ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

ബലിപ്പറവ …. Jayaraj Maravoor

കഴിഞ്ഞവർഷം ആണ്ടുബലിക്ക്തോരാമഴയിൽ കണ്ടതാണു നിന്നെ ഞാൻഇന്നു നീ മുതുമുത്തശ്ചനോടൊപ്പംഎൻ്റെ വീട്ടിൽ വന്നുവല്ലോ നന്ദി കണ്ടാലറിയില്ലെന്നെയെങ്കിലുംമുത്തശ്ചാ സൂക്ഷിച്ചു നോക്കുകതൂവെള്ള മുഖവസ്ത്രം ധരിച്ചപഴയകാക്കക്കറുമ്പനാം കുട്ടിയെ ഇന്നെനിക്ക് ബലി നിറയ്ക്കുവാൻമുറ്റത്തു ഞാൻ നട്ട വാഴയിലെ ഇലതെക്കിനിയിൽ തളിർത്തു നിന്ന തുളസിമുറ്റത്തു ചന്തംതീർത്തു വിരിഞ്ഞ തെച്ചി പുത്തനാം…

സ്വർണ നൂലിൽ തീർത്ത മാസ്ക്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വർണ്ണപ്പണിക്കാരനാണ് സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ച് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ മാസ്കിന് 2.75 ലക്ഷം രൂപ. സിൽവർ മാസ്കിന് 15,000 രൂപയുമാണ് വില. 0.06 മില്ലിമീറ്റർ നേർത്ത സ്വർണ്ണം,…

പിതൃബലി … Hari Haran

ഞാൻ രാവിലെ ആറര മണിക്ക് കൽപ്പാത്തിപ്പുഴയുടെ തീരത്തെത്തി.ഗൃഹത്തിൽ നിന്ന് വെറും 3 മിനിറ്റ് നടന്നാൽ മതി പുഴയുടെ തീരത്ത് എത്തുവാൻ.വീട്ടിൽ നിന്ന് ബലിയിട്ടുവാനുള്ള സാധനങ്ങൾകൊണ്ടു വന്നിട്ടുണ്ടായിരുന്നു.. പുരോഹിതൻ കൊറോണയെ പേടിച്ചു വന്നില്ല.പിതൃബലി നടത്തുന്ന സ്ഥലത്ത് എത്തി.എന്നെ കൂടാതെ 3 പേർ ഉണ്ടായിരുന്നു.ഞാൻ…

കാറ്റിൻ തുടിതാളം …. Jini Vinod Saphalyam

ആടിയുലഞ്ഞു ‌ തുടിതാളംപോൽഇളകി വന്നോരാ കുളിരിളം കാറ്റിന്ന് അരളിതൻ ഇലകളെ തൊട്ട് തഴുകിഇലഞ്ഞിതൻ പൂക്കളെമെല്ലെ കൊഴിച്ചിട്ട്നൃത്തചുവടുപോൽ തത്തി കളിക്കവേ മാമരചില്ലയെ പുൽകി കിടന്നോരാമുല്ലതന്നരി മൊട്ടുകൾകുണുങ്ങി ചിരിച്ചുപോയ്‌ മരങ്ങളും ഇലകളുംമലർവള്ളി കൊടികളുംകാറ്റിന്റെ താളത്തിലങ്ങനെതുള്ളി കളിച്ചു രസിക്കവേ താഴെ നീർതടാക നടുവിലായ്അർക്കനെ കാത്തെന്നപോൽഅനങ്ങാതെ നിന്നോരാതാമര…

സമൂഹത്തിൽ നിലനിൽക്കുന്ന അമിതമായ ഭയം അനാവശ്യമാണ്. …. Ramesh Babu

വരുന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്കാനയിൽ ശനിയാഴ്ച നടത്തിയ 14, 883 ടെസ്റ്റുകളിൽ 1284എണ്ണം പോസിറ്റീവാണ്. ഇതോടെ ഇവിടെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 2, 52, 700ആണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17% ആണ് cumulative sample positivity rate. അതായത്…

പ്രണയം വഴിയൊരുങ്ങി …. GR Kaviyoor

ഒളിച്ചല്ലോ എല്ലാ കാഴ്ചകളുംനീ കണ്മഷി എഴുതിപകല്‍ രാവായി മാറിയല്ലോകണ്ണുകൾ തമ്മിലിടഞ്ഞല്ലോപ്രണയം വഴിയൊരുങ്ങിയല്ലോഹൃദയം ഹൃദയത്തെ വിളിച്ചുതമ്മിൽ കാണുവാൻ ഇടയായല്ലോ ..!! നാളെ നീ വരേണ്ടഎന്നെ വിളിക്കേണ്ടകാണുന്നവരൊക്കെചോദിക്കട്ടെ നിൻചുണ്ടിലെ പുഞ്ചിരിഎങ്ങു പോയ് മറഞ്ഞെന്നു..വരുമെന്ന് കരുതികണ്ണുകൾ കാത്തിരുന്നു .. മാവിൻ ചില്ലയിലെകരിം കുയിലൊന്നുപഞ്ചമം മീട്ടിവസന്തം വരുമെന്നുംനീ…

മാസ്ക് ധരിക്കാൻ കഴിയാത്ത യാത്രക്കാർക്കായി ഡെൽറ്റ എയർ ലൈൻസ് പുതിയ ആരോഗ്യ സ്ക്രീനിംഗ്.

മാസ്ക് ധരിക്കാൻ കഴിയാത്ത യാത്രക്കാർക്കായി ഡെൽറ്റ എയർ ലൈൻസ് പുതിയ ആരോഗ്യ സ്ക്രീനിംഗ് പ്രഖ്യാപിക്കുകയും വീട്ടിൽ താമസിക്കുന്നത് പരിഗണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുആരോഗ്യപരമായ കാരണങ്ങളാൽ ഫെയ്‌സ് മാസ്കുകൾ ധരിക്കാൻ കഴിയാത്ത യാത്രക്കാർക്ക് ഡെൽറ്റ എയർ ലൈനുകൾക്ക് ഇപ്പോൾ മെഡിക്കൽ സ്ക്രീനിംഗ് ആവശ്യമാണ് –…

സ്നേഹബലി …. Pattom Sreedevi Nair

കദനങ്ങൾ കോർത്തകല്പടവിൽ ഞാനിന്ന്അകലങ്ങൾ നോക്കികണ്ണീർതുടച്ചു ….. അകലങ്ങൾ ആത്മാവിൻആഴങ്ങൾ അറിയുന്നഅരികുകൾ നോക്കീഞാൻ വെറുതെനിന്നൂ … ഇന്നുവരുന്നോരോവിരുന്നുകാരൊക്കെയും .ബന്ധു ക്കളാണെന്നതിരിച്ചറിവിൽ ……! ആരോ ആരാണിവരെന്നറിയാത്തഅതിശയ മായി നിന്നുപോയീ …അറിയാത്തപോൽവീണ്ടും നോക്കി നിന്നു …! എവിടെയോ കണ്ടു മറന്നമുഖങ്ങളിൽകണ്ടു എന്നാത്മപൈതൃ കത്തെ ! കണ്ടു…

പൊടിപൂരം. …… പള്ളിയിൽ മണികണ്ഠൻ

വീട്ടിൽനിന്ന് ഒരുപാട് ദൂരെയാണ്ചെറുവരമ്പത്തുകാവ് എന്ന സ്ഥലം. തൃശൂർ ജില്ലയിലെ മനോഹരമായ ഒട്ടനവധി അമ്പലങ്ങളിൽ ഒന്നായ ചെറുവരമ്പത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇപ്പോഴും മറക്കാനാകാതെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. അല്ലെങ്കിലും എങ്ങനെയാണ് ഞാൻ ആ പൂരം മറക്കുക?അച്ഛമ്മയുടെ കയ്യുംപിടിച്ച് പൂരപ്പറമ്പിലങ്ങനെ….. അച്ഛമ്മ അങ്ങനെയായിരുന്നു.പുരുഷനെ മറികടക്കുന്ന ധൈര്യവുംഒന്നും…

ഉൾപ്പുളകം …. Prakash Polassery

വെൺ തങ്കത്താലമേന്തി നിൽക്കു-മ്പോളിമ്പമാർന്ന കാഴ്ച പോലെ നൽകി –യോരാ, അഞ്ചിതൾ പൂവേ മന്ദാരമേനീയെത്ര ധന്യ, നമിക്കട്ടെ നിന്നെ ഞാൻ പുലരിയിനിയും പുലരാനുണ്ടാകിലുംപുലർമണ മെത്ര പരക്കുന്നുണ്ടല്ലോമഴ കഴിഞ്ഞു നീർ തുള്ളി മുത്തമിട്ട നൽ-മന്ദാരയിലകളിൽ ഇറ്റിറ്റതുളളികൾ ഹാ, എന്തു കാഴ്ചയാകും ബാലാർക്കൻതൻകിരണങ്ങളൊന്നുതൊട്ടുമുത്തംനൽകുമ്പോൾഇറ്റുവീഴാതെ നീയവിടെ പിടിച്ചു…