പുണ്യാളൻ സ്റ്റോഴ്സ് …. Rinku Mary Femin
ചേട്ടാ ഒരു കുപ്പി ബ്രാ…എന്താ മോനെഅല്ല ഈ വിളക്ക് ഒക്കെ വൃത്തിയാക്കുന്ന.. ‘അമ്മയ്ക്കു ആണെങ്കിൽ അതില്ലെങ്കിൽ ഭയങ്കര സങ്കടാ..ഓ ബ്രാസം , അതിനാണോ നീ ഈ,…. ഡാ ഭ്രാസത്തിനേക്കാൾ ഒരു സൂപ്പർ സാധനം ഇറങ്ങിയിട്ടുണ്ട്, വില ഇത്തിരി കൂടുതൽ ആണെങ്കിലും വിളക്ക്…
നിൻരൂപം കണ്ണാ….. ശ്രീരേഖ എസ്
ഉരുകുന്നമാനസത്തേങ്ങലിനപ്പുറംവിടരുന്നകദനപൂവിതളിലായ്തെളിയുന്നുണ്ടെപ്പോഴുംനിൻരൂപം കണ്ണാ…കര്‍പ്പൂരധൂമങ്ങള്‍കണ്ണുകൾ ചുംബിയ്‌ക്കെനിറയുന്ന മിഴികളാൽകാണുന്നു ഞാനെപ്പോഴുംനിൻ മോഹനരൂപം കണ്ണാ…വിളിക്കാതെയെത്തുന്നഅഴലിൻ നടുവിലായ്വിളിപ്പാടകലെനീയുണ്ടെന്നറിയുമ്പോൾഞാൻ നീട്ടി വിളിപ്പൂ ….നിൻ നാമം കൃഷ്ണാ..പാണികള്‍ കൂപ്പിഞാൻ തൊഴുതു നിൽക്കെ ,പാഴ്ചിന്തകള്‍ഉള്ളില്‍ നിറയാതെകാക്കണേ…എന്നെ നീയെന്നെന്നും കണ്ണാ..
തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ? …. Rajasekharan Gopalakrishnan
തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ് ജനാധിപത്യ ഭാരതം.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾപരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ…
ശ്രീകൃഷ്ണൻ …. Pattom Sreedevi Nair
കാർമുകിൽ വർണ്ണന്റെ ലീലകളോരോന്നുംഎകാന്തമാ യിരുന്നോർത്തെടുത്തു …കായാമ്പുവർണ്ണന്റെ തോഴിയായി മനംഉണ്ണിക്കണ്ണന്റെ മാത്രം സ്വന്തമായി ….വെണ്ണകട്ടുണ്ണുന്ന ഉണ്ണിക്കണ്ണന്റെരംഗങ്ങളെല്ലാംമനസ്സിൽ തെളിഞ്ഞു നിന്നുഗോപികമാരുടെ മാനസം തന്നിലെചോരനായ് മാറിയ കണ്ണനവൻ …..ഉണ്ണിക്കൃഷ്ണനവൻ ….കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ കൃഷ്ണാകൃഷ്ണ ഗോവിന്ദ നാരായണാ ഹരേആയിരം വട്ടം മനസ്സില് ജപിച്ചു ഞാൻ….മനം…
എനിക്കൊരോണം വേണം …. Muraly Raghavan
എനിക്കൊരു ഓണം വേണം നല്ലോണംമലയാളത്തിന്റെ ഗ്രാമങ്ങളിലെല്ലാം തുമ്പകൾ പൂത്തുനിൽക്കുന്ന ഓണം പൂവൊലിയോണംവെട്ടിനിരത്തിയ കുന്നുകളുയർന്നു വരണംആ കുന്നുകളിലെല്ലാം കദളിപ്പൂക്കൾ വിടർന്നു നിൽക്കണം പൂക്കളിറുക്കും കൂട്ടരും വേണംകുഴിച്ചുമൂടിയ തണ്ണീർത്തടങ്ങളും പിന്നെ നെൽപ്പാടങ്ങളും വീണ്ടും തുറന്നെടുക്കണംഅവിടെല്ലാം താമരപ്പൂക്കളുമാമ്പൽപ്പൂക്കളും വിടരണം പൂത്തുല്ലസ്സിക്കണം വീണ്ടുംനെൽപ്പാടങ്ങളിൽ പൊൻകതിരുകളുയരണംകതിരോന്റെ പ്രഭയിൽ വെട്ടിത്തിളങ്ങണംവെട്ടിമാറ്റപ്പെട്ട…
പ്രണയപ്പ്യൂപ്പകൾ …. സജി കല്യാണി
കാലത്തിന്റെകുത്തൊഴുക്കിൽ പിഴുതുപോയപ്രണയകാലത്തിലെവിടെയോകളഭമണമുള്ളഅവളുടെ ചുണ്ടുകളെതൊട്ടുനോക്കിയിട്ടുണ്ട്.തിടുക്കമില്ലാതെ വാക്കുകളിൽഇഷ്ടം പെരുപ്പിച്ച്ഒപ്പം ചേർത്തുനിർത്തിയിട്ടുണ്ട്.സ്വപ്നം പോലെഒന്നിച്ചു പറന്നുയർന്ന്ആകാശനീലിമയിൽ ചിറകടിച്ച്കൗതുകം പൂണ്ട്വെളുത്ത ആമ്പൽപ്പൂക്കളുടെകഥപറഞ്ഞിട്ടുണ്ട്.വിഷാദത്തിന്റെ തീമുനകളിൽതനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട്.പൗർണ്ണമിചിതറിവിണമണ്ണിതളുകളിൽവിരലുകൾകോർത്ത്പ്രഭാതത്തെ വെറുത്തുപോയിട്ടുണ്ട്.അപ്പോഴൊക്കെപ്രണയത്തണുപ്പുള്ള കാറ്റിറങ്ങിഉള്ളിൽ അനന്തമായമൗനം നിറച്ചിട്ടുണ്ട്.കത്തുന്ന സൂര്യനെപ്പോലെനിന്നെ വാരിച്ചൂടിയവിശാലതയെപ്രണയമെന്നോ പ്രളയമെന്നോ വിളിക്കാംനീതൊട്ടാവാടിയും താമരയുംഒരുമിച്ചു പൂത്ത ചതുരത്തടാകംകടലുചൂടിയ ആകാശത്തിലെ നക്ഷത്രം.കൈക്കുമ്പിളിലെ നീലജലത്തിൽ വീണ നിലാവ്.വെയിലുപൂത്ത മൺപാതയിലെ…
സദാ ചാരം……. Sindhu Manoj Chemmannoor
പകൽ വെളിച്ചത്തിൽ പച്ചപ്പിൽമാന്യതയുടെ മുഖം മൂടിയണിഞ്ഞവർഇരുൾ വീണ സന്ധ്യതൻ കറുപ്പിൽക്രൂരതയുടെ മുഖം പുറത്തെടുത്തവർപരസ്യമായ് അനാശാസമെന്നോതിപെണ്ണിനെ പഴിച്ചവർരഹസ്യമായ് ആശ്വാസത്തിനായ്പെണ്ണിനെ പിഴപ്പിച്ചവർപുറത്തവർ വെള്ളയണിഞ്ഞോർഅകത്തവർ കരിവേഷധാരികൾപുഞ്ചിരി കൊണ്ടു മനം മയക്കിയോർനെഞ്ചകത്തായ് പക നിറച്ചോർപെണ്ണിന്റെ വളർച്ചയും ഉയർച്ചയുംപൊള്ളയായ് പറഞ്ഞുറ്റം കൊള്ളുന്നോർപെണ്ണവൾ ചന്തമേറും ഉടൽ കാത്തില്ലേൽകൊത്തിപ്പറിക്കാൻ കാത്തു നില്ക്കുന്നോർസ്നേഹമുള്ളോരു…
വെളിച്ചം …. Babu Thillankeri
ഇരുട്ടിന്ഓട്ട വീണപ്പോഴാണ്തീക്കനലിൽവെളിച്ചംഒരുതരിയായിമാറ്റി നിർത്തപ്പെട്ടത്.നിലവാരംകത്തിയമരുമ്പോൾജ്വലിക്കുന്നചിന്തകൾവിയർപ്പുകണങ്ങളിൽകുതിർന്ന്കരിയായ്കറുപ്പുമൂടിഇരുളിലേക്കലിയും.അന്ധകാരത്തിലുറങ്ങുന്നവെളിച്ചത്തിനൊരുഉഴവുചാൽവെട്ടണംവീർത്തുപൊട്ടുന്നജീർണ്ണതയിൽഉണർവ്വിന്റെവിത്തിറക്കിമുളച്ചുപൊങ്ങുമ്പോൾഒരിറ്റ്വെള്ളമൊഴിക്കാൻ.
മുറിപ്പാടുകൾ … Jestin Jebin
പുഴ ,വിലപറഞ്ഞമലയേയാണ്ഒറ്റരാത്രികൊണ്ട്,ഒരുരുൾകടത്തികൊണ്ട് പോകുന്നത്വിള്ളലുകൾഉടലിടങ്ങളിൽതൊടുംമ്പോഴാണ്ഒരുകുന്ന്അടുത്തുള്ളൊരുവീടിൻ്റെമേൽക്കൂരയിലേക്ക് ചാഞ്ഞ്ആത്മഹത്യ ചെയുന്നത്രാത്രിയുടെഅടിയാധാരംമഴയും കാറ്റുംകൈയ്യാളുമ്പോഴാണ്മരങ്ങൾവേരോടെ പൊങ്ങിജീവിതങ്ങൾക്ക് മേൽകുടിയേറ്റം നടത്തുന്നത്കിണറിലുംമണൽഖനനംഅന്വേഷിക്കുമ്പോഴാണ്ആ ,കിണർആ ,വീടിനേയുംകെട്ടിപ്പിടിച്ച്ഭൂമിക്കടി തെരയുന്നത്അനർത്ഥങ്ങളുടെ കവിതയിൽബിംബങ്ങൾഉൽക്കകളാകുമ്പോഴാണ്വരികൾക്കിടയിൽ നിന്നുംകവിയേയുംകാണാതാവുന്നത് ജെസ്റ്റിൻ ജെബിൻ
അല്ലയിതല്ല ….. Kalakrishnan Uzhamalakkal
ഞാൻ പഠിച്ച ഉലകിടമിന്ന്ഞാൻ കൊതിച്ച ഉലകമിത്അല്ലയിതല്ല,യിതല്ലേയല്ലആത്മചേതനമായിരുന്നുആത്മബോധ,മൂട്ടിവളർത്തിയകൺകണ്ട ദൈവത്രയങ്ങളും,ആകൃതിപൂണ്ട മാനുഷനിന്ന്കൊല്ലുകൊലത്തൊഴിലാൾരൂപംഅതിലമരുന്ന പിതാമക്കൾഓടിനടന്നു മദിക്കുന്നു,പാതിയിനത്തിൻ, പാലനപാതീംവിത്തുഗുണത്തിൻ പത്തുഗുണോംഅതെയതു ശരിയാക്കീടാനായ്,മെടയുകയോ പരമ്പര ?സഹജലോകം ചിന്നിച്ചിതറാൻവളഞ്ഞിരുന്നു, പനയോലഅല്ലയിതല്ല,യിതല്ലേയല്ലഞാൻകൊതിച്ച ഉലകമിത്ആത്മബോധമൂട്ടിവളർത്തിയകൺകണ്ട ദൈവത്രയങ്ങളും കലാകൃഷ്ണൻഉഴമലയ്ക്കൽ