ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

കൊച്ചുവർത്താനം

രചന : മോഹൻദാസ് എവർഷൈൻ.✍ രാവിലെ തന്നെ പത്രം വായിക്കുവാൻ കിട്ടണം, അതൊരു നിർബന്ധമുള്ള കാര്യമാണ്. പലപ്പോഴും വൈകി പത്രമിടുന്ന പയ്യനോട് കലഹിക്കാറുമുണ്ട്, അവനൊരു വിരുതൻ, ഒരു കള്ളച്ചിരികൊണ്ട് പറ്റിച്ചിട്ട് മിണ്ടാതെ സൈക്കിൾ ചവുട്ടി പൊയ്ക്കളയും. അവൻ പോയിക്കഴിയുമ്പോൾ എനിക്കും അറിയാതൊരു…

പൊന്നോണപ്പൂക്കളം🌷🌺

രചന : അൽഫോൻസാ മാർഗരറ്റ്✍ പൊന്നോണത്തിനുപൂക്കളം തീർക്കാൻമുക്കുറ്റിപ്പൂവന്നല്ലോവാർമഴവില്ലിൻ മഞ്ഞയിലിത്തിരിനുള്ളിയെടുത്തു ജമന്തിപ്പൂആമ്പൽപ്പൂവിൻ കൈയ്യുപിടിച്ചുചിറ്റാടപ്പൂ വന്നല്ലോതിത്തെയ് തക തെയ് പാടിപ്പാടിപിച്ചകമൊട്ടുവരുന്നുണ്ടേ..പനിനീർമലരുകൾ നിരയായ് വന്നുസുഗന്ധച്ചെപ്പു തുറന്നല്ലോകുങ്കുമമെല്ലാം വാരിപ്പൂശിതെച്ചിപ്പൂവുമണഞ്ഞല്ലോഓണത്തപ്പനു നൈവേദ്യവുമായ്മന്ദാരപ്പൂ നിൽക്കുന്നുകോളാമ്പിപ്പൂ പുഞ്ചിരിതൂകിപമ്മിപമ്മി വരുന്നല്ലോവെൺതൂമഞ്ഞിൻ പുടവയണിഞ്ഞുതുമ്പപ്പൂവുമുണ്ടല്ലോആവുമ്പോലെ പുഞ്ചിരി തൂകികൊച്ചരിപ്പൂക്കളുമെത്തുന്നൂതോരണമിട്ട കുരുത്തോലയുടെതുമ്പത്തൂഞ്ഞാലാടുന്നുചെമ്പട്ടിൻപാവാടക്കാരിചെമ്പരത്തിസുന്ദരിയാൾനക്ഷത്രംപോൽ ശോഭയുമായിനന്ത്യാർവട്ടമിരുന്നല്ലോതുമ്പിതുള്ളി കവുങ്ങിൽ പൂക്കുലകുണുങ്ങിക്കുണുങ്ങിവരുന്നുണ്ടേപൂക്കളനടുവിൽ റാണിചമയാൻചെന്താമരയുമെഴുന്നെള്ളിപൊന്നോണത്തിരുകോടിയുടുത്തുചെമ്പകറാണിയെഴുന്നെള്ളി …ആരാണിനിയും…

“ഓണം” ഒരു പഠനം?

രചന : കുറുങ്ങാട്ടു വിജയൻ ✍ ഓണം, ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വസന്തമാകുന്നു!ഓണം, പോയകാലത്തിന്റെ സന്തോഷങ്ങളും നഷ്‌ടമായ നന്മകളുമാകുന്നു!ഓണം വെറും ആഘോഷം മാത്രമല്ല, അറിവുകളുടെ പെരുമഴക്കാലം കൂടിയാണ്!ഓണഓര്‍മ്മകള്‍ കൂടുതല്‍ മിഴിവോടെ മനസ്സില്‍ തെളിഞ്ഞുവരുന്നത്, ഓണം ഒത്തൊരുമയുടെ ആഘോഷങ്ങളും ഓർമ്മപ്പെടുത്തലുകളും ആകുമ്പോഴുമാണ്!ഓരോ ഓണത്തിനും നിലാവിന്‍റെ…

“നീറു മൊരാത്മാവ്…”❤️

രചന : രാജു വിജയൻ✍ നീറുമൊരാത്മാവെന്നു പറഞ്ഞാൽനിങ്ങൾക്കറിയാമോ…..?ആ –നീറ്റലറിഞ്ഞീടാനായ് നിങ്ങൾഞാനായ് മാറേണം….. നനവ് പടർന്ന മിഴിത്താരകളിൽകനവ് പടർന്നെന്നാൽ…അറിയുക നിങ്ങൾ ഞാനായ് മാറാൻവഴിതിരിയുകയല്ലോ….. നീലത്താമര പൂത്ത പുഴക്കരെസന്ധ്യ മറയുമ്പോൾ,വിങ്ങിടുമൊരു പടു ഹൃദയം കാണാംചവിട്ടി മെതിച്ചോളൂ….. ചോര പടർന്ന് വിടർന്ന് തുളുമ്പിയമാനസ വാതിൽക്കൽഎത്തുവതിനിയും കഠിനമതല്ലോ…നേരു…

ഓണംവന്നേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഓണംവന്നോണം വന്നോണംവന്നേ,കാണംവിറ്റുമുണ്ണാനോണം വന്നേഈണത്തിൽ പാടാനു,മാടിടാനുംപാണൻ്റെ പാട്ടൊന്നു കേട്ടിടാനുംമാമലനാട്ടിലായോണം വന്നേമാമക നാട്ടിലായോണംവന്നേ!നാട്ടുമാങ്കൊമ്പത്തായൂഞ്ഞാൽ കെട്ടാൻ,ആട്ടവിളക്കിൽ തിരിതെളിക്കാൻനാട്ടിലെ പിള്ളേരുമൊത്തുകൂടി,ഏറ്റംമതിമറന്നുല്ലസിക്കാൻഓണംവന്നോണംവന്നോണം വന്നേ,ചേണുറ്റോരെൻ ദേശത്തോണം വന്നേഅത്തക്കളങ്ങളുമിട്ടു ചേലിൽമുത്തശ്ശിതൻകഥ കേട്ടിരിക്കാൻപുത്തൻ കസവുടയാടചുറ്റി,സദ്യകൾ ഹാ പലമട്ടിലുണ്ണാൻ,മാവേലി മന്നനണഞ്ഞിടുമ്പോൾആവേശമോടൊട്ടെതിരേറ്റിടാൻഓണംവന്നോണംവന്നോണം വന്നേ,കാണാക്കരയിൽ നിന്നോണംവന്നേപുഞ്ചനെൽ കൊയ്തുമെതിച്ചിടാനായ്പഞ്ചാരിമേളങ്ങൾ കൊട്ടിടാനായ്തഞ്ചത്തിൽ തോണിതുഴഞ്ഞുനീങ്ങി,പഞ്ചാരവാക്കുകൾ ചൊല്ലിടാനായ്കണ്ണനായപ്പമടയവിലും,വെണ്ണയുമൊപ്പം…

അങ്ങനെ വീണ്ടും ഒരു അവധിക്കാലം പടിവാതിക്കൽ വന്നെത്തി.

രചന : സൗഹൃദം പോളച്ചൻ✍ അങ്ങനെ വീണ്ടും ഒരു അവധിക്കാലം പടിവാതിക്കൽ വന്നെത്തി കുട്ടികൾക്ക് അർമാദിക്കാനും രക്ഷ കർത്താക്കൾക്ക് ആധി കയറാനും ഉള്ള സമയം… പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ അപ്പനും അമ്മയും പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് എന്റെ ദൈവമേ വല്ല വിധേനയും…

🍃പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്🌾

രചന : കൃഷ്ണമോഹൻ കെ പി ✍ പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേ,യീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ, ഉണർത്തും ഭുവനത്തിൽപൂർണ്ണത തേടീട്ടങ്ങു…

രക്തപുഷ്പം

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ കാട്ടിലും നാട്ടിലുംമട്ടിലുംസുന്ദരിയായ്ക്ഷേമചന്ദ്രര തടത്തിലുംതിരി കൊളുത്തി……വഴിയിലെ വെട്ടമായിജീവിത വഴിയിലെഹോമാഗ്നിയായി……ഇന്നും വാഴുന്നുഹിമവാൻകൈയിലുംഈ മണ്ണിലുംമറുമണ്ണിലുംശാസ്ത്ര താളിലും….ശമന രസകുടംപേറിപാലാതൻ ചാരേനിണമുത്തുംപേറി….കണ്ടു കൊതിപൂണ്ടുകാവൃമില്ലാ മനംനീല തൂവാലയുംധവള കീറും കാട്ടി മാനം….എൻ ശമനം മടക്കിഎൻ ചാരത്തണഞ്ഞു നീ….രക്തദാഹിയാംകോടാലി മന്നൻകണ്ണേറിഞ്ഞുരക്തപുഷ്പയെ…..കാട്ടാളാ കാക്കണേകാട്ടിൻ നെയ്യ്ത്തിരിവെളിച്ചമാണവൾ……ഉരയല്ലെ…

ബലിതർപ്പണം

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും. സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു.…

“ശ്രദ്ധിക്കണം..!!

രചന : പി. സുനിൽ കുമാർ✍ “ശ്രദ്ധിക്കണം..!!മാന്ത്രികനാണയാൾ..ആരെയും കയ്യിലെടുക്കുന്ന മാന്ത്രികൻ.എല്ലാം അയാളുടെ പുറംപൂച്ചുകൾ മാത്രം ….!!അയാൾ നമ്മുടെ പരിപ്പിളക്കും..!”പല കോണിൽ നിന്നും ഒരാളെപ്പറ്റി പല പല അഭിപ്രായങ്ങൾ ഉയരുകയാണ്.അങ്ങനെ ഒരു ദിവസംഅയാൾ വന്നു കയറി…!മഞ്ചേരിയിലെ ഡിസ്ട്രിക്ട് സോയിൽ കൺസർവേഷന്റെ കാര്യാലയത്തിലേക്ക്..കയ്യിൽ കനത്തിൽ…