ഓണം ഇല്ലാതെ എന്ത് മലയാളി.
രചന : സൗഹൃദം പോളച്ചൻ✍ ഇന്നേക്ക് പതിനഞ്ചാം നാൾ ആണ് തിരുവോണം എന്ന മലയാളിയുടെ എക്കാലത്തെയും പ്രധാന ആഘോഷം. സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓക്കെ പ്രതീകമായി ആണ് നമ്മൾ ഓണം ആഘോഷിക്കുന്നതും മാവേലിയെ കണ്ടിരുന്നതും എല്ലാം, പക്ഷേ നന്മ ചെയ്ത മാവേലിക്ക്…
പിറവി “
രചന : ഷാജു. കെ. കടമേരി ✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത്നിർത്തിയിരിക്കുന്നത് .നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തി കാവൽമാലാഖമാരാകുന്ന വാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത് .ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണചിത്രങ്ങളിൽകുടഞ്ഞ് വീണചോരത്തുള്ളികൾ കഴുകിതുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്തആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത് ..കണ്ണീർതൂവലുകൾപറന്ന് നടക്കുന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ…
വനിതാ തരംഗം
രചന : റാണി ആന്റണി മഞ്ഞളി ✍ ഔട്ട് ഡോർ ആൻഡ് ഇൻഡോർ പ്ലാന്റ്സ് (ഹോൾ സെയിൽ & റീടെയിൽ )വനിതാ തരംഗത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എന്റെ കൂടെ അഞ്ചാംക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ച…
ചിങ്ങനിലാവ്
രചന : സതി സുധാകരൻ പൊന്നുരുന്നി✍ മൗനമായ് നില്ക്കുന്നതേന്തേ നിലാവേ,ചിങ്ങം പിറന്നതറിഞ്ഞില്ലേകർക്കിടപ്പേമാരി കലിതുള്ളി വന്നുപോയ് നാടും നഗരവും കൊണ്ടുപോയി.ഓമന മക്കളെ കാണാതെ അമ്മമാർനെഞ്ചകം നീറി നടന്നിടുന്നു.നിമിഷ നേരം കൊണ്ട് എല്ലാം തകർന്നു പോയ്പ്രകൃതിയും കണ്ണീരൊഴുക്കി നിന്നു.മലവെള്ളപ്പാച്ചിലും കണ്ടൊരു പൗർണ്ണമിആകാശഗംഗയിൽ പോയൊളിച്ചു.കണ്ണിൽ നിന്നൊഴുകുന്ന…
ഒരു ട്രെയിൻ യാത്ര – (ഓർമ്മകൾ)
രചന : ജോർജ് കക്കാട്ട്✍ അതിരാവിലെ ഒരു ട്രെയിനിൽനിങ്ങൾ പത്രത്തിൽ ബുദ്ധിപൂർവ്വം വായിക്കുന്നു,ഇന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുംബാങ്കുകൾ വീണ്ടും മരിക്കുമോ എന്നും.അവിടെയുള്ളത്, ഗ്ലാസുകൾ, വൃത്താകൃതിയിലുള്ളത്,നിക്കൽ കൊണ്ട് നിർമ്മിച്ചത്,കായിക വസ്തുക്കളിൽ അഭിനിവേശമുണ്ട്,ഓഹരി വിപണി ബാരോമീറ്ററിലുംകോപം ഇളക്കിവിടുക.ചെറുതും ശാന്തവുമായ ഇലകളുടെ തുരുമ്പെടുക്കൽനിങ്ങളുടെ അയൽക്കാരൻ്റെ കണ്ണിൽ പെടുമ്പോൾഇടയ്ക്കിടെ…
പെൺചൂര് മണക്കണമൂവന്തിയും അന്തിക്കള്ളും.
രചന : അശോകൻ പുത്തൂർ ✍ ഇന്റെ തങ്കമ്മേസിൽമക്കാര് ടീവിലിരുന്ന്പറേണത് കേട്ടോമ്മള് പാടത്ത് പണിക്ക് പറേണതൊന്നുംഇവറ്റങ്ങള് പറേണ് കേക്കുമ്പം ഒന്ന്വല്ലഞാനും കൊർച്ച് കേട്ട്കുട്ട്യോള് ഇതൊക്കെ കേക്കുംമ്പംഇയ്ക്ക് ചെന്നിരിക്കാൻ ഒരു ചളിപ്പ്.സിൽമേല് മാത്രല്ലമ്മടെ കരേലും ഇങ്ങൻത്തോര്ണ്ട്.ചെലര്ടെ ചെലതിനോടുള്ളആർത്തി കാണുമ്പോന്റെ കവ്ത്ത് തൊട്ട്ചന്തിവരെ ചൊറിഞ്ഞ്…
സുഖചികിത്സ
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ സീനിയർ സിറ്റിസൻ ആദർശഭർത്താവിന് (ഇനിമേൽ ആഭ) ദൈവനാമംചൊല്ലി, എന്തെങ്കിലും വായിച്ചും എഴുതിയും ചിന്തിച്ചും, മൂളിപ്പാട്ടുകൾപാടി, ഇടക്കിടെ രണ്ട് സ്മാൾ അടിച്ച്, വീട്ടിന്നുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് എന്നുമിഷ്ടം. ഇടയ്ക്ക് മഴയും കാണണം. മിന്നലിടിനാദങ്ങൾ കൂട്ടിനുണ്ടെങ്കിൽ പെർഫെക്റ്റ്.വാമഭാഗത്തിനാകട്ടെ…
ജീവിതം പറഞ്ഞത്✍️
രചന : പ്രിയ ബിജു ശിവകൃപ ✍ ആർദ്രമാമൊരു വേനൽ മഴയത്ത്കുഞ്ഞു പൈതലായമ്മ തൻ ചാരത്ത്നിർത്തലില്ലാത്തൊരാർത്തനാദത്തിനെകെട്ടിയിട്ടമ്മയമ്മിഞ്ഞപ്പാലിനാൽപിച്ച വച്ചു നടന്നൊരാ നാളുകൾനക്ഷത്രങ്ങളോ മിന്നിതെളിയുന്നുആനന്ദാശ്രുക്കൾ വന്നു നിറഞ്ഞിട്ടാകാഴ്ച മങ്ങിയെന്റച്ഛന്റെ കണ്ണിലായ്വാത്സല്ല്യധാരകൾ ഉറവ വറ്റാതെഏറ്റുവാങ്ങി ഞാൻ രൂപാന്തരങ്ങളാൽബാല്യകാലത്തിൻ കുഞ്ഞിക്കുറുമ്പുകൾകൗമാരത്തിലും നർത്തനമാടുന്നുവർണ്ണ സ്വപ്നങ്ങൾ ചിറകു വിരിക്കുന്നഭംഗിയേറിടും വാസന്ത…
നിർമ്മിത ഓണം*
രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഓണവും കഴിഞ്ഞേറ്റം ക്ഷീണവുംആയതിന്നാലുറക്കം മതിവരാതെഊയലാടുന്ന മിഴികളിൽ കണ്ടുവോനിഴലായ് മറഞ്ഞുപോയ പൂക്കാലം! അവിട്ടം വന്നുവോ തവിടിലും നിറയുംപഴമൊഴി പാഴ്-വചനമാവുന്ന കാലംനിർമ്മിത ബുദ്ധിയിലല്ലോ ചിന്തകൾകലഹിക്കുന്നതിന്നു പഴയതിന്നോടും! കാശിത്തുമ്പയും കാക്കപ്പൂക്കളും കാവ്യഭാവനയിൽ മാത്രം ഇടം തേടുമ്പോൾസങ്കരയിനം, നിറം മാത്രമുള്ള…
അനുവാദമില്ലാതെ.
രചന : ജിബിൽ പെരേര✍ ഒരിക്കൽഎന്റെ പ്രണയംഒരു പരുന്ത് റാഞ്ചിയെടുത്ത്ഉയരമുള്ള മരത്തിൻ്റെ തുഞ്ചത്ത് തൂക്കിയിട്ടു.കാട് മുഴുവൻമച്ചിയെന്ന് വിളിച്ചുകൊണ്ടിരുന്നആ മരം ഒറ്റയടിക്കാണ്പൂത്തതും കായ്ച്ചതുംഅവിടെനിന്നേതോ വികൃതിക്കുരങ്ങൻഅടുത്തുള്ള മലയിൽ കൊണ്ടുവെച്ചു.പുല്ല് മുളയ്ക്കാത്ത മൊട്ടക്കുന്നെന്ന് കളിപ്പേരുള്ളആ മലയാകെമരതകക്കല്ലുകളാൽ മൂടിയത്വളരെ പെട്ടെന്നായിരുന്നു..ഒരു കാറ്റ് വന്നതിനെകടലിൽ തള്ളിയിട്ടു.ഇരുണ്ട തിരകളുറങ്ങുന്ന തീരമെന്ന്വിളിപ്പേരുള്ളആ…