പടിയിറക്കം … ശ്രീരേഖ എസ്

കടമെടുത്ത വാക്കുകളില്‍നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്ബാധ്യതയാകുന്ന ചിലസന്തോഷങ്ങള്‍…എത്ര വേണ്ടെന്നു വെച്ചാലുംതൊട്ടുതലോടി മനസ്സാഴങ്ങളില്‍പറ്റിപിടിച്ചു കിടക്കും..എറിഞ്ഞു പോയ കല്ലുപോലെനഷ്ടപ്പെടുമെന്നറിയാമെങ്കിലുംകൈവിടാതങ്ങനെഒക്കത്തു ചേര്‍ത്തുപിടിക്കും..നിലാപെയ്ത്തില്‍ സ്വപ്നംകാണാന്‍ പഠിപ്പിക്കുംകിനാവില്‍ കുളിര്‍മഴപെയ്യിച്ച് കണ്ണുനീരാക്കും.എന്നിട്ട്… ബാധ്യതകള്‍ മാത്രംബാക്കിയാക്കി മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോകും..ആരോടും പറയാനാവാതെനെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നുശ്വാസംമുട്ടി മരിക്കാന്‍വിധിക്കപ്പെട്ട ആ ആമോദങ്ങള്‍കൂട്ടുകാരന്‍ ചമഞ്ഞു വന്നഒറ്റുകാരനെപ്പോലെ പടിയിറങ്ങും.

മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ ഭീമഹർജി സമര്‍പ്പിക്കുന്നു…. Hari Dasan

പി എസ് സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവഗണന അവസാനിപ്പിക്കുന്നതിന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ഇടപെടുക !! കേരളാ പി എസ് സി പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മാതൃഭാഷയെ മാത്രം ഒഴിവാക്കിക്കൊണ്ട് വര്‍ഷങ്ങളായി തുടരുന്ന വിവേചനം അവസാനിപ്പിക്കുക. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും മാതൃഭാഷാപഠനത്തെയും…

പിരിയുന്നു വർഷമേ നീ …. Suresh Pangode

പിരിയുന്നു വർഷമേ നീഈ പകലിൽ അറിയാതെപോയനിൻ കൗമാര ദിനങ്ങൾവരികില്ലിനി നിന്നരികിൽവിലാപങ്ങൾ മാത്രം ബാക്കിയാക്കിനീ പിരിയുന്നെന്നിൽ നിന്നുംഅളവറ്റ സ്നേഹം നിനക്കു ഞാൻ തന്നൂപകരമായി നീയെനിക്കു തന്നതോകണ്ണുനീർ മാത്രംഎങ്കിലുംനിന്നെ ഞാൻ മാറോട് ചേർത്തുപിടയാതെ നോക്കിഇനിയും വരുംപുതിയൊരു സുന്ദരിയാംപകലെനിക്കായി..രാവിന്റെ യാമങ്ങളിൽ വിരിയുന്ന പൂവിന്റെതേൻ കുടിക്കാൻ വണ്ടായി…

ശ്രി .ബിനു മർക്കോസിന്റെ മാതാവ് മോളി മർക്കോസ് (75 ) നിര്യാതയായി .

ഓസ്ട്രിയ :വിയന്ന പ്രവാസി മലയാളി ശ്രി ബിനു മർക്കോസിന്റെ മാതാവ് ശ്രിമതി മോളി മർക്കോസ് (75 ) ഇന്നുച്ചയ്ക്ക് മരണമടഞ്ഞു . എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ മുങ്ങാംകുന്നു വൻപിള്ളിൽ കുടുംബത്തിലെ പരേതനായ മർക്കോസിന്റെ ഭാര്യയാണ് .സംസ്‌കാരം നാളെ 18 .09 .2020…

പുരുഷ കേസരികൾ…..മരങ്ങോടർ കഞ്ഞിക്കുഴി

കൊറച്ചു നാള് മുമ്പ് ഒരു പെങ്കൊച്ച് ഫേസൂക്കിലിട്ട ഒരു വീഡിയോ കണ്ടായിരുന്നു. ഒരു ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്ന ആ കൊച്ചിനെ സ്റ്റോപ്പിൽ നിൽക്കുന്ന ഒരുത്തൻ ലവന്റെ ഉണ്ടക്കണ്ണും മിഴിച്ചു തുറിച്ചു നോക്കി പറങ്കിയണ്ടി കണ്ട അണ്ണാനെ…

അവൾ …. Rejin Muraleedharan

ഒൻപതു മക്കളിൽ അഞ്ചാമത്തേതായിരുന്നു അവൾ.. പഠിക്കാൻ മിടുക്കി.. മൂന്നു ആങ്ങിളമാർക്കും കണ്ണിലുണ്ണി..ആങ്ങള മാരോട് തന്നെയായിരുന്നു കൂടുതൽ അടുപ്പവും, പൂരപ്പറമ്പിലും നാട്ടു മാവിൻ ചോട്ടിലും അവർക്കൊപ്പം തന്നെ അവളുമുണ്ടാകും.. അതുകൊണ്ട് തന്നെയാകും കുട്ടിയും കോലും കളിക്കിടെ കണ്ണൊന്നു പോയതും കെട്ടാച്ചരക്കായി വീട്ടിൽ നിന്നു…

നവീകരണം ….ജോർജ് കക്കാട്ട്

ഒരു ചിന്തയിൽ അമ്മ വിഷമിച്ചുഅവൾ പഴയ ക്ലോസറ്റിൽ അലറുന്നുഹ്രസ്വവും നീളവുമുള്ള, തിരക്കുണ്ടെങ്കിലും,എന്നാൽ സമാധാനപരമായി ഒരുമിച്ച് തൂങ്ങിക്കിടക്കുന്നു.പെട്ടെന്ന് അവൾ വിളിച്ചുപറയുന്നു: ഓ, അവിടെ നോക്കൂ,വാക്കുകൾ വിഴുങ്ങുന്നു , അവിടെയുണ്ട്!നീല ഒന്ന്, അത് ഇനി ഉപയോഗിക്കില്ല,രണ്ട് പോയിന്റുകൾ പിന്നിലേക്ക്,തിളങ്ങുന്ന ബട്ടണുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു,ഒരിക്കൽ…

വിസിറ്റ്‌ വിസ കിട്ടാന്‍ പുതിയ വ്യവസ്ഥകള്‍

വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ്‌ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്‌സ്‌…

മനുഷ്യരും ദൈവവും…….എൻ.കെ.അജിത്ത് ആനാരി

ഏറ്റവും മഹത്തരമായ സങ്കല്പമാണ് ദൈവം.ദൈവത്തിലുള്ള അചഞ്ചലമായ ഉറപ്പാണ് വിശ്വാസം.വിശ്വാസത്തിൻ്റെ ആഴങ്ങളാണ് ആചാരങ്ങളിൽ പ്രകടമാകുന്നത്.ആചാരങ്ങളാണ് അനുഷ്ഠാനങ്ങളായി ഉരുത്തിരിയുന്നത്.അനുഷ്ഠാനങ്ങളുടെ ആകെത്തുക തലമുറകളിലേക്ക് പകരുന്ന വഴിയാണ് മതം.മതങ്ങൾ കണിശതയേറ്റുമ്പോൾ മനുഷ്യൻ ദുർബ്ബലനാകുന്നു.ദുർബ്ബലനെ പിന്നെ ഭരിക്കാൻ പുരോഹിതനാകുന്നത്, അയാൾ ജോലി ചെയ്യാത്തതിനാലും, ദുർബ്ബലൻ ജോലി ചെയ്തു മാത്രം…

കുരുതി————-സിന്ധു ചുള്ളിയോട്

വാക്കുകൾകൊണ്ടെന്‍റെ നെഞ്ചിൽ തൊടുത്തുനീ വരുത്തിയ മുറിവിൽ നിന്നുംരക്തം വാർന്ന്‍, ഒരു പക്ഷേഞാൻ മരിച്ചു പോയേക്കാം…എങ്കിലും…..പറയില്ല ഞാൻ,എന്നെ കൊന്നത് നീയാണെന്ന്….. ആത്മഹത്യയാണെന്ന് വിധിവരാംഭീരുവെന്നാരോപിക്കപ്പെടാംനാലാൾക്കവലയിൽ നാട്ടിൻ പുറങ്ങളിൽ കേൾക്കാംമുറുമുറുപ്പുകൾ, അടക്കം പറച്ചിലുകൾപതിയെ കെട്ടടങ്ങിയേക്കാം പലതും.ഒടുവിൽ ഒരു ചിതയായ് നിന്നിലും. എന്നിലാകെയും നീയായിരുന്നു,നിന്നിലൊരംശമായ് പോലുംഞാനില്ലെന്നറിയും വരെ….എങ്കിലും….പറയില്ല…