തുളുക്കപ്പട അഥവാ റാവുത്തർമാർ …. Mansoor Naina
ആട്ടിടയന്മാരുടെ ഗോത്രത്തിൽ നിന്ന് ധീരരായ പോരാളികളെ സൃഷ്ടിച്ച തുർക്കിയുടെ ചരിത്രം അശ്വമേധത്തിന്റെ ചരിത്രമാണ് . മരുഭൂമികൾ , നദികൾ , കൊടുങ്കാടുകൾ , മലയിടുക്കുകൾ , താണ്ടി കുതിച്ചു പാഞ്ഞ തുർക്കിയുടെ ധീര യോദ്ധാക്കളായ കുതിര പടയാളികൾ ….. പേർഷ്യ…
നിറകുടം ….. Unnikrishnan Balaramapuram
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് ഓർമ്മയായിസംഗീതപ്രതിഭയ്ക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് സമർപ്പിക്കുന്ന കവിത.. നിറകുടം.. കുഞ്ഞിളം പ്രായത്തിൽ സംഗീത സദസ്സിലെകോകിലമാകാൻ കഴിഞ്ഞ പുണ്യാത്മാവേ!ആദ്യ ഗുരുവായ താതന്റെ വീഥിയിൽ‘നൈസാം ദർബാറി ‘ ലെ ആദ്യ കാൽവയ്പ്പുകൾ . അപൂർവ്വ…
മുളന്തുരുത്തി, ഓണക്കൂർ പള്ളികൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തു.
ഹൈക്കോടതി നിർദേശ പ്രകാരം മുളന്തുരത്തി മാർത്തോമൻ പള്ളിയുടെയും, ഓണക്കൂർ സെഹിയോൻ പള്ളിയുടെയും നിയന്ത്രണം എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം മറികടന്നായിരുന്നു നടപടി. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുത്തതിനെതിരെ വിശ്വാസികൾ രംഗത്തെത്തി. യാക്കോബായ സഭ വിശ്വാസികളുടെ നിയന്ത്രണത്തിലുള്ള…
പൊന്‍ ചിങ്ങക്കുളിരിലേക്ക് …. ശ്രീരേഖ എസ്
പൊന്‍ ചിങ്ങക്കുളിരിലേക്ക്പ്രഭാത സൂര്യൻപൊൻകിരണങ്ങൾപൊഴിക്കവേ,പ്രകൃതിയുടെ പച്ചപ്പുകളിൽഉണർവ്വിന്റെ വസന്തരാഗ-വിസ്താരം…. കുരവിയിട്ടാനയിക്കാൻപഞ്ചവർണ്ണക്കിളികൾതാലം പിടിക്കുന്നമുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്നതെച്ചിയും മന്ദാരവും.മധുരം വിളമ്പാന്‍പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെനിറച്ചാർത്തുമായ്,ഓരോ മനസ്സിലും ഇനിആര്‍പ്പുവിളിയുടെഓണക്കാലം….പൂക്കളുടെ ഉത്സവകാലം,നാടൻ ശീലുകളുടെപൂവണിക്കാലം,നാടും നഗരവുംകൊണ്ടാടും കാലം,മലയാളമനസ്സുകൾതുടികൊട്ടും കാലം…..
ഇനി നീയൊന്നു ചിരിക്കുക….. Unni Kt
ചിരിക്കുന്ന മുഖത്തോടെ, ഹൃദയംതുറന്നുവരവേറ്റ എന്നെ നീയെന്തിനാണ് ഏറ്റവും ഹൃദ്യമായ ചിരിയോടെ, തേൻമധുരമുള്ള ഭാഷണങ്ങളുമായി എനിക്കുചുറ്റും നടന്ന് ഇടതു വാരിയിൽത്തന്നെ ആയുധം പ്രയോഗിച്ചത്….? എന്റെ വാരിയെല്ലൂരിയെടുത്താണ് നിന്നെ സൃഷ്ടിച്ചതെന്ന് ഞാനൊരിക്കൽ പറഞ്ഞത് തികച്ചും ആലങ്കാരികമായിട്ടാണെന്ന് നീ മനസ്സിലാക്കിയില്ലേ…?!വെറുതെ ഒരവകാശവാദത്തെ നിന്റെ ജിജ്ഞാസയുടെ കൂർത്തമുനയിൽ…
സൗന്ദര്യം … Shibu N T Shibu
മുക്കൂത്തി കണ്ടു കണ്ണെടുത്തില്ലാ…..മാൻ മിഴി കണ്ട് മതിമറന്നില്ലാ….. പുരികത്തുടിപ്പിൽ മയങ്ങിയതില്ലാ….വട്ടപ്പൊട്ടൊന്നു കവർന്നതുമില്ലാ….. സിന്ദൂരം പൂകാത്ത ചേലതു കണ്ടേ …പിന്നേ ശ്ര്യംഗാര നോട്ടവും കണ്ടു … അമ്പുകൾ എയ്തു നിലംപരിശാക്കീമാദകത്തിടമ്പിൽ ഭ്രമിച്ചും പോയീ … പൂപോലഴകിനേ പുൽകിയും പോയീമനം പോലേ മംഗല്യം ദർശനം…
കോവിഡ്19 നെ പരാജയപ്പെടുത്താൻ…. Rajasekharan Gopalakrishnan
സാമൂഹ്യ അകലം, മുഖാവരണം,കൈകഴുകൽ ഇത്യാദി അടവുകൾ പാലിച്ചും, രാജ്യത്തിലെ എല്ലാ പ്രവർത്തന -ങ്ങളും സ്തംഭിപ്പിച്ചും കോവിഡ്19 മഹാമാരിയെ മനുഷ്യൻ ചെറുത്തു കൊണ്ടി-രിക്കുകയാണല്ലോ. മനുഷ്യൻ്റെ നിലനിൽപ്പിന് ആവശ്യമായ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം മുതലായ എല്ലാ മേഖലയിലേയും പ്രവർത്തനം ഏറെക്കുറെ…
കൊറോണ ചാതി …. Mujeeb Rahman
തത്തയുടെപ്രവചനങ്ങൾകൊറോണ ചാതിയുടെസമ്പർക്കമില്ലാത്തനേരങ്ങൾ കാലത്ത്എട്ടുമണി മുതൽവൈകുന്നേരം അഞ്ച്മണിവരെകൊറോണ ചാതിപറക്കുകയില്ല വ്യാധിപകർത്തുകയില്ല കടകൾ തുറക്കാംവ്യാപാരം നടത്താംജനവാസം നടത്താംഅതിനുംപരിമിധികളുണ്ട്കടകൾക്കു മുന്നിൽവിലങ്ങനെ കയറു കെട്ടണംമാസ്ക് നിർബന്ധമാണ്ആവുന്നതും വിലകൂടിയതുംമോഡലുള്ളതുമായമാസ്ക് ധരിക്കുകഎല്ലാംകച്ചോടമല്ലെ നടക്കട്ടെ N Bസാധാരണക്കാരിലാണ്കൂടുതലുംകൊറോണ ചാതിയുടെപ്രവർത്തനംനടത്തുന്നത് കാരണംഅന്നന്ന് ജോലിക്ക് പോയികിട്ടുന്ന കാശു കൊണ്ട്അരി വാങ്ങാൻ ഒക്കൂലജോലി തീരുമ്പോഴേക്കുംകടകൾ അടച്ചിരിക്കണം…
ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു.
മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും പത്തനംതിട്ട ബേസിൽ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചൻ (തമ്പിയച്ചൻ-90) വാർദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലിൽ ഞായറാഴ്ച രാവിലെ 7.15 -ന് നിര്യാതനായി.…
ഒരു നവ വത്സര ആശംസ …. Janardhanan Kelath
വീണിടുന്നോരിലക്കാമ്പിനേക്കാൾശക്തമാണീ തളിരിടും നാമ്പിൻ മൃദുലതമായുന്ന സന്ധ്യാസമസ്യയേക്കാളേറെദീപ്തമാണീ പ്രഭാതത്തിൻ മനോജ്ഞത! ചൊല്ലുന്ന വാക്കിലും ഹൃദ്യമാണെറെയീനവ്യപ്രതീക്ഷകൾക്കേകുന്ന ഭാവുകംപ്രത്യാശകൾ വിട്ടു പോകാതനശ്വരംപ്രാപ്തമാകട്ടെ മനോന്മയ സൗഭഗം! ഇന്നലെയും നാളെയും ഓർത്തു നാമിന്നുപ്രത്യക്ഷമാം സ്നേഹസ്വത്വം പുലർത്തുക!ഈ പുലരി നമ്മളൊന്നായ് വാഴ്ത്തുന്നജീവിത ദൗത്യമായ് സന്തുഷ്ടമാക്കുക! ഇന്നുമെന്നും ഒന്ന് നാമെന്നിരിക്കിലുംആശംസ ചൊല്ലുന്നതെന്നും…