🔵 സ്ഥാനത്തു നിന്ന മരം*
രചന : ശ്രീകുമാർ പെരിങ്ങാല.✍ സ്വത്തു ഭാഗംവച്ചപ്പോൾ ഇളയമകനായ എനിക്കായിരുന്നു കുടുംബവീടും അതു നിൽക്കുന്ന 20 സെൻ്റ് വസ്തുവും. അതിൽ തെക്കുപടിഞ്ഞാറുഭാഗത്തായി വളരെ വർഷം പഴക്കമുള്ള ഒരു ആഞ്ഞിലി നിൽപ്പുണ്ടായിരുന്നു. അതിന് എത്ര പ്രായമുണ്ടെന്നൊന്നും ആർക്കുമറിയുകയില്ല. അച്ഛന് ഓർമ്മയുള്ളപ്പോൾമുതൽ ഈ നിലയിൽ…
ബലി
രചന : റെജി.എം.ജോസഫ്✍ (ജീവിച്ചിരിക്കുന്ന അനുഗ്രഹങ്ങളാണ് മാതാപിതാക്കൾ! ഒരു ഉരുളച്ചോറ് നൽകി, ചെയ്ത അവഗണനകൾ കഴുകിക്കളയാമെന്നുള്ളത് വ്യമോഹമാണെന്ന ഓർമ്മപ്പെടുത്തലാണ് രചനയിലൂടെ ഇതൾ വിരിയുന്നത്! കവിത – ബലി) ഇല്ല ഞാനിനി വരില്ലൊരു വേള പോലും,ഇനിയെത്രയുരുള നീയേകിയാലും!ഇറയത്ത് വന്ന് നിൻ തർപ്പണം തേടുവാൻ,ഇനിയൊട്ടു…
ചിങ്ങപ്പുലരി
രചന : സഫീലതെന്നൂർ ✍ ചിങ്ങപുലരി വന്നു പിറന്നുമാനത്തമ്പിളി നോക്കി നിന്നുപാരിൽ വെളിച്ചം തൂകി പടർന്നു.പൂനിലാവിൽ പൂക്കൾ വിടർന്നു.പൂമേനി തന്നിൽ അഴക് പടർന്നു.പൂക്കൾ സുഗന്ധം പാരിൽ പാടർന്നുപാരിൽ വർണ്ണപകിട്ടു നിറഞ്ഞു.പൂക്കൾ തൻ മധുരം നിറഞ്ഞുനിന്നുപൊന്നോണത്തുമ്പി പാറിപ്പറന്നു.പുൽമേടുകളിൽ പച്ചപ്പുണർന്നുപൊന്നിൻ കതിരണി വിളങ്ങിനിറഞ്ഞു.പൂമ്പാറ്റ തേനും…
ആശങ്കയുടെ തിരകൾ.
രചന : ജയരാജ് പുതുമഠം.✍ ശാസ്ത്രഋതങ്ങളിൽപാടുന്ന നിസ്സംഗനായപ്രകൃതിഗായകാ…ചേതോഹരങ്ങളാംഭാവനാമേഘങ്ങളെത്രവീണടിഞ്ഞതാണീമണ്ണിൻ ആരാമവീഥികൾ എങ്കിലുമൊരുമാത്രയെങ്കിലുംമാനവസങ്കൽപ്പശയ്യയിൽകീഴടങ്ങി മിന്നുവാൻനാണിച്ചു നിൽക്കുവതെന്തു നീപാരിന്റെ പാവന ഗായകാ… വിണ്ണിലെ ശാന്തരാഗങ്ങളുംക്ഷോഭഘോഷങ്ങളുംജീവസാഗരത്തിൻമേലെആശങ്കയുടെ കൊടുങ്കാറ്റായ്അലഞ്ഞുമറിയുമ്പോൾതോണിയിറക്കി ഞാൻ സാകൂതംഅനന്തതയിലെ നിറനിലാവിൽഅണയാത്ത ഉൾമിഴികളെറിഞ്ഞ്.
ഓർമ്മകൾമറക്കാൻ പറ്റാത്ത ദിനം.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ പ്രകൃതിയിൽ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ സൂചന ജീവജാലങ്ങൾക്കു കിട്ടും എന്നുള്ളതാണ് സത്യം.മനുഷ്യർ അത്രയും മനസ്സിലാക്കണമെന്നില്ല. കാക്കകൾ കരഞ്ഞു നടക്കുന്നതും കിളികൾ പാറിപ്പറന്നു പോകുന്നതും, പട്ടികൾ ഓലിയിടുന്നതും പശുക്കൾ അകാരണമായി കരയുന്നതും പ്രകൃതി ദുരന്തത്തിന്റെ…
അമ്മ
രചന : എം.എ.ഹസീബ് പൊന്നാനി✍ “അമ്മ” ഈ വാക്കിന് മാതാവ് എന്ന കേവലമായ അർത്ഥത്തിനപ്പുറത്തുള്ള അർത്ഥവ്യാപ്തിയാണുള്ളത്.അതുകൊണ്ടാണ് ആർഷസംസ്കാരം“മാതൃദേവോ:ഭവ ” എന്നു തെളിമയോടെ ഉച്ചരിച്ചത്.കൃതയുഗം മുതൽ അമ്മയോളം പൂജ്യസ്ഥാനത്തുള്ളതായി ആരുമില്ല. ‘മാതാവ്’ എന്ന വാക്കിന് അറിഞ്ഞിടത്തോളം ഏതു ഭാഷയിലും അമ്മയിലെ ‘മാ’ കാരമുണ്ട്.സ്ഫടികപരിശുദ്ധിയുള്ള…
പൊന്നാര്യൻ.
രചന : രാജേഷ് ദീപകം.✍ പൊന്നാര്യൻപാടം കാത്തിരണിഞ്ഞേ,കൊയ്ത്തിനായിനീളവെ കാത്തിരുന്നേ!മണ്ണിൽ പൊന്ന്വിളയിക്കുമാകർഷകമാനസംആനന്ദഹർഷം പൊഴിക്കയായി.കണ്ടമൊരുക്കിഞാറു നട്ടു.കളകളൊന്നന്നായിപിഴുതുമാറ്റി.വളവുംകരുതലുംകൂടെയുണ്ട്.കാത്തിരിപ്പിന്റെസുഗന്ധമല്ലോഓരോ ദിനവും കടന്നു പോയി.ഒരു നാൾ കണ്ണിന്കുളിർമ്മയേകിപൊന്നാര്യൻ പാടംകതിരണിഞ്ഞു.സ്വർണ്ണനിറമാർന്നനെൻമണികൾകരളിലെ സൂര്യതേജസായിരുന്നു.അധ്വാനശക്തിതൻവിയർപ്പിന്റെപൊന്നിൻമണികളായിരുന്നു.
ഫോമാ ന്യൂയോർക്ക് മേട്രോ റീജിയനിൽ നിന്നും വിജയിച്ചവർക്ക് അനുമോദന യോഗം ഞായറാഴ്ച വൈകിട്ട് 5:30-ന്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടന്ന ഫോമാ ദ്വൈവാർഷിക യോഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നും വിജയികളായവരെ അനുമോദിക്കുന്നതിനായി മെട്രോ റീജിയണിലെ പത്ത് അംഗ സംഘടനകൾ ഒത്തു ചേരുന്നു. 25-ന് ഞായറാഴ്ച (ഇന്ന്)…
വിദൃസ്പുരണം
രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ അക്ഷരമാലകളാംമലരുകൾപാദത്തിലർപ്പിക്കുന്നു ഞാൻഅക്ഷരശ്ലോക കാവൃസൃഷ്ടിക്കായ്അണിയും അണയും കാവൃം ……കാലംവരക്കും കാവൃങ്ങൾജീവിതമായി വിലസീടുംഈ ഭൂവിൻ മാറിൽചേതപൂവുകളായിടും നാം…..നാലുവരി ജീവിതകഥനാലാളിനായി കുറിക്കുകനാളെമണ്ണാകുംമുൻപെനൽതൂലികയാൽ മന്നവ …..മാറ്റങ്ങൾ തൻമാറ്റൊലിയുണരുന്നുപാദങ്ങൾ ഗമിക്കണംഗമയിൽ പിന്നാലെ…..പണിയും പഠിപുരതന്നിൽവിദ്യാദീപം കൊളുത്തിനറുമണത്തിൽ പണിയുംകാവൃദളമേറയുംവെട്ടമേകേണമേ……വിദ്യാഭ്യാസവാതായനങ്ങൾവെളിച്ചംവീശും നാലുകെട്ടായിവാഴണമതിൽ രാജ്ഞിയായിനറു പൂമ്പൊടിനുകർന്ന്…