വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടി
രചന : ജോയ്സി റാണി റോസ് ✍ വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടിവക്കുകാണാനാവാത്തത്ര നീളമുള്ള പാതമുടന്തി മുടന്തി താണ്ടുന്ന കഠിനതകൾപ്രിയപ്പെട്ട ഓർമ്മകൾ നിറഞ്ഞൊരു സഞ്ചികൂടി ചുമക്കേണ്ടതില്ലല്ലോഎന്നൊരു നെടുവീർപ്പ്എത്തുന്നിടത്ത് പായവിരിച്ചുറക്കുന്ന ഇരുട്ടിന്സത്രം സൂക്ഷിപ്പുകാരന്റെ ഭാവംമാറാപ്പിലേന്തി നടക്കുന്നരഹസ്യങ്ങളുടെ ഭാരംതാങ്ങാനാവാത്തഒരുവന്റെ അതേ കൂന്എങ്കിലും, ഇരുളവനെ നിവർത്തിക്കിടത്തികണ്ണിൽ നക്ഷത്രങ്ങളെഉറക്കിക്കിടത്തുന്നുനിലാവിൽ…
വെള്ളിവെളിച്ചത്തിൽ കഞ്ചുകമഴിഞ്ഞുവീണു.
രചന : ജോൺ കൈമൂടൻ. ✍ താരങ്ങൾ കണ്ണിറുക്കുന്നുണ്ടിരവിലായ്താരപ്രഭയേറ്റും അന്ധകാരംവേദി,താരപശ്ചാത്തലം ഗഗനംവിശാലംതാരക്കുരുന്നുകൾ മിന്നാമിനുങ്ങുകൾ! വിശാലമായ് അവിഹിതംവിലസുന്നുവിശപ്പടക്കാൻവന്ന കുരുവിയെതിന്നുവോ?വിടന്മാരുതട്ടുന്നു മുട്ടുന്നുതള്ളുന്നു,വിശന്നുറങ്ങും വിശ്വകലയിൻവാതായനം! ചൊല്ലുംകരാറതിൽ വേതനംമെച്ചമായ്തെല്ലുമുളുപ്പില്ലാ നൽകിടുംതുച്ഛമായ്,തൊല്ലയൊഴിവാക്കുകിൽ വേട്ടക്കാരനോകല്ലെറിയും വഴിത്താരയിൽ ഇരയെയും! ലിംഗസമത്വമതാണു വിഭാവനംലിംഗഭേദമൊതുക്കിയോ അവശരെ?ഭംഗമേതുമില്ലാതങ്ങു ഭുജിച്ചിടുംഭംഗിയായ്രംഗത്തു കുടയിൻമറയിലും! ഇരുമ്പുമറയ്ക്കുള്ളിൽ പെരുകീയധർമ്മംഉരുകീയൊലിച്ചുപോയ് ധർമ്മവുംനർമ്മവും,പെരുമ്പറകൊട്ടിച്ചു വാഴ്തിസ്തുതിപ്പിച്ചു,ഇരുകരവുംകൂപ്പി…
മഴ
രചന : ബഷീർ അറക്കൽ✍ മഴയേ നിനക്കെന്തു ചന്തംകുളിർക്കോരി പെയ്യുന്ന നേരംമാനത്തെ മഴവില്ലിന്നഴകാൽമനതാരിൽ തെളിയുന്നു വർണ്ണം …. മഴത്തുള്ളി പെയ്തെന്റെ ഉള്ളംമോഹങ്ങളാലെ തെളിഞ്ഞുകനവിന്റെ വാതിൽ തുറന്നുമുകുളങ്ങൾ പൊട്ടി ചിരിച്ചു. സ്വരരാഗ മധുരിമയോടെകുയിലിന്റെ നാദം ഒഴുകിഅഴകാർന്ന പീലി വിടർത്തിമയൂരങ്ങൾ നൃത്തങ്ങളാടി. സുമങ്ങൾ പരത്തും…
ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ സ്വീകരണം അവിസ്മരണീയമാക്കി മഞ്ച് .
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്‌സി : ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ . സജിമോൻ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു . ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്‌സും കൂടി സംഘടിപ്പിച്ച സ്വീകരണ…
മിഴിനീർ പൂക്കൾ
രചന : സതീഷ് കുമാർ ജി ✍ ചിലങ്കതൻ സ്വരം നിലച്ചു ജീവനിൽഅരങ്ങൊഴിഞ്ഞൊരാസ്വനങ്ങൾ പോകവേഉതിർന്നു കണ്ണികൾ ചിതറി വീണിടുംപൊള്ളയാമൊരു മണികൾ മാത്രമായ്. അലയാഴിപോലെയാ ഹൃദയനൊമ്പരംചിതറി വീണൊരാ മിഴിനീർപ്പുക്കളായ്അറിഞ്ഞിടുന്നു ഞാൻ നിന്നകാലനഷ്ടവുംപൊലിഞ്ഞിടുന്നൊരു കിനാക്കളൊക്കെയും. ഇനിയുമെത്തുമോ നിറങ്ങളാടുമോപുലരിപോലവേ കുളിരുകോരിടാൻഅനന്തമാമൊരു പ്രണയനൊമ്പരംഹൃദയഭേദമാ വിരഹവേദന. മിഴികളിലില്ലാ മിഴിനീർതുള്ളികൾപൊഴിഞ്ഞിടുന്നതോ…
മലയാളി മങ്ക
രചന : റൂബി ഇരവിപുരം ✍ ഇവിടെ കാറ്റിലിളം സുഗന്ധം പകരുംഇലഞ്ഞിപ്പൂങ്കുലപോൽ രുചിരംഇണങ്ങുമീയുൽഫുല്ലപൂമിഴിയാൾഇഹത്തിലും പരത്തിലും കാണുമോ…ഇവളെപ്പോലൊരു കാമിനിയാൾ…. കണ്ടാൽ കബളമാം കളേബരംകടിയിളക്കിയോരോപദം വെച്ചുകൊണ്ടൽ കാർകൂന്തൽ കാറ്റിൽപാറിച്ചുകുകുന്തതമണ്ഡലമുലച്ചു…. മലർ മദഭൃംഗത്തെപേടിച്ചുമരന്ദമുള്ളിലൊളിപ്പിച്ച പോലവെമാറിടം മണികഞ്ചുകത്തിനുള്ളിലൊളിപ്പിച്ചുമാധവം പോലെൻ കൺമുന്നിൽ ലസിക്കുംമലയാളി മങ്കേ…. നീയെത്ര മേൽ മനോഹരിമനസ്സിന്റെ…
🌷 ഗുരു സ്മരണയിൽ 🌷
രചന : ബേബി മാത്യു അടിമാലി✍ തത്വമസി പറയുന്നു ” പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ “അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 170- മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ എത്രമാത്രം അറിഞ്ഞു…