ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

പ്രണയത്തെക്കുറിച്ച് …. അൻസാരി ബഷീർ

പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ,പ്രപഞ്ചം പിറക്കുന്നതിന്നുമുമ്പേഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെഊതിത്തെളിയ്ക്കാൻ പിറന്നതാകാം കാലപ്രവാഹത്തിന്നോളപ്പരപ്പിൻെറശീലമായ് അന്നേ ലയിച്ചതാകാംജീവൻെറയോരോ നേർത്ത നാളത്തേയുംസേവിച്ച് പണ്ടേ ലയിച്ചതാകാം നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരുവേരറ്റ സങ്കൽപമായൊടുങ്ങുംപ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരുഞാണറ്റ വില്ലായ് നിലംപതിക്കും കാലം കലങ്ങിയും കലഹിച്ചുമുടയുന്നകാലം കടന്ന് വന്നാലുംഊറ്റ്…

കവിയും, കവിതയും പ്രോത്സാഹനവും. … Mangalan S

ചില വ്യക്തികളിൽ ജന്മനാ അന്തർലീനമായും, ചിലരിൽ ജീവിത സാഹചര്യങ്ങളിൽ നിന്നും, ചിലരിൽ നിരന്തരമായ വായനയിലൂടെയും, മറ്റു ചിലരിൽ കഠിനമായ പ്രയത്നത്തിലൂടെയും കവികൾ പിറക്കുന്നു. ഒരാളുടെ മനസ്സിൽ ഒരു കവിത രൂപപ്പെടുന്നത് അയാൾ കൺമുന്നിൽ കാണുന്നതോ, അനുഭവിച്ചറിയുന്നതോ,ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതോ ആയ ചില…

വൈലോപ്പിള്ളിയും കറുപ്പിന്റെ പ്രാണനും … TP Radhakrishnan

കറുപ്പിനെ പറ്റി ചിന്തിക്കുമ്പോഴൊക്കെവൈലോപ്പിള്ളിയുംസഹ്യന്റെ മകനുംആത്മാവിൽനൊമ്പരത്തിന്റെ ചങ്ങല അഴിച്ചിടും.വെറുമൊരാനക്കഥയല്ലെന്ന്ആയിരം വട്ടമുള്ളിൽ ആണയിടും.കറുപ്പിന്റെ കഥ കഴിയുന്നഛിന്നം വിളികരളിൽ തന്നെ കൊള്ളും. അന്നം തിന്നുമ്പോഴൊക്കെആ അദ്ധ്വാനശക്തിയെൻഇടനെഞ്ചിലെത്തും.ചെളി കുഴയും പാടത്തിൽവിരൽ കൊണ്ട്വിയർപ്പൊഴുകും നെറ്റി തുടയ്ക്കും. സുരക്ഷയൊരുക്കിയ വീടായ്കരുതലിൽ കാത്തിടും. ടാറിട്ട പാതഅവനിട്ട പാലംജീവന്റെ ഞരമ്പുകൾ. അണകെട്ടിവിദ്യുത് സ്ഫുലിംഗത്തിൽതെളിയും…

മലർവാടി …. ബേബി സബിന

കുത്തനെയുള്ള ഒറ്റയടിപാതയിലൂടെ വെച്ചു വെച്ചു നടക്കുമ്പോൾ പാർവ്വതിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരിക്കൽ പോലും അവൾ എത്തിപെട്ടിട്ടില്ലാത്ത ആ ചുറ്റുപാട്, ഒരുപക്ഷേ അത്രയേറേ അപരിചിതമായത് കൊണ്ടാവണം അവൾക്ക് ആധി കൂടി കൂടി വന്നതും. അങ്ങ്, അനന്തതയിൽ നിന്ന് വീശിയെത്തുന്ന കുളിർക്കാറ്റും, വാനോളം…

എന്റെ നാട് ….. GR Kaviyoor

ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗംകേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍എന്ന ഉള്ളൂര്‍ കാവ്യം കേട്ട് വളര്‍ന്നൊരു തലമുറകള്‍ക്കും “അച്ചമില്ലേ , അച്ചമില്ലേ , അച്ചം ഏൻപതു ഇല്ലയെ ,ഇച്ഛകത്തുള്ളോരെല്ലാം എതിർത്തു നിൻട്രാല്‍പോകിലുംഅച്ചമില്ലേ , അച്ചമില്ലേ…

കൊവിഡ് ടെസ്റ്റ്.

കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും…

ദേവിരൂപമാം നിന്നെ ….. Suresh Pangode

ശ്രീകോവിൽ നടയിൽ ഞാൻ കണ്ടൂദേവിരൂപമാം നിന്നെമുഖശ്രീയിൽ പടരും നെയ്‌വിളക്കിന്റെപ്രതിബിംബം ഇണചേരുമ്പോൾ..മുല്ലപ്പൂ ഇഴയുന്ന കാർകൂന്തലിൽകള്ളിമുള്ളു പോലെ ഇഴയുന്നുവോ. ? കസവണിഞ്ഞു നിൽക്കുന്ന നിന്നെദർശനം ആണെന്നു തോന്നിയാൽകൈ കൂപ്പി ഒന്ന് ഞാൻ തൊഴുത്തിടട്ടേ.കാൽച്ചിലങ്ക മെല്ലെ ചലിക്കുമ്പോൾനിതംബങ്ങൾ കളിയാടുന്നുവോ.കാർകുഴലിൽ നീ അണയുമ്പോൾകാർമേഘം നിന്നെ പുണരുന്നുവോ ?…

ബാങ്കിൽ കാശിടും മുമ്പ്.

സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ഐ‌സി‌ഐ‌സി‌ഐ, എച്ച്ഡി‌എഫ്‌സി, തുടങ്ങിയ എല്ലാ പ്രധാന ബാങ്കുകളും വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ…

ഒരു ഗാനം… Shaji Mathew

ഞാറുനടാൻ പോകാം പോകാംപെണ്ണുങ്ങളെഈ നാട് ധാന്യത്താൽ സമൃദ്ധമാകട്ടെവയലൊരുക്കിയ ആണുങ്ങൾ കൂട്ടിനുണ്ട്നമുക്കൊന്നായ് പാടാം സംഘടിക്കാംഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം ദുരിതപർവ്വം കഴിഞ്ഞു പോയ്‌ എന്നിരുന്നാലുംഅലസതയെ ഈ നാട്ടിൽ പൊറുപ്പിക്കല്ലേനമ്മെയുണർത്തിയവർ തന്ന സമ്മാനംനമ്മെയൊരുക്കിയവർ ചെയ്ത പുണ്യങ്ങൾഎല്ലാം ഇവിടെ ശാശ്വതമാക്കാൻനമുക്കൊന്നായ് തീരാം സംഘടിക്കാംഈ മണ്ണിനെ മാത്രം…

ശരി പോട്ടെ. …. Sudheesh Subrahmanian

മാസങ്ങൾക്കുശേഷംപഴയ കേസിന്റെ ഒരു പേപ്പർ വാങ്ങാൻ ഇന്ന് കോടതിയിൽ പോകേണ്ടിവന്നു. പുറത്തെ വലിയ ക്യൂവിൽ നിന്ന് അരമണിക്കൂറിനുശേഷം അകത്തുകയറി. ആവശ്യപ്പെട്ട പേപ്പർ ഓൺലൈൻ വഴിയാണെന്നും അതിനായി കോണ്ടാൽറ്റ്‌ ചെയ്യാൻ ഒരു നമ്പരും മെയിൽ ഐഡിയും മാത്രമാണു അവർ തന്നത്‌. “പുറത്തുപോയി വിളിക്കൂ.…