ആതിരനിലാവ്

രചന : എം പി ശ്രീകുമാർ ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം…

ഒരു മിണ്ടലിലേക്കുള്ള പ്രയാണം.

രചന : സുവർണ്ണ നിഷാന്ത് ✍️ വേനൽ മുടിയഴിച്ചിട്ടൊരുപകൽകൂടെ കൊഴിയുന്നതിനിടെഒരു മിണ്ടലിലേക്കുള്ള പ്രയാണംതുടരുന്ന മൗനത്തിന്റെചക്രവാളകവാടത്തിൽ കിതച്ചു-നിൽക്കുന്ന സൂര്യനെന്ന വാക്ക്.അത്രയേറെ ഇരുട്ടിനെവാരിവലിച്ചുടുത്തതിനാലാവണംഎന്നുമുറങ്ങാതെ കൂട്ടിരുന്നരാത്രിയോടു മാത്രം പറഞ്ഞിരുന്നില്ലനമ്മുടെ മിണ്ടായ്മകളാൽ,ഒരിക്കലും എത്തിച്ചേരാത്തൊരുതീവണ്ടി കാത്തിരിക്കുന്നറയിൽവേ സ്റ്റേഷനോഎഴുതാത്തൊരു കത്തിനെവിഴുങ്ങാൻവാ പൊളിച്ചിരിക്കുന്നതപാൽപ്പെട്ടിയോ ആയിപ്പോയേക്കാംഅടുത്തപകലുമെന്ന രഹസ്യം.മഴയെപ്പറ്റി പറഞ്ഞു പറഞ്ഞ്നുണകളിൽക്കുളിച്ചൊരു മേഘത്തെഒളിച്ചു താമസിപ്പിച്ചിരുന്നുകുറച്ചു…

അടുക്കള( പത്മ തമ്പാട്ടി )

രചന : ഗണേശ് പന്നിയത്ത്‌ ✍️ കരി പിടിച്ചു പുക വമിക്കുന്ന അടുക്കള കണ്ണുകള്‍ക്ക്പുതിയ കാഴ്ച നല്‍കി മക്കള്‍.വിശുദ്ധമാക്കപ്പെട്ട അടുക്കളയില്‍പാരമ്പര്യത്തിന്‍ അഴുക്കു പുരണ്ട ചിലത് അറപ്പോടെ നില്‍ക്കുന്നു !അറുത്തു മാറ്റി എറിയാന്‍ ഇനി അമാന്തിക്കേണ്ട !!ഒരിക്കല്‍ പപ്പടവും ശര്‍ക്കരക്കട്ടകളും പുളിയുരുട്ടിയതുംഗര്‍വ്വോടെ പേറി…

കല്യാണത്തലേന്ന്ഒരാദ്യരാത്രി❤

രചന : ബിനു ഓമനക്കുട്ടൻ ✍️ കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.വിശക്കാത്ത വയറും.ഉറക്കം വരാത്ത കണ്ണുകളും.അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്.ഒടുവിലെപ്പോഴോ പെങ്ങളുട്ടി റൂമിലേക്ക് കയറി വന്നത്.ഡസ്കിന്റെ മുകളിൽ…

മാഞ്ചോട്ടില്‍

രചന : ഗ്രാമീണൻ ഗ്രാമം✍️ തണലുള്ള മാഞ്ചോട്ടില്‍പുരകെട്ടിക്കറിവച്ചി-ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യംഉണ്ണാന്‍ വിളിക്കുന്നു ബാല്യം… തളിര്‍വെറ്റക്കൊടിച്ചോട്ടില്‍കളിവണ്ടി നിര്‍ത്തീട്ട്ഉണ്ണാനിരിക്കുന്നു ബാല്യംഉണ്ണാനിരിക്കുന്നു ബാല്യം… കുടമുല്ലപ്പൂകൊണ്ട് പച്ചടിയുംപൂഴിമണല്‍കൊണ്ട് പാച്ചോറുംപ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍ഹൃദയത്തിലേക്കൊരു പാട്ടുമൂളുംഹൃദയത്തിലേക്കൊരു പാട്ടുമൂളും കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാംആലോലമൂഞ്ഞാലു കെട്ടിയാടാംപൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെതുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാംതുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം ഞൊറിയിട്ട…

നീലവാനിലമ്പിളി.

രചന : മുസ്തഫ കോട്ടക്കാൽ ✍️ ചന്തമേറും പുഞ്ചിരിഎന്റെ നെഞ്ചിൽ പാലൊളിഎന്തുഭംഗി നിന്റെ മുഖംനീലവാനിലമ്പിളി…കണ്ടുനിന്റെ കണ്ണുകളിൽസ്നേഹത്തിന്റെ തിരയടികവിതയായി എന്റെമുന്നിൽചുണ്ടുകളിൽ തേൻമൊഴി…എന്റെ പൊന്നേപ്രണയത്തിന്റെവാകപൂത്തപോലെ നീ…എന്റെ സ്വപ്നം കൂടുകൂട്ടിനിന്റെവദന കാന്തിയിൽ…എന്റെ ഹൃദയം വീണമീട്ടിനിന്റെ അധരദളങ്ങളിൽഎന്റെ കണ്ണുകൾകഥതിരഞ്ഞുനിന്റെ ചെമ്പകമേനിയിൽ…എത്ര സുന്ദരമാണുനിന്റെവശ്യധന്തസുമങ്ങളുംഎത്രയോ മനോഹരംനീയെന്ന പനിനീർപുഷ്‌പ്പവും….സ്നേഹമെന്ന വാടിയിൽപൂത്തുലഞ്ഞ സുന്ദരീമോഹമെന്ന…

ഉമ തോമസിന് നേരിട്ട അപകടത്തിൽ.

കടപ്പാട് 🙏 ഉമ തോമസിന് നേരിട്ട അപകടത്തിൽ നിന്ന് അവർ കഴിയും വേഗം മുക്തയാവട്ടെ. എന്നാൽ അതോടൊപ്പം ഞാൻ ശ്രദ്ധിക്കുന്നത് ആ വേദി എന്തായിരുന്നു എന്നതാണ്. പന്ത്രണ്ടായിരം ഭരതനാട്യ നർത്തകികളെ അണിനിരത്തി കൊണ്ടുള്ള ഒരു മഹാസംഘനൃത്തം നടത്തുകയായിരുന്നു അവിടെ നടന്നത്. ഉദ്ദേശം…

മേൽവിലാസം തേടുന്നവർ

രചന : അൻസൽന ഐഷ ✍️ എകാന്തതയ്ക്കു കൂട്ടിരിക്കുന്നവരുടെമണിമാളികയിൽകടവാവലുകൾ കൂടുകൂട്ടാറുണ്ട്.ഇലയനക്കങ്ങളുടെനേർത്തശബ്ദം പോലുംശല്യമാകാറില്ലവിടെ. മറന്നുപോയ ഓർമ്മകൾചിക്കിച്ചികഞ്ഞുഅനുദിനം നീങ്ങുമ്പോൾക്രമം തെറ്റാതെ മിടിക്കുന്നസമയസൂചിയും പിന്തുണപ്രഖ്യാപിച്ചു കൂടെക്കൂടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുംഎണ്ണിയാലൊടുങ്ങാത്തപരിദേവനങ്ങളുംശബ്ദമില്ലാത്ത വാക്കുകളുംആരും കേൾക്കാതെവായുവിൽ അപ്രത്യക്ഷമാകുന്നതുംനിത്യക്കാഴ്ചയാണാ കൊട്ടാരത്തിൽ. ഊരും പേരും നാളുമറിയാതെപരസ്പരം നോക്കുന്നവർആരെന്നുമെന്തെന്നുമറിയാതെനെടുവീർപ്പിടുമ്പോൾഇമയനക്കത്തിനു പോലുംജീവനില്ലെന്ന് തോന്നും. അസ്തിത്വം തേടുന്നവരുടെയിടയിൽമേൽവിലാസമേതാണെന്ന്ചോദിച്ചാൽ…

ന്യൂയോർക്ക് കേരളാ സമാജം നവനേതൃത്വം ചുമതലയേറ്റു. സജി എബ്രഹാം പ്രസിഡൻറ്, മാത്യുക്കുട്ടി ഈശോ സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: 2025-ൽ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനെ നയിക്കുവാൻ അൻപത്തിമൂന്നാമത് പ്രസിഡന്റായി സജി എബ്രഹാമും സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോയും ട്രഷറർ ആയി വിനോദ് കെയാർക്കെയും ട്രസ്റ്റീ ബോർഡ് ചെയർമാനായി വിൻസെന്റ് സിറിയക്കും ചുമതലയേറ്റു. 2024 ഡിസംബർ 14-ന്…

കുറുനരി മോഷ്ടിക്കരുത്.

രചന : ബിനോ പ്രകാശ് ✍️ മകൾക്ക് ഡോറയുടെ പ്രയാണം കാണുന്നതാണിഷ്ടം.വില്ലനായ കുറുനരിയോട് ഡോറ പറയുന്ന ഡയലോഗ് അവൾ കാണാപ്പാഠം പഠിച്ചു വെച്ചിരിക്കുകയാണ്കുറുനരി മോഷ്ടിക്കരുത്. അവളുടെ ജീവിതം ഡോറയുടെ ലോകത്തിലാണ്.കുസൃതി കാട്ടുമ്പോഴൊക്കെ കുറുനരി വരുമെന്ന് പറഞ്ഞാണവളെ പേടിപ്പിക്കുന്നത്. ഒരു വീടുമുന്നോട്ടു കൊണ്ടു…