എന്റെ ഭാരതംഎന്റെ അഭിമാനം🌷
മൂവർണ്ണക്കൊടിപാറും നാടിതുഭാരതമാണെന്നഭിമാനംനാടിൻമോചന രണാങ്കണങ്ങളിൽപിടഞ്ഞുവീണു മരിച്ചവരെസ്വാതന്ത്ര്യത്തിൻ പൊൻപുലരികളെസ്വപ്നംകണ്ടു മരിച്ചവരെധീരന്മാരാം വീരന്മരേധീര രക്തസാക്ഷികളെസ്നേഹാദരവോടോർത്തീടാംനിത്യം നമ്മുടെ സ്മരണകളിൽ!പിറന്ന നാടിനെ സംരക്ഷിക്കുംധീരജവാന്മാരേക്കൂടിആദരിക്കാം അഭിനന്ദിക്കാംഹൃദയത്തോടു ചേർത്തീടാംസാമ്രാജ്വത്വക്കഴുകൻമാർഇന്നും ചുറ്റിനടപ്പുണ്ട്എത്തുംപലപല വേഷത്തിൽഎത്തും ബഹുവിധ ഭാവത്തിൽനാട്ടിലശാന്തി പടർത്താനായ്നാടിനുയർച്ച തകർക്കാനായ്വഞ്ചകരാകും നീചർക്കെതിരെജാഗ്രത നമ്മൾ പുലർത്തേണം!ജനഗണമനയുടെ നാട്ടിൽവന്ദേമാതരനാടിനുവേണ്ടിപോരാടുക നാമൊന്നായിനിയുംസ്വാതന്ത്രൃത്തെ കാത്തിടുവാൻ!പാരിനു നടുവിൽ ഭാരതമണ്ണിൻഅഭിമാനത്തെയുയർത്തിടുവാൻഅണിയണിയായി മുന്നേറാം!മൂവർണ്ണക്കൊടി പാറും…
ഒരു ആശുപത്രിവിശേഷം.
രചന : ബിനു. ആർ✍ അരവിന്ദാക്ഷൻ വേദനയിൽ പുളഞ്ഞ് ആണ് ആ ആശുപത്രിയിൽ എത്തിയത്. നഴ്സുമാർ പലരും ഒന്നു ശ്രദ്ധിക്കുന്നതുപോലുമില്ലായിരുന്നു. കാഷ്വലിറ്റിയിൽ ചെന്നുകയറുന്നതിനുമുമ്പേ, ഒരു മുതിർന്ന മാലാഖ അയാളോട് മുരണ്ടു.“ചീട്ടെടുത്തോ?”അയാൾ വേദനയിൽ സൗമ്യത നിറച്ചു പറഞ്ഞു.“ഇല്ല.”“എന്നാൽ ഇവിടെ നിന്നിട്ട് കാര്യമില്ല.ചീട്ടെടുത്തിട്ട് വാ…
ഇത് ഭാരതം
രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്ത മണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര…
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം
രചന : മാധവ് കെ വാസുദേവ് ✍ ഇന്നത്തെ ഇന്ത്യയുടെ ദിനരാത്രങ്ങളിൽജീവിക്കുമ്പോൾ അനുവദിച്ചുകിട്ടിയഅർദ്ധരാത്രിയിലെ സ്വാതന്ത്ര്യമെനിക്കുകൈവെള്ളയിൽ നിറച്ചുതന്നതുഅസമത്വങ്ങളുടെ നിധി.അർദ്ധഫക്കീറിന്റെ സ്വപ്‌നങ്ങൾവലിച്ചുകീറി, നിറയെ പഴുതുകളുള്ളതണുപ്പരിച്ചിറങ്ങുന്ന കമ്പളം .പട്ടിണിയുടെ സംഗീതമുയരുന്നതെരുവോര മിഴികളിൽ ദൈന്യതയുടെവിലാപവും മനഃസാക്ഷിയുടെനിലവിളിയും.സഹജീവിയുടെ രോദനത്തിൽആനന്ദമാടിയ ഹിരണ്യമനസ്സുകൾനിറഞ്ഞ ചിത്രങ്ങൾ, മനസ്സുകൾ .ഹരിതഗണിതങ്ങളിൽ കൂട്ടിക്കുറച്ചതുംമറ്റൊന്നായിരുന്നില്ലജീവനൊരാക്രോശത്തിന്റെ വിലമാത്രമെന്നെഴുതിയ വിലവിവരപട്ടികകൾ.അർദ്ധരാത്രിയിലെ…
സ്വാതന്ത്ര്യത്തോട്….
രചന : തോമസ് കാവാലം.✍ എന്തേ സ്വാതന്ത്ര്യമേചിന്തയിൽ മോഹിക്കുംചന്തമിയലും നിന്ന-ന്ത്യമായോ?കണ്ണുകൾകാതുക-ളിന്ദ്രീയമൊക്കെയുംകണ്ടറിഞ്ഞീടൂ നിൻഹത്യയെന്നും.മോഹപ്പൂകൊണ്ടു നീമോഹിനിയെന്നപോൽദാഹം ശമിപ്പിപ്പൂദീനതയിൽ.ആലംബഹീനരായ്ആർത്തലച്ചീടുവോർഅന്ത്യം കണ്ടീടു-ന്നനാഥരായി.ഉണ്ണാനുടുക്കുവാൻകൂരയൊരുക്കുവാൻഇന്നും നീയിവരി-ലാശയാകെമണ്ണിൽ പൊരുതുവോൻപൊന്നതാക്കീടുന്നുമണ്ണോടുമണ്ണായിതീരും വരെ.ജാതി മതങ്ങളുംവർണ്ണവെറികളുംഹത്യഹുതികളില-തിമോഹർനിത്യസത്യങ്ങളെനീറ്റിലൊഴുക്കുമ്പോൾനിൻനെഞ്ചു നീറുന്ന-താരു കാണാൻ?കാവലായ് നിന്നവർകാതലായ് ചൊല്ലിയകാര്യങ്ങളൊക്കെയുംകാതിലുണ്ടോ?ഇന്നവർ ഭൂമിയിലി-ല്ലാതിരിക്കിലുംഅന്നവർ ചെയ്തതുനീ മറന്നോ?നെഹ്റു നേതാജിയുംഗാന്ധിയപ്പൂനുംനിന്നിലെ നിൻവിലകണ്ടറിഞ്ഞോർനേരറിഞ്ഞന്നവർനേടിയ നിൻ മനംനാളിന്നു മറക്കുംനരാധമർ.മന്നിലെ സ്വപ്നങ്ങൾവിണ്ണുകണ്ടീടുമോമന്നവർ ഭൂലോക-രന്ധരാകെ?മന്നിലടിമകൾമണ്ണിന്നടിമകൾവിണ്ണിലുമങ്ങനെ-യായീടുമോ?
ഒരു പ്രഭാതം
രചന : ജോർജ് കക്കാട്ട് ✍ ഓഗസ്റ്റ് പതിനഞ്ചിന് സൂര്യൻ ഉദിക്കുന്നു,നമ്മുടെ ആകാശത്തിൻ്റെ നിറങ്ങളിൽ നെയ്ത ഒരു മഴവിൽ കൊടി ,സ്വാതന്ത്ര്യത്തിൻ്റെ പ്രതിധ്വനികളോടെ, ശക്തമായ പല്ലവി,ഒരു ജനതയുടെ ഹൃദയം, അതിൻ്റെ വേദനയിൽ നിന്ന് .ചരിത്രത്തിൻ്റെ കുശുകുശുപ്പുകളിൽ, ധീരരായ ആത്മാക്കൾ വസിക്കുന്നു,അവരുടെ സ്വപ്നങ്ങളും…
ആഗസ്റ്റ് 15
രചന : വിജയൻ കെ എസ് ✍ ആഗസ്റ്റ് 15 , സ്വാതന്ത്ര്യദിനം ആയി ഇൻഡ്യൻ ജനത ആഘോഷിക്കുന്നു/ആഘോഷിക്കണം എന്ന് പറയുന്നു.ഇന്ത്യൻ ചരിത്രത്തിൽ എവിടെ എങ്കിലും ഇത്തരം ഒരു ആഘോഷത്തിന്റെ സാമൂഹിക അന്തരീക്ഷം ഉണ്ടായിട്ട് ഉണ്ടൊ?മനുഷ്യ ചരിത്രം തന്നെ അധിനിവേശം ആണ്.…
ജയ് സംവിധാൻജയ് ഹിന്ദ്!
രചന : കമാൽ കണ്ണിമറ്റം ✍ നാടിൻ സ്വാതന്ത്ര്യത്തിന് വേണ്ടിപോര് നയിച്ചവരേ,നടിനു വേണ്ടിസർവ്വം വിട്ട് ഇറങ്ങി നടന്നവരേ,ബ്രിട്ടീഷ് ഭീകരവാഴ്ച്ചക്കെതിരെനെഞ്ച് വിരിച്ചവരേ,തോക്കില്ലാതെവാളില്ലാതെവാരിക്കുന്തവുമേന്താതേ,സഹനത്തിൻ്റെ തീപ്പന്തങ്ങൾകൈകളിലേന്തിസമരജ്ജ്വാല തെളിച്ചവരേ,വർണ്ണങ്ങളുടെ പൂക്കൾ വിരിയുംഇന്ത്യൻ മണ്ണിനെപൊതിഞ്ഞ് നിന്ന് നിറഞ്ഞവരേ,നാടിൻ നീണാൾ വാഴ്ചക്കായി സംവിധാനം കണ്ടവരേ,നാടിൻ ജനതയെ വെട്ടി മുറിച്ചും,അവരുടെ വീട്ടിൽ…
ജനനി ജൻമഭൂമി
രചന : എം പി ശ്രീകുമാർ ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്ര മേലുജ്ജ്വലമായിരിയ്ക്കും ! ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു ! എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത…
“ഭാരതപ്പതാക”
രചന : ഷാജി പേടികുളം✍ ഭാരതപ്പതാക ഉയരട്ടേ….വാനിൽ മടിയിൽസ്വതന്ത്രമായതുതുള്ളിത്തുള്ളിപ്പാറട്ടേ…..നമ്മളുയർത്തും സ്വതന്ത്ര്യത്തിൻവൈജയന്തികളുയരട്ടേ….വിശ്വസാഹോദര്യത്തിൽ മാർഗംഈ പതാകകൾ കാട്ടിടട്ടെ …കേസരി വർണമുറക്കെപ്പറയുംഭാരതമക്കൾ തൻ ത്യാഗത്തെവെണ്മയിൽ നിന്നു പറന്നുയരുന്നുവെൺപിറാവുകൾ ഇവിടെങ്ങുംഹരിതനിറം പടരുന്നൂഭാരതശ്രീ വിളയാടുന്നൂ ….വെൺമയിലൊരു ചക്രം തിരിയുന്നൂഉയരങ്ങളിലേയ്ക്കുരുളുന്നൂ …..മാടപ്പുര മുതൽ മാളിക മുകളിലുംഭാരതപ്പതാകയുയരുന്നൂ ….നമ്മൾ നേടിയ സ്വാത്രന്ത്ര്യത്തിൻശീലുകളിവിടെ…