ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

കൊലവിളി … Sunu Vijayan

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.. നമ്മുടെ സമൂഹത്തിൽ അനുദിനം കേൾക്കുന്ന പല കൊലപാതകങ്ങൾക്കും മൂലകാരണം ലഹരിതന്നെ … കൊലവിളി (കവിത )==================അമ്മ കുത്തിക്കൊന്ന പൊന്നോമന മകൻഅൻപറിയുന്നതിൻ മുൻപേ മരിച്ചു..അച്ഛൻ ചുഴറ്റി എറിഞ്ഞോരാ പെൺകുഞ്ഞുരക്തം തലയിൽ ഉറഞ്ഞു പിടയുന്നു.. ഭർത്താവ്…

ലോക്ഡൗണ്‍ കാലത്തെ തേപ്പ്.

വീട്ടുകാരറിയാതെ ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ താമസിച്ചു , ഒടുവില്‍ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥ നടന്നത് കൊച്ചിയില്‍. ശരീരത്തില്‍ ഒഴിച്ച പെട്രോളിന്റെ രൂക്ഷഗന്ധം…

കൃത്രിമ ബൗദ്ധികത … Manikandan .M

എന്റെ രക്തത്തിന്റെ ചുവപ്പിന്മഞ്ഞളിപ്പ് വന്നിരിക്കുന്നൂ അതിലെ രാസതന്മാത്രകൾക്ക് ഗുണം നഷ്ട്ടം വന്നിരിക്കുന്നൂ പകുത്തെടുത്തതലച്ചോറിൽ ഊതിക്കേറ്റിയ ചിന്തകൾഅടയിരുന്നു വലിയ വീരസ്യമടിച്ചിറക്കുന്നുമനുഷ്യാ നീ അറിയുന്നുവോ നിന്റെ യുഗംകഴിഞ്ഞിരിക്കുന്നൂ… ഇത് കൃത്രിമബൗദ്ധികതയുടെ കാലം… ഊർജ്ജസ്വാപനത്തിന്റെ വിവിധ മേഖലകളിൽനിന്റെ തലച്ചോർ തല്ലിച്ചിതറിച്ചിട്ടിരിക്കുന്നത്കാണാം ഊതിവീർപ്പിച്ച ബലൂൺ പൊട്ടിച്ചി-തറിച്ചപോൽ നിന്റെ…

“ചിറക് ഇല്ലാതെ, പറന്നു പറന്ന്” …… Mathew Varghese

“ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. വേഗതയുടെ വെളിപാടുകൾ 120 എന്ന് കാണിക്കുന്ന ഫലകങ്ങൾ, കറുത്ത അക്കങ്ങൾ കൊണ്ട് ബോധ്യപെടുത്തുന്നുണ്ട്. ഇനിയും 200 കി. മി. കൂടെയുണ്ടെന്ന് പച്ച നിറത്തിൽ ഉള്ള ബോർഡ് വെളുക്കെ ചിരിച്ചു കാണിക്കുന്നുണ്ട്.Zulfi, അങ്ങോട്ടാണ് ഈ യാത്ര. ആറുവരി പാത,…

തീർത്ഥ കണങ്ങൾ ….. Sreekumar MP

നന്ത്യാർവട്ടങ്ങൾ. മകരമഞ്ഞിൻ കുളിരിലുംകുംഭവേനൽച്ചൂടിലുംഇടവപ്പാതി മഴയിലും,എന്നു വേണ്ടനിത്യവും പുലരിയിൽമുറ്റം നിറയെവെളുത്ത നക്ഷത്രപ്പൂക്കൾ വിതറി,നിറപൂക്കളുമേന്തിവെൺ താരകൾ പതിച്ചപച്ചക്കുടകൾ പോലെമനസ്സിനേയും വീടിനെയും പ്രകൃതിയെയുംഹർഷപുളകമണിയിയ്ക്കുന്നനന്ത്യാർവട്ടങ്ങൾ ! ജ്വലിയ്ക്കുന്ന വേനൽച്ചൂടിൽവല്ലപ്പോഴും നനച്ചു കൊടുക്കുന്നവെള്ളം കൊണ്ട് തൃപ്തിപ്പെട്ട്പരാതിയൊ പരിഭവമൊവാട്ടമൊ കോട്ടമൊ ഇല്ലാതെനിറഞ്ഞ ചിരിയുമായി നില്ക്കുന്നനന്ത്യാർവട്ടങ്ങൾ ! കാണുമ്പോൾ മനസ്സിൽസ്നേഹാദരങ്ങളല്ലാതെമറ്റെന്താണ് തോന്നുക…

പിപിഇ കിറ്റുകൾ ധരിച്ചാൽ മതി: ഇളവ് അനുവദിച്ച് കേരള സർക്കാർ

പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവ് അനുവദിച്ച സർക്കാർ. പരിശോധനയ്ക്ക്ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങളിൽനിന്നും പിപിഇ കിറ്റുകൾ ധരിച്ച് പ്രവസികൾക്ക് കേരലത്തിലേയ്ക്ക് മടങ്ങാൻ മന്ത്രിസഭാ യോഗം അനനുമതി നൽകി. പിപി‌ഇ കിറ്റുകൾ നൽകുന്നതിന് വിമാന കമ്പനികൾ സൗകര്യം ഒരുക്കണം.സൗദി…

മഴ …. Ajay Viswam

വെള്ളിക്കൊലുസ്സിട്ടു ചിരിതൂകി ആർത്തിയോടെ പെയ്തിറങ്ങിയെന്റെ മുന്നിൽ നീ…ഉമ്മറപ്പടിയിൽ കാതോർത്തിരുന്നരാവുകളിൽ കുളിർക്കാറ്റായും നീ ചാറിമറഞ്ഞു. ഓടിക്കളിക്കുന്ന പ്രായത്തിലേക്കുനീയെന്റെ ഓർമ്മകളെ കരം പിടിച്ചുകൂട്ടി.സ്കൂൾ മുറ്റത്തെച്ചെളിക്കുണ്ടിൽ ചാടിക്കളിച്ചതും പാതയോരത്തെ നീർച്ചാലിൽ നീന്തിക്കളിച്ചതും.അമ്മയുടെ കൈത്തണ്ടിൻശകാരം തോളിൽ ഏറ്റുവാങ്ങിക്കരഞ്ഞതും വാത്സല്യപ്പൊടി നിറുകയിൽത്തലോടി മുഖമമർത്തി ചുമ്പിച്ചതും. ബാല്യം മാറിയിന്നെനിക്കു നിന്നോടും…

വഴി തെറ്റിക്കുന്ന വഴികൾ …. Hari Kuttappan

പാതിരാത്രിയായിട്ടും ഉറക്കത്തിന്റെ ഒരു ചെറിയ ലക്ഷണം പോലും തന്റെ കണ്ണുകളിലില്ല അസ്വസ്ഥമായ മനസ്സുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.. തന്റെ മുന്നിലിരിക്കുന്ന കേസ് ഫയലാണ് അതിനു കാരണം അതിൽ അനുനയത്തിനുള്ള എന്തെങ്കിലും ഒരു വഴി നോക്കിയിരിക്കുകയായിരുന്നു … തന്റെ അഭിഭാഷക ജീവിതത്തിൽ…

പിതൃവാത്സല്യ സുഗന്ധം. …. Mangalan S

നന്ദിയോടൊന്ന് സ്മരിക്കുന്നു ഞാനിന്ന്കൺകണ്ട ദൈവമാ മെന്റെ പിതാവിനെ.. ജന്മം തന്നെന്നെ തോളിൽ കിടത്തിതാരാട്ടു പാട്ടുകൾ പാടിയുറക്കി… തേച്ചുകുളിപ്പിച്ചു തോർത്തിത്തുടച്ചുസ്നേഹാതിരേകത്താൽ വാരിപ്പുണർന്നു.. ചീപ്പിമിനുക്കിയെൻ മുടിയിൽത്തലോടിനെറുകെയിൽ വാത്സല്യ മുദ്രകൾ ചാർത്തി.. കൈയിൽ പിടിച്ചെന്നെ പിച്ച നടത്തിഅന്ന വസ്ത്രാദികൾ തന്നു വളർത്തി.. നല്ല ശീലങ്ങൾ പഠിപ്പിച്ചു…

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി.

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍…