ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

ജാതിമതാന്ധരായ് തീർത്തു ജനങ്ങളെ കൊള്ളയടിക്കുന്നു പൗരോഹിത്യങ്ങൾബൂർഷ്വാ ജനാധിപത്യ ഭരണ തണലിൽ

രചന : അനിരുദ്ധൻ കെ.എൻ.✍ ഈശ്വരനുണ്ടെന്നതുണ്ടൊരു വിശ്വാസംഈശ്വരനില്ലെന്നതുണ്ടൊരു വിശ്വാസംവിശ്വാസങ്ങൾ രണ്ടും വിശ്വങ്ങൾ മാത്രംഈശ്വരനേ കണ്ടിട്ടില്ലാരുമിവരാരുംരണ്ടു വിശ്വാസങ്ങളൊന്നിച്ചു കൂടിയവലിയ വിശ്വാസമാകുന്നൊരീശ്വരൻവാഴുന്ന ദൃശ്യ പ്രതിഭാസമായെന്നുംആസ്തികനാസ്തികന്മാരിൽ ചിരന്തനംസംവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടെന്നുംഈശ്വരനില്ലെന്ന ചിന്ത പോലും പരംഈശ്വരഭൂഷണമെന്നു വിധിക്കുന്നകാലമൊന്നിൻ്റെ തുടർച്ചയാണിപ്പൊഴുംനീളെ മതാന്ധരനുഷ്ഠിച്ചു പോവതുംഈശ്വരനുണ്ടെന്നോ ഇല്ലെന്നോയെന്നുള്ളവാദങ്ങൾക്കെന്തർത്ഥമാണു പ്രസക്തിയുംആവാ തെളിയിക്കാനീശ്വരനുണ്ടെന്നോഇല്ലെന്നോയെന്നൊന്നും കൂട്ടരിരുവർക്കുംസത്യമറിയാൻ…

ഫൊക്കാനയുടെ ന്യൂസ് ടീമിൽ അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് :ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയി അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ രണ്ടു…

ആദ്യം വായിച്ച പുസ്തകം

രചന : സുരേഷ് പൊൻകുന്നം ✍ അവളായായിരുന്നാദ്യമയാൾവായിച്ച പുസ്തകംകമനീയമായ പുറംചട്ടയിൽതലോടിയപ്പോൾഒരു പൂ പോലെ പുസ്തകം തുറന്നുആമുഖം കണ്ണിലായിരുന്നവൾഎഴുതിയിരുന്നത്കനവൊളിപ്പിച്ച കൺകളിലവൾകനലിൽ ചുട്ട പോലൊരുപ്രണയം സൂക്ഷിച്ചിരുന്നുആമുഖത്തിൽഅവനെക്കുറിച്ചുള്ള വേപഥുവാണ്നിറഞ്ഞിരുന്നത്ആമുഖം കഴിഞ്ഞടുത്ത താളിലവൾഒരു മയിൽപ്പീലിയൊളിച്ചു വച്ചിരുന്നുആരെയും കാണിക്കാത്തആകാശം കാണാത്തപീലി കൊണ്ടാണയാൾ അവളുടെ മേലാകെ തഴുകിയത്അയാളുടെ നെറ്റിത്തടത്തിൽനിന്നോരുതുള്ളി വേർപ്പ്ആദ്യ…

വൈരമണി

രചന : റെജി.എം.ജോസഫ് ✍ പകല് പോലും ഇരുട്ടാണവിടെ; പച്ചനിറമുള്ള ഇരുട്ട്!മാസങ്ങളും വർഷങ്ങളുമെടുത്താണ് ആ കൽക്കെട്ട് അവിടെ ഉയരുന്നത്! കൺമുന്നിലൊരു ഭീമൻ നിർമ്മിതി ഉയർന്നതിൽ, എന്റെയും ഭാര്യയുടെയും മക്കളുടെയും തലച്ചുമടുകളുണ്ട്!മലയും മലയും കൂട്ടിമുട്ടിച്ച് പണിത കൽക്കെട്ട് കറുത്തിരുണ്ട് മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു!കുറവൻ…

ദൈവം ഒരുനാൾ എന്നെ തിരിച്ചു വിളിച്ചു..

രചന : ജിഷ കെ ✍ ദൈവം ഒരുനാൾകാരണമൊന്നുമില്ലാതെഎന്നെ തിരിച്ചു വിളിച്ചു..എന്റെ പ്രാർത്ഥനകൾ കൊണ്ട് പൊറുതി മുട്ടിയാവുംഎന്ന് ഞാൻ ഉള്ളിൽ ചെറുതായൊന്നു ചിരിച്ചു.ധൃതിപ്പെ ട്ടങ്ങോട്ട് ചെല്ലാൻ ഒരുമ്പെടുമ്പോൾപലതിൽ പാതിയും മറന്നു പോയിരുന്നു ഞാൻ….അക്കൂട്ടത്തിൽ നിനക്കെന്നും ആശ്വാസമേകുന്നപുഞ്ചിരിയുടെ തണുപ്പ് പോലും വിരിച്ചിടാൻ വിട്ടു…

തുമ്പയുടെ ദുഃഖം

രചന : ശ്രീകുമാർ പെരിങ്ങാല✍ തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-യൊരുചെറു തുമ്പ കിളിർത്തുവന്നുഅതിനടുത്തായൊരു ദർഭയുമെപ്പളോതുമ്പയോടൊപ്പം വളർന്നുവന്നു. കൂട്ടായിനിന്നവർ കാര്യങ്ങളോതവേതുമ്പയോ ചൊല്ലിയാ ദർഭയോടായ്:“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുകപൂക്കളിൽ ഞാനാണു മുഖ്യനെന്നും. ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾമത്സരിച്ചെന്നുടെ പൂവിറുക്കാൻആയതിൻ ഞാനെന്റെ മേനിയിലേറ്റവുംതൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും. എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളംപൂർണ്ണതയില്ലാതെ വന്നിടുംപോൽതൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”…

ഓണം

രചന : ബാബു ബാബു ✍ ഓണം ഏറ്റവും ജനാധിപതൃപരമായ ഒന്നായാണ് നാം കാണുന്നത്. ജനാധിപതൃമല്ല,മതേതരത്വം എന്നത് ഒരു ഫിലോസഫിയായി കാണുന്നിടത്താണ് ഓണം ജനാധിപതൃപരമാണന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. ആധുനീകതയുടെ ഒരു സ്യഷ്ടിയാണിത്. ഈ ആധുനീക ബോധത്തെ തന്നെ പിളര്‍ത്തിക്കൊണ്ടാണ് structural archeology ,…

ആസാമിപെൺകൊടി

രചന : എസ്കെകൊപ്രാപുര ✍ തേയിലയുടെ നാടായ ആസാമിൽ നിന്ന് കേരളത്തിലേക്ക് മണവാട്ടിയായി വന്നനല്ല സ്വരശുദ്ധിയിൽ പാടുന്ന എന്റെ ഒരു മരുമകളെ കുറിച്ച് (ഒരു പെങ്ങളുടെ മകൻ കെട്ടിയ പെണ്ണ് )എഴുതിയ വരികൾ. തേയില തളിരുകൾ നുള്ളും നാട്ടിൽനിന്നും വന്നവളോ…കേരം വിളയും…

“എയറിൽ കേറൽ”.

രചന : വൈശാഖൻ തമ്പി ✍ സോഷ്യൽ മീഡിയ യുഗത്തിലെ ഒരു ആധുനിക പ്രതിഭാസമാണ് “എയറിൽ കേറൽ”. ഒരാൾ പറഞ്ഞ കാര്യത്തിനെ എതിർത്തുകൊണ്ട് ഒരുപാടുപേർ ഒരേസമയം സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ്, ആദ്യം പറഞ്ഞയാൾ ‘എയറിലായതായി’ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാവരും ചേർന്ന് ആളെ…

ഗദ്യ കവിത : വ്യാമോഹം

രചന : ദിവാകരൻ പികെ ✍ ആരോ തൊടുത്തു വിട്ടൊളിയമ്പിനാൽനനവർന്നചുടുനിണത്താൽ കാലത്തിൻ ചുവരിൽവർണ്ണ ചിത്രമായിമാറുന്നു ചിറകറ്റകിളിതൻദീനവിലാപംപശ്ചാത്തലസംഗീതംബധിരകർണ്ണങ്ങളിൽപതിക്കന്നുപാപം ചെയ്തവർ അവിരാമം കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നത് നോക്കി അഭിനവ പിലാത്തോസ്സുമാർകൈ കഴുകി കൊണ്ടേയിരിക്കുന്നു.ചിരിമറന്ന ചുണ്ടിൽ പരിഹാസമുറപ്പിച്ചുനെഞ്ഞൂ ക്കിൻ ബലത്തിൽഅരക്കിട്ടുറപ്പിച്ച പോൽആസനമുറപ്പിക്കുന്ന വേടന്റെ പിന്മുറക്കാർ തമ്പ്രാക്കൾ ചമയുന്നു..അടക്കിപ്പിടിച്ച രോഷ…