കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ.
സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്പോള്‍ മാത്രമെന്നതും പ്രത്യേകത. 2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി…
ദാഹ് സ്‌റ്റൈൻ സ്കൈ വാക്ക് ….. ജോർജ് കക്കാട്ട്
കേബിൾ കാറിലുടെ ആൽപ്‌സ് പർവ്വതനിരകളുടെ നെറുകയിലേക്ക് .. മനോഹരമായ താഴ്വാര കാഴ്ച്ച. നിങ്ങളുടെ പാദത്തിന് തൊട്ടുതാഴെയായി: 250 മീറ്റർ ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുപാലം .. പാറയുടെ മുഖം ഹുനെർകോജലിന്റേതാണ് – നിങ്ങൾ ആദ്യം അതിൽ കയറേണ്ടതില്ല. വേണ്ട: ഗ്ലാസിൽ നിന്ന് നിർമ്മിച്ച…
അനിഴപ്പൂക്കളം ….. Madhavi Bhaskaran
അനിഴപ്പുക്കള ചന്തം കണ്ടി-ട്ടയലത്തുള്ളോരമ്മൂമ്മചൊല്ലുന്നൂ നല്ലനിഴപ്പൂക്കളഭംഗിയിൽ. മിഴികൾ നട്ടിട്ട് !അനിഴം നാളിൽ വിരിഞ്ഞൊരു പൂക്കളിൽഏഴഴകൊത്തതറുത്തോ നീഏറെ മനോഹരമായൊരു നന്ത്യാർ —വട്ടപ്പൂ ഞാനിട്ടോട്ടെ.?അഴകേറ്റാനായ് മന്ദാരപ്പൂവെണ്മയിൽ ചുറ്റും നിരത്തിടാം.അനിഴംനാളായിട്ടൊരു പൂക്കള –മിടണം നല്ലൊരരിപ്പൂവാൽ !അനിഴപ്പൂക്കളഭംഗിയിൽ മുഴുകിഅനിയനുമരികത്തണയുന്നു.അകലെ നിന്നൊരു ഗാനം പാടിഅകതാരിൽ കുളിരേകാനായ്!കൂ -കൂ- കൂകി വരുന്നുണ്ടെന്നുടെചാരത്തണയാൻ…
ദേവുവിനെ കാണാനില്ല ….. Sivan Mannayam
ദേവുവിനെ കാണാനില്ലല്ലോ .. എവിടെപ്പോയി.. ഞാൻ വരുമ്പോൾ കാപ്പിയുമായി പൂമുഖത്ത് നിൽക്കുന്നതാണല്ലോ. എവിടെപ്പോയി? ഒളിച്ചോടിയെങ്ങാനും പോയോ? ശ്ശെ .. അവൾ അങ്ങനെ എന്നെ സുഖിക്കാൻ വിടുന്നവളല്ല. ♫ദേവുവിനെ കണ്ടില്ലല്ലാഎന്റെ സഖി വന്നില്ലല്ലാകണ്ടവരൊണ്ടാ ഒണ്ടാ ഒണ്ടാ ഒണ്ടാ… അവൾ റൂമിലുണ്ടെന്ന് തോന്നുന്നു. സന്ധ്യാസമയത്ത്…
ഓണപ്പാട്ട് …. Lisha Jayalal
ചന്തത്തിൽവെട്ടി തെളിച്ചില്ല മുറ്റവുംഎന്തുട്ടാ മാവേലിഓണം വന്നോ ?കോടിയെടുത്തീലപൂക്കളം തീർത്തീലഎന്നിട്ടും മാവേലിഓണം വന്നോ?തുമ്പ പറിച്ചീലചാണകം മെഴുകീലഎന്നിട്ടും മാവേലിഓണം വന്നോ?അർപ്പോ വിളിച്ചീലഓണത്തപ്പനും വെച്ചീലഎന്നിട്ടും മാവേലിഓണം വന്നോ?കുങ്കുമം തൊട്ടീലകരിവള വാങ്ങീലഎന്നിട്ടും മാവേലിഓണം വന്നോ ?കുമ്മി അടിച്ചീലകൂട്ടരും പാടീലഎന്നിട്ടും മാവേലിഓണം വന്നോ?കുമ്പളം നട്ടീലചേന പറിച്ചീലഎന്നിട്ടും മാവേലിഓണം വന്നോ?ആന…
എല്ലാവര്‍ക്കും അല്‍ ഓണം ആശംസകള്‍….!! Job Pottas
സുഹൃത്തിന്‍റെ ഓഫീസിലെ മുദീര്‍ ഒരു കുവൈത്തിയാണ്.. അറബി മാത്രമേ അറിയൂ. മുടിഞ്ഞ സംശയാലു. ആരെങ്കിലും ലീവിന് അപേക്ഷിച്ചാല്‍ അതിന്‍റെ പിന്നിലെ എല്ലാ കുണ്ടാമണ്ടി ചരിത്രങ്ങളും ചോദിച്ചറിയും പുള്ളി. മാത്രമല്ല, പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, ഇടക്ക് കേറി ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മനുഷ്യനെ…
ഓണം …. ബേബി സബിന
പൊൻപ്രഭയുദിച്ചല്ലോ, നമ്മൾകാണും ശ്രാവണപുലരിയിതല്ലയോ,വന്നല്ലോ,വന്നല്ലോപാരിൽ, അഴകായ്ആമോദത്തിൻ നിറവാകുന്നൊരുത്സവം!പിഞ്ചിളംകാലാൽ തൊടിനീളേ..പൂക്കൂടയേന്തിപൂക്കളിറുത്തു,നടന്നൊരാബാല്യം,പൂവാടിപോലെ നിറയുന്നെൻസ്മൃതിയിൽ..മുക്കുറ്റിയും, നറുതുമ്പയും, കാക്കപ്പൂവും,നുള്ളി പൂക്കൂട നിറയ്ക്കെ, നമ്മളിൽപൂവിളിയുയർന്നു, പാരിലുമാകെയുയരുന്നുപൂവേ… പൊലി….പൂവേ… പൊലി… പൂവേഅഴകാർന്നൊരാസൂനങ്ങൾ നാമന്നുനുള്ളി,യങ്കണവേദിയിൽതീർത്തൊരാപൂക്കളം സ്നേഹദീപമായ്,ഓമൽക്കനവായിന്നുമെന്നിൽപൂവാടിതന്നിലെ,സൗരഭ്യമെന്നുമെന്നുംഎങ്ങും, വസന്തം തീർത്തുവല്ലോ…നാട്ടുമാഞ്ചോട്ടിലെ പൊന്നൂഞ്ഞാലിൽ,ആടിത്തിമർത്തന്തിയോളംവൈവിധ്യമാർന്നൊരാ കളികളാൽ,മോദമാക്കിയെന്നിലെ ഭൂതകാലംതുള്ളിത്തുളുമ്പുന്നെന്നിൽഓമൽക്കനവായൊരാ വസന്തകാലം✍ ബേബിസബിന
സുനിൽ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു…. Sunil Tristar
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും, മുൻ ട്രെഷററും, നിയുക്ത പ്രെസിഡന്റുമായ സുനിൽ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു. ദേശീയ പ്രസിഡന്റ് Dr.ജോർജ് കാക്കനാടിന്റെ…
മണിയുടെ ഹിറ്റ് പാട്ട് പാടി ചുവടുവെച്ച് സൗദി പൗരന്‍ .
‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…. ഈ പാട്ട് അലയടിച്ചുയര്‍ന്നപ്പോള്‍ മലയാളികളൊന്ന് തല ഉയര്‍ത്തി. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നു കലാഭവന്‍ മണിയുടെ പാട്ടുകേട്ടത്. കണ്ടത് ഒരു സൗദി പൗരന്‍ ഈ ഗാനത്തിനൊത്ത് ചുവടുകള്‍…
കോവിഡ് കാല ഓണപ്പുലരി’ ….. Mangalan S
അത്തം കഴിഞ്ഞിനി പൊന്നോണമായ്കോവിഡ് കാലമെന്നോർക്ക നമ്മൾ. അന്നം മുടങ്ങാതെഓണം കൊള്ളാൻ പല-വെഞ്ജനക്കിറ്റുകൾ നൽകുന്നു സർക്കാർ. അഭിനന്ദിക്കാൻ നമുക്കായില്ലയെങ്കിലുംഅരുതേ നിഷേധമീ സൽക്കർമ്മത്തിൽ. അരവയർ നിറയുവാൻ അന്നം നല്കുന്നതുംഅഭികാമ്യമായൊരു കാലമാണേ.. അന്നവിതരണം മുട്ടിച്ച് നിന്ദിച്ചാഹ്ലാദിപ്പ്ദുഷ്ടർക്കു ചേർന്നതാം പാപമാണേ.. അത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടാൽനാടു പൊറുക്കില്ലാ പാപമോർക്ക..…