ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥ.

രചന : ബാബു ബാബു✍ യഥാര്‍ത്ഥത്തില്‍ ആധുനീകാനന്തര ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥയാണ് കലയുടെ രംഗത്ത് കേരളത്തിലുള്ളത് എന്ന് പറയേണ്ടിവരുന്നു. ആധുനീകാന്തരം എന്നു പറയുമ്പോള്‍ എന്തോ അപകടം പിടിച്ച പ്രശ്നമാണന്ന് രാഷ്ട്രീയമായി അന്ധവിശ്വസിക്കുന്നവര്‍ കുറിക്കുന്ന സ്വന്തം mobile ഒരു ആധുനീകാനന്തര prodect…

ഒമ്പതിലേയ്ക്ക് കടക്കുകയാണ്.🌹

രചന : കൃഷ്ണമോഹൻ കെപി ✍ പ്രിയരേ,കൊടുമകളും,കടമകളും,വീർപ്പുമുട്ടിച്ച ഒരു വർഷമാണ് കടന്നു പോയത്, സംഖ്യാശാസ്ത്ര പ്രകാരം 8 ഒരു നല്ല സംഖ്യയല്ല.എന്നാലിന്ന്, ഞാനിതു കുറിയ്ക്കുമ്പോൾ…സാർവദേശീയമായി ശുഭസംഖ്യയായിക്കരുതുന്ന,ഒമ്പതിലേയ്ക്ക് കടക്കുകയാണ്.🌹🌹🌹🌹🌹🌹🌹ഈ വർഷം നമ്മുടെ കുടുംബാംഗങ്ങൾക്കും,സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞതാകട്ടെ, എന്ന പ്രാർത്ഥനയോടെ,🪷🪷🪷🪷🪷🪷🪷 എല്ലാവർക്കും😃HAPPY NEWYEAR ആശംസിക്കുന്നു🙏വേദന…

ഫൊക്കാന കൺവൻഷൻ കൊഡിനേറ്റർ ആയി മാത്യു ചെറിയാൻനെ നിയമിച്ചു.

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)✍ ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കൊഡിനേറ്റർ ആയി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ…

2025

രചന : ജോർജ് കക്കാട്ട് ✍ എഴുതാൻ പ്രയാസമാണ്,അടുത്ത വർഷം എന്താണ് ഒഴിവാക്കേണ്ടത്എല്ലാം മികച്ചതാക്കും,അത് പലരെയും വളരെയധികം ആശയക്കുഴപ്പത്തിലാക്കുന്നു.തീരുമാനങ്ങൾ നന്നായി നിർമ്മിച്ചിരിക്കുന്നു:കൂടുതൽ സമാധാനം, തിരക്കില്ല,മധുരപലഹാരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകഎല്ലാ ദിവസവും ഫിറ്റ്നസിൽ ഏർപ്പെടുക.കൂടാതെ പ്രിയപ്പെട്ട മധുരം ,അത് പലപ്പോഴും അവൻ്റെ വായുടെ കോണിൽ…

ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ

രചന : അഞ്ജു തങ്കച്ചൻ✍ ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ താനായിരിക്കും, അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി.ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ.അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷം…

പുതുവത്സരം

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ ഒരു സ്വപ്നദ്വീപിനു സമീപംഞാൻ തുഴഞ്ഞ് നിൽക്കുന്നുഇന്നലെകൾ പാപ കല്ലുകൾഏറിയാത്ത കാഴ്ച മാത്രംഇന്ന് രാവിലെകാറ്റ് പറഞ്ഞ കഥകൾപറയുന്നത് കേൾക്കുന്നകപ്പൽ ചെവികൾഓളത്തിൽ അലയാത്തതുഴ മനസ്സ്മുന്നിലെ ചെറുദ്വീപ്ഒരു മഞ്ചാടി തീരംവിതറി വിളിക്കുന്നുനിലാ മണൽതിളക്കത്തിൽപ്രതീക്ഷ നിഴൽതെയ്യംആടുന്നു.ദ്വീപ് മുങ്ങാം പൊങ്ങാംഅടുക്കാം അകലാംനമ്മളെ…

കാലഘട്ടം

രചന : ഗഫൂർകൊടിഞ്ഞി✍ നിഴൽ കിഴക്കോട്ടു നീളുന്ന നേരംപത്തടി അളന്നെടുത്താണ്പതിവായ് ഉമ്മാമ വുളുവെടുക്കാൻകിണറ്റു വക്കത്തേക്ക് നടന്നിരുന്നത്.അസറിന്റെഅത്തഹിയ്യാത്ത് വീട്ടിയ ശേഷംആയത്തുൽ കുർസീനെഞ്ചത്തേക്കൂതി ഉമ്മാമഉമ്മയോടും മൂത്തമ്മയോടുംകട്ടൻ ചായക്ക് കയർക്കും.ഉപ്പാപ്പ പാടത്ത് നിന്ന്പടി കയറിവരുമ്പോൾപുഞ്ചിരിക്കൊപ്പംചക്കരച്ചായ പങ്ക് വെക്കാൻഉമ്മാമാക്ക് ധൃതിയാണ്.ഉച്ചക്കഞ്ഞിക്ക് ശേഷമുള്ളഒഴിവ് വേളകളിൽ പതിവുള്ളകൊത്തങ്കല്ലും കക്കും ഇട്ടെറിഞ്ഞ്ഉമ്മയും…

തിരിഞ്ഞുനോക്കുമ്പോൾ..

രചന : അസ്‌ക്കർ അരീച്ചോല. ✍ തിരിഞ്ഞുനോക്കുമ്പോൾ…. “,കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും,മഞ്ഞും, മഴയുമേറ്റ് ക്ലാവ് പിടിച്ചു നിറം മങ്ങിയ അതിപുരാതനമായ ചുമരെഴുത്തുകൾ പോലെ ഒരു വാക്കിലേക്കും കൂട്ടിചേർക്കാനാവാതെ അർത്ഥം നഷ്ടപ്പെട്ട് അർദ്ധാക്ഷരങ്ങളായി വൃത്തത്തിൽ നിന്ന് പലതായി ചിതറിയ അപരിചിത മഷിക്കോലങ്ങൾ കണക്കെ…

അച്ചിക്കോന്തന്‍

രചന : ഉണ്ണി കെ ടി ✍ അച്ചിക്കോന്തനല്ലേ കൊച്ചിക്കുപോകാന്നിക്കണത്…?കൊച്ചികണ്ടാൽ പിന്നച്ചിവേണ്ടാത്രേ….!വേണ്ട…,എന്നാപ്പിന്നെ കൊല്ലോംകൂടെ കണ്ടേച്ചുംവായോന്ന് കുടുംബസ്വത്തിലതിമോഹള്ളകുഞ്ഞിപ്പെങ്ങള്…!അതെന്തിനാ കൊല്ലംകൂടി ന്ന്ള്ള ചോദ്യംകണ്പീലിതുമ്പത്ത്കണ്ടപാടെ പഴഞ്ചൊല്ലിനെകൂട്ടുപിടിച്ചു വെറുതെ ചിരിച്ചവളലസം പറയണു…,ഓ.. , കൊല്ലംകണ്ടാ പിന്നില്ലോം വേണ്ടല്ലോ…!അപ്പൊ എങ്ങനാ…? അച്ചി ചോയ്ക്കണു…ഞാൻ നിക്കണോ, അതോ പോണോ…?ന്നാ പിന്നെ…

“🙏എല്ലാസ്നേഹിതര്‍ക്കും നവവത്സരാശംസകള്‍”🙏

രചന : പട്ടം ശ്രീദേവിനായർ ✍ “വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!”മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെവിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെ,പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാംതിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം.!അവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം നടത്താത്ത,ആരോരുമറിയാത്ത ആനന്ദവുമുണ്ട്!അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു“”എന്നെയും,നിന്നെയുംനന്മയെന്ന നമ്മെയും!”എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍..സ്വന്തം