🍃പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്🌾

രചന : കൃഷ്ണമോഹൻ കെ പി ✍ പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേ,യീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ, ഉണർത്തും ഭുവനത്തിൽപൂർണ്ണത തേടീട്ടങ്ങു…

രക്തപുഷ്പം

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ കാട്ടിലും നാട്ടിലുംമട്ടിലുംസുന്ദരിയായ്ക്ഷേമചന്ദ്രര തടത്തിലുംതിരി കൊളുത്തി……വഴിയിലെ വെട്ടമായിജീവിത വഴിയിലെഹോമാഗ്നിയായി……ഇന്നും വാഴുന്നുഹിമവാൻകൈയിലുംഈ മണ്ണിലുംമറുമണ്ണിലുംശാസ്ത്ര താളിലും….ശമന രസകുടംപേറിപാലാതൻ ചാരേനിണമുത്തുംപേറി….കണ്ടു കൊതിപൂണ്ടുകാവൃമില്ലാ മനംനീല തൂവാലയുംധവള കീറും കാട്ടി മാനം….എൻ ശമനം മടക്കിഎൻ ചാരത്തണഞ്ഞു നീ….രക്തദാഹിയാംകോടാലി മന്നൻകണ്ണേറിഞ്ഞുരക്തപുഷ്പയെ…..കാട്ടാളാ കാക്കണേകാട്ടിൻ നെയ്യ്ത്തിരിവെളിച്ചമാണവൾ……ഉരയല്ലെ…

ബലിതർപ്പണം

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും. സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു.…

“ശ്രദ്ധിക്കണം..!!

രചന : പി. സുനിൽ കുമാർ✍ “ശ്രദ്ധിക്കണം..!!മാന്ത്രികനാണയാൾ..ആരെയും കയ്യിലെടുക്കുന്ന മാന്ത്രികൻ.എല്ലാം അയാളുടെ പുറംപൂച്ചുകൾ മാത്രം ….!!അയാൾ നമ്മുടെ പരിപ്പിളക്കും..!”പല കോണിൽ നിന്നും ഒരാളെപ്പറ്റി പല പല അഭിപ്രായങ്ങൾ ഉയരുകയാണ്.അങ്ങനെ ഒരു ദിവസംഅയാൾ വന്നു കയറി…!മഞ്ചേരിയിലെ ഡിസ്ട്രിക്ട് സോയിൽ കൺസർവേഷന്റെ കാര്യാലയത്തിലേക്ക്..കയ്യിൽ കനത്തിൽ…

“പെയ്തൊഴിയാത്ത മഴയിൽ”

രചന : നവാസ് ഹനീഫ് ✍ പെയ്തൊഴിയാത്ത മഴയിൽഈ മരത്തണലിൽഗതകാലസ്മരണതൻ നിഴൽവിരിപ്പിൽനെടുവീർപ്പിൻ നിശ്വാസം അശ്രുകണങ്ങളായിഅടർന്നുവീണലിഞ്ഞുചേരുമീ മഴയിൽ….ഹൃദയനൊമ്പരങ്ങളിൽ ഞാനേകനായി..ഒന്നുരിയാടിനാരുമില്ലാതെ….അങ്ങകലെക്കാണുന്നമഴവീണു നനഞ്ഞ ശവക്കല്ലറയിലെകാറ്റിലാടുന്ന അരളിപ്പൂക്കളെ നോക്കിവിതുമ്പുവാനല്ലാതെഈ വാർദ്ധക്യ മനസ്സിനാകുന്നില്ല.കാലങ്ങളോളം സ്നേഹിച്ചും ശാസിച്ചും ലാളിച്ചുംഇണങ്ങിയും പിണങ്ങിയുംഎന്നോടൊപ്പംഒരു നിഴൽ പോലെയവൾ….അവളിട്ടുപോയ കുറെ ചില്ലിട്ട ചിത്രങ്ങളുംചിതറിയ ഓർമ്മകളിൽ പറ്റിപ്പിടിച്ച…

ഇത് ഒരു അശ്ലീല ചിത്രം അല്ല..

രചന : സ്യാംരാജേഷ്‌ ശങ്കരൻ ✍ ഇത് ഒരു അശ്ലീല ചിത്രം അല്ല.. ചരിത്രം കൃത്യമായി ഓർമിപ്പിക്കുന്ന പാരമ്പര്യ രീതി ആണ്..!അപ്പോൾ ഉടനെ വരും ആശരീരി.. ” ഇതൊക്കെ പണ്ടല്ലേ? ഇതൊക്കെ പഴയതല്ലേ? ” എന്ന്..!പഴയതു.. ഒരു മോശം അവസ്ഥ അല്ല..…

🟥 മൂല്യത്തെയളക്കുന്നൂ മൂലം✍️

രചന : കൃഷ്ണമോഹൻ കെ പി ✍ മൂലമെന്നതു കേൾക്കിലേതൊരു മനുഷ്യർക്കുംമൂകദു:ഖമായി, മാറുമെന്നിരിക്കിലുംമൂലകൾ തിരിക്കുവാൻ മൂലത്തെക്കണ്ടെത്തേണംമൂല്യവാനറിയുന്നു, മൂലത്തിൻ മാഹാത്മ്യത്തെമൂവുരു ചൊല്ലൂ നിങ്ങൾ, മൂലമെന്നൊരു വാക്ക്മൂന്നിനും മൂന്നർത്ഥമായ് ഭവിക്കുമറിയേണംമൂലമെന്നതു സാക്ഷാൽ പ്രപഞ്ചേശ്വരൻ, വിഷ്ണുമൂലത്തെച്ചിലർ വെറും പൃഷ്ഠമായ് കണ്ടീടുന്നൂമൂലമെന്നതു പക്ഷേ, കാരണമായിക്കാണാംമൂല്യത്തെയളക്കുവാനായിട്ടുള്ള, അളവായതും കാണാം…മൂലത്തിൽ…

ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഓണാഘോഷവും വള്ളംകളി മത്സരവും 15 ഞായർ 12 മണിക്ക് ഫ്രീപോർട്ട്, ലോങ്ങ് ഐലൻഡിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ കെവിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ വർഷം തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി…

ചിങ്ങവട്ടം

രചന : ഹരികുമാർ കെ പി✍ അത്തം പത്തതിനുത്തരമൊന്നേ ചിങ്ങത്തിരുവോണംആകാശപ്പിറ കൂട്ടിയൊരുക്കി മുക്കുറ്റിപ്പൂക്കൾമണ്ണിൽ ഒലികൾ മനസ്സിൽ അലകൾ മധുരിമതൻ കാലംമാവേലിയ്ക്കായ് പിറന്നൊരു നാടേമാമകമലയാളം. തുമ്പപ്പൂക്കളിറുത്തു വരുന്നൊരു പെൺകൊടി തൻ നാണംഊഞ്ഞാലാട്ടപ്പെരുമയിലാകെപൂവിളി തൻ നാദംരാക്കുയിൽനാദം പകലു വിടർത്തും മിഴികളിലുണരുമ്പോൾഓളസ്വരഗതി ഓർമ്മയിലൊഴുകും വഞ്ചിപ്പാട്ടായി. കൈകൊട്ടിക്കളി…

എഫ് സി കേരള വിയന്നയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു.

എഡിറ്റോറിയൽ✍ ഓസ്ട്രിയൻ പ്രവാസി മലയാളി ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരളയുടെ സിൽവർ ജൂബിലി പ്രമാണിച്ചു വിയന്നയിലെ 22 ആം ജില്ലയിലെ സ്ഥിരം സ്റ്റേഡിയത്തിൽ 7 സെപ്റ്റംബർ 2024 ഉച്ചക്ക് പന്ത്രണ്ടുമണിക്ക് ആദ്യകാല പ്രസിഡണ്ട് ആയ മാത്യു കുറിഞ്ഞിമല മൈതാനത്തേക്ക്…