ചാക്കോച്ചായന്‌ ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർമാനും സഹയാത്രികനും , ആരംഭ കാലം മുതൽ ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഫൊക്കാനാക്ക് വേണ്ടി എന്നും പ്രവർത്തിച്ചിരുന്ന നമ്മുടെ സ്വന്തം ചാക്കോച്ചായന്‌ (ടി.എസ്. ചാക്കോ) ഫൊക്കാനയുടെ കണ്ണീർ പൂക്കൾ. അദ്ദേഹത്തിന്റെ നിര്യാണം ഓരോ ഫൊക്കാനക്കാരെയും…

മഹാമാരിയിൽമഹാകവിയോട്.

രചന : ജയരാജ് പുതുമഠം.✍️ ആകാശക്കോടാലികൾകോർത്തിട്ട ഹാരവും മാറിലേറിസ്മൃതികോശങ്ങൾനനച്ചു പതച്ച് ഉണക്കാനിട്ടവർത്തമാനപ്പൊരുളിന്റെകനൽപ്പാതയിൽമരണഭയമില്ലാതെ നടന്നുഞാൻ ഏകനായിഅരികത്താരുമില്ലെന്നാലുംപുലരിയും സന്ധ്യയും കിനാക്കളുംഅദൃശ്യവഴികാട്ടികളായിരഥമുരുട്ടുന്നു മുന്നിൽസങ്കടപ്പുഴകൾ കത്തിയമർന്ന്കുത്തിയൊലിക്കുകയാണെൻഅന്തരംഗവീഥികളിൽസഹ്യനും പച്ചവിരിപ്പുകളുംസ്വച്ഛമായ മണൽത്തിട്ടുകളുംസ്വത്വംനിലച്ച് കേഴുന്നു കവേ 🥺

ശരാശരി അമ്മ

രചന : മേഴ്സി ടി കെ✍️ സ്ക്രീനിൽ ചീറ്റിത്തെറിച്ച ചോര വീണ്ഹൃദയം മുറിഞ്ഞ് വേദനിച്ചപ്പോൾമക്കളെയോർത്തു ചങ്കുലഞ്ഞ് ആധി കേറിപ്രാർത്ഥനയോടെ അമ്മ ചാനൽ മാറ്റി .അഗ്നിയായ് ആളിപ്പടർന്ന പെൺജീവൻ്റെമരണപ്പാച്ചിൽ കണ്ടുള്ളു പൊള്ളിയപ്പോൾഫോണിൽ കുത്തിക്കൊണ്ടിരുന്ന മകളെശകാരിച്ച് അമ്മ ചാനൽ മാറ്റി .പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചയാളെതെളിവില്ലാതെ വെറുതെവിട്ടെന്നു…

എന്റെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നവരോട്..

രചന : ഉണ്ണി കെ റ്റി ✍️ നീ പറഞ്ഞത് ശരിയാണ്. സൃഷ്ടാവിന്റെ ഒട്ടും സർഗ്ഗാത്മകമല്ലാത്ത ഭാവനയിൽ ഉരുതിരിഞ്ഞതാണ് ഞാനും എന്റെ കഥയും.ക്ഷമിക്കണം. ഞാൻ നിന്നെ നോവിക്കാൻ ഉദ്ദേശിച്ചല്ല ചോദിച്ചത്…, അന്യനൊരുത്തന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള ജനിതകമായ കൗതുകത്തിന്റെ മ്ലേച്ഛത എന്നിലും ഊറിക്കൂടിയിട്ടുണ്ട്.ഹേയ്……

“ഒറ്റ ശീലയിൽ വിശ്വത്തെ മൂടുന്നവൻ”

രചന : ദിനേശ് മേലത്ത്✍️ ജീവനം സുന്ദരമാക്കീടുന്നൊരു ജീവകാലത്തിനായ്,സ്വാർഥരാം മാനുഷൻ ധരണിയിൽ വാഴുന്നു,ലോകം പിടിച്ചടക്കീടുവാനുള്ള മോഹമായ്,കൊലയും ,കൊള്ളയും നിത്യമാം ദേശത്തിൽ .ചക്രവാതമായ്… തരംഗാവലിയായ് പ്രകൃതിമാറി,സദാനാശം വിതച്ചീടും ദുരന്തമാകുന്നൊരീ-മഞ്ജീരമണി നാദമായ് മാറുന്നൊരീ ഭൂതലം.ഉന്മാദചിന്തയാൽ മാതാപിതാക്കളെ നിഗ്രഹിച്ചീടുന്നുഇന്നെനിക്കെല്ലാം തന്റെ കരങ്ങളിൽഒതുക്കണമെന്നുള്ളവ്യാമോഹ നിനവിനാൽ ക്ഷണികമാം വേലകൾഅന്ധകാരത്തിൻ…

പ്രകൃതി ദൈവങ്ങൾ

രചന : പട്ടം ശ്രീദേവിനായർ✍️ അനന്തതേ….അപാരതേ….നീറും മനംഇന്ന്,നോവും മനം…!മേവും മനം…വേവും മനം..മനമറിയാത്തൊരുപൈതലായ്നീ…..!വിങ്ങുന്നുവോ?അഴലുകളോ?കഥയറിയാത്തൊരു..കദനങ്ങളോ?സ്വപ്നത്തിൽ എന്നുംനിഴലുകളോ?എന്തറിഞ്ഞൂ?പൈതലേ നീ…..എരിയുന്നമനസ്സിന്റെവിങ്ങലുകൾ……!ഉയരുന്നു മേഘങ്ങൾ.പടരുന്നു കൂരിരുൾ….എന്നിട്ടും എന്തേ നീ മയങ്ങീ…..?അറിയാത്ത കരങ്ങളിൽ….അറിഞ്ഞുകൊണ്ട് ഉറങ്ങി നീ….അകലങ്ങൾ താണ്ടു ന്നഅമ്മയെപ്പോൽ…..!“അമ്മ തന്നർത്ഥം സ്നേഹമാണെന്നും…അമ്മ തന്നാത്മാവ് കാണുന്നു നീ….”എന്നും അരുമയായ് പൈതലേ നീ വളരൂ…പ്രകൃതിതൻപുത്രനായ്നീ…..വളരൂ!

അവനായ്

രചന : രാജു കാഞ്ഞിരങ്ങാട്✍️ ബാംസൂരിയുടെയീണംഎൻ്റെ കന്യാമുലകളെ വന്നു –തഴുകുന്നുഅവൻ്റെ ഗന്ധമുള്ളഉപ്പു രുചിയുള്ള കടൽകാറ്റ്മേനിയെ തഴുകി ഇക്കിളിയാക്കുന്നു പാഞ്ഞുവന്നൊരു തിരമാലകാൽപ്പാദങ്ങളെ ചുംബിച്ചുല –യ്ക്കുന്നുഅവൻ്റെ കാൽപ്പാടു വരഞ്ഞകവിതയാണു ഞാൻഅടിമുടി പൂത്തൊരു പൂമരം അവനെൻ്റെ കൃഷ്ണൻയമുനയുടെ തോഴൻഅവൻ്റെ വേണുനാദത്തിൽപാദാരവിന്ദത്തിൽവിരിയുന്നു ഞാൻ കടലേ,എൻ്റെ കവിതേഎൻ്റെ കന്യാവനങ്ങളിൽനിനക്കു…

വയനാടുള്ള തന്റെ ബന്ധു

രചന : S. വത്സലാജിനിൽ✍️ ഈയിടെ ഒരു സുഹൃത്ത്, എന്നോട് പറഞ്ഞു:വയനാടുള്ള തന്റെ ബന്ധുവിനെ വിളിച്ചപ്പോൾ വളരെ വിഷമത്തോടെ അവർ പറഞ്ഞതിപ്രകാരം ആയിരുന്നു..“എന്നും പുലർച്ചെ ഒന്ന് വിളിച്ചേക്കണേ!ഇവിടെ ഞങ്ങൾ ചത്തോ, ജീവിച്ചിരിപ്പുണ്ടോ.. എന്ന് ഒന്ന് അന്വേഷിച്ചറിയണേ!അതൊരു നെഞ്ചുപൊട്ടിയുള്ളഅപേക്ഷയുടെ പരിദേവനം ആയിരുന്നു..പുലി ഇറങ്ങിയപ്പോഴും…കാട്ടാന…

ഉള്ളു പൊട്ടിയ ദിനം….

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ മഹാ നിദ്രയിൽ നിന്നുണർന്നുഉരുൾപൊട്ടി ഒഴുകിവന്ന പ്രളയത്തിൽകുത്തൊഴുക്കിൽ ഇരുളിൽ ഉറ്റവരുംഉടയവരും കൂട്ടമായി ഒലിച്ചു പോയി മഹാ സൗധങ്ങളും കുടിലുകളും നിലംപൊത്തി മരണത്തെ മുഖാമുഖം കണ്ടവർ,കൈക്കുഞ്ഞിനെ കൈയിലൊതുക്കാൻ കഴിയാഞ്ഞവർബന്ധു വിലാപങ്ങളിൽ വിറങ്ങലിച്ചവർ മഹാ പ്രളയം അർദ്ധരാത്രികഴിഞ്ഞെത്തിയതുകൊണ്ടൊന്നുംകാണാനാകാതെ ചെളിയിൽ…

ബന്ധങ്ങൾ

രചന : റിഷു ✍ ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേചില വ്യക്തികളെ എന്തിനാണ് കണ്ടുമുട്ടിയതെന്ന്.?നിങ്ങൾ ആഴമായി സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രണയങ്ങൾ..കുട്ടിക്കാലത്ത് നിങ്ങളെ സ്വാധീനിക്കുകയും ജീവിതം വഴിതിരിച്ചുവിടുകയും ചെയ്ത അധ്യാപകർ..ചെവിയോടൊപ്പം ഹൃദയം കൊണ്ടുംനമ്മളെ കേട്ട ഉറ്റ ചങ്ങാതിമാർ..നമ്മളെ സ്നേഹിച്ചവർ..സ്നേഹം നടിച്ചവർ…ബലഹീനതകളെ കളിയാക്കിയവർ…കുറവുകളോടു…