അനുഭവസാക്ഷ്യങ്ങൾ…. M B Sree Kumar
അതിരാവിലെ നിലാവലിഞ്ഞുതീരുന്ന വേളയിൽഇടവഴിയുടെ അറ്റത്ത്.സന്ധ്യയിൽവിജനമായതീവണ്ടി ആപ്പീസിനടുത്ത് .തീവണ്ടി വരുന്നതും കാത്ത്…ഭൂസ്പർശ വേളയിൽഎത്രയെത്ര ശരീരങ്ങളുംആത്മാക്കളുമാണ്എൻ്റെ ഹൃദയത്തിൽവീർപ്പുമുട്ടുന്നത്.ഞാൻ ഏകനല്ല.നിശബ്ദമായിഹൃദയം സംസാരിക്കുന്നത്കണ്ണുകളുടെആഴങ്ങളിലെചാറ്റൽ മഴയാണ്.രണ്ട്………..രണ്ട് മണിക്കൂർ എങ്കിലുംകഴിഞ്ഞു കാണുംഞാൻ ,തീവണ്ടി ആപ്പീസിലെകാത്തിരുപ്പ് സ്ഥലത്തെഒരു ഒഴിഞ്ഞ മൂലയിലാണ്.തിരിച്ചറിവ്.ചക്രങ്ങൾതിരിയുന്ന ശബ്ദത്തിലാണ്തലച്ചോറിലെ സ്പന്ദനങ്ങൾ.നിശബ്ദതയുടെ ഇടനാഴികളില്‍മോഹനം ഒഴുകുന്നു.നീ വരുന്ന കാലൊച്ചയാണ്.എന്‍റെ പിരിമുറുക്കങ്ങൾനിൻ്റെ തിരിച്ചു…
കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു.
പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.രണ്ടു…
”നോവുരുക്കങ്ങളുടെ നീർമാതളത്തോട്ടം” …
“ചീഞ്ഞ മനസ്സുകളിൽ നിന്നും ഇരുളിൽ നീണ്ടു വരുന്ന കാമ വിരലുകളെച്ചെറുക്കാൻ നിരാലംബരായ പെൺ നിറങ്ങൾ ചീഞ്ഞ തക്കാളിയും ചുവന്ന മഷിയും ഉപയോഗിക്കുക തന്നെ വേണം.” ആംഗലേയ സാഹിത്യം ആഘോഷമാക്കിയ ബോധ ധാരാ രീതിയുടെ നൂലിഴ പൊട്ടാത്ത ഭാവ ഗരിമയിൽ താൻ കണ്ടറിഞ്ഞ…
രാജകുമാരൻ———–Mohanan Pc Payyappilly
മാടായിക്കോണമെന്നോമനപ്പേരുള്ളനാടിന്റെ രോമാഞ്ചമെന്നപോൽ , പണ്ടൊരുരാജകുമാരനുണ്ടായിപോൽ , നിത്യവു –മാടിയും പാടിയും കാലം കഴിച്ചുപോൽ !മോഹനരൂപനാമോമൽക്കുമാരനെ‘മോഹന’നെന്നു വിളിച്ചുവന്നൂ ജനംമോഹം വിതിർക്കും മനസ്സിൻ ചിറകുകൾമൂകം തലോടിയവൻ വളർന്നങ്ങനെ !കാണുന്നതൊക്കെക്കനകക്കിനാവുകൾകേൾക്കുന്നതോ വശ്യസുന്ദര നിസ്വനംതൂവെയിൽപ്പാളിമേൽ തത്തിക്കളിക്കുന്നതൂവലിനെപ്പോൽ ഘനശ്ശൂന്യമാനസം !പത്തുവരെ സ്വന്തനാട്ടിൽപ്പഠിച്ചവൻഡിഗ്രിയെടുത്തൂ ട്രിവാൻഡ്രത്തു നിന്നഹോ !ടെസ്റ്റെഴുത്തിൽ കറക്കിക്കുത്തിയാവണംകിട്ടീ ഗുമസ്തപ്പണി…
പൂക്കാതെ പൂക്കുന്ന ഓർമകൾ ( ഒരു,പള്ളിക്കൂടം അനുഭവം) …. Jalaja Prasad
ഏത് മറവിക്കും മായ്ക്കാനാവാതെ, എത്ര നിറഞ്ഞാലും ഹാങ് ആവാതെ ചില ചിത്രങ്ങൾ വൈറസ് ബാധിക്കാതങ്ങനെ കിടക്കും.,ആഴത്തിൽ വേരൂന്നി. ഒരു ചിരിയോ, ശബ്ദമോ, നോട്ടമോ ഒക്കെ മതി, അത് വളരെ പെട്ടെന്ന് തഴച്ചുവളരും. പൂത്തു വിടരും.പിന്നെ ആ സുഗന്ധത്തിലാഴും നമ്മൾ, സന്തോഷങ്ങളുടെ വിത്തിൻ…
ഗുരുവന്ദനം!…. Kurungattu Vijayan
ആചാര്യ ദേവോ ഭവ:പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരംജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരംഅജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരംആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!*പ്രജ്ഞയിലെന്നും കാറ്റും വെട്ടോം നിറച്ച ഗുരുനാഥന്‍പ്രജ്ഞയിലെന്നും നെയ്ത്തിരിനാളം തെളിച്ച ചൈതന്യംപ്രജ്ഞയിലെന്നും മാലേയത്തിന്‍ പരിമളം പാരമ്യംപ്രജ്ഞയിലെന്നും നിറഞ്ഞുനില്‍ക്കും ഗുരുസങ്കല്പത്തെവണങ്ങി നില്‍പ്പൂ ഇരവുംപകലും, ഗുരോ നമസ്കാരം!സമസ്തഗുരുവരഗണമേ,…
മരിക്കുന്ന ദിവസങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്ന ഫ്രഞ്ച്കാരനെ തടഞ്ഞു ഫേസ്ബുക്ക് .
ചികിത്സിക്കാൻ കഴിയാത്ത അസുഖമുള്ള ഒരു ഫ്രഞ്ച് മനുഷ്യനെ സ്വന്തം മരണം സോഷ്യൽ മീഡിയ സൈറ്റിൽ സ്ട്രീം ചെയ്യുന്നതിൽ നിന്ന് പാരീസ് ഫേസ്ബുക്ക് തടഞ്ഞതായി കമ്പനി പ്രസ്താവനയിൽ പറയുന്നു. കിഴക്കൻ ഫ്രാൻസിലെ ഡിജോൺ സ്വദേശിയായ അലൈൻ കോക്ക് (57), അപൂർവമായി ഭേദമാക്കാനാവാത്ത രോഗാവസ്ഥയിലാണ്.…
അമ്മയ്ക്ക് സമർപ്പണം …… Pirappancode Suresh
മരിച്ചാലും മറക്കാത്ത ഒരു പ്രതിഷ്ഠയെ ഞാനെൻ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്,അത് പ്രണയത്തിന്റെ പ്രതിഷ്ഠയല്ല,അതെന്റെ അമ്മയുടേതാണ് എന്റെ ഗുരുനാഥ, എന്റെ ആദ്യ ഗുരു,എന്റെ അമ്മ (രാധമ്മസാർ). താരകകൂട്ടങ്ങൾക്കിടയിലിരുന്ന് അമ്മ എല്ലാം ശ്രവിക്കുന്നുണ്ടാവും …. കനിവിന്‍റെ കനിയല്ലോയമ്മഅറിവിന്‍റെ നിറവല്ലോയമ്മസ്നേഹവാൽസല്യമെന്നമ്മശ്രീകോവിലാണെന്‍റെയമ്മഅണയാ വിളക്കന്‍റെയമ്മസായൂജ്യ സാന്ദ്രമെന്നമ്മതെളിനീരു പോലെന്‍റെയമ്മപനിനീർ പരിമളമമ്മഗംഗയ്ക്കു തുല്യമെന്നമ്മഅമൃതം…
കാഴ്ച മങ്ങുന്നുവോ?
ചില സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ ലക്ഷണമായി മാത്രം കാണേണ്ടതില്ല. എന്നാല്‍ കാഴ്ച മങ്ങുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ് എന്നുള്ളതാണ് സത്യം.…
രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക്.
രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക് ഏർപ്പെടുത്തന്നത് ഊർജ്ജ വകുപ്പിനായുള്ള പാർലമെന്ററി സമിതി പരിഗണിയ്ക്കുന്നു. രാജ്യത്താകെ ഏകികൃത നിരക്ക് കൊണ്ടുവരുന്നത് പ്രായോഗികമാണോ എന്നതാണ് സമിതി പരിശോധിയ്ക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചു.ഇതുമായി…