കാഴ്ചകൾ ( തുള്ളല്‍പ്പാട്ട് ) ….. Sivarajan Kovilazhikam
ഇന്നൊരു കഥ ഞാനുരചെയ്തീടാംഅതുകേട്ടരിശം കൊള്ളുകയരുതേകണ്ടത്,കേട്ടത്,നാട്ടിൽനടപ്പതുഅങ്ങിനെപലതുണ്ടെന്നുടെ കഥയിൽ . നരിയും പുലിയും പഴുതാരകളുംപുഴുവും പലപല നീര്‍ക്കോലികളും,ഖദറില്‍ തുന്നിയ കുപ്പായങ്ങൾ വടിപോല്‍ തേച്ചുമിനുക്കി ധരിക്കും,എല്ലില്ലാത്തൊരു നാവു വളച്ചവർചൊല്ലും പൊളികളൊരായിരമെണ്ണം.കണ്ടാലയ്യോ എന്തൊരു പാവംകൈയ്യിലിരിപ്പോ അമ്പേ കഷ്ടം ! നട്ടെല്ലങ്ങനെ .വളയും വില്ലായ്ചൊല്ലും കുശലം വിനയത്തോടെ.ഗാന്ധിത്തലകള്‍ ഉള്ളൊരു…
പുതിയ ദേശീയ വിദ്യാഭ്യാസ നയം …. K P Sukumaran
പുതിയ ദേശീയ വിദ്യാഭ്യാസനയം( NEP) വിദ്യാഭ്യാസ രംഗത്ത് സമൂലവും വിപ്ലവാത്മകവുമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ഒന്നാമത്തെ കാര്യം പ്രി സ്കൂൾ വിദ്യാഭ്യാസം പൊതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അതായത് ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്വകാര്യ മേഖലയിൽ പഠിപ്പിച്ചിരുന്ന നഴ്സറി, എൽ.കെ.ജി., യു.കെ.ജി…
മുഖപുസ്തകം …. Bindhu Vijayan
അവനും അവളുംമുഖപുസ്തകസുഹൃത്തുക്കളായി. ഉടൻ അവനവൾക്കുസന്ദേശമയച്ചു.കൂട്ടായി ചേർത്തതിന്നന്ദി പറഞ്ഞു. അവളും സന്തോഷത്തോടെപ്രതികരിച്ചു. അടുത്ത ദിവസം മുതൽഅവർ സന്ദേശങ്ങൾകൈമാറികൊണ്ടിരുന്നു. ഒരു നാൾ അവൻ അവളോട് പറഞ്ഞു,നിന്റെ ചിരി എന്ത് ചന്തമാണ്‌കണ്ടാൽ കവിത വരുമെന്ന്. അന്നുമുതൽ അവൾമുടങ്ങാതെചിരിക്കുന്ന ചിത്രങ്ങൾഅയച്ചു കൊണ്ടേ- യിരുന്നു. പിന്നീട് ഒരു നാൾ…
ചെറിയാൻ പുത്തൻപുരക്കൽ ഷിക്കാഗോയിൽ നിര്യാതനായി … Johnson Punchakonam
ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ എന്നിവർ മക്കളും ഷെറിൽ ഈപ്പൻ, മാത്യു തോമസ് എന്നിവർ…
പാട്ടുകാരനാം കൂട്ടുകാരനു പ്രണാമം ‐‐‐‐‐‐‐‐‐‐ Rafeeq Raff
വിയർപ്പിൻ മണമുള്ളനോവിന്റെ പാട്ടുകാരാ…നാടൻ ശീലുകളിനിയും ബാക്കിയാക്കി നീ…നേരത്തേ മടങ്ങിയതെന്തിനാവോ ?ചേറിൽ പുതഞ്ഞൊരാ പട്ടിണി ബാല്യത്തെ,പാടിപ്പുകഴ്ത്തിയ കൂട്ടുകാരാ…അമ്മ തൻ സ്നേഹത്തിന്നാഴങ്ങളിൽ നിന്റെ,സങ്കടപ്പാട്ടുകളിനിയാരു പാടും ?തോട്ടുവരമ്പിലും പുല്ലാനിക്കാട്ടിലുംകവിതയുടെയീണമിനിയാരു മീട്ടും ?ഞാറ്റുകണ്ടങ്ങളും നാട്ടുവഴികളുംനിലക്കാതെ തേങ്ങുന്നതെന്തിനാവോനെഞ്ചകത്തൊരു നോവുടുക്കിൻ തേങ്ങലുംബാക്കിയാക്കി നീ യാത്രയായീ….പ്രണാമം… റഫീഖ്. ചെറവല്ലൂർ
ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന, കർശന നടപടിയെടുക്കും : ഫൊക്കാന നാഷണൽ കമ്മിറ്റി.
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച…
മെറിനെ കൊല്ലാനായി ഫിലിപ്പ് കാത്ത് നിന്നത്.
അമേരിക്കയില്‍ വെച്ച് മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. കുട്ടിയെയും കൊല്ലപ്പെട്ട മെറിനെയും ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് പറയുന്നു. മെറിനെയും കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കുമെന്ന് ഭര്‍ത്താവായ ഫിലിപ്പ് മാത്യു നിരന്തരം പറഞ്ഞിരുന്നു. ഭീഷണിയുടെ…
ആടിത്തീർക്കാൻ…… GR Kaviyoor
ആട്ടവിളക്ക് അണയുന്ന നേരത്ത്ആടി തീർന്ന വേഷങ്ങൾക്കൊപ്പംഅടക്കാനാവാത്ത നിന്നോർമ്മകളോടിഅണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ അഴിഞ്ഞുലഞ്ഞ നിൻ കാർകൂന്തലിൽ നിന്ന്ചതഞ്ഞരഞ്ഞ മുല്ലപ്പൂവിൻെറയുംവീർപ്പു മുട്ടിക്കും നിൻ മണവുമെന്നെവീണ്ടും ആടി തീർക്കാനുള്ള കഥകളിലെ ശൃംഗാര രാഗങ്ങളൊക്കെ ഓർമ്മ വന്നിടുന്നുഇനിയെത്ര ജന്മ ജന്മാന്തരങ്ങൾ കാത്തിരിക്കണമോഎത്ര കൽപ്പാന്തങ്ങൾ വേണമോയെറിയില്ലആടി തീർന്ന…
മേരിയും വാവയും … Sunu Vijayan
പുളിമാവ് ഗ്രാമം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ്. മാതാവിന്റെ grotto കഴിഞ്ഞു കൽപ്പടവുകൾ കയറി ആകാശത്തേക്ക് ഇരു കൈകളും വിടർത്തി നിൽക്കുന്ന യേശുവിന്റെ വലിയ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വലിയ പള്ളിയുടെ ഇടതു വശത്തുള്ള സെമിത്തേരിക്ക് അപ്പുറമുള്ള ഇടുങ്ങിയ വഴിയിലൂടെ…
തണൽമരം …. Lisha Jayalal
തണലേകി നിൽക്കുന്നമരമാണെന്റച്ഛൻ…കുട ചൂടി നിൽക്കുന്നകരുതലെന്റമ്മ… ബാല്യത്തിന്റെകുസൃതികൾക്കൊപ്പംനിഴലായി ചാരെ നിർത്തിഅഴകോടെ കൂടെ കൂട്ടി …. കൗമാരത്തിൽഎന്തെന്നറിയാത്തഉൾക്കാഴ്ചകളിൽഞാൻ നീറവെ , സ്നേഹത്തിന്റെതണൽ ചൂടി കൂടെ നിന്നെന്റമ്മ ….. യൗവ്വനത്തിൽ ,താലി തൻ മഹത്വംപറഞ്ഞ് പഠിപ്പിച്ചെന്നേആഴത്തിൽ വിളക്കിച്ചേർത്ത്കണ്ണീരൊപ്പിയെന്റച്ഛൻ ….. ജീവിത നൗകയൊന്നിച്ചുതുഴയുവാൻവന്നൊരെൻ പാതിയുംതണൽ വിരിക്കുന്നു നീളേ……