വെരിയോവ്കിൻ ഗുഹ

രചന : ജോർജ് കക്കാട്ട്✍ ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹ – 2.2 കിലോമീറ്ററിലധികം ആഴം ❤ ജോർജ് കക്കാട്ട് ✍ റഷ്യയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള കോക്കസസിലെ ഒരു പ്രദേശമായ അബ്ഖാസിയയിലാണ് വോറോണിയ ഗുഹ എന്നും അറിയപ്പെടുന്ന വെരിയോവ്കിൻ ഗുഹ സ്ഥിതി…

നക്ഷത്രകുമാരികളേ**

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ കവിതയായ്കാലത്തിൻ കവിതയായ്കണ്ണിൽ നീകലയുടെ കനകാബരംകതിർവിടർത്തുംകലാതിലകം നീ കാവ്യേകാട്ടിലും മേട്ടിലുംകദനകാവൃം നീ മന്ഞ്ചുകണ്ണീർ തുടക്കുകകതിരവൻ സാക്ഷിയായ്കണ്ണിൻമണിയാൾകാക്കണം കുലമഹിമയായ്കദനങ്ങളേറെകൈകുമ്പിളിലേറ്റു നീകനിവാർന്നുകൈക്കൂപ്പിടുന്നു കലാചാരുതെകാണണം നീയല്ലാംകാൽപാദം മാറ്റണംമിനിവരുംകലാകുമാരിക്ക്കണ്ണായ് വാഴണമിനിയുള്ളകാലംകലപില കൂടാതെ നീകാലം നടത്തുമീ നടനത്തിൽകാക്കുമീശൻ നിന്നെചിത്രപാളിയിലെ ചാരുലതകളേ.

സീഫോർഡ് സി.എസ്.ഐ. ഇടവക വാർഷിക കൺവെൻഷൻ 30 – വെള്ളി (നാളെ) മുതൽ ഞായർ വരെ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സി.എസ്.ഐ. ഇടവകകളിൽ ഒന്നായ സീഫോർഡ് സി.എസ്.ഐ ഇടവകയുടെ 2024-ലെ വാർഷിക സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതലും സെപ്റ്റംബർ 1 ഞായർ…

സമയം

രചന : ബിനു. ആർ.✍ തെറ്റാത്ത സമയവും തൂക്കി ഞാൻതെക്കോട്ടുനോക്കി നടന്നീടുന്നുതെക്കിൻനാഥനൊരിക്കലെന്നോടുചൊല്ലി,തെക്കിനിയിൽ പോയിശാന്തനായ്ഉറങ്ങീടണം.കാലം പിൻവിളിയിൽ സമയമായെന്നമുഹൂർത്തം കാര്യമായിത്തന്നെചൊല്ലീടവേ, ചിന്തകളെല്ലാം ചുരുട്ടിക്കൂട്ടിസമയമെന്ന പരാധീനതയിൽസമയത്തെ സമരസമായ് കൂട്ടുപിടിച്ചുതിരിഞ്ഞു നോക്കീടുന്നു.ചിലനേരമെന്നിൽ ശ്വാസനിശ്വാസങ്ങൾചിലമ്പിട്ടുതോന്ന്യസങ്ങളായമർമ്മരമാകുന്നു.ചിന്തകളെല്ലാം ഭയത്തിൻമുനകളാകുന്നുചിരികളെല്ലാം കരച്ചിലിൻവക്കിലെത്തുന്നു.പിറന്നുപോയവരെല്ലാം ഗദ്ഗദമായ്കുറുകുന്നുപിന്നോട്ടുനോക്കുമ്പോഴെല്ലാംമറഞ്ഞുപോയവർ പലനിലകളിൽകൈയ്യാട്ടി വിളിക്കുന്നുപലതിലൊന്നിൽ കൂടെപ്പിറന്നവനുംനോക്കി നിൽക്കുന്നു.സമയമിപ്പോളൊരു പേക്കിനാവായിസ്വയംനിന്നാടുന്നു,വാമഭാഗത്തിന്റെജല്പനങ്ങൾകേട്ടീടാതെ,നിശ്ചിതമായശബ്ദത്തിൽകർണ്ണങ്ങൾ കൊട്ടിയടച്ചീടുന്നു.

കര്‍മ്മ

രചന : ജിസ്നി ശബാബ്✍ പുറത്ത് രാവ് കനത്തു.തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി??രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന…

💞മഹാത്മാ അയ്യങ്കാളി💞

രചന : കനകമ്മ തുളസീധരൻ ✍ വെങ്ങാന്നൂരിൻ ധീരയോദ്ധാവയ്യങ്കാളിയേസാധുജന പരിപാലകൻ അയ്യങ്കാളിയേമണ്ണിനുംവിണ്ണിനുംഅഭിമാന മായൊരയ്യങ്കാളിയേആശയഗംഭീരനായൊരയ്യങ്കാളിയേനമിക്കുന്നു.. .നമിക്കുന്നുനമിച്ചീടുന്നങ്ങയേ..അസ്സമത്വത്തിന്നെതിരായോനേഅനാചാരത്തിന്നതിരിട്ടൊരയ്യനേആശങ്കയില്ലാതടരാടിയോരു ധീരനേവർണ്ണവെറിക്കായങ്ങടരാടിയൊരയ്യനല്ലയോഅയ്യനേ.. അയ്യങ്കാളിയേഅയ്യനേ ..അയ്യങ്കാളിയേസംഘടിച്ചു ശക്തികാട്ടിസഞ്ചാരസ്വാതന്ത്ര്യമങ്ങു നേടിസാധുജനപരിപാലനവുമങ്ങു സാദ്ധ്യമാക്കിയില്ലയോഅജയ്യനാണങ്ങുനീഅകതളിരിൽ അലയൊലിയായിഅരങ്ങുവാണോരു പുണ്യമാണങ്ങുനീ.ജന്മിമാർക്കുമാത്രമല്ലജന്മമെടുത്തതൊക്കെയെന്ന്ജന്മസിദ്ധമായ വീറുകാട്ടിജന്മിമാരെക്കാട്ടിക്കൊടുത്തോനുമീ ധീരനല്ലയോ .വില്ലുവണ്ടിയേറിവന്ന വീരപുരഷ യോദ്ധാവേകല്ലുമാലസമരമൊന്ന്കല്ലുപോലെയേറ്റെടുത്ത്പെൺമനസ്സുകൾക്കുമങ്ങുധൈര്യമേകിമലയാളമണ്ണിലന്ന്വീരനായകനായിത്തീർന്നധീരചരിതകർമ്മപൂരുഷാനമിക്കുന്നു… നമിക്കുന്നൂവിദ്യകൊണ്ട്നേരറിഞ്ഞ്, നോവറിഞ്ഞ്പോരടിച്ച് നേടിയെടുത്ത വിഖ്യാതജാതനേഅയ്യങ്കാളിമഹാത്മാ…ആദരം… ആദരം…അഭിമാനാദരം.✍️

കണ്ണനെ കണ്ടേൻ!🙏

രചന : മാധവി ഭാസ്കരൻ ചാത്തനാത്ത് ✍ ഇന്നലെ ഞാനെൻ്റെ കണ്ണനെക്കാണുവാൻകണ്ടു തൊഴുതിടാൻ ചെന്നനേരംജന്മനാളായിട്ടു കണ്ണനെക്കൈതൊഴാൻഭക്തലക്ഷനിര സാഗരമായ്! ആനയുണ്ടാമ്പാരിമേളങ്ങളേറെയു-ണ്ടായിരുന്നാ ചുറ്റമ്പലം നിറയെ !ലോകരാം ലോകരും തിക്കിത്തിരക്കിയാകൂട്ടത്തിൽ ഞാനുമൊഴുകിയപ്പോൾ ! എങ്ങനെയൊരു നോക്കു കണ്ണനെക്കാണുവാനാകുമെന്നോർത്തു തപിച്ചുപോയി.തിരുനടയിങ്കൽ ഞാനേറെ നേരം നിന്നുകണ്ണടച്ചകതാരിൽ ധ്യാനമോടെ!! കണ്ണുതുറന്നപ്പോഴെൻ…

ദേവകീയൻ

രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍ ഭൂതപ്രപഞ്ച സകലാശയും മൂശാ-വഹ്നികളിൽ പാകഋതു ഭേദരുചി തീർക്കേവനവേണു ഗർഭത്തിലാത്മഭാവങ്ങൾപ്രാണനായ് സ്വരരാഗ മധുവായുറഞ്ഞു അപ്രമേയാത്മ ജഗദാനന്ദ ബ്രഹ്മംനാദമായവിരാമ നാമജപ ഘോഷാൽരാഗാബ്ധ്യപാരതയിലവഭൃത വപുസ്സായ്ദേവകീസൂനു ശുഭ സായൂജ്യ നിറവായ് താരക ബ്രഹ്മസകലങ്ങളഖിലാണ്ഡ-ബ്രഹ്മാണ്ഡ മണ്ഡല ജഗന്നാഥ വിഷ്ണോ !ത്വത്പ്പാദപങ്കജമതേറ്റുന്ന ഭക്തർചിത്താത്മ…

അയ്യങ്കാളി

രചന : തോമസ് കാവാലം ✍ “അയ്യേ നീ മാറി നിൽ’ക്കെന്നയഹങ്കാരംവയ്യേയെനിക്കിനി കണ്ടുനിൽക്കാൻ”തെയ്യമുറഞ്ഞതുപോലവൻ ഗർജിച്ചുഅയ്യങ്കാളിയെന്ന മഹാത്മജൻ. ഉപജാതിചിന്തയുയരാതിരിക്കാൻഉയിരു നൽകിയോനുന്നതനായ്വരുംവരായ്കകൾ നോക്കാതെ നിർഭയംനേരിനെ നെഞ്ചേറ്റിനിന്നു ഭൂവിൽ. പതിതർ പാവങ്ങളധകൃതരിവർപാതയാക്കീടുന്നാ ദിവ്യദ്യുതിഅനാചാരങ്ങളെയന്ധവിശ്വാസത്തെഅനവരതം വെന്നിയമന്നൻ. സാധുജനപരിപാലനയോഗത്താൽസ്വാതന്ത്ര്യം നേടി സഞ്ചാരത്തിന്നിഷ്കാസിത ജനം നായകനവനിൽനേരുള്ള നേതൃത്വം കണ്ടറിഞ്ഞു. അനാചാരങ്ങളെയുന്മൂലനം…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ വണ്ടി പണിക്കാർ ബീഡി പണിക്കാർ നെയത്തുകാർ ചെങ്കൽ വെട്ട് പടുത്തു കെട്ട് തേപ്പ് കൈകോട്ട് കണ്ടം കൊത്ത് പുരകെട്ട് കുമ്മായം തേപ്പ്കാർ പൂക്കോടെ സർവമായ വർണ്ണ രാജികളിൽ നിന്നെല്ലാംവേറിട്ട് നിൽക്കുന്ന തൂവെളിച്ചം …ആകാരത്തിലും പ്രഭാവത്തിലും…