ഉറവ
രചന : മംഗളാനന്ദൻ✍ ജീവിതം പോലെയീ മണ്ണിലൊഴുകുന്നജീവന്റെ ഭാവുകം പേറും നദികളീ-കാനനച്ചോലയിൽ നിന്നു കുളിരുമായ്വേനലിലെത്തി പുളിനങ്ങൾ പുൽകവേ,തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-തീരങ്ങൾ തോറുമലഞ്ഞു നടന്നതുംകാട്ടരുവിതന്നുറവിടം തേടിയെൻകൂട്ടുകാരൊത്തു പിന്നോട്ടു നടന്നതുംഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾമാനവകൗശലത്തിന്നുമുപരിയാം.മാമലകൾക്കുമേലെത്തിയ കാർമുകിൽ-ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതുംമാരിവില്ലിന്റെ രഥമേറി ഭൂമിയിൽമാരിയായെത്തി…
പ്രണയിനി നിനക്കായ്
രചന : എസ് കെ കൊപ്രാപുര✍ ചെമ്പനീർ… ചെമ്പനീർ…ചെമ്പനീർ പൂവിന്നഴകേ നീ വാഎന്മനം കുളിരേകാനാൻ നീ.. വാ…ചെമ്പനീർ പൂവിന്നഴകേ നീ വാഎന്മനം കുളിരേകാൻ നീ..വാ…നിനക്കായ് ഞാനേകാം എൻ.. ഹൃദയപൂങ്കാവനംനിനക്കായ് ഞാൻ നൽകാം എൻ.. സ്നേഹചുംബനംനീ..യെന്നരികിൽ ചേർന്നിരുന്നാൽലഹരിയായി നിന്നിൽ ഞാൻ പടർന്നീടാം..മധു പകർന്നു…
ചതിയൻ ചാള .
രചന : സുനിൽ പ്രകൃതി✍ ഒരു നെയ്യ് മാസക്കാലം…വയറിങ്കലടുക്കുമ്പോൾമത്തിയെന്നാ ഉത്തമൻമസിലൊന്നു പെരിപ്പിച്ച്മറുനാടൻ ഭാഷയിൽമാളോരെ വെരുട്ടനായ്ഉരവിട്ടു ഉറക്കെ..മലയാളി കൊലയാളി… എന്റെ പരിഞ്ഞിലു…തിന്നു വളർന്ന….പുതുമോടി പുഴുക്കളാ…ക്രിമികീടകളെനിന്റെ ഗതികെട്ട കാലത്തെവിലയില്ലാ -ശവമല്ല ഞാൻ…വില കൂടിയ യിന്നത്തെനെയ്യ്മീനാണിന്നു ഞാൻ…ഉളുമ്പിന്റെ മണം മാറ്റാൻഉത്തമ അത്തറു പൂശിചന്തത്താൽ ചന്തയിൽ…ബീവറേജിൻമണം പരത്തിഉശിരോടാ…
എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു?
രചന : വിജയൻ കെ എസ് ✍ എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു? ഇത് ആണല്ലൊ കേരളത്തിലെ. പൊതു ചർച്ചാവിഷയം?ഇടത് എന്നത് സഹജീവി പ്രണയം ആണ്,അത് അധികാര രാഷ്ട്രീയത്തിന് വെളിയിൽ ,സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി പടുത്തുയർത്തുന്ന മാനവിക സംസ്ക്കാരം ആണ്. കുറഞ്ഞത്…
നിസ്സഹായത.
രചന : ദിവാകരൻ പികെപൊന്മേരി✍ പറയാത്ത കഥകൾ തൻ പിന്നാമ്പുറത്ത്അടക്കിപ്പിടിച്ച തേങ്ങലുകൾവിതുമ്പുമ്പോൾചായം തേച്ച മുഖത്തിന് പിന്നിൽ വികൃതരൂപമെന്നേ നോക്കി പല്ലിളിക്കുന്നുണ്ട്.പാടിപ്പതിഞ്ഞപഴങ്കഥപുനരാവർത്തിക്കുമ്പോൾനിസ്സഹായതയുടെ മുഷിഞ്ഞ വസ്ത്രംഅഴിച്ചു മാറ്റാനാവാതെ ദേഹത്തിലൊട്ടിപ്പിടിച്ചു തന്നെ കിടക്കുന്നു…..കാതിൽ പൊട്ടിച്ചിരികൾ അലർച്ചയായിപ്രതിധ്വനിക്കുന്നു. നീണ്ടുവരുന്ന കരാളഹസ്തങ്ങൾ നീരാളിയെപ്പോൽ ചുറ്റി വരിയുമ്പോൾനിലയ്ക്കാത്ത ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത്ചുവടു…
മത്തിക്കും പറയാനുണ്ട്
രചന : മധു നമ്പ്യാർ, മാതമംഗലം✍ കുനിച്ചു നിർത്തി ഉടലുംവലിച്ചു കീറി വെറുമൊരുമത്തി എന്നാക്ഷേപിച്ചത്മറന്നു നിങ്ങൾ കേഴുന്നോ! വരച്ചു കീറി പോരാഞ്ഞല്ലോകുഴച്ചു വെച്ചൊരു ഉപ്പും മുളകുംപുറമേ പുരട്ടിപുകയും തീയിൽഎണ്ണച്ചട്ടിയിൽ പുറങ്ങൾ രണ്ടുംപൊള്ളിച്ചു രസിച്ചു തിന്നതുമോർക്കേണം ചെറുതാമിവനുടെ എല്ലും തോലുംചവച്ചു തിന്നു ഏമ്പക്കം…
തളിരുകൾ🍁ഒരു പായസക്കഥ❤️
രചന : രാജി. കെ.ബി. URF✍ വെറുതെ ഇരുന്നപ്പോൾ അല്പം ചെറുപയർ പരിപ്പ് പ്രഥമൻ കഴിക്കാൻ ഉള്ളിലൊരാശ തോന്നി സീതയ്ക്ക് ‘ആഗ്രഹങ്ങളാണല്ലോ സകല ദുഃഖത്തിൻ്റെയും മൂലഹേതു. ഒരല്പം പായസം വിശേഷദിവസങ്ങളിലേ കഴിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഇനി ചിലപ്പോ വിശേഷ ദിവസം വരുമ്പോഴേക്കും…
സ്വന്തം സ്വന്തം സന്തോഷങ്ങൾ
രചന : യൂസഫ് ഇരിങ്ങൽ✍ ഈയിടെയായിഅവൾ അയാളോട്ഒന്നിനും യാചിക്കാറില്ലമക്കളെല്ലാം ടിവികാണുമ്പോൾഅടുത്തടുത്തിരുന്ന്ഓരോ കഥകൾപറയണമെന്ന്അയാളുടെ കൈത്തണ്ടയിൽതല വെച്ചു കിടന്നുറങ്ങണമെന്ന്അടുക്കളയിൽജോലിക്കിടയിൽഎന്തേലും മിണ്ടിപ്പറഞ്അടുത്തിരിക്കണമെന്ന്ഒന്നിനും അവൾ ചോദിക്കാറില്ലമറന്നു വെച്ച കറിപ്പൊടികൾതിരയുന്നത് പോലെ സന്തോഷങ്ങൾക്ക് വേണ്ടിഈയിടെയായിഎവിടെയും തിരഞ്ഞു നടക്കാറുമില്ലസ്വീകരണ മുറിയിലെവലിയ കണ്ണാടിയിൽഏറെ നേരം നോക്കി നിൽക്കുംനര കയറി വരുന്നമുടിയിഴകൾ പിഴുതെറിയുംഉള്ളിലെ…
ഞങ്ങടെ ‘കേരളവർമ്മ’.
രചന : ജയരാജ് പുതുമഠം ✍ രാഗരശ്മികൾ തഴുകിയപഴയ കുളിർമണത്തേരേറിഅറിവിൻ അമൃതം നുകരാൻപിടഞ്ഞെത്തിയ ദിനങ്ങളിതാഉണർന്നെത്തുന്നു വീണ്ടും‘കേരളവർമ്മ’ നടയിൽ നിനച്ചിടാതെകൂട്ടുചേർന്നുല്ലസിയ്ക്കാം നമുക്ക്ജൂലൈമാസ പതിന്നാലിൻപകലന്തികൾ നിറയെപങ്കിടാം പുഴപോലൊഴുകിയമധുപുരണ്ട പുരാണവികൃതികൾകരളിൻ തളരാത്ത ജീവസ്വരങ്ങളുംകരുതേണമുള്ളിൽ സഹജരേവിളങ്ങും ഓർമ്മശൈലത്തിൻമടിയിലും തൊടിയിലും നിറഞ്ഞാടിമനംനിറയെ പെയ്തൊഴുകിയഅനർഘ നിമിഷത്തിൻമതിപ്പും കുതിപ്പും കുരവകളുംമലരമ്പൻ ഒരുങ്ങിയെത്തുംമയിൽപ്പീലി…