ദുരന്തം
രചന : തോമസ് കവാലം ✍ വയനാടു ജില്ലയിൽ വയലേലതോറും ഞാൻവെറുതെയൊരു നാൾ നടന്നുവറുതിതൻ നാളു കഴിഞ്ഞൊരു ദിനംവൻ ദുരന്തം വന്ന നാളിൽ.അവിടന്നു കണ്ട മനുഷ്യ മുഖങ്ങളിൽഅല്പവും കണ്ടില്ല ഞാൻ ജീവൻഅന്നു ഞാൻ കണ്ടൊരാ ദൃശ്യങ്ങളൊക്കെയുംഅതുല്യമായിരുന്നീ ഭൂവിൽ.ഇടവിടാതുയരും ഗദ്ഗതമൊക്കെയുംഇടനെഞ്ചു പൊട്ടുന്നതായിഇരവിൻ മറവിലുരുളുപൊട്ടീടവേഉരുക്കളെന്നപോൽ…
മാധവ് ഗാഡ്ഗിൽ
രചന : ശ്രീനിവാസൻ വിതുര✍ കാലത്തിനൊരു പടിമുമ്പേ ഗമിച്ചന്ന്വാക്കായ് പറഞ്ഞു മനുഷ്യസ്നേഹി.കുത്തക മുതലാളിമാരുടെയപ്രീതി-പാത്രമായ് മാറിയ ദേശസ്നേഹി.അന്നുപറഞ്ഞൊരാവാക്കുകളിന്നിതാകാതുകളിലായി പ്രതിധ്വനിക്കേ!അധികാരമുഷ്കിനാലാട്ടിയകറ്റിപുച്ഛിച്ചുതള്ളിയ നാളതോർക്കേ!പാരിസ്ഥിതിയെ തകർക്കരുതെന്നോതിവാദങ്ങളൊന്നായ് നിരത്തിവച്ചു.കണ്ടില്ല കേട്ടില്ലയൊന്നുമൊന്നുംഅധികാരമോഹിത വർഗ്ഗമെല്ലാം.പ്രകൃതിയെ ചൂഷണം ചെയ്യുവോരൊക്കയുംഉത്തരം പറയണമെന്ന് ചൊല്ലി.ഏറെ ചൊടിപ്പിച്ചാവാക്കുകളുംമാമല കയ്യേറി മദിച്ചവർക്കും.ഇന്നറിയുന്നിതാ ഗാഡ്ഗിലിൻ മഹത്വത്തെ,അറിയാതെപോയോരധികാരികൾ.ഭൂമിക്ക് ഭാരമായ് മാറുന്നശക്തിയെതച്ചുതകർക്കാൻ മടിക്കരുതേ!പത്തുപണത്തിനായ്…
മരണ ദുരന്തം
രചന : കമാൽ കണ്ണിമറ്റം✍ ഇടതടവില്ലാ നൂൽ മഴ ചുറ്റും !ഇരുണ്ട മേഘപ്പാളികളാലെമാനത്തെങ്ങും കരിമലകൾ!കോട പുതഞ്ഞൊരുതാഴ് വാരത്തിൽമൺതരി നനവാൽ കുതിരുന്നു.നനഞ്ഞ പഞ്ഞിക്കണക്കെ വീർത്തത് പതുക്കെവലുതായുയരുന്നു….ആകാശത്തിൻ ശാന്തത നീളേകറുത്ത മൂകതയാകുന്നു….പട്ടിണി മാറ്റാൻ കൂലിക്കാശിന് തോട്ടപ്പണിയും തോട്ടിപ്പണിയുംചെയ്തുതളർന്ന മാനവചേതനമയങ്ങിയുറങ്ങും പാതിരയിൽ,വണ്ടിച്ചക്രം തിരിച്ച തുട്ടിൽജീവിത ഭാവി…
ക്ഷണികമീജീവിതം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പ്രകൃതിതൻ സംഹാരതാണ്ഡവം തുടരവേ,തകൃതിയിലൊരു കാര്യമോർപ്പുനമ്മൾഒരു നൊടിയിടയ്ക്കുള്ളിൽ ജീവൻ പൊലിഞ്ഞിടാംപരമദയനീയമാണക്കാഴ്ചകൾ!ഇവിടെ നരജൻമങ്ങൾ തങ്ങളിൽതങ്ങളി-ലവമതിയൊടാർത്തു പുളച്ചിടുമ്പോൾ,കരളിൽ നുരച്ചുപൊന്തീടുന്നിതൊരു ചോദ്യംസ്വരജതികൾ തെല്ലുമേ തെറ്റിടാതെമതമെവിടെ,ജാതിയെവിടീ മലപ്പാച്ചിലിൽ?സദയമതൊരുമാത്ര ചിന്തിപ്പുനാംനിയതിതൻ ലീലകളെന്നുകരുതുന്നവർ,നിയതിയെ നിഹനിക്കയല്ലിനിത്യം!സ്വയമിവിടെനമ്മൾ നമുക്കായ് പടയ്ക്കുന്നു,ഭയരഹിതമാ,മരണക്കെണികൾ!അതിലകപ്പെട്ടതിവിദൂരമല്ലാതെനാം,ഗതിയറ്റുവിസ്മൃതിയിലാണ്ടിടില്ലേ!പ്രകൃതിയെ ഹനിപ്പവരൊന്നു നിനയ്ക്കുവിൻ,പ്രകൃതി പകരംവീട്ടുമെന്ന സത്യം!അവനവനിലുണ്ടാകണംസ്വയം ബോധന-മവനവനായ് മാറാനവനിവാഴ്‌വിൽഇടതടവില്ലാതെയിവിടെക്കവിവരർപടുതയൊടെത്രയുരുപാടിയേവംഅരുതരുതു…
🖤മൃണ്മയശരീരരേ. സ്വസ്തി🖤
രചന : കൃഷ്ണമോഹൻ കെ പി ✍ മാധവൻ ചൊല്ലിയ വാക്കുകളങ്ങനെമലയാളം മെല്ലെ മറന്നിടുമ്പോൾമലകൾ കരയുന്നു, മരങ്ങളുമുലയുന്നുമലയുടെ കണ്ണീർപ്രവാഹത്തിലായ്മണ്ണങ്ങിടിയുന്നു മരണം വിതയ്ക്കുന്നുമലയാളി മെല്ലെ വിതുമ്പിടുന്നൂമരതകപ്പച്ചയാൽ സുന്ദരഗാത്രിയായ്മരുവിയ വയനാടും കേണിടുന്നൂമനിത ജന്മങ്ങളോ ചെളിയിൽ പുതഞ്ഞുള്ളമരണത്തിൽ മഗ്നരായ് മാറിടുന്നൂമാമക ചിത്തത്തിൽ മരണത്തിൻ രണഭേരിമന്ത്രധ്വനിയായ് മുഴങ്ങിടുമ്പോൾമരണത്തെപ്പുൽകിയ…
മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാൻ കഴിയാത്ത സാധാരണ മനുഷ്യരാണ്.
രചന : GR Santhosh Kumar ✍ വനം വെട്ടിത്തെളിക്കുന്നവരും ക്വാറി മുതലാളിമാരും അവരുടെ ദല്ലാളന്മാരും അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിനും ഇരയാകില്ല . അവരൊക്കെ നഗരങ്ങളിൽ സസുഖം കഴിയുന്നവരാണ് . പലർക്കും ഗൾഫിലും സിംഗപ്പൂരിലും വലിയ വസതികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു…
കണ്ണീർ ദുരിതം
രചന : ഹരികുമാർ കെ.പി വനാലിക✍ കേട്ടുവോ നിങ്ങൾ അകലെ മലകളിൽചങ്ക് പൊട്ടിചിതറും നിലവിളിനഷ്ടമായൊരു സ്വന്ത ബന്ധങ്ങളുംകൂട്ടിവച്ചൊരു ജീവനമാർഗ്ഗവും.ഭൂമിതന്നുടെ രോഷം പകർത്തിയാനാടു തച്ചുടച്ചകലേക്ക്പാഞ്ഞ് പോയ്നീരൊഴുക്കിൻ്റെ നിർത്താത്ത ശാപത്താൽജീവനെത്രയോമണ്ണിൽ പുതഞ്ഞു പോയ്.മൂകശോകമായ് മൂളുന്ന കാറ്റിനുംഅഴലുറഞ്ഞൊരു അണയാത്ത നൊമ്പരംസ്വപ്നമെത്രയോ കൂട്ടി മെനഞ്ഞവർകണ്ടുണരാത്ത കയമതിൽ താണുപോയ്.മണ്ണുതിന്നു…
വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ്…
ബാലിയുടെ വാക് ശരം
രചന : മംഗളാനന്ദൻ✍ കർക്കടകത്തിന്നിരുൾമൂടിയ സന്ധ്യാനേരംകിഷ്കിന്ധയിലെത്തി-നില്ക്കുന്നെൻപാരായണംശാരികപ്പൈതൽ കാവ്യാ-മൃതവുമായിട്ടെന്റെചാരെ വന്നിരിക്കുന്നുകഥനം തുടരുന്നു.മാനിനിയാകും സീതാ-ദേവിയെ തിരയുന്നകാനനവാസക്കാലംവാനരദേശത്തെത്തി.ആതുരചിത്തത്തോടെമരുവും രാമൻ,വന-പാതയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ കാര്യംസാദരം കിളിമകൾചൊല്ലുന്നു, പരസ്പരംസോദരർ യുദ്ധംചെയ്തകഥയും പറയുന്നു.അഗ്രജനാകും ബാലി,തൻപ്രിയ സഹോദരൻസുഗ്രീവനൊപ്പം രാജ്യംരമ്യമായ് ഭരിച്ചു പോൽ.അധികാരത്തിൻ മധുനൽകിയ ലഹരിയിൽവിധി സോദരന്മാരിൽവിദ്വേഷം വിതച്ചുപോയ്.ബലവാനാകും ബാലി –യോടുതോറ്റോടിപ്പോയ-നിലയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ രാമൻ,കാനനദേശങ്ങളിൽസീതയെത്തിരയുവാൻവാനരപ്പടയുടെസേവനമുറപ്പാക്കി.പകരം…
മിഴിനീർപ്പൂക്കൾ…❣️
രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…