന്നൻനിറഞ്ഞുനില്ക്കുന്നു.വാരിയൻകുന്നൻവളർന്നുനില്ക്കുന്നു. വിനോദ്.വി.ദേവ്.
പ്രവാസിക്ക് മാത്രമേ മനസ്സിലാവൂ. … Kathreenavijimol Kathreena
ഓരോ പ്രവാസിയുടെയും മനസ്സിന്റെ വേദന അറിയണമെങ്കിൽ അതൊരു പ്രവാസിക്ക് മാത്രമേ മനസ്സിലാവൂ (മനുഷ്യരായ ചുരുക്കം ചിലർക്കും മനസ്സിലാവും )👍👍👍(അപ്പോൾ ചിലർ ചോദിക്കും പോയതെന്തിനാണെന്നു സംഭവിച്ചു പോകുന്നതാണ് ) ഇന്ന് ഇന്ത്യയിൽ പോലും ചില സ്ഥലങ്ങളിൽ നിന്ന് സ്വന്തം വീട്ടിൽ എത്തിച്ചേരാൻ കഴിയാത്തതിന്റെ…
മഴക്കെന്തു ഭംഗി …. ഡെയ്സൺ. നെയ്യൻ
ഈ മഴക്കെന്തു ഭംഗിയാണിപ്പോൾഅതിൽ നനഞ്ഞലിയാൻഎന്തു രസമാണെന്നോഈ മഴയ്ക്കൊരു ഒരുമുഖം കൂടിയുണ്ടതു നിറുത്തതാതെ പെയ്യുവാൻ തുടങ്ങിയാൽഊരെല്ലാം വിഴുങ്ങിദിശയറിയാതെകൂരകൾക്കുമീതെ ഒഴുകുവാൻ തുടങ്ങുമപ്പോൾ മഴയ്ക്കുഎന്തൊരു കോപമാണെന്നുചൊല്ലി നമ്മൾ തേങ്ങുംഉറ്റവരെയും, ഉടയവരേയുംഎല്ലാമതു കവർന്നെടുത്തു പാഞ്ഞു പോകുമെങ്കിലുംഎല്ലാം മനസ്സുകളെയുംഎല്ലാം മറന്ന് ഒന്നിപ്പിക്കുവാൻഈ മഴയ്ക്കാകുന്നുണ്ട്ചിലപ്പോഴൊക്കെയുംഎല്ലാം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും.
നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്.
മതസരവും ആഘോഷവും ഈ വർഷം ഒഴുവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം,നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്. ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി…
തിരിച്ചടി ഉടൻ?
ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള…
പരോപകാര സ്വഭാവം: ആനുകൂല്യങ്ങളും നിസ്വാർത്ഥതയുടെ അപകടസാധ്യതകളും …… ജോർജ് കക്കാട്ട്
പരോപകാരികൾ, നല്ല കാര്യങ്ങൾ ചെയ്യുന്നവർ, നിസ്വാർത്ഥരായ ആളുകൾ – എല്ലാവരും ഒരേ പ്രതിഭാസത്തെ വിവരിക്കുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി അവർ തങ്ങളുടെ ആവശ്യങ്ങൾ തിരികെ വയ്ക്കുന്നു. ഇതിന് ധാരാളം ഗുണങ്ങളുണ്ടാകാം, പക്ഷേ ഇത് അപകടസാധ്യതകളും ഉൾക്കൊള്ളുന്നു. “പരോപകാരികൾ: മറ്റുള്ളവരുടെ നന്മയ്ക്കായി ഒരു ജീവിതം”…
ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി.
സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി . സൗദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്സിറ്റ് കാലാവധിയും കഴിഞ്ഞ് അവിടെ തന്നെ തുടരുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ എംബസി . ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്പോണ്‍സര്‍ പരാതി നല്‍കിയ ആള്‍, പോലിസ്…
കെടാവിളക്കുകൾ …. Mohandas Evershine
സുകൃതമീ മണ്ണിൽ മർത്യനായിപിറന്നതെന്നോർക്കാതെ പാപത്തിൻകൂടാരം തേടി അലയാതെ നീ..ഈ മണ്ണിന്റെ പുണ്യമായി മാറിടേണം ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് –എന്നരുൾ ചെയ്ത മഹാഗുരുവിന്റെമണ്ണിൽ വിരിഞ്ഞൊരു നന്ത്യാർവട്ടപൂക്കൾ നമ്മളെന്നോർക്കുക ! മണ്ണിൻ മനസ്സും പങ്കിലമായീടിൽപുണ്യങ്ങളെല്ലാം നമുക്കന്യമാകും..സ്നേഹത്തിൻ കിരണങ്ങൾ മങ്ങിടാതെകാരുണ്യ…
കുറുന്തോട്ടികൾ ….. സജി കല്യാണി
ബലിഷ്ഠമായ തന്റെ വലംകൈകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ ഒരു കുറുന്തോട്ടിച്ചെടി പിഴുതെടുക്കാനുള്ള ശ്രമത്തിലാണയാൾ. വണ്ടിയുടെ ഭാരം ചുമന്ന് കല്ലുറപ്പിലേക്ക് ചേർന്നുപോയ റോഡിന്റെ ഇടതുഭാഗത്താണ് പൂർണ്ണ ആരോഗ്യമുള്ള കുറുന്തോട്ടി വിരിഞ്ഞു നിന്നത്. കരിങ്കൽ ക്വാറിയിലേക്ക് ഇടതടവില്ലാതെ കുതിച്ചുപായുന്ന വണ്ടികളുടെ വയറുനിറയ്ക്കാൻ കരിങ്കൽ കൂടാരങ്ങളെ ഇടിച്ചു…