ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ടെലി കോൺഫ്രൻസിൽ മന്ത്രി വി.എസ്. സുനിൽക്കുമാറുമായി സംവദിക്കാം. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. നമ്മിൽ പലരും ഭയങ്കര മാനസിക…

പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം.

മടങ്ങിയെത്തുന്ന പ്രവാസികളെ എത്ര ദിവസം ക്വാറന്‍റൈനിൽ പാർപ്പിക്കണം എന്നത് മുതൽ പണം നൽകി ഹോട്ടലുകളോ റിസോർട്ടുകളോ നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല .. ആരോഗ്യമന്ത്രി. കേരളത്തിലെത്തുന്നവരിൽ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം.…

കേരളത്തിലേക്ക് പറക്കുന്ന 354 യാത്രക്കാർ

2 ലക്ഷം പ്രവാസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ യാത്ര തിരിക്കേണ്ട 354 യാത്രക്കാരെ തെരഞ്ഞെടുത്തത്. ​ഗർഭിണികളായ യുവതികൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും പ്രഥമ പരി​ഗണന നൽകിയിരുന്നു. മെഡിക്കൽ എമർജിൻസി ഉള്ള ആളുകളും വീട്ടുജോലിക്ക് പോയവരും, വിസ കാലാവധി കഴിഞ്ഞവരും ഇന്ന് തിരിക്കുന്ന ഫ്ളൈറ്റിൽ…

ജ്ഞാനത്തിലേക്ക്…. Akhil Murali

ശ്രീ Ben Magiclens വരച്ച അതിമനോഹരമായ പാറക്കല്ലിന്മേൽ ധ്യാനനിരതനായിരിക്കുന്ന പുണ്യവാനായ മനുഷ്യന്റെ ചിത്രം, അദ്ദേഹം തന്റെ ലൗകികസുഖങ്ങൾ വെടിഞ്ഞു അജ്ഞാതമായ ജ്ഞാനത്തെ തിരയുകയാണ്. ഗൃഹസ്ഥാശ്രമം വെടിഞ്ഞു പ്രകൃതി , നീയുമീനന്മയാമക്ഷരങ്ങളുരുക്കഴിച്ചില്ലീതേവരെമാതൃ,പിതൃ കണ്ണികൾ ഖണ്ഡി,ച്ചേവംവെടിഞ്ഞീയുഗ ജീവിതചര്യയീ വേളയിൽ . മുണ്ഡനം ചെയ്തൊരുശിരസ്സും കേവല-മുടുത്തൊരു…

ആരാധന….. Pattom Sreedevi Nair

കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി. ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും ഉത്തരം കിട്ടിയതുമാണല്ലോ !…

കുടുംബം. … Shyla Kumari

കുടുംബം ശ്രീകോവിലാകണംപ്രണയം അവിടെ തുടങ്ങണം.സ്നേഹം പങ്കു വച്ചങ്ങനെഉയിരിൻ ഉയിരായി കാക്കണം. കുടുംബം സക്രാരിയാവണംമനസ്സിൽ വെണ്മ നിറയണം.കളങ്കം വീഴാതെ കാക്കണംമായ്ക്കാൻ കഴില്ലെന്നോർക്കണം. കുടുംബം പാലാഴിയാവണംസ്നാഹാമൃതം കടഞ്ഞങ്ങെടുക്കണംപരസ്പരം താങ്ങായി നിന്നു നാംസ്വർഗം മണ്ണിൽ രചിക്കണം. കുടുംബം തണൽമരമാവണംപരസ്പരം അഭയമായ് തീരണം.സുഖദുഃഖം പങ്കു വച്ചങ്ങനെഒരുമെയ്യായ് ഒന്നിച്ചു…

താരിഖ് ശുഭയാത്ര….. Kpac Wilson

എല്ലാ ദിവസവും നാടകം കളിയ്ക്കുന്ന കാലത്ത്വീണ് കിട്ടുന്ന ഒഴിവ് ദിവസം പരശുറാമിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെടുന്നു എന്ന് കേട്ടാൽ പിന്നെ ഓരോ മണിക്കൂർ ഇടവിട്ടും മക്കൾ വിളിച്ചുകൊണ്ടിരിക്കും… എത്ര ദൂരമെന്നും ,എത്ര സമയമെന്നും അവർ കണക്ക് കൂട്ടി കാത്തിരിക്കും… കോഴിക്കോട് റയിൽവേ…

സ്ത്രീപർവ്വം …….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് …. സ്നേഹാക്ഷരങ്ങളാം…

ഫാ.ഡോ.ബിജി മർക്കോസ് ചിറത്തലാട്ട്‌ 54 നിര്യാതനായി .

വിയന്ന : ഏറെ നാൾ വിയന്ന നിവാസിയും പിന്നീട് ലണ്ടനിൽ സ്ഥിരതാമസവുമാക്കിയ പ്രവാസി മലയാളിയും യാക്കോബായ സഭ വൈദികനുമായ ഫാ.ബിജി ചിറത്തിലാട്ട് ഇന്ന് 07.05.2020 ലണ്ടനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു . രോഗം മൂർഛിച്ചതിനെത്തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍…

അയാൾ …….. Seema Jawahar

(ഇത് അയാളുടെ കഥയാണ്….എന്റെ അഭിപ്രായങ്ങളോ കണ്ടെത്തലുകളോ ഒന്നും തന്നെയിതിലില്ല..അയാളുടെ വാക്കുകൾ എന്റെ ശൈലിയിലൂടെ, അക്ഷരങ്ങളിലേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്..ഇത് എഴുതി കഴിഞ്ഞ ശേഷം ആ ആളിനെ കാണിച്ച് ബോധ്യപ്പെടുത്തി, വേണ്ട തിരുത്തലുകൾ നടത്തിയ ശേഷം അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാനിതിവിടെ…