ഗുരു

രചന : ബഷീർ അറക്കൽ ✍ ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന്അരുളിയ ഗുരുവിന്റെ നാമം….!പരക്കട്ടെ ഉലകിൽ ഗുരുവിന്റെ മന്ത്രങ്ങൾതെളിയട്ടെ നന്മകളാലേ …മതമേതായാലും മാനവർ നന്നായാൽമതിയെന്നു ചൊല്ലിയ ഗുരുദേവൻ…!ഗുരു ദർശനങ്ങളാൽ നിറയട്ടെ ഹൃദയങ്ങൾസത്യ വെളിച്ചത്തിൻ പൊൻപ്രഭയാൽ…ധർമ്മങ്ങൾ തോൽക്കുമെന്നുള്ളൊരു നാൾ വന്നാൽഅധർമ്മം…

കണ്ണേ കരയല്ലേ..

രചന : മംഗളൻ കുണ്ടറ ( മംഗളൻ .S)✍ ക്യാമ്പിലൊരമ്മ കരഞ്ഞു പറയുന്നകാര്യങ്ങൾ കേട്ടവർ പൊട്ടിക്കരയുന്നുകണ്ണിൽനിന്നുത്ഭവിക്കുന്ന നീർ ചാലുകൾകവിളുകളിൽ പുഴയായൊഴുകുന്നു..“കൗമാര പ്രായത്തിലുള്ളൊരാൺകുട്ടി തൻകുഞ്ഞനുജൻ്റെ രക്ഷയ്ക്കായ് മരിച്ചതുംസ്ലാബിന്നടിയിൽ പെട്ടനിയൻ്റെ രക്ഷയ്ക്ക്സ്ലാബിൽ തലകൊടുത്തു നിന്നു ജ്യേഷ്ടൻപാലം തകർന്നു വീട്ടുഭിത്തിയിൽ തട്ടിപാവമാപയ്യനാ നിൽപ്പിൽ മരിച്ചുപോയ്രക്ഷിക്കണേയെന്നലറി വിളിച്ചു…

അവർ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉറ്റുനോക്കുന്നു ഒറ്റുകാർഉയിർത്തെഴുന്നേൽക്കാൻകർത്താവല്ല ഞാൻ അവർ,രക്തത്തെ വീഞ്ഞാക്കുന്നവർകർത്താവിൻ്റെകൽപനയെ ധിക്കരിച്ച്കാണിക്കയർപ്പിക്കുന്നവർപലിശപ്പാട്ട കിലുക്കുന്നവർ നേരുള്ള നെഞ്ചിലേക്ക്നഞ്ചുകലക്കികൈ നനയാതെ മീൻ പിടിക്കു-ന്നവർപാമ്പുകളാണവർപാലു കൊടുത്താലുംകൊത്തുന്നവർ വമ്പു കൊണ്ട് കൊമ്പുകുലുക്കിഅമ്പെയ്ത്ത് നടത്തുന്നവർരക്ത പാനത്തിൽ മാത്രംസംതൃപ്തി നേടുന്നവർ……

നേതാജി ദിനം.

അഫ്സൽ ബഷീർ തൃക്കോമല✍ 1897ജനുവരി 23 നു പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസിന്റേയും പ്രഭാവതി ദേവി യുടെയും മകനായി ഒറീസ്സയിലെ കട്ടക്ക്കിലാണ് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് .പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം…

പത്രോസിന്റെ പള്ളിക്കൂടം!

രചന : കുറുങ്ങാടൻ ✍ ഇലഞ്ഞിപ്പൂമരത്തണലത്തായൊരു വിദ്യാലയമുണ്ടേഇലഞ്ഞിക്കരയുടെ ഹൃദയതടത്തിലെ വിദ്യാലയമാണേ!വിശുദ്ധപത്രോസ് നാമത്താലൊരു വിദ്യാലയമുണ്ടേവിശുദ്ധി പൂക്കും പൂങ്കാവനമാം വിദ്യാലയമാണേ!പത്രോസ് ശ്ലീഹാ നാമത്താലൊരു പള്ളിക്കൂടമുണ്ടേപത്രോസിന്റെ മക്കടെ മാനസ പള്ളിക്കൂടമാണേ!പത്രോസ് പൗലോസ് ശ്ലീഹാമാരുടെ ദേവാലയമുണ്ടേപ്രാർത്ഥന ഗീതം മുകരിതമാകും ദേവാലയമാണേ!കന്യാമറിയം കുടികൊള്ളുന്നൊരു ദേവാലയമുണ്ടേകാരുണ്യത്താൽ പൂവനമായൊരു ദേവാലയമാണേ!വന്ദ്യതരായ ഗുരുക്കന്മരുടെ…

കപ്പളങ്ങ ബീഫ്

രചന : ഗിരിജൻ ആചാരി തോന്നല്ലൂർ✍ എന്റെ സുഹൃത്തിനു സംഭവിച്ച അനുഭവമാണ് ഈ കഥയുടെ ഹേതു.കഥ നടക്കുന്നത് പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണ്. എന്റെ സുഹൃത്ത് വൈക്കത്ത് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുക്കുവാൻ പോയി. രാവിലെ സമയം വൈകിതിനാൽ ഏറ്റുമാനൂരിലെ വീട്ടിൽനിന്നും…

*പാട്ടുവീട്.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ കുളിമുറിയിൽഅടുക്കളയിൽഅഴകെട്ടിയ വരാന്തയിൽഅലക്കുകല്ലിന്നരികിൽവീണുകിടപ്പുണ്ട്വരി തെറ്റിയവാലുമുറിഞ്ഞകുറേ സിനിമാപാട്ടുകൾ.അലക്കിയ വസ്ത്രങ്ങൾമടക്കിവെക്കുമ്പോൾമൂളുന്ന പാട്ടുകൾഅതിനിടയിൽ തന്നെ കാണുംഅലമാരയിലുണ്ട് വിശേഷപ്പാട്ടുകൾ.അടിച്ചു വാരുമ്പോൾ കിട്ടാറുണ്ട്കുറേ പഴയ പാട്ടുകൾ.ഒരു പാട്ടുമിതുവരെപൂർണമായി പാടിയിട്ടില്ല.ചിലപ്പോൾപാടിപ്പാടിപാട്ടിൻകുന്നുകളുണ്ടാവുന്നു.കിട്ടിയ പാട്ടുകൾകിട്ടിയിടത്ത് തന്നെയിടും.അതവിടെ കിടന്ന് മുളക്കുംഈ വീട്ടിലാർക്കുമറിയില്ലഎൻ്റെ പാട്ടിൻപെരുമകൾ.എൻ്റേത് മാത്രമായ സന്തോഷങ്ങൾ.സൂക്ഷിച്ചു നോക്കിയാലറിയാംഎല്ലാ വീട്ടിലുമുണ്ടാവുമിങ്ങനെ.അല്ലാതെങ്ങനെപൊടുന്നനെ…

തോല്ക്കപ്പെട്ടവന്‍

രചന : റോയ് കെ ഗോപാൽ ✍ എഴുത്തുകാരന്‍റെ ജല്പനങ്ങളില്‍ഒളിച്ചിരുന്ന അടിമത്തത്തിന്നാണമില്ലെന്നു പറഞ്ഞത്,പൊടിഞ്ഞ താളിയോലകളിലെഴുതപ്പെട്ടദ്രാവിഡ സംസ്കൃതിയുടെനിസ്സഹായതയായിരുന്നു.ചവിട്ടി താഴ്ത്തപ്പെട്ടനന്മയുടെ വെളിച്ചത്തിനുവിളറിയ പാളനിറം നല്‍കിയിട്ടുംഉയിര്‍ത്തു വന്നത്, .അടിയാന്‍റെ നെഞ്ചിടിപ്പ് നിലയ്ക്കാത്തത്കൊണ്ടെന്നുരച്ചത്നിഷ്ക്കാസ്സിതന്‍റെനെടുവീര്‍പ്പുകളിലെനീരാവി ആയിരുന്നു.ബലി,തല വെച്ചതാര്യവംശത്തിന്‍കാല്‍ കീഴിലാണെന്നറിഞ്ഞ,വാമനന്‍അസുരകുലത്തിന്‍വേദനയ്ക്ക് ഓണമെന്നു പേരിട്ടുഒളിച്ചു പോയത് കടലിലെക്കായിരുന്നു.തീക്കല്ലുരച്ചു തീയു കായുന്നശിലായുഗ നഗ്നതയില്‍കമന്ണ്ടലു…

ദൈവത്തെ വഞ്ചിച്ചു പാവം ജനങ്ങളെ കൊള്ളയടിക്കുന്ന ചൂതുകളിസ്ഥലങ്ങൾആകുന്ന ദേവാലയങ്ങളെല്ലാംനിസംശയം!

രചന : അനിരുദ്ധൻ കെ.എൻ. ✍ ജീവിതമെന്ന കുരിശു ചുമക്കുന്നപാവങ്ങളായുള്ള ഭക്തജനങ്ങളെകൊണ്ടല്ലോ പിന്നെയും പിന്നെയും ചുമ്മിപ്പുസമ്പാദ്യമുണ്ടാക്കാൻ ദേവാലയങ്ങിൽപാപങ്ങളായുള്ള അജ്ഞർ ജനങ്ങൾ തൻസമ്പാദ്യമേറെയും മന്ത്രതന്ത്രജ്ഞരാംവൈദീക ശ്രേഷ്ഠരാംവേദസാരജ്ഞന്മാർകൊള്ളയടിക്കുന്നു ദേവപ്രീത്യർത്ഥമായ്എന്ന വിവക്ഷയിൽ ദസ്യുക്കളായ് നിന്നുപാലിൽ കുളിപ്പിച്ചു നെയ്യിൽ കുളിപ്പിച്ചുപാൽച്ചോറൂട്ടുന്നതാം കാഴ്ചകളല്ലയോകാണുന്നു സർവത്ര ക്ഷേത്രങ്ങളിലെങ്ങുംആരെ നന്നാക്കുവാനാകുന്നി സൽകൃയനിത്യമെന്നോണമനുഷ്ഠിപ്പറിയില്ലദൈവങ്ങൾക്കായിട്ടിരിക്കുവാനായല്ലോകെട്ടിപ്പൊക്കീടുന്നു…

സൗഹൃദം

രചന : പത്മിനി കൊടോളിപ്രം✍ നിനച്ചിരിക്കാതെയടുത്തുനമ്മളിയകന്നകണ്ണികൾ വിളക്കിനോക്കിയുംമറന്നിടാവരി കുറിച്ചെടുത്തു നിൻമൃദുലഭാവങ്ങൾ തിരിച്ചുവന്നതുംപറഞ്ഞുതീർത്തൊരാ പഴങ്കഥകളിൽപലതുമിന്നുഞാൻ നിനച്ചിരിപ്പതും,അറിവതുണ്ടോ നിൻ മനോരഥത്തിൽ ഞാൻവിരഹവേദന യറിഞ്ഞു തേങ്ങുന്നുഅകലെ നിന്നുടെ ഹൃദയവും സദാമിടിച്ചിടുന്നുവെന്നറിവതുണ്ട് ഞാൻപകരമാവില്ല പലതുമെന്നുടെപതിവുകൾ മാറ്റി പണിതു നോക്കി ഞാൻനിറ നിലാ തിങ്കളും മലർ മഞ്ഞു തുള്ളിയുംവഴിമാറി…