ഒരു പ്രണയിനിയുടെ കാത്തിരിപ്പ് …. Sathi Sudhakaran
നീല മേഘമേ കണ്ടുവോ നീജീവന്റെ ജീവനാം പ്രിയതമനെ……..എത്ര നാളായ് ഞാൻ കാത്തുനിൽപ്പുവറ്റിവരണ്ട ഈ മരുഭൂമിയിൽപുഴ താണ്ടി മല താണ്ടി വന്നിടാം ഞാൻഎൻ പ്രിയനെ ഒരു നോക്ക് കാണുവാനായ്കാർമുകിലെ കണ്ടുവോ നീകാണാതെ പോയൊരെൻപ്രിയതമനെ……..കൂട്ടിലടച്ചിട്ടോ?എൻ പ്രിയനേ……..ആരുമേ കാണാതെപോയ് മറഞ്ഞോ?താമര പൊയ്കയിൽ നീന്തിടുന്ന അരയന്നത്തെകണ്ടു നോക്കി…
ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു….. Prem Kumar
ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു. തള്ളി മറിക്കലുകളുടെയും ഉപകാരസ്മരണകളുടേയും പുണ്യ ദിനം. പറയാൻ പോകുന്ന കാര്യങ്ങൾ പലർക്കും സുഖിക്കണമെന്നില്ല. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടിനുള്ളിൽ കഴിയുന്നവർക്ക് പല മാറ്റങ്ങളേയും വേറിട്ട ചിന്തകളേയും അംഗീകരിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ളവർ കുരയ്ക്കട്ടെ, തെറി വിളിക്കട്ടെ. അതേ…
കഴിഞ്ഞു ഓണം …. Rajesh Chirakkal
കഴിഞ്ഞു ഓണം,കാണം വിറ്റിട്ട് ഓണം,ഉണ്ടത്രേ മലയാളികൾ.കുടിച്ചു തീർത്ത..കണക്കു വരും,ആരാണ് കേമന്മാർ,കൊറോണ നടുവൊടിച്ചുകർഷകന്റേം കച്ചവടക്കാരന്റേം,പാവങ്ങൾ കരയുന്നു.മാവേലി കണ്ടിട്ടു പോയി.കഷ്ടവും നഷ്ടവും,കഴിഞ്ഞു ഓണം.കുട്ടികൾ ചിരിക്കുന്നു.തുറക്കില്ല വിദ്യാലയം.പത്തുവർഷം പിന്നോട്ട്,പോയിക്കാണും നാടും നാട്ടാരും,എവിടെയും കരച്ചിലുകൾ,കണ്ണ് തുറക്ക് ദൈവങ്ങളേ…സോദരർ ഇയാം പാറ്റ പോൽ,മരിച്ചു വീഴുന്നു.ആരുമില്ല കാക്കുവാൻ,ആൾ ദൈവങ്ങൾ ഒളിച്ചു.ആരാധനാലയങ്ങൾ…
ആദായ നികുതി നല്‍കുന്നവർ.
ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തിരക്കിലാണോ? നവംബർ 31ന് മുമ്പാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഒരു വ്യക്തിയുടെ വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ആകെ വരുമാനം സര്‍ക്കാറിനെ അറിയിക്കുന്ന രേഖയാണ് ഇന്‍കം ടാക്‌സ് റിട്ടേൺ. നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാനുള്ള തീയതി…
ഗന്ധർവ്വ കിന്നരം … Shibu N T Shibu
ആർക്കും കൊടുക്കില്ല ഞാൻ നിന്നേ ,ആ കരിവരിവണ്ടിന്റെ കിന്നാരം മൃദുകോമളാംഗിയാം പൂവിനേ തളർത്തീടുന്നു …..കാത്തുസൂക്ഷിച്ചൊരാ സൗരഭം മുഴുവനായ്ഈ കശ്മലൻ വന്നയ്യോ തട്ടിത്തെറിപ്പിക്കുന്നു …..ഗന്ധർവ്വൻ വന്നീടും , പോവുക നീ ഇന്ന് കരിവരിവണ്ടേ,നിണമണിഞ്ഞ ചിലമ്പണിഞ്ഞ് ഞാനീന്ന് തുള്ളിയുറയും …..പാലല കടലലകൾക്കുമീതേ യാനത്തിൽ,പരിവാരം വന്നിതു…
ഒരു പ്രവാസി കൂടി മരിച്ചു
ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്.കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം…
പിന്നെയും ചിലർ. …. Roy Thomas
ഞാനില്ലാതാകുമ്പോൾനീയെന്നെതേടി വരും.ഞാനുള്ളപ്പോൾമറന്നുവെച്ചയിടങ്ങളിൽനീയെന്നെതേടും.ശരിതെറ്റുകളെ കീറിമുറിച്ച്നമ്മൾ രണ്ടായിടങ്ങളിലെൻ്റെസത്യം നീ തിരയും.എൻ്റെ കാഴ്ചകൾ കേൾവികൾതിരിച്ചറിവുകൾ നിനക്കുചുറ്റിലും ചിതറിക്കിടക്കും.എൻ്റെ സത്യബോധത്തിൻ്റെനീറുന്നഗന്ധം സുഗന്ധദ്രവ്യങ്ങളുടെമടുപ്പിക്കുന്ന ഗന്ധങ്ങളിൽമുഖംപൂഴ്ത്തി നിന്നെനോക്കി ചിരിക്കും.നീയെന്നെതേടിവരുമ്പോൾഞാൻ മരിച്ചവനായിരിക്കും.ഞാനെന്നബോധ്യങ്ങളിൽനാമാടിത്തിമിർത്തവേഷങ്ങൾമൗനംപൂണ്ടു വാല്മീകങ്ങളിൽ ചേക്കേറിയിരിക്കും.ശരിതെറ്റുകളുടെ നിരർത്ഥകതനാം തിരിച്ചറിയുമ്പോൾനമ്മിലൊരാൾ മരിച്ചവനായിരിക്കും.നീ മരിച്ചവനെങ്കിൽനാം രണ്ടായിടങ്ങളിൽഞാൻ നിൻ്റെ സത്യം തിരയും.നിൻ്റെ ചേതനകളൊക്കെയുംഎൻ്റെ ചുറ്റിലും ചിതറിക്കിടക്കും.നിൻ്റെ സത്യബോധത്തിൻ്റെ…
അകത്തേക്കുള്ള വഴി …. കെ.ആർ. രാജേഷ്
ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു, ” ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് “” നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്, കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്,…
നീലക്കുറിഞ്ഞി …. Baiju Thekkumpurath
(ഋതുഭേദങ്ങളോടൊപ്പമല്ലാതെ ഒരു വ്യാഴവട്ടക്കാലം വസന്തത്തിനായ് കാത്തിരിക്കുന്നവൾ നീലക്കുറിഞ്ഞി.. 12 വർഷത്തിലൊരിക്കൽ ഒരുമിച്ച് പൂക്കുന്ന നീലക്കുറിഞ്ഞിയെ 1838 ലാണ് കണ്ടെത്തിയത് … വരും തലമുറയെ കാണാൻ കാത്തുനിൽക്കാതെപൂക്കൾ വിരിഞ്ഞ് 3 മാസം വരെ ജീവിച്ച് എന്നേക്കുമായ് നീലക്കുറിഞ്ഞി മടങ്ങുന്നു…) പൂക്കാലമേറെ വന്നു പോയെങ്കിലുംവന്നില്ലൊരിക്കലും…
മാംസാധിഷ്ഠിതമല്ല ലിംഗപരവും. … Vasudevan K V
‘എന്റെ നീലാകാശം’ എന്ന പേരിലാണ് അവൾ താളുകളിൽ. പെണ്കാമനകൾ മുറ്റി നിൽക്കുന്ന വരികളാൽ സമ്പന്നം അവളുടെ പോസ്റ്റുകൾ. ‘പ്രണയവും കൈയോട് കൈയും മെയ്യോട് മെയ്യും ചേർത്ത് നീലാകാശ ച്ചോട്ടിൽ ഇറങ്ങി നടക്കാനുള്ള അവളുടെ അദമ്യ മോഹം ‘ വരികളിൽ തുളുമ്പിയപ്പോൾ… അവൾ…